ആവൾ എന്തോ ആലോചിച്ചു നിൽക്കുന്നത് കണ്ടാണ് വിഷ്ണു ചോദിച്ചത്.
“എടൊ താൻ ചോദിക്കുന്നില്ലേ !!!”
അവന്റെ പെട്ടെന്നുള്ള ചോദ്യം അവളെ ഞെട്ടിച്ചു. അവൾ എന്തോ ഓർത്തെന്ന പോലെ ചോദിച്ചു തുടങ്ങി……
“യൂത്ത്ന്റെ ഇടയിൽ ഇത്രേം സെൻസെഷൻ ആയ മറ്റൊരു കഥ ഈ ഇടെ ഒന്നും പുറത്ത് വന്നിട്ടില്ല. എങ്ങനെ ആണ് സാർ ഇത്രേം റിയലിസ്റ്റിക് ആയിട്ട് ഒരു പ്രണയം അതിലും മികച്ച സൗഹൃദം എഴുതുന്നത്.. “
അപ്പോളേക്കും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നിരുന്നു.
“അതു എന്റെ ജീവിതം ആയോണ്ട്…. ?”
ആ ഉത്തരം അവളിൽ ഞെട്ടൽ ആണ് ഉണ്ടാക്കിയത്.
“സാർ എന്നെ പറ്റിക്കുക ആണോ അതോ ശെരിക്കും????? “
“സത്യമായിട്ടും അത് എന്റെ ജീവിതം ആണ്, എന്റെ ഓർമ്മകൾ ആണ്.. “
“അപ്പോൾ എങ്ങനെ ആണ് സാർ വിഷ്ണു, വിഹാൻ, വൈഭവ് എന്നാ ആ ‘വി ‘ഗാങ് ലേക്ക് വിധു കടന്നു വന്നത്. എങ്ങനെ ആയിരുന്നു ആ സൗഹൃദം ആ പ്രണയം……. “
വിഷ്ണു പതിയെ തന്റെ ഓർമകളിലേക്ക്. ഗുരുവായൂരപ്പൻ കോളേജിലെക്ക്…
(തുടരും… )
കൊള്ളാം ബ്രോ നല്ല തുടക്കം.
അടുത്ത ഭാഗങ്ങൾ പെട്ടന്ന് തരണേ …
Submitted
♥
?
പടവീടൻ .. തുടക്കം നന്നായി … ബാക്കി കൂടി വായിക്കണ്ടേ ഒരു എയിം കിട്ടാൻ
waiting for next part. lots of hearts
?
Kollam nalla thudakkam
?
?. മത്സരക്കാര് ആരും വന്നിലേ?
തിരക്കില്‍ ആണെന്ന് തോന്നുന്നു ?