ഞാൻ ഫോൺ എടുത്ത് നേരത്തെ അവൻ വിളിച്ച നമ്പർ സേവ് ചെയ്തു. അതിലേക് ലൊക്കേഷനും അയച്ചു കൊടുത്തു.
*****************************
വർഷങ്ങൾക് ശേഷമാണ് ഞാൻ ദെയ്‌വതിന്റെ സ്വന്തം മണ്ണായ കേരളതിലെക് പോകുന്നത്. മനസ് നിറയെ ഇതു വരെ ഇല്ലാത്ത സന്തോഷമാണ് ഒപ്പം ഓർമകളിലെ എന്റെ നൊമ്പരങ്ങളും.
ഒമ്പത് വർഷത്തെ എന്റെ ഈ കാലയളവിൽ പല നാടുകളും പല രാജ്യങ്ങളും സഞ്ചരിച്ചു. കുറെ മനുഷ്യരെ കണ്ടു മുട്ടി. ഓരോ സ്ഥലത്തെയും ഭക്ഷണ രീതി മനസിലാക്കി അതൊക്കെ രുചിച്ചു നോക്കി. വ്യത്യസ്തമായ പല ഭാഷകളും കേട്ടു. അവ സംസാരിക്കാനും പഠിക്കാനും ശ്രെമിച്ചു. വ്യത്യസ്തമായ കാലാവസ്ഥകൾ അനുഭവിച്ചു. കുറെ കാഴ്ചകൾ കണ്ടു. കുറെ ആളുകളുടെ ജീവിത രീതി മനസിലാക്കി പല മതങ്ങളും സംസ്കാരവും കണ്ടറിഞ്ഞു.ഭൂമിയിലെ ദെയ്‌വ്തിന്റെ സൃഷ്ടികൾ ആയ പ്രെകൃതിയും അതിന്റെ നില നില്പുകളും അതിനെ കുറിച്ചുള്ള ചില അറിവുകളും കണ്ടറിഞ്ഞു മനസിലാക്കി. അങ്ങനെ കുറെ ഏറെ കാര്യങ്ങൾ എന്റെ ജീവിത യാത്രയിൽ നിന്നും അറിവുകൾ ശേഖരിച്ചു.
ഇനി ഞാൻ ജനിച്ചു വളർന്ന കേരളം, ഈ കാലയളവിൽ ഇവിടെക് വരാൻ പല തവണ ആഗ്രഹിച്ചതാണ് എങ്കിലും വന്നില്ല. യാത്രകൾ മടുത്തിട്ടല്ല മനസിലെ അതിയായ ആഗ്രഹം അടക്കി വെക്കാൻ സാധിക്കാത്തത് കൊണ്ടാണ് വീണ്ടും ഇരു തിരിച്ചു വരവ്.
കുറച്ചു മാസങ്ങളായി ഇന്ത്യയിൽ ആയിരുന്നു സഞ്ചാരം. ഇപ്പോൾ ഉള്ളത് കർണാടകയിലെ ചിക്കി മംഗലൂരിലെ ഒരു ഹോട്ടലിൽ ആണ് താമസിക്കുന്നത്. റൂമിൽ നിന്നാണ് ഞാൻ രാഹുലിന് വിളിച്ചത്. ഞാൻ എന്ത് കരുതിയോ അതു തന്നെയാണ് അവന്റെ വായിൽ നിന്നും കേട്ടത്. അവസാനം വെറുതെ ഇട്ടൊന്നു കൊത്തിയതാ ലൊക്കേഷൻ അയച്ചില്ലെങ്കി തീരെ കൊണ്ടക്റ്റ് ഉണ്ടാവില്ലെന്ന്. അവൻ അയച്ചാലും അയച്ചില്ലെങ്കിലും പോകുമെന്ന് ഞാൻ കരുതിയതാണ്. വീട് കറക്ട് ആയിട്ട് അറിയില്ല എങ്കിലും ഏകദേശ പണ്ടത്തെ ധാരണ ഉണ്ട്. ഒപ്പം ജെയിംസ് പറഞ്ഞത്. വീട് ഒന്നും മാറിയിട്ടില്ല എന്നാണ്.
