പ്രതികാരം 2 🔥 [Swaliha] 122

Views : 13828

“അല്ല  handsome ആയ  വെളുവെളുത്ത  സുന്ദരനും  സുമുഖനുമായാ  നിന്നെ  കണ്ടപ്പോ…. “എന്ന്  പറഞ്ഞതും  അവനെന്നെ  ഒന്ന്  നോക്കി  ‘ഒന്ന്  നിർത്തോ  ‘എന്ന്  ആംഗ്യം  കാണിച്ചതും  ഞാൻ  നിർത്തി.

“അല്ല  തനികാരാ  ക്വട്ടെഷൻ  തന്നത്.   ”

*”എമിർ  അഹമ്മദ്‌”*

“ആര്… ആ  പരനാറിയോ..ഇവനൊരു  ഉളുപ്പും  ഇല്ലെ… . അവനൊരു  പണി കൊടുക്കണമല്ലോ ”

“ആഹ്  ലവൻ  തന്നെ……. നീ  കൊടുക്കേ  കൊടുക്കാതിരിക്കെ  എന്താന്ന്  വെച്ച  ചെയ്യ് … ഇതാണ്  റൂം…  good night…”

“good night…”എന്നും  പറഞ്ഞ്  വാതിൽ  ലോക്ക്  ചെയ്ത്  നേരെ  ബെഡിലേക്ക്  മറിഞ്ഞു

* * *

രാവിലെ  എണീറ്റപ്പോ  കുറച്ച്  കൺഫ്യൂസ്ഡ്  ആയി  എവിടെ  സ്ഥലം  എന്നൊക്കെ  പിന്നെയാണ്   ഇന്നലെ  നടന്നതൊക്കെ  മനസ്സിൽ  വന്നത്.

ഡോർ  തുറന്ന്   പുറത്തേക്ക്  വന്നതും  അവന്റെ  ഉമ്മയുണ്ട്  ഒരു  ബൗളിൽ  കഞ്ഞിയും  കൊണ്ട്  പോവുന്നു. ഇത്  ഇപ്പൊ  ആർക്കാ  എന്നാലോചിച്ചു  ഞാൻ  നിന്നു,,, പിന്നെ  നേരെ  മൂപ്പത്തിയാരെ  ബാക്കിൽ  വെച്ച്  പിടിച്ചു. നേരെ  ചെന്നത്  ഒരടച്ചിട്ട  റൂമിലേക്കായിരുന്നു, അത്  തുറന്ന് അവന്റെ  ഉമ്മച്ചി   അകത്തേക്ക്  കയറിയതും  ഞാനും  ഏതോ  ലോകത്തെന്ന  പോലെ  അകത്തേക്ക്  കയറി.

അവിടെ  ആകെ  മരുന്നിന്റെ  മണം  കെട്ടി  നിൽക്കുന്നുണ്ടായിരുന്നു.       അനങ്ങാൻ  കഴിയാതെ  ബെഡിൽ  കിടക്കുന്ന  ആ  മനുഷ്യനെ  കണ്ടതും  പേടി കൊണ്ടാണോ  അതോ  ദേഷ്യം  കൊണ്ടാണോ  എന്നൊന്നും  അറീലാ  ഞാൻ  നിന്ന്  വിറക്കാൻ  തുടങ്ങി. പഴയ  കാര്യങ്ങൾ  എല്ലാം  ഒറ്റ  നിമിഷം  കൊണ്ട്  മനസിലേക്ക്  വന്നു.

അപ്പോഴാണ്  എന്റെ  ഷോള്ഡറില്    ആരുടെയോ  കൈ  വന്ന്  പതിഞ്ഞത്  ഞാനൊന്ന്  ഞെട്ടി കൊണ്ട്  തിരിഞ്ഞ്  നോക്കിയതും   അതാ   ആ  റൗഡി  ആയിരുന്നു.

“ഷാലു… are you okey…”എന്നവൻ  ചോദിച്ചതും  ഞാൻ  ചെന്നിയിൽ  നിന്നൊലിച്ച്  വരുന്ന  വിയർപ്പ്  കണങ്ങളെ  തുടച്ചു  കൊണ്ട് ഓകെയാണെന്ന്  ഒരു വിധം  പറഞ്ഞൊപ്പിച്ചു.
ആ റൂമിൽ  നിന്ന്  ഞങ്ങൾ  രണ്ട്  പേരും  പുറത്തിറങ്ങിയതും  അയാളെ  വീണ്ടും  എന്റെ  കൺമുൻപിൽ  കണ്ട  ഷോക്ക്  ആയിരുന്നു  എനിക്ക്.

“ടോ…. അതാരാ… “ചിന്തകളെ  ആട്ടി  പായിപ്പിച്ച്  ഞാനവനോട്  അങ്ങനെ  ചോദിച്ചു  അവനൊന്നും  ചിരിച്ചു.

*”എന്റെ  ഉപ്പയാണ് “*മുഖത്ത്  നിന്ന്  ചിരി  മായിക്കാതെ തന്നെ  അവനത്  പറഞ്ഞതും   കേട്ടത് സത്യമാവരുതേ  എന്ന്  ഞാനൊരു  നിമിഷം  പ്രാർത്ഥിച്ചു.

(തുടരും)

അഭിപ്രായം  പറയണെ…

Recent Stories

The Author

Swaliha❣️

43 Comments

  1. Kadha varan late aakanindalo

  2. 3rd part vanne kandillallo

    1. ഞാനും അത നോക്കണത്ത്. Wait cheyth nokkam

  3. “””Good morning”””
    Eid mubarak to all my friends***

  4. ഈ ഭാഗവും ഇഷ്ടമായി..

