എന്റെ ശിവാനി 5❤ 325

Views : 8075

എന്റെ ശിവാനി 5❤

 

പെട്ടന്ന് അവിടത്തെ ലൈറ്റ്സ് ഒക്കെ ഓഫ് ആയി ഹാളിന്റെ സെൻററിൽ ഉള്ള ലൈറ്റ് മാത്രം തെളിഞ്ഞു.ആകെ മൊത്തം ഒരു റൊമാൻറിക് അറ്റ്മോസ്ഫിയർ.

 

എല്ലാവരും സൈലന്റ് ആയി നിൽക്കുമ്പോൾ കൂട്ടത്തിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു വിച്ചുവിന്റെ‌ പണിയാണെന്ന്.

 

എല്ലാവരുടെയും മുഖത്ത് ആകാംക്ഷയായിരുന്നു.പക്ഷേ ഏവരുടെയും പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് ശിവ പ്രോപോസ് സ്റ്റൈലിൽ മുട്ട് കുത്തി നിന്നു.

 

“സോ… എവരി വൺ അറ്റെൻഷൻ പ്ലീസ്…ഞാനിന്ന് ഒരു വെറൈറ്റി പ്രോപോസൽ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്.എല്ലാവരും കട്ടക്ക് തന്നെ കൂടെ ഉണ്ടാകാണെ….”

 

എല്ലാവരും ഓകെ പറഞ്ഞപ്പോൾ ശിവ വലതു കയ്യിൽ ഒരു റിംഗ് ഉയർത്തി വിച്ചുവിനു നേരെ നീട്ടി കൊണ്ട് പറഞ്ഞു.

 

“വിൽ യു മാരി മൈ സിസ്റ്റർ കുഞ്ഞു!!!!!!!!!”

Recent Stories

The Author

VECTOR

65 Comments

 1. Super oru rakshayumillya…

  Veendum undavumenne pratheekshikkunnu… ❤ ❤ ❤

 2. Simple but lovable one… ❤❤
  Ishtaayi… Ammuvine enik firste doubt undaayirunnu… Ath kond athrek nettiyilla….
  Easy aayt manasilaavunna reediyil kadha paranath kond thanne orupaad aswadich vaayichu…
  Nalloru prenaya kadha.. ❤❤

  1. SHANA 🧡🧡🧡💙
   🖤🖤🖤🖤🖤🖤🖤

 3. Super!!!! Polichu..
  Orupadu ishtamayi…

  Nalla rasamundayirunnu vayichu kazhinjath arinjilla…

  Adi gowri pole ithum favorite…

  Pinne ithil action drama tag enthanennu manasilayilla.. Anyway

  Thanks & hats off!! For your effort..

  1. Sujith s
   💙💙💙💙💙💞💞💞💞
   Action??? എവിടെയും ഇല്ലലേ..
   പക്ഷെ dramatic അല്ലെ

 4. Super😉😉😉😉😉😉😉
  Climax polichu adipoli twist aayi😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ MSNC 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

 5. Bro twist polichu

  1. RkD💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com