ഹൃദയം (നൗഫു) 153

Views : 7027

ഹൃദയം

Author : നൗഫു

 

“നാണമുണ്ടോടാ….നിനക്ക്…

 

അച്ചി വീട്ടിലെ എച്ചിലും തിന്ന് ജീവിക്കാൻ…

 

എന്റെ മകൻ കഷ്ടപെട്ട് ഉണ്ടാക്കുന്നത് മുഴുവൻ ഒരു ഉളുപ്പും കൂടാതെ നേരത്തിനു വന്നു വെട്ടി വിഴുങ്ങാൻ…

 

അതിനാണല്ലോ ഒരു പണിക്കും പോകാതെ ഇവിടെ തന്നെ ഇരിക്കുന്നത്……

 

കയ്യും കാലും കഴുകി നേരത്തിനു വന്നിരുന്നാൽ മതിയല്ലേ…

 

നേരത്തിനു ഭക്ഷണം…വിശ്രമിക്കാൻ ac യുള്ള മുറി… കിടക്കാൻ ആറടി നീളത്തിൽ ഒരു കട്ടിൽ…

 

പിന്നെ എന്റെ മോളെന്നു പറയുന്ന ഒരുവളും കൂടെ ഉണ്ടേൽ വേറെ എന്ത് വേണം…”

 

“ഉപ്പ സുലൈമാൻ ഹാജി എന്നെ നോക്കി പറയുന്നത് കേട്ടു എന്റെ തൊലി മുഴുവൻ ഉരിഞ്ഞു പോകുന്നത് പോലെ… എന്റെ നെഞ്ച് കലങ്ങി കണ്ണിൽ നിന്നും ചുടു കണ്ണുനീർ ഒലിച്ചു തുടങ്ങി…”

 

“ടാ…

 

ആണായാൽ കുറച്ചെങ്കിലും ഉളുപ്പ് വേണം…

 

നീ പെണ്ണുങ്ങളെ പോലെ മോങ്ങുന്നത് എന്തിനാ…?

 

ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ…”

 

നിനക്കും മക്കൾക്കും വെച്ചു വിളമ്പനാണോ എന്റെ മോനും മരുമോളും…

 

Recent Stories

The Author

3 Comments

Add a Comment
  1. Good story man❣️

  2. ❤❤❤❤❤❤

  3. തനിക്ക് എങ്ങനെ ആടോ ഇത്രയും genuine കഥകൾ എഴുതാൻ പറ്റണെ..🥰💞
    Adipoli aayind✌️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com