    1. Thanks harshetta❣️

      ഇഷ്ടപെട്ടതിൽ valare സന്തോഷം 💙

  5. Ella kootukarkum perunal ashamsakal ::::
    &
    Good night

  6. പ്രതികാരം 3 submit ചെയ്തു❣️

    ഇത് പോലെ തന്നെ അതും support ചെയ്യണേ💙💕

    1. കഥ ഇഷ്ടപ്പെട്ടാൽ തീർച്ചയായും സപ്പോർട്ട് ചെയ്യും അതിന് മടിക്കുന്നത് എന്തിനാ.. 😇

    2. Done,,, waiting””””

  7. കൊള്ളാം ഈ part ഉം കലക്കി
    പക്ഷെ രണ്ടുപേരും മാറിമാറി ചിന്തിക്കുന്ന model ആയതുകൊണ്ട് ഇടയ്ക്ക് confuse ആയിപോയി 🙂

    Nxt part waiting

    1. രാവണൻ ഒക്കെ വഴിയെ മനസ്സിലാവും❣️

      ഇഷ്ടപെട്ടതിൽ സന്തോഷം💙

  8. nice… waiting for next part.

    1. Inn submit cheyyum.💙

      Sneham mathram❣️

  9. Innanu 2 partum vaychathu
    Superayitund bro. Adutha bagathinayi katta waiting ❤️❤️❤️❤️

    1. Thanks rags❣️

      ഇഷ്ടപെട്ടതിൽ വളരെ സന്തോഷം💙

  10. Valare valare nannayitund.writing style nice..thank you🖤

    1. Thanks ഞാൻ അങ്ങിട്ടല്ലെ പറയണ്ടേ ഇത്രേം support ചെയ്യുന്നതിന് ❣️

      സ്നേഹം മാത്രം💙

  11. Avatharanna reethiyaannu pwoli
    Pinne suspensum
    Bro page kurachu kootikoode, ariyaam ezhuth bhudhimuttulla karyamaanu ennaalum

    1. Pages കൂട്ടാൻ ശ്രമിക്കാം…pages കൂടിയാൽ വൈകും അതാണ് problem.

      സ്നേഹം മാത്രം❣️

  12. കൊള്ളാം.. അടിപൊളി
    കഥയുടെ രീതികളൊക്കെ ഇഷ്ടപ്പെടുന്നു.
    പക്ഷെ പേജ് കുറവാണെന്നേ… പെട്ടെന്ന് തീർന്ന് പോയി. 😌
    കഴിയുമെങ്കിൽ പേജ് കുറച്ച് കൂടി കൂട്ടി എഴുതണേ..

    എന്തായാലും ഒര് സസ്പെന്സില് നിറുത്തി അല്ലെ 😉 കൊള്ളാം..

    കാത്തിരിക്കുന്നു… അടുത്ത ഭാഗത്തിനായി.

    കൂടുതലൊന്നും പറയാൻ കിട്ടുന്നില്ല അപ്പൊ അടുത്ത ഭാഗത്ത് കഴിഞ്ഞാൽ ഒര് വലിയ കമ്മെന്റ് തന്നെ തരാൻ ശ്രമിക്കാം..

    //കാലൻ(സമർ) ചേട്ടായി പറഞ്ഞു തന്ന//

    ഈ പഹയനെ എങ്ങനെ അറിയാം??
    കള്ള ബടുവ 😉

    Ly (ഒരുപാവം പൂവ്)

    1. തൃശ്ശൂർക്കാരൻ

      ഹി bro

        1. തൃശ്ശൂർക്കാരൻ

          🙂🙂🙂🙂

    2. എന്റെ ഇക്കന്റെ frnd ആണ് സമർ💙

        1. ഇക്ക എല്ലാം പറയുരുണ്ട്.

          Shibily ചേട്ടായി support ചെയ്യണേ ❣️

          1. ☺️ ഞാനൊരുപാവം പൂവ് 😝

    3. Ee valiya വാക്കുകൾക്ക് ഒരുപാട് നന്ദി 💙❣️

  13. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️❤️
    ഇഷ്ട്ടായി 😍
    കാത്തിരിക്കുന്നു സ്നേഹത്തോടെ 😇

    1. തൃശ്ശൂർക്കാരൻ സ്നേഹം മാത്രം❣️

      1. തൃശ്ശൂർക്കാരൻ

        ❤️

  14. Super part.next part pettannu tharanam

    1. Inn allel നാളെ submit ചെയ്യാം❣️

      സ്നേഹം മാത്രം❣️💙

  15. സസ്പെൻസ് ആണല്ലേ നിങ്ങളുടെ മെയിൻ ..?? പേജുകൾ ഒന്നൂടി കൂട്ടി എഴുതാമോ ..സംഗതി നല്ല ഫിലൊക്കെയുണ്ട് ,ഇതിപ്പോ എങ്ങോട്ടാ കഥയുടെ പോക്കെന്ന് മാത്രം മനസിലാകുന്നില്ല..കാത്തിരിക്കാം ,അടുത്ത പാർട്ടും വൈകാതെ തരൂ

    1. Page kootti എഴുതിയാൽ വൈകും എഴുതി തീർക്കാൻ അത്കൊണ്ട് മാത്രം ഇതു keep ചെയ്യുന്നേ.

      ശ്രമിക്കാം പേജ് കൂട്ടാൻ 💙

      സ്നേഹം മാത്രം

  16. Kollam chechi continue….🥰🥰🥰

    1. Thanks Taniya ❣️

      ഇഷ്ടപെട്ടതിൽ വളരെ സന്തോഷം 💙

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com