വേദ – Last Part 97

Views : 31393

“ശര്ധി ഉണ്ടോ.. ”

“ആ ഉണ്ട്.. ”

“എങ്കിൽ വൈറൽ ഫീവർ ആകാൻ ചാൻസ് ഉണ്ട്.. ഒരു ത്രീ ഡേയ്‌സ് ഇവിടെ കിടക്കട്ടെ.. ”

“അയ്യോ… മറ്റന്നാൾ ഈ കുട്ടീടെ ചേച്ചിമാരുടെ മാര്യേജ് ആണ്.. ”

“Ok.. എങ്കിൽ ഞാൻ നോക്കട്ടെ.. ഈ ഇൻജെക്ഷൻ കഴിയുമ്പോൾ ഒന്ന് മയങ്ങി ഉണരാൻ ടൈം എടുക്കും.. എങ്കിലും കുറയേണ്ടതാണ്… ബ്ലഡ്‌ ഒന്ന് ടെസ്റ്റ്‌ ചെയ്യേണ്ടി വരും… രണ്ടു ദിവസം ആയെന്നല്ലേ പറഞ്ഞത് നമുക്ക് ട്രിപ്പ്‌ ഇടാം… ”

“ഓക്കേ ഡോക്ടർ.. Thank u.. ”

നേഴ്സ് വന്നു എളിയിൽ ഒരു ഇൻജെക്ഷൻ എടുത്തു…

വേദടെ ഹസ്ബൻഡ് അല്ലെ… ഈ ഇൻജെക്ഷൻ ചെയ്ത ഭാഗം നല്ലോണം ഒന്ന് തിരുമ്മി കൊടുക്കുട്ടോ …

ഈശ്വര ബോധം ഇല്ലാത്തോണ്ട് കുഴപ്പം ഇല്ല… ഇല്ലെങ്കിൽ അന്ന് കിട്ടിയതിലും വലിയ അടി ഇപ്പൊ കിട്ടിയേനെ…

ദാവണി നീക്കി… തിരുമ്മി കൊടുക്കുമ്പോൾ അരുൺ മനസ്സിൽ ഓർത്തു..

ഈ ധാവണിയും അവളുടെ പാറിപ്പറന്ന മുടിയും എല്ലാം കൂടെ കണ്ട്രോൾ പോയപ്പോൾ ആണ് അവളെ അങ്ങനെ അങ്ങ് വട്ടം കെട്ടിപിടിച്ചത്…

ദാവണി ഒക്കെ നേരെ ഇട്ടു…

താങ്ങി സ്ട്രെക്ച്ചറിൽ കിടത്തി റൂമിലേക്ക്‌ കൊണ്ടു പോയി ..

അവളെ നോക്കി അങ്ങനെ ഇരിക്കുമ്പോൾ ആണ്.. പെട്ടന്ന് അവൾ കണ്ണ് തുറന്നത്…

തന്നെ കണ്ടതും.. അവൾ വിശ്വാസം വരാതെ ചുറ്റും നോക്കി…

പക്ഷെ മരുന്നിന്റെ ഡോസ് ആകാം അവൾ പിന്നേം മയങ്ങി..

***
ഓർമ വന്നപ്പോൾ എന്റെ ബെഡിൽ തല ചായ്ച്ചു ഇരിക്കുന്ന ആളെ കണ്ടു ഞാൻ ഞെട്ടി…

“അരുൺ… ”

“ആ എണീറ്റോ നീ… ”

“എപ്പോ വന്നു… “

Recent Stories

The Author

9 Comments

  1. Superb!!

  2. Ee story ippoya kanunnatth nice feel good story ❤️❤️❤️

  3. അർജുനൻ

    Adipoli

  4. Endhaappo parayaaa…vaakkukal kittunnilla..

  5. ottayirippinu Ella bhakavum vayichu theerthu manogaram….

  6. വിളിച്ചില്ലേലും ഈ കല്ലാണത്തിന് ഞാൻ വരും…… അത്രയ്ക്ക് ഇഷ്ടായി ഇവരെ…

  7. Dark knight മൈക്കിളാശാൻ

    ജ്വാലയുടെ വേദുവിനോട് പ്രണയം തോന്നുന്നു…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com