യാത്രാമൊഴി [നൗഫു] 67

Views : 3825

Author : നൗഫു

 

അന്നാദ്യമായി സൗദി യിലേക്ക് പോകാനായി നിൽക്കുകയാണ് സിറാജ്…

 

പോകുന്നതിന്റെ എക്സൈറ്റ്‌മെന്റ് വേണ്ടുവോളം ഉള്ള സമയം…

 

കാണുന്നവരോടെല്ലാം ഞാൻ ഈ ദിവസം പോകുട്ടോ എന്ന് പിടിച്ചു നിർത്തി സംസാരിക്കുമായിരുന്നു അവൻ …

 

ഒന്നിൽ കൂടുതൽ പ്രാവശ്യം പോയിട്ടുള്ള പ്രവാസികൾ അവന്റെ ആവേശം കാണുമ്പോൾ തന്നെ പറയും…

 

വിത് ഇൻ വൺ ടെ…

 

അവിടെ എത്തി കൊട്ട ചൂട് തലക് മുകളിൽ അടിക്കുമ്പോൾ.. മരുഭൂമി കണക്കെ യുള്ള സ്ഥലമൊക്കെ ഒന്ന് കാണുമ്പോൾ എന്നേ നാട്ടിലേക്കു കയറ്റി അയക്കണേ എന്നും പറഞ്ഞു കരഞ്ഞു നിലവിളിക്കുന്നത് കാണാമെന്നു…

 

(പോയവർക് എല്ലാം അങ്ങനെ ഒരു അനുഭവം ഉണ്ടോ..

 

ഉണ്ടാവുമായിരിക്കും പക്ഷെ അതെല്ലാം ഒന്ന് രണ്ടു ദിവസം കൊണ്ട് മാറി സെറ്റ് ആകുന്നതാണ് ഞാൻ കണ്ടിട്ടുള്ളത്..

 

അവന്റെ പേര് പ്രവാസി എന്നാണല്ലോ )

 

Recent Stories

The Author

5 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️

  2. ഇരിഞ്ഞാലക്കുടക്കാരൻ

    പൊളി സാനം…. ഏതാ ബ്രാൻഡ്🤔🤣🤣….. സിംഗിൾ ഷോട്ട് ആണോ….. എന്തായാലും നല്ല അവതരണം….

    1. Kolllaaam… Valiya Katha ezhithaan sramikku

      1. വേണ്ട ബ്രോ… ചെറിയ കഥ മതി.. അതാകുമ്പോൾ മുഴുവൻ എഴുതം 😜😜

  3. °~💞അശ്വിൻ💞~°

    ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com