വസന്തം പോയതറിയാതെ – 8[ദാസൻ] 570

Views : 61652

വസന്തം പോയതറിയാതെ – 8

Author :ദാസൻ

[ Previous Part ]

കഥയുടെ ഫ്ലോ കിട്ടാൻ താമസിച്ചതുകൊണ്ടാണ് താസിച്ചത്…………

ഇപ്പോൾ കഥ ലൈനിൽ ആയിട്ടുണ്ട് ഇനി താമസിക്കാതെ എഴുതി പോസ്റ്റ്‌ ചെയ്യാൻ കഴിയും.

ക്ഷമ ചോദിക്കുന്നതിൽ വലിയ അർഥം ഇല്ല……….

അതുകൊണ്ട് കഥ തുടരുന്നു. ലൈക്കുകളും വിമർശനങ്ങളും പ്രതീക്ഷിക്കുന്നു………….

ഇപ്പോൾ എനിക്കൊരു പ്രതീക്ഷയായി ആൾ, ഇവിടെത്തന്നെയുണ്ട് എന്നുള്ളത്. ഓഫീസ് മുറിയിൽ എത്തി സ്റ്റാഫുകളെ വിളിച്ചു

“നിങ്ങൾ ഇരിക്കു. ഇപ്പോൾ ഇവിടെ വന്നു പോയ ആ താടിയുള്ള മനുഷ്യൻ ആരാണ്”

സ്റ്റാഫുകളുടെ കൂട്ടത്തിൽ നിന്നും ഒരാൾ

“ഏത്, ആരെയാണ് ഉദ്ദേശിക്കുന്നത് സാർ?”

“ഞാനിപ്പോൾ കയറി വരുമ്പോൾ ഒരാൾ ഇറങ്ങി പോകുന്നതു കണ്ടു, അയാൾ?”

“ഓ….. അയാളൊ. എനിക്കറിയാം സാർ”

പ്രതീക്ഷ കൂടി.

” അയാളുടെ പേര് മുനിചാമി.”

എൻ്റെ പ്രതീക്ഷകളെ തളർത്തുന്ന ഉത്തരമാണ് അയാളിൽ നിന്നും ലഭിച്ചത്.

“S.S.എവിടെ? വാസുദേവൻ.”

“സാർ, സൂപ്രണ്ട് സാർ പുറത്തേക്ക് പോയി. “

“ശരി……. ശരി എല്ലാവരും സീറ്റിലേക്ക് പൊയ്ക്കോളു. “

എല്ലാവരും എഴുന്നേറ്റ് പോയി. ഇനിയിപ്പോൾ സീനിയർ സൂപ്രണ്ട് വാസുദേവനേയും കണ്ടിട്ട് കാര്യമില്ല.

ഞാൻ പുറത്തിറങ്ങിയപ്പോൾ പുറകെ എന്നെയും വിളിച്ച് വാസുദേവൻ സാർ വരുന്നുണ്ടായിരുന്നു.

” ഞാൻ ഓഫീസിലെ ഇരുന്നതുകൊണ്ടാണ് സംശയം പറഞ്ഞത്. അതൊക്കെ റെഡിയാക്കി തരാം”

ഞാൻ

“വലിയ ഉപകാരം സാർ. വരു സാർ നമുക്കൊരു ചായ കുടിക്കാം”

പുറത്തുള്ള ഹോട്ടലിൽ പോയി ചായ കുടിച്ചു.

Recent Stories

The Author

ദാസൻ

53 Comments

 1. കഥ സബ്‌മിറ്റ് ചെയ്തിട്ട് 3ദിവസം കഴിഞ്ഞു.

 2. എന്റെ കഥ സബ്‌മിറ്റ് ചെയ്തിട്ട് 3 ദിവസം ആകുന്നു.

 3. Dasan Bhai next part ennu varum
  Waiting annu njan

  1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്. രണ്ട് ദിവസമായി. ❤️❤️❤️

  2. 8 പാർട്ടും ഒരുമിച്ച് ഇരുന്ന് വായിച്ചു തീർത്തു, നല്ല സ്റ്റോറി, മകളുടെ ഭാഗം വായിച്ചപ്പോൾ കുറച്ചു വിഷമം തോന്നി, എങ്കിലും അതൊരു പോസിറ്റീവ് സെൻസ് എടുത്താൽ ഓക്കേ ആവും, ഒന്നുകിൽ അവൾ വളർന്നു കൊണ്ട് ഇരിക്കുന്നു ഏട്ടത്തിയേം വല്യച്ഛനെയും അവൾ അച്ഛനും അമ്മയും ആയി കണ്ട്തു സ്നേഹിക്കാൻ തുടങ്ങി, അല്ലെങ്കിൽ അവരുടെ നിർദേശ പ്രകാരം അവൾ ഒരു അകൽച്ച കാണിച്ചു തുടങ്ങി എങ്കിൽ മാത്രമേ അവൻ ഒരു ഒറ്റപ്പെടൽ ഫീൽ ചെയ്യാത്തൊള്ളൂ, മറ്റൊരു വിവാഹത്തിന് സമ്മതിക്കുക ഒള്ളു. വീട്ടുകാരുടെ ഒരു കളി ആവാം, അവൻ ഒരു വിവാഹ ജീവിതം തുടങ്ങിയാൽ അവൾ അവനിലേക്ക് തന്നെ തിരിച്ചു വരും. Waiting for next part….

