അനാർക്കലി -2 17

Author : Neethu Krishna

നിർത്താതെയുള്ള അലാം ശബ്ദമാണ് ശ്രുതിയെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്…. കണ്ണ് തുറക്കാതെ തന്നെ അവൾ അലാം ഓഫ് ചെയ്തു
ഊം… ഇപ്പോ വരും ആ ഭവാനിയമ്മ …ശ്രുതി മോളേന്നും വിളിച്ച്…അവൾ പിറുപിറുത്തു കൊണ്ട് തലവഴി വീണ്ടും ബ്ലാങ്കറ്റ് വലിച്ചിട്ടു.
അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും ഒരനക്കവും കേട്ടില്ല…..
ങ്ഹേ…..ഇതെവിടെപ്പോയി ഇന്ന്….?
അവൾ പതിയെ ബ്ലാങ്കെറ്റ് മാറ്റി നോക്കി.
വീണ്ടും അഞ്ച് മിനിറ്റ് കൂടി കഴിഞ്ഞു…
ഈശ്വരാ….. ഇനി വല്ലിടത്തും ബോധം പോയി കിടക്കുവാരിക്കോ….? ശ്രുതി ചാടിയെണീറ്റു….
സ്റ്റെയർകെയ്സ് ഇറങ്ങിയാൽ ഡൈനിങ് റൂമിലേക്കാണ് ചെല്ലുന്നത്.
അവസാന സ്റ്റപ്പിലെത്തിയ ശ്രുതി അറിയാതെ നിന്നു…
മുന്നിൽ….. ഡൈനിങ് ടേബിളിലേക്ക് കൈകുത്തി ചാഞ്ഞിരുന്നു മുറുക്കുന്ന
ഭവാനിയമ്മ….
ങ്ഹേ…… ശ്രുതി കണ്ണു മിഴിച്ചു
ഭവാനിയമ്മേ…….അവൾ ദേഷ്യത്തിൽ വിളിച്ചു.
ഊം….. ഭവാനിയമ്മ അവളെ നിസാരമായി തിരിഞ്ഞു നോക്കി.
എന്താ എന്നെ വിളിക്കാൻ വരാഞ്ഞെ????
അവരൊന്നും മിണ്ടിയില്ല.
ശ്ശെടാ…..ഇവർക്കിതെന്താ പറ്റ്യത്??? ശ്രുതി ചുറ്റും നടന്നു നോക്കി.
ഭവാനിയമ്മേ…..ചിറ്റ എവിടെ ?

4 Comments

Add a Comment
  1. Nxt part pettanu idumo..
    Kadha kollam.. waithig nxt part

  2. Next part evide bro? Waiting anu machane!! Vegam upload cheyy

  3. Bro kalu pidikkam next part onn upload cheyyu

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels kadhakal.com Pdf stories
%d bloggers like this: