❤️✨️ശാലിനിസിദ്ധാർത്ഥം13✨️❤️ [𝒜𝓈𝒽𝓌𝒾𝓃𝒾 𝒦𝓊𝓂𝒶𝒶𝓇𝒶𝓃] 435

Views : 43083

❤️✨️ശാലിനിസിദ്ധാർത്ഥം13✨️❤️

            Author : [𝒜𝓈𝒽𝓌𝒾𝓃𝒾 𝒦𝓊𝓂𝒶𝒶𝓇𝒶𝓃]

                            [Previous Part]

 

❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️

“അയ്യോ ദേടാ നീ പറഞ്ഞ് നാക്കെടുത്തില്ല ദോ അവിടെ അവളും അവളുടെ കൂട്ടുകാരികളും ഇരിപ്പുണ്ട്. നീ പറഞ്ഞതൊന്നും അവൾ കേൾക്കാതിരുന്നാൽ മതിയായിരുന്നു.” സിദ്ധാർഥിനു ഐസക്, രക്ഷിതയും അവളുടെ കൂട്ടുകാരികളും തങ്ങളിൽ നിന്നും അൽപ്പമകലയായി ഇരിക്കുന്നത് കാണിച്ചു കൊടുത്തു…

 

രക്ഷിതയെ വീണ്ടും കണ്ടതും സിദ്ധാർഥിന്റെ മുഖം, ദേഷ്യം കൊണ്ട് ചുവന്നു തുടുക്കുകയും വലിഞ്ഞുമുറുകുകയും ചെയ്തു…

 

തുടരുന്നു….

 

“ഇവളെന്തിനാ എന്റെ പുറകേ ശല്യപ്പെടുത്താനായിട്ട് വരുന്നത്…” സിദ്ധാർഥ്, രക്ഷിതയോടുള്ള ഇഷ്ടകേട് കൊണ്ട് മുഖം തിരിച്ചു.

 

‘അവൾ തന്നെ കണ്ടുവെന്നാണ് തോന്നുന്നത്… അതല്ലേ അവൾ ഒരുമാതിരി സങ്കടഭാവത്തിൽ തന്നെ മാത്രം നോക്കികൊണ്ടിരിക്കുന്നത്.’ അവൻ ചിന്തിച്ചു.

 

“എടാ അവള് നിന്നെയും നോക്കി കൊണ്ടിരിക്കുകയാണല്ലോ…”

” നീ പോയി അവളോട് ക്ഷമ ചോദിക്കടാ. ഇതാണ് ബെസ്റ്റ് അവസരം. ഇല്ലേൽ അവൾ പിണങ്ങിയാലോ…???” സിദ്ധാർഥിനോട്‌ അവന്റെ കൂട്ടുകാർ ആവശ്യപ്പെട്ടു.

 

“ഓ അവൾ എന്നോട് പിണങ്ങുകയോ മിണ്ടാതിരിക്കുകയോ എന്ത് വേണേലും ചെയ്തോട്ടെ. മറ്റുള്ളവരോട് വിനയത്തോടെ സംസാരിക്കാൻ അറിയാത്ത അവളോടൊന്നും എനിക്ക് സംസാരിക്കാൻ താല്പര്യമില്ല.” സിദ്ധാർഥ് എടുത്തടിച്ച പോലെ പറഞ്ഞു.

 

വിഷ്ണു :”എടാ ഞങ്ങൾ പറയുന്നത് എന്തെന്നു മനസ്സിലാക്കടാ… നീയിപ്പോൾ അവളോട് അകൽച്ച കാണിച്ചാൽ അത് സ്വഭാവികമായും ഭാവിയിൽ നിനക്ക് തന്നെയാകും പ്രശ്നമാകുക…”

സിദ്ധാർഥ് :”അതെങ്ങനെ…???”

 

ശിവ :”എടാ ഇതാണ് നിന്റെ തീരുമാനമെങ്കിൽ നീ പിനീട് മറ്റേന്തെങ്കിലും പെൺകുട്ടിയോട് ഫ്രണ്ട്‌ലിയായിട്ട് പെരുമാറുന്നത് അവൾ കണ്ടുകഴിഞ്ഞാൽ പിന്നെ പണിയാകും.”

 

ആദം :”നീ അങ്ങനെയാണ്, മറ്റേതാണ്, മറിച്ചതാണ്, നിന്നോട് അടുക്കാൻ പോകരുത് എന്നൊക്കെ രക്ഷിതആരോടെങ്കിലും പറഞ്ഞു പരത്തി കഴിഞ്ഞാൽ പിന്നെ ഒന്നും നോക്കണ്ടാ…”

Recent Stories

The Author

അശ്വിനി കുമാരൻ

39 Comments

Add a Comment
  1. °~💞അശ്വിൻ💞~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ✨️😇✨️

  2. 😘😘😘😘

    1. അശ്വിനി കുമാരൻ

      😇😊

  3. നായകൻ ഫോമിൽ ആയി തുടക്കി അല്ലെ. കൂട്ടിനു ചങ്ക് കൂട്ടുകാരൻ കൂടി കളത്തിൽ ഇറക്കി. വല്ലാത്തൊരു എൻഡിങ് ആയിരുന്നു കൂടെ സർപ്രൈസ് ആയി ഒരു ട്വിസ്റ്റും. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.😊

    1. അശ്വിനി കുമാരൻ

      😁

  4. Muhammed suhail n c

    Adi poli

    1. അശ്വിനി കുമാരൻ

      Thenkz ❤️

  5. ❤❤❤❤❤

    1. Adipoli aayittund adutha part pettan idane❤️❤️❤️❤️

      1. അശ്വിനി കുമാരൻ

        മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.. ഇപ്പോൾ Full Busy ആണ്. 😇❤️

  6. പൊളിച്ചു മുത്തേ ❤

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ❤️😇

  7. ഡോ കഥ അതിക൦ ഡിലെ ആക്കാതെ. Flow പോക്കൂന്നേ. 😇😇

    1. അശ്വിനി കുമാരൻ

      സോറി Man…❤️✨️ കഥ Delay ആവുന്നത് വേറൊന്നും കൊണ്ടല്ല…

      ഇപ്പോൾ ലൈഫ് ഫുൾ തിരക്കായത് കൊണ്ടാണ് കഥ Delay ആവുന്നത്… ഇപ്പോൾ എഴുത്ത് ആഴ്ചയിൽ 2-3 ദിവസം മാത്രമേ മുറയ്ക്ക് നടക്കുന്നുള്ളൂ 🥲

      എന്നാലും ഞാൻ മാക്സിമം വേഗത്തിൽ നെക്സ്റ്റ് പാർട്ട്‌ തരാൻ ശ്രമിക്കാം. 😇

      1. കഥ കൊള്ളാം flow കളയല്ല്

  8. അടിപൊളി മച്ചാ 🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👌👏👏👏👏👏👏👏

    1. അശ്വിനി കുമാരൻ

      Thenkz bro 🤍🌹

  9. അടിപൊളി ലറെ ആകാതെ nex6 പാർട്ടി വന്നോട്ടെ

    1. അശ്വിനി കുമാരൻ

      ഓക്കേ മാക്സിമം ശ്രമിക്കാം… ✨️❤️

  10. ഒന്നും പറയാനില്ല…. പൊളിച്ചു….. ♥️♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  11. സൂപ്പർ കുമാരേട്ട 😍😍

    1. അശ്വിനി കുമാരൻ

      താങ്ക്യൂ… 😇❤️

    1. അശ്വിനി കുമാരൻ

      🤍

  12. Adipoli excellent narration and story

    1. അശ്വിനി കുമാരൻ

      Thank you Very Much ✨️❤️

  13. POLICHU…. WAITING.. 4 NXT PRT…..

    1. അശ്വിനി കുമാരൻ

      😇✨️❤️

  14. Poli part🔥🔥🔥🔥🔥

    1. അശ്വിനി കുമാരൻ

      Thenkz. 😇❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

  15. ഈ ഭാഗവും സൂപ്പർ

    1. അശ്വിനി കുമാരൻ

      Thenkz Bro.. 😇❤️✨️

  16. Kollam pwoli wait cheyunnu

    1. അശ്വിനി കുമാരൻ

      താങ്ക്യൂ…😇😌✨️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com