അങ്ങനെ പോകാനുള്ള തയ്യാറെടുപ്പായി ബാഗ് എല്ലാം സെറ്റകി വെച്ചു. ഒരു നാല് അഞ്ചു മണി ആകുമ്പോളേക്കും ഇവിടുന്ന് പുറപ്പെടാം എന്നാണ് ഉദ്ദേശിക്കുന്നത്. കുറച്ചു കഴിഞ്ഞ് ഫോൺ എടുത്ത് അവൻ ലൊകേഷൻ അയച്ചോ എന്നു നോക്കി. ചെക്കൻ അയച്ചിട്ടുണ്ട് അവന്റെ ലൊകേഷൻ അതു മാത്രമേ ഉള്ളു. വേറെ ഒന്നും ഇല്ല. അപ്പൊ നാളെ കേരളത്തിൽ ദെയ്‌വതിന്റെ സ്വന്തം മണ്ണിലേക്.
തുടരും…..
നല്ല തുടക്കം.. നന്നായി തന്നെ അവതരിപ്പിച്ചു.. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.. ആശംസകൾ സഹോ?
Support undaayalum illelum ezhuthithudangiyaal complete akkanam bro..
ividuthe avastha anusarich finest stories polum kure kalam kazhinjaa aalukal thirichariyunnath 😀
pinne ithinte adutha bhagam dhairyaaytt itto.. nalla suspenseil anu nirthiyath.. all the best !
നന്നായിട്ടുണ്ട് ❤️
താങ്ക്സ് കൽബെ
ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.. ♥️
ബാക്കി ഏഴുതാം കുറച്ചു ദിവസം ആകും
തുടർന്ന് എഴുതിക്കോളൂ
മ്മ്മ് ഏഴുതാം,
കൊള്ളാം നന്നായിട്ടുണ്ട് ??
ഇഷ്ട്പെട്ടത്തിൽ താങ്ക്സ്. മ്മ്മ് തുടരാം
തുടക്കം കൊള്ളാം…?????
ഇഷ്ട്പെട്ടത്തിൽ സന്തോഷം.
എഴുത്ത് തുടരുക നല്ലൊരു തീം, ഗംഭീര എഴുത്തും അടുത്ത ഭാഗം വേഗമാകട്ടെ. അക്ഷരതെറ്റുകൾ ഒന്ന് ശരിയാക്കുക…
ആശംസകൾ…
ഈ അക്ഷര തെറ്റുകളാണ് എന്റെ കുഴപ്പം, ഞാൻ എത്ര സ്രെധിച്ചാലും പിന്നേം ഉണ്ടാകും. അടുത്ത ഭാഗം നന്നാകാം
❤️❤️❤️
താങ്ക്സ് മുത്തേ,
thudaruuu………
മ്മ്മ് തുടരാം, സമയം പിടിക്കും
ഫ്രൻഷിപ് എന്നും എന്റെ ഒരു വീക്നസ് ആയിരുന്നു…
ഖുറേസി തുടരൂ…
വൈറ്റിംഗ് മുജീബിന്റെ യും രാഹുലിന്റെയും കണ്ട് മുട്ടലിനായി… ??
അതെല്ലങ്കിലും ഫ്രണ്ട്ഷിപ്പ് ഇഷ്ടമില്ലാത്തയാവർ ആരാ ഉള്ളെ.
എന്തായാലും അവരുടെ കണ്ടുമുട്ടലുകൾ അടുത്ത ഭാഗത്ത് കാണാം.
നന്നായിട്ടുണ്ട് ❤️
തുടർന്ന് എഴുതുക…
താങ്ക്സ്, തുടരാം
തുടർന്നോ?
മ്മ്മ് തുടരാം, പക്ഷെ കുറച്ചു താമസിക്കും.