   1. പോസ്റ്റ്‌ ചെയ്തിട്ട് 3 ദിവസമായി ❤️❤️❤️

  3. കഥ സബ്‌മിറ്റ് ചെയ്തിട്ട് 3 ദിവസം കഴിയുന്നു ബ്രോ.

 4. അടുത്ത പാർട്ട് എപ്പോ വരും ബ്രോ

  1. പോസ്റ്റ്‌ ചെയ്തു ബ്രോ. ❤️

  2. കഥ സബ്‌മിറ്റ് ചെയ്തിട്ട് 3 ദിവസം കഴിയുന്നു.

 5. ത്രിലോക്

  അടുത്ത പാർട്ട് വേഗം തായോ 😃😃😃

  1. ❤️❤️❤️

 6. Waiting for adutha part😜

  1. താങ്ക്സ് ❤️

 7. ദാസൻ ബ്രോ…

  ഇന്നലെ 8 പാർട്ടും ഒരുമിച്ചു ഭൃഗു ആക്കി…😀❤️

  ഒന്നും പറയാനില്ല… നല്ല കിടു സ്റ്റോറി…

  അടുത്ത പാർട് വേഗം തരാൻ ശ്രമിക്കണേ

  ❤️ From. Thrilok 🚩

  1. ശ്രമം തുടങ്ങി. ഉടൻ ഉണ്ടാകും.

 8. കുറച്ച് പേജ് കൂട്ടി തരാൻ പറ്റോ…?

  1. ഓക്കേ ബ്രോ.

 9. അടുത്ത ഭാഗം പെട്ടെന്ന് തരണേ. ആകാംക്ഷയോടെ കാത്തിരിക്കുന്നു.

  1. ഉടൻ വരും ❤️❤️❤️

 10. ഇങ്ങനെ സെന്റി ആക്കി അറ്റം വരെ കൊണ്ടുപോവാൻ ഇയാളെക്കൊണ്ടേ പറ്റു…. തുടക്കം മുതൽ ഇവിടം വരെ എനിക്ക് ഇപ്പോഴും കണക്ട് ആവാത്ത എന്തെക്കെയോ ഉണ്ട്…. കത്തിരിക്ക തന്നെ…. സത്യത്തിൽ വിനോദ് വല്ല നാടുവിട്ടു പോവോ മറ്റോ ചെയ്യണം അല്ലേൽ ആത്മഹത്യ ചെയ്യണം…. എല്ലാ യോഗ്യതയും ഉണ്ട് അല്ലേൽ ആരും അറിയാണ്ട് പഠിച്ചു ഐഎസ് നെ കാളും വലുത് എന്തേലും ഉണ്ടേൽ അതായിട്ട് എങ്ങോട്ടേലും പോട്ടെ എന്തായാലും അമ്മയടക്കം സ്നേഹിക്കുന്നവരെ കൊണ്ട് ഉപദ്രവം മാത്രേ ഉള്ളു…. ഞാനും ഇപ്പൊ ഒരു psycho ആവുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല…. Ok ബ്രോ വെയ്റ്റിംഗ്….

  1. അഭിപ്രായം രേഖപെടുത്തിയതിന് നന്ദി 🙏❤️

 11. Poliye👏👍

  1. ❤️❤️❤️

 12. Super story waiting ayirunnu one month ayi
  Next part vegan publish cheayou

  1. ഓക്കേ ബ്രോ.

   1. Ennathekka bro next part

    1. ഉടൻ വരും ❤️❤️❤️

 13. മൊഞ്ചത്തിയുടെ ഖൽബി

  ഒരു ചെറിയ വിമർശനം…
  ആരോഗ്യപരമായി എടുത്താൽ മതി.

  കഥയുടെ അവസാന ഭാഗത്ത് കൂട്ടുകാർ അമ്മയും മോളും മാപ്പു പറയുന്നതിനെ പറ്റി പറയുന്ന സമയത്ത്, നായകൻ അമ്പലത്തിലത്തിലെ പാർക്കിങ്ങിൽ നടന്ന സംഭവത്തിനെ കുറിച്ച് ഒരു വെളിപ്പെടുത്തൽ നടത്താതിരുന്നത് വിമര്ശനാത്മകമാണ്.
  അങ്ങനെ പറയുമ്പോൾ നായകൻ നായികയെ അടുപ്പിക്കാത്തതിന് ഒരു കാരണം കൂടി ആവുമായിരുന്നു. പിരിഞ്ഞതിന് ശേഷവും നായികയുടെ സ്വഭാവത്തിൽ ഒരു മാറ്റവും വന്നിട്ടില്ല എന്ന് കൂട്ടുക്കാരെ വിശ്വസിപ്പിക്കാൻ പറ്റുമായിരുന്നു..

