ശിവാത്മിക അവസാന ഭാഗം
Author മാലാഖയുടെ കാമുകൻ
Previous Part
Hola amigos, കഴിഞ്ഞ ഭാഗം ക്ലൈമാക്സ് ഓടിച്ചു വിട്ടത് തന്നെയാണ്.. അങ്ങനെ അല്ലായിരുന്നു മനസ്സിൽ ഉള്ളത്.. ഈ ഭാഗം എന്റെ മനസ്സിൽ എങ്ങനെ ആയിരുന്നോ അങ്ങനെ ആണ്..
തുടർന്ന് വായിക്കുക.. സ്നേഹം മാത്രം.. ❤️❤️❤️
പ്രിൻസിന്റെ ഒരു കാൾ പോലും അവളെ തേടി എത്താതിരുന്നത് അവളെ ഒത്തിരി വേദനിപ്പിച്ചു..
“പറഞ്ഞു വിട്ടതല്ലേ..? ഞാൻ വിളിക്കില്ല.. എനിക്കും ഉണ്ട് വാശി..”
അവൾ സ്വയം പറഞ്ഞു ഇരുന്നു.. അങ്ങനെ പറഞ്ഞു എങ്കിലും അവൾ ഉടനെ അവന്റെ നമ്പർ ഒന്ന് ഡയൽ ചെയ്തു..
“ഹലോ…?”
അപ്പുറത്തു നിന്നും ഗൗരവത്തിൽ ഉള്ള ചോദ്യം..
“ഞാൻ… ഞാനാ…”
അവൾ വിറയലോടെ പറഞ്ഞു..
“ആര്…?”
അത് കേട്ട് അവൾ ദേഷ്യത്തോടെ ഫോൺ കട്ട് ആക്കി ഫോൺ എടുത്തു വലിച്ചെറിഞ്ഞു..
കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു..
ഇത്ര പെട്ടെന്ന് മറക്കുമോ. അന്ന് ചേർത്ത് പിടിച്ചതാണല്ലോ കാറിൽ വച്ചിട്ട്..
അവൾ സങ്കടം സഹിക്കാൻ ആകാതെ ഇരുന്നു.
അവൾ വീണ്ടും ഫോൺ എടുത്തു അവനെ വിളിച്ചു.
“ഞാൻ ആണ് ശിവ…”
അവൾ ആദ്യമേ പറഞ്ഞു..
“അഹ്.. എന്താ..?”
ഒരു പരിചയവും ഇല്ലാത്ത സ്വരം..
“ഞാൻ.. ഇച്ചായന്.. സുഖമാണോ.. എന്നറിയാൻ.. “
അവൾ വാക്കുകൾക്ക് വേണ്ടി തപ്പി..
“എനിക്ക് സുഖമാണ്.. എന്നാൽ ശരി.. ഇനി ഇതിലേക്ക് വിളിക്കണ്ട.. എന്തേലും ഉണ്ടെങ്കിൽ ആലീസിനെ വിളിച്ചോളൂ..”
അവൻ അത് പറഞ്ഞു കാൾ കട്ട് ആക്കിയപ്പോൾ അവൾ നെഞ്ച് തകർന്ന് ഇരുന്നു..
Athe vallandu sangadavundu tto bakki kadhakal koodi ivide post chey Mashe…please………
Inni yeth story 👀…. Ettathi and English rose allandu vere undo 😶
നിയോഗം മൂന്നു സീസണിന്റെയും pdf സെറ്റ് ആക്കി തരുമോ ബ്രോ
Ok alle
God weapon നിയോഗത്തിൽ അല്ലാതെ വേറെ ഒരു കഥയിൽ കൂടി ഉണ്ട് എന്ന് പറഞ്ഞു അത് ഏതു കഥ ആണെന്ന് പറയാമോ
അറിയില്ല damon 😌
ആദിത്യഹൃദയത്തിൽ ആണൊന്നൊരു സംശയം
ആദ്യതഹൃദയം (അഖിൽ).പക്ഷെ, mk നിയോഗത്തിൽ ആ ആയുധം കൊണ്ടുവന്നപ്പോൾ അഖിൽ ഒരു കമന്റ് ആയി പറഞ്ഞു എന്നെ ഉള്ളു
🖤❤️🖤
നിങ്ങൾക്ക് വേണ്ടി കാത്തിരിക്കാം
Hello….
കുറെ നാളുകൾക്ക് ശേഷം ആണ് ഒന്ന് ഈ സൈറ്റിൽ വന്നത്. യാത്ര ഒക്കെ കഴിഞ്ഞു വന്നിരുന്നു. എന്നിരുന്നാലും എഴുതാൻ സമയം കിട്ടാറില്ല എന്നുവേണം പറയാൻ. മറ്റു ചില ഹോബ്ബികൾ കയറികൂടിയിട്ടുണ്ട്.. 😁 എന്നെങ്കിലും സാഹചര്യം ഒത്തുവന്നാൽ എഴുതും. അത് നാളെ ആകാം മറ്റന്നാൾ ആകാം അല്ലെങ്കിൽ ദിവസങ്ങളോ മാസങ്ങളോ കഴിഞ്ഞും ആകാം.. ക്ഷമിക്കണം എന്നതിൽ ഉപരി മനസിലാകും എന്ന് കരുതുന്നു.. ആരെയും മറന്നിട്ടില്ല. മറക്കുകയും ഇല്ല.
