മാഡ് മാഡം [vishnu] 366

Views : 20249

മാഡ് മാഡം

Author :vishnu

ഇന്നും ലേറ്റ് ആയി ഇനി ആ പൂതനയുടെ വായിന്ന് പൂരപ്പാട്ട്  കേൾക്കണമല്ലോ ദൈവമേ എന്നും വിചാരിച്ച് റൂമും ലോക്കാക്കി ഓടുമ്പോൾ ഇന്ന് പുതിയ വെറൈറ്റി തെറികൾ നിനക്ക് പഠിക്കമല്ലോ എന്ന് അവൻ പറഞ്ഞു. വേറെ ആരും അല്ല എൻ്റെ മനസ്സ് തന്നെ…എന്താടാ അങ്ങനെ ഒരു ടോകിങ്, വിളച്ചിൽ എടുക്കരുത് കേട്ടോ എന്ന് പറഞ്ഞു അവനെ ഞാൻ മുളയിലേ നുള്ളി സൈഡ് ആക്കി, ഇല്ലെങ്കിൽ ഉള്ള കോൺഫിഡൻസ് കളഞ്ഞു എന്നെ സൈഡ് ആക്കും ബ്ലഡ്ഡി ഫൂൾ…..

 

ഓടികിതച്ച് ഫ്ലാറ്റിൻ്റെ പാർക്കിങ്ങിൽ നിന്നും ബൈക്ക് എടുത്തു ഒറ്റപോക്ക് ആരുന്നു..നശിച്ച ബ്ലോക്ക് കാരണം എന്തിനോ വേണ്ടി തിളച്ച സാമ്പാർ പോലെ ബ്ലോക്കിൽ കുറെ നിന്നു…അല്ലെങ്കിലും നിൽക്കാതെ ഓടിക്കൊണ്ടിരിക്കുന്ന ഈ കൊച്ചി നഗരത്തിലെ ബ്ലോക്കിന് കുറിച്ച് ചിന്തിക്കാതെ കിടന്നുറങ്ങിയ എൻ്റെ ഭാഗത്തും തെറ്റ് ഉണ്ട്…നിൻ്റെ ഭാഗത്ത് മാത്രമേ തെറ്റ് ഉള്ളൂ സൈഡ് ആക്കിയവൻ വീണ്ടും ഉണർന്നു….

 

ലാസ്റ്റ് 10.20 ന് ഓഫീസില് എത്തി നൈസ് ആയിട്ട് ക്യാബിനിൽ കേറാൻ പോയപ്പോ റിസെപ്ഷന്നിലെ അഞ്ജലി വന്നു പറഞ്ഞു.,

“വരുൺ സാർ.. സാർ വരുമ്പോൾ കോൺഫറൻസ് ഹാളിൽ ചെല്ലാൻ അജയ് സാർ പറഞ്ഞിട്ടുണ്ട്”.

ഓ ആയിക്കോട്ടെ എന്നും പറഞ്ഞു ഞാൻ പതിയെ കോൺഫറൻസ് ഹാളിലേക്കു നടന്നു ..

Recent Stories

The Author

vishnu

52 Comments

 1. കൊള്ളാം നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️

  1. നന്ദി ബ്രോ

 2. കൊള്ളാം ബ്രോ next part വേഗം വന്നോട്ടെ

  1. next part koduthittu 2 days aayi…. p ra ti lipi yil undu 3rd part vare

  2. 𝙰𝚔𝚜𝚑𝚊𝚢

   Super story❤️😍. നിങ്ങളുടെ എഴുത്തു എന്താ പറയണ്ടേ വല്ലാത്ത ഒരു feel anu ❤️😍😍. Addicted❤️

   1. നന്ദി ബ്രോ 🙂🤗🙂🤗

 3. next part eppozha

  1. ഇന്നലെ കൊടുത്തിട്ടുണ്ട്…ഇവിടെ അഡ്മിൻ ഇട്ടിട്ടില്ല…വേറേ പ്ലാറ്റ്ഫോമിൽ സെക്കൻഡ് പാർട്ട് ഇട്ടിട്ടുണ്ട്….

 4. തമ്പുരാൻ

  നന്നായിട്ടുണ്ട് ബ്രോ…..പൂർത്തിയാക്കാതെ പോകരുത്

 5. waiting for next part bro

 6. pl il ithinte second part undallo

 7. Bro thudakkam kollam….
  Pakuthik vech nirthi povaruth….
  Waiting 4 nxt part

  1. next part koduthittundu…ithu vare ibide vannilla….vere platformil ittittundu 2nd part

    1. pra തി ലി പി

 8. ✖‿✖•രാവണൻ ༒

  ♥️♥️

 9. nice thread.
  excellent flow. 🙂

  ശ്രേയ മാഡം or സഞ്ജന മാഡം? Please do the needful.

  1. എഡിറ്റിംഗ് mistake….it is shreya..thank You

  2. editing mistake….it is shreya..thank You

 10. Next part eppazha

  1. ഉടനെ ഇടാം

 11. Kollaalo👌🏻

 12. ꧁ത്രയംബകേശ്വർ꧂

  സഞ്ജനയോ ശ്രേയയോ ഇതിൽ ഏതാ

  1. ശ്രേയ…..പേര് ലാസ്റ്റ് ഒന്ന് മാറ്റിയിരുന്നു….. എഡിറ്റിംഗ് mistake…

 13. 🦋 നിതീഷേട്ടൻ 🦋

  Nannayittund ബ്രോ, പേജ് കൂട്ടണെ 😍😍😍😍

 14. നന്നായിട്ടുണ്ട് ബ്രോ ❤

 15. കൊള്ളാം ബ്രോ നല്ല തുടക്കം .
  പേജിന്റെ എണ്ണം അടുത്ത പാർട്ടിൽ കൂട്ടുമെന്ന് കരുതുന്നു waitinging for next pat

  1. നന്ദി ബ്രോ

 16. Nice story 🔥❤️❤️🔥

 17. വായനക്കാരൻ

  നല്ല തുടക്കം
  പക്ഷെ പേജ് വളരെ കുറവാണ്
  ഒരു 20+ പേജങ്കിലും ഓരോ പാർട്ടിനും ഉണ്ടായിരുന്നേൽ വായിക്കാൻ കൂടുതൽ ഉണ്ടായേനെ
  ഇത് വായിച്ച ഉടനെ തീർന്നുപോയ ഒരു ഫീലിങ്ങാണ്
  അടുത്ത പാർട്ട്‌ കഴിയാവുന്ന അത്ര വേഗത്തിൽ തരണേ ബ്രോ

  1. ആദ്യത്തെ സ്റ്റോറി ആണ്…അടുത്ത തവണ സെറ്റ് ആക്കാം 🙂

 18. Thudakkam Kollam 👍👌

 19. 𓆩ᴍɪᴋʜᴀ_ᴇʟ𓆪

  Nannayittund mahn….💖💖
  Next part vegam ponnotteeee

 20. 👌👌👌👌👌👌👌👌
  👍👍👍👍👍👍

  1. Thudkkam nannayitt und

 21. 👍👍👍👍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com