  പലരുടെയും വ്യൂ പോയിന്റിലൂടെ കഥ മുന്നോട്ട് പോകുന്നത് നന്നായിട്ടുണ്ട്. ഉദാഹരണം, നായകൻ, നായിക, ഇപ്പം ദേ..! മോളുടെ വ്യൂപോയിന്റിലൂടെയും….

  ഫ്‌ലോ കിട്ടിയ സ്ഥിതിക്ക്, അടുത്ത പാർട് അധികം വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു…

  1. ഉടൻ ഉണ്ടാകും ❤️❤️❤️

 14. താങ്കളുടെ കഥകളിലെ വൈകാരികത ഈ പാർട്ടിൽ കിട്ടിയില്ല അച്ചന്റേയും,മകളുടേയും ഇമോഷണൽ ഭാഗങ്ങൾ വേണം തനിച്ചിരുന്ന് വായിച്ചു കരയണമെനിക്ക്

  1. കളിയാക്കിയതാണെങ്കിലും പരിഗണിക്കുന്നതാണ് 🙏❤️

   1. കളിയാക്കിയതല്ല എനിക്കൊരുമകളുണ്ട് മകളെസ്നേഹിക്കുന്ന അച്ചനാണുഞാൻ

    1. ഓക്കേ ബ്രോ ❤️❤️❤️

  2. നന്നായിട്ട് ഉണ്ട് പിന്നെ അച്ഛനും മകളും തമ്മിൽ ഉള്ള imotanal സെന്റി ആക്കി എഴുതിരുന്നേൽ നന്നായിരുന്നു പെട്ടെന്ന് മോൾക്ക് മാറ്റം വരാൻ കാരണം അവൾ ഏട്ടത്തിയ അമ്മയായി കണ്ടു സ്നേഹിച്ചു സ്വാഭാവികം ആയി അച്ഛനെ കൾ സ്നേഹം വലിയച്ഛനോട് ആകും മോൾ അകലാൻ ശ്രെമിക്കുകയാണ് അച്ഛനിൽ നിന്ന് അല്ലെങ്കിലും വിനു എപ്പോഴും തന്നെ അല്ലെ സ്നേഹിച്ച പെണ്ണ് പിന്നെ ഇപ്പോൾ മോൾ ഒറ്റക്ക് ആകുമ്പോൾ ആണ് അതിന്തെ വേദന അറിയൂ ബാക്കി പെട്ടെന്ന് പോരട്ടെ

   1. നന്ദി ബ്രോ ❤️❤️❤️

 15. Chettanmare oru help chyamo nayakanne kochille achan adichh porathakii (kottukariye rekshikknnth kand peedipkikann shremichathanenn karthhii) pineed cheriyamma americayilekk kondd pokunnathumm okk ayittulla storide perr aryvoo

  1. പെയ്തൊഴിയാതെ (മാലാഖയുടെ കാമുകൻ)

 16. കഥ ഈ ഭാഗവും മനോഹരമായിരുന്നു, പക്ഷെ ചെറുതായി ലാഗ് (വലിച്ചു നീട്ടൽ) വരുന്നത് പോലെ തോന്നുന്നു….

  അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വേഗം തന്നെ തരുമെന്ന പ്രതീക്ഷയിൽ. അഭിനന്ദനങ്ങൾ 🎉🥳

  1. Thanks❤️

 17. സൂപ്പർ bro😍😍😍❤️❤️❤️

  ഓരോ character ന്റെ angil ൽ നിന്നു കഥ പറയുമ്പോൾ ഒരു ഡിവിഷൻ അല്ലെങ്കിൽ atleast കുറച്ചു Stars ഓ മറ്റോ ഒന്നിടനെ… 😊😊😊

  ഒരു suggestion പറഞ്ഞന്നേയുള്ളെ….

  പെറ്യെന്നുതന്നെ അടുത്ത പാർട്ട്‌ തരാൻ ശ്രെമിക്കണേ ❤️❤️❤️❤️

  1. ഓക്കേ ബ്രോ

 18. Poli dasan brother

  Waiting for the next part ❤️❤️❤️

  1. ❤️❤️❤️

 19. ❤❤👍സൂപ്പർ ബാക്കി പെട്ടന്ന് താ

  1. ഉടൻ 🙏🙏🙏

 20. Onnallengi makal ayale kallyanam kazhipikkan ulla plan, allengi vallyachan biological father. Ini aval sherikk change ayad anengil, she is not at all apt for the position of IAS. She doesn’t deserve to be a human. Kadha ingane ayale buddimuttikkula anengi bore aakum. Valare bore! Oru thettum cheyyatha ale ingane yrs buddimuttichitt last change akkiyal oru gum illa.

  1. Nokkam ❤️

 21. ❤️💥

  1. ❤️🌹

 22. °~💞അശ്വിൻ💞~°

  Ithengotta e kadha pokunnath….🤔🤔🤔🔥❤️

  1. അടുത്ത ഭാഗങ്ങളിൽ നോക്കാം ❤️💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com