നാട്ടിലെ 9 മണി ആകാൻ ആയിട്ടുണ്ടാകും എന്നറിയാം എന്നാലും വിഷു ആശംസകൾ. ❤️
സ്നേഹത്തോടെ, എംകെ ❤️❤️❤️
Advanced Easter wishes. Bye for now. Take care, be happy and enjoy life while it lasts. Love ya all..
സ്നേഹം ഫ്രം എംകെ and മെറിൻ തോമസ്.. ❤️🥰
❤️🙌🏻
💞💞
സന്തോഷമായി എംകെ ബ്രോ, യാത്ര എല്ലാം കഴിഞ്ഞ് സേഫായി രണ്ടാളും തിരിച്ചെത്തിയല്ലോ. അതു മതി.മെറിനോ എൻ്റെ സ്നേഹാന്വേഷണങ്ങൾ അറിയിച്ചേക്കണേ.
സമയം കിട്ടുമ്പോൾ ഒരു പുതിയ epic level തിരിച്ചു വരവ് നടത്തുമെന്ന പ്രതീക്ഷയോടെ.
ഹാപ്പി ഈസ്റ്റർ wishes.
സംഗീത്
Brotherrrrrrrr🥰
Hi MK Happy vishu…
KK ill undayirunna storys bakki koodi ivide upload cheyamo….. Athokke idakku vayikkunnathu aayirunnu … Missing aanu …. Ee request parikanikkum ennu pratheeshikkunnu…☺️
ചേട്ടോ വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം. സമയം യാത്ര വേണം എങ്കിലും എടുത്തൊള്ളൂ ഒരു പ്രശ്നവും ഇല്ല. പുതിയ ഒരു കഥയുമായി വീണ്ടും കാണും എന്ന് വിശ്വസിക്കുന്നു 😘
Ho vanno ooruthendi… athumathi ini adutha varavinayi kathirikkam
Love You 💙
ഞങ്ങൾ വെയ്റ്റിംഗ് ആണ് ആ കഥകളക് ആയി ഒത്തിരി സ്നേഹത്തോടെ ❣️❣️❣️❣️❣️❣️❣️
Athe puthiyathezhuthanalle samayam vendathu ezhuthi theertha KKyil undayirunava ivide post cheyyamo
❤️❤️
Mk നിങ്ങളുടെ പുതിയ സ്റ്റോറീസ് വന്നോ എന്ന് നോക്കാൻ മാത്രം ആണ് ഇടക്ക് ഇതിൽ ഒന്ന് കയറുന്നത്. നിങ്ങൾ എളുപ്പം ഫ്രീ ആകുമെന്നും അടുത്ത സ്റ്റോറിയുടെ പണിപ്പുരയിലേക്ക് എത്തും എന്നും കരുതുന്നു. Mk stories ❤️❤️❤️❤️❤️
Still weitting
❤️
Mk broiii please come back 😐
inni puyhiyya story enna post cheyyunne
Athe ariyanmelanjittu chothikkuva ningal ethu Calender anu nokkunathu 50days ennu paranju poyittu.. masam 4 kazhinju..aaa vazhikku ini himalayathil vallathum koodiyo..indhoosinem kananilla vayyanu paranjirunnu..ningal thirichu varum ennu predeekshichirikkunna orupadu perivide undu atleast comment sectionilenkilum vanittu po.. oru manasukathinu pleach….varuvooo…? Kallakamukana kandariyam…..😔😔😔😔😔😔
എവിടെയാടോ MK തന്നെ ഇപ്പോളൊന്നും ഇങ്ങോട്ട് കാണാനേയില്ലല്ലോ എവിടെയാടോ?
മച്ചാന്റെ കഥകൾ ഇല്ലാതെ ഒരു സുഖമില്ലെടോ വൈഗയിൽ മൂക്കുംകുത്തി വീണതിനുശേഷം പിന്നെ അങ്ങോട്ട് കട്ട ഫാൻബോയ് ആയിമാറി, പിന്നെ ഒറ്റ കഥപോലും വിട്ടുകളയാറില്ല എല്ലാം കാത്തിരുന്നു ചൂടോടുകുടി വായിച്ചുതീർക്കും. ഇപ്പോൾ തന്നെ എല്ലാ കഥകളും തന്നെ മിനിമം ഒരു 10 തവണ വായിച്ചു കഴിഞ്ഞിട്ടുണ്ടാകും!
കാത്തിരിക്കുന്നു MK!,മച്ചാന്റെ തീപാറും കഥകൾകായി 🤞
കാത്തിരിക്കുന്നു മകനെ തിരുച്ചു വരൂ…….