കളികൂട്ടുകാർ (നൗഫു) 125

Views : 4756

കളിക്കൂട്ടുക്കാർ

Author : നൗഫു

 

“കുറേ കാലത്തിനു ശേഷം അ
ഇന്നായിരുന്നു വീണ്ടും നാട്ടിലെ നബിദിനം കൂടുവാനുള്ള ഭാഗ്യം ലഭിച്ചത്…”

“അതിലൊരു ഇരട്ടി മധുരം പോലെ എപ്പോഴും നിഴലു പോലെ കൂടേ ഉണ്ടാവാറുള്ള ചങ്കുകളെയും കൂടേ കിട്ടി…”

“ഇപ്രാവശ്യത്തെ നബിദിനം ഏതായാലും കളർ ആകണം അതായിരുന്നു മൂന്നു പേരുടെയും മെയിൻ ലക്ഷ്യം…

അപ്പൊ ഞങ്ങൾ ആരാണെന്ന് പറയാം… ആദ്യമേ പറയട്ടേ ഇതൊരു റിയൽ സ്റ്റോറി ആയത് കൊണ്ടും ഇതിലെ കഥാപാത്രങ്ങൾക് എന്നെ കുടിക്കാൻ കൊടുക്കുന്ന വെള്ളത്തെക്കാൾ നല്ലത് പോലെ അറിയുന്നത് കൊണ്ടും പേര് ഞാൻ മാറ്റുന്നു…

അല്ലെങ്കിൽ തന്നെ നാട്ടിലേക് എത്തിയാൽ അടി കിട്ടുവാൻ ഒരു പഞ്ഞവും ഇല്ലാത്തത് കൊണ്ട് തന്നെ അതാണല്ലോ എന്റെ തടിക്ക് സേഫ്റ്റി…

എന്റെ പേര് റഹീസ്… ഞാൻ സൗദിയിൽ ആണ്… ഒരു മൂന്നാല് മാസത്തെ ലീവടിച്ചു നാട്ടിൽ വന്നതാണ്.. കൂടേ ഉണ്ടാവാറുള്ള ചങ്കുകൾ… മനാഫ്.. സിറാജ്…”

 

Recent Stories

The Author

3 Comments

Add a Comment
 1. angane thanne venam… Palliyil pokan paranjal, krithyiamayittu ponam… 😀

 2. നന്നായിട്ടുണ്ട്.
  എന്റെ ഉമ്മാന്റെ നിക്കാഹ് എന്ന കഥയുടെ ബാക്കി ഭാഗങ്ങൾ ഇതു വരെയും പ്രസിദ്ധീകരിച്ച കണ്ടില്ലല്ലോ!
  അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

 3. കൊള്ളാം അടിപൊളി 😛😛😛😛😛😛😛

  ഞമ്മളെ നാട്ടിൽ ഈ വക പരിപാടികൾ ഒന്നും ഇല്ലാത്തതുകൊണ്ട് ഞമ്മള് രക്ഷപ്പെട്ടു 😛😛😛😛😛

  എന്നാലും കുട്ടിക്കാലത്ത് ഉമ്മാൻറെ വീട്ടിൽ പോയി അവിടുത്തെ നബിദിന പരിപാടികളിലും നേർച്ചയിലും എല്ലാം പങ്കെടുക്കുന്നത് നല്ല രസകരമായിരുന്നു…. അന്നൊക്കെ നേർച്ചയ്ക്ക് തേങ്ങ ചോറും ഇറച്ചിയുമായിരുന്നു അത് വല്ലാത്തൊരു സംഭവം തന്നെയാണ് 👍👍👍👌👌👌👌👌👌👌👌👌👌

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com