വില്ലൻ 5 [Villan] 722

“അവൻ….”…മൂന്നാമൻ ഒച്ചയുയർത്തി ഒന്നാമനോട് പറഞ്ഞു…അവൻ പേടിച്ചു…അവനും ആളാരാണെന്ന് മനസ്സിലായി…അവൻ തിരിഞ്ഞു അജയനോട്…

 

“എന്നിട്ട് നീയെന്താ അവനെ വിട്ടുകളഞ്ഞേ…തല്ലികെട്ടി കൊണ്ടുവരണ്ടേ…”..

 

അവന്റെ ആ ചോദ്യം മറ്റു മൂന്നുപേരിലും ചെറിയ പുഞ്ചിരിയും പുച്ഛവും വിടർത്തി…

 

“തുടൽ പൊട്ടിച്ചുപോയ പശുവായിരുന്നേൽ ഞാൻ കെട്ടികൊണ്ടു വന്നേനെ..പക്ഷെ ഇത് പോകുന്ന ഇടമെല്ലാം അവന്റെ സാമ്രാജ്യമാക്കുന്ന കാട്ടിലെ സിംഹരാജാവ് ആണ്… കെട്ടി കൊണ്ടുവരാൻ നോക്കിയാൽ എന്നെ വെള്ള പുതപ്പിച്ചു കെട്ടി കൊണ്ടുവരേണ്ടി വരും…”..അജയൻ അവനോട് മറുപടി പറഞ്ഞു…

 

“അജയാ…”…മൂന്നാമൻ ശബ്ദമുയർത്തി വിളിച്ചു…അജയൻ മിണ്ടാതിരുന്നു…നിശബ്ദത പടർന്നു..മൂന്നാമൻ എന്തൊക്കെയോ കണക്കുകൂട്ടി…

 

പെട്ടെന്ന് ഒരു ഭ്രത്യൻ അവിടേക്ക് ഓടി വന്നു…

 

“എന്താടാ…”..രണ്ടാമൻ അവനോട് ചോദിച്ചു…

 

“അയ്യാ…രാംദാസ് സർ…”…അവൻ നിന്ന് വിക്കി…

 

“എന്താടാ…”..

 

“ന്യൂസ് ചാനൽ പൊടുങ്കെ”…അവൻ പറഞ്ഞു…

 

അവർ ന്യൂസ് ചാനൽ വെച്ചു…

 

“അശ്വതി…സംഭവം നടക്കുന്നത് ഇന്നലെ രാത്രിയാണ്…അഡ്വ.രാംദാസിന്റെ ഫ്ലാറ്റിൽ വെച്ച് ആണ് സംഭവം…കൂടെ കൊല്ലപ്പെട്ടത് വനിതാകമ്മിഷൻ സെക്രട്ടറി ലളിതാ മേനോൻ ആണ്…വളരെ കൊടൂരമായി ആണ് ഇവർ കൊല

6 Comments

  1. *വിനോദ്കുമാർ G*

    അടിപൊളി പക്കാ മാസ് സ്റ്റോറി സൂപ്പർ

  2. Ishttapettu

  3. Kollam ishttapettu

    1. രഞ്ജിത്ത് ശ്രീനിവാസൻ

      Epozha next part

  4. തൃശ്ശൂർക്കാരൻ

    ??????

Comments are closed.