വില്ലൻ 5 [Villan] 722

“ദിസ് ബിസിനസ്സ് ഈസ് വിത്ത് ദി ഡെവിൾ…(ഈ കച്ചവടം ചെകുത്താനുമായാണെന്ന്)…”…സമർ അവന്റെ കട്ടിയുള്ള ശബ്ദത്തിൽ പറഞ്ഞു…അതൊരു പേമാരി പോലെ അസീസിന്റെ ചെവിയിൽ വന്നിറങ്ങി…

 

“സമർ പ്ലീസ്… എന്നെയൊന്നും ചെയ്യരുത്..പ്ലീസ് എന്നെ വെറുതെ വിടണം…”…അസീസ് അവനോട് അപേക്ഷിച്ചു…

 

ഒരു പുഞ്ചിരിയായിരുന്നു അതിനുള്ള ഉത്തരം…സമർ ഇരിപ്പിടത്തിൽ നിന്ന് എണീറ്റു…അസീസിന്റെ അടുത്തെത്തി…

 

“സമർ..പ്ളീസ്…എന്നെ കൊല്ലരുത്…ഞാൻ എന്ത് വേണേലും തരാം..എന്നെ ഒന്നും ചെയ്യരുത്…”…അസീസ് അവനോട് കെഞ്ചി…സമർ അവനെ നോക്കി നിന്നു…

 

“സമർ പ്ളീസ്…എനിക്ക് ഭാര്യയും മക്കളും ഉണ്ട്…അവരെ ഓർത്തെങ്കിലും എന്നോട് പൊറുക്കണം…എന്നെ വെറുതെ വിടണം…”…അസീസ് കരഞ്ഞുകൊണ്ട് അപേക്ഷിച്ചു…

 

“പശ്ചാത്തപിക്കുന്നവർക്ക് അവരുടെ പാപം പൊറുത്തു നൽകാൻ ഞാൻ ദൈവം അല്ലാ……നിന്റെയൊക്കെ ചോര ഊറ്റിക്കുടിക്കാൻ വന്ന

 

ചെകുത്താനാണ് ഞാൻ….☠️?☠️”…ഇത്രയും പറഞ്ഞു സമർ തന്റെ കത്തി എടുത്തു…അസീസിന് വാക്കുകൾ ഒന്നും കിട്ടിയില്ല പറയാൻ…ഭയത്തിൽ അവന്റെ സംസാരശേഷി വരെ നഷ്ടപ്പെട്ടുപോയി…സമർ അസീസിന്റെ കോളർ കൂട്ടിപിടിച്ചു അടുത്തേക്ക് പൊക്കിവലിച്ചു…

 

“വിൽ മീറ്റ് ഇൻ ഹെൽ…”…സമർ അവന്റെ ചെവിയിൽ പതിയെ പറഞ്ഞു…

 

പറഞ്ഞുതീർന്നതും കത്തി അവന്റെ നെഞ്ചിൽ തുളച്ചുകയറി…അസീസിന്റെ കണ്ണിൽ നിന്നും ചോര പൊടിഞ്ഞു…സമർ അവനെ തന്നെ നോക്കി നിന്നു…അവനിലെ ജീവൻ കൂടൊഴിയുന്നതും നോക്കി നിന്നു….

 

(ഇനി അസീസിന്റെ ഭാര്യയുടെ വാക്കുകളിലേക്ക്…)

 

“പിന്നെ ഞാൻ എന്റെ ഇക്കാനെ കാണുന്നത് ഒരു വലിയ കെട്ടിടത്തിനുമുകളിൽ വെച്ചാണ്…ആ വലിയ കെട്ടിടം…അത് കാരണം…ഡൽഹി മുഴുവൻ ആ കൊലപാതകം നേരിൽ കണ്ടു…എന്റെ ഇക്കാനെ ഇഞ്ചിഞ്ചായി കൊന്നു ആരോ…ഇക്കാന്റെ ശരീരം ആ കെട്ടിടത്തിന് മുകളിൽ നിന്ന്

6 Comments

  1. *വിനോദ്കുമാർ G*

    അടിപൊളി പക്കാ മാസ് സ്റ്റോറി സൂപ്പർ

  2. Ishttapettu

  3. Kollam ishttapettu

    1. രഞ്ജിത്ത് ശ്രീനിവാസൻ

      Epozha next part

  4. തൃശ്ശൂർക്കാരൻ

    ??????

Comments are closed.