എന്റെ ചോദ്യത്തിന് അവൾ ചിരിച്ചു
മാം ന്റെ എല്ലാ കഥകളും ഞാൻ വായിച്ചിട്ടുണ്ട്.സാർ വായിച്ചിട്ടുണ്ടോ മാം ന്റെ പ്രണയത്തിന്റെ രസതതന്ത്രം രണ്ടു എഴുത്തുകാരുടെ ഒന്നിക്കാത്ത പ്രണയം വല്ലാത്ത ഫീൽ ഉള്ള…
പെൺകുട്ടിയുടെ ചോദ്യങ്ങൾ ഞാൻ കേട്ടില്ല എന്റെയുള്ളിൽ ഭൂതകാലത്തിൽ എവിടെയോ കെട്ടിയിട്ട കുരുക്കുകൾ അഴിയാൻ വെമ്പുന്നത് ഞാനറിഞ്ഞു…
സമതലങ്ങളുടെ ഭൂമിശാസ്ത്രം ഞാൻ ഓരോ പേജിലൂടെ കണ്ണോടിച്ചു ഒരു ചെറുകഥയിൽ കണ്ണുടക്കി അതേ സമയം സുഹറയും സമതലങ്ങളുടെ ഭൂമി ശാസ്ത്രത്തിലൂടെ ആയിരുന്നു…
ചാറ്റൽ മഴയുള്ള വൈകുന്നേരം ആയിരുന്നു ബാപ്പയ്ക്കൊപ്പം ഒരു ചെറുപ്പക്കാരൻ വന്നത് സുമുഖൻ ഒറ്റ കാഴ്ചയിൽ തന്നെ എല്ലാവരും ഇഷ്ടപ്പെടുന്ന പ്രകൃതം അവനിൽ ഉണ്ടായിരുന്നു,
മോളെ ഇത് അമീർ നമ്മുടെ കമ്പനിയിൽ ജോലിക്ക് വന്ന ബംഗാളിയാ…
ഓഹ്… മലയാളം അറിയുമോ?
കുറച്ചു കുറച്ച് അവന്റെ വിക്കി വിക്കി മലയാളം കേട്ട് ഞാൻ പുഞ്ചിരിച്ചു.
ഒഴിവു ദിവസം വീട്ടിൽ അവനെനിക്ക് സഹായം ആയിരുന്നു, ചിലപ്പോൾ അവൻ ബംഗാളി ഗാനം മനോഹരമായി പാടുമായിരുന്നു ഞങ്ങൾ വളരെ പെട്ടന്ന് അടുത്തു അധ്വാനശീലൻ ആയിരുന്നു എല്ലു മുറിയെ പണി എടുക്കും .
വംഗനാട്ടിൽ നിന്നു ദേശിംഗനാട്ടിലേക്ക് വന്നവർ എന്ന ചെറുകഥ മാത്യുഭൂമി വാരികയിൽ വന്നപ്പോൾ എഴുത്തുകാരിയുടെ ചിത്രം കണ്ടു വാങ്ങി കൊണ്ട് വന്നു.
എന്നിൽ നിന്നു കഥാതന്തു ചോദിച്ചു മനസ്സിലാക്കി അവനെ പോലെയുള്ളവരുടെ കഥയാണെന്ന് പറഞ്ഞപ്പോൾ അവനുണ്ടായ മ്ലാനത എന്താണെന്ന് എനിക്കും മനസ്സിലായില്ല…
ദീദി ഈ കഥ അപൂർണമാണ് ഞങ്ങൾ വിരുന്നുകാർ അല്ല ഞങ്ങൾ കുടുംബത്തിനായി ജീവിതം ഹോമിക്കുന്ന രക്തസാക്ഷികൾ ആണ്.
അവന്റെ ഭാഷയുടെ ശൈലി മാറിയത് ഞാൻ ശ്രദ്ദിച്ചു ഒരു പ്രണയത്തിന്റെ തേങ്ങൽ ഞാൻ കേട്ടു.
ഒരിക്കൽ ഷഹബാസ് എന്നോട് പറഞ്ഞത് പോലെ പ്രണയത്തിന്റെ രസതന്ത്രം അല്ല ജീവിതത്തിന്റേത് വഴികൾ ദുർഘടവും, ഇടുങ്ങിയതും ആണ്…
ആ വാക്കുകൾ വീണ്ടും,
അമീർ ദുർഘടവും, ഇടുങ്ങിയതും ആയ പാതകൾ പിന്നിടേണം,
നഷ്ടങ്ങൾ അത് എന്നും നമ്മുടേത് മാത്രമാകും എന്റെ ഫിലോസഫിയിൽ അമീർ ആകൃഷ്ടനായി അവന്റെ കഥകൾ എനിക്കായി പറഞ്ഞു തുടങ്ങി.
സുഹാന എന്റെ അമ്മാവന്റെ മകൾ ആണ്, അവൾ ജനിച്ചതും, വളർന്നു വന്നതും എന്റെ കണ്ണിൽ കൂടിയാണ്,
എന്റെ കൈപിടിച്ചു ലോകം മനസ്സിലാക്കിയവൾ എന്റെ എന്റേത് മാത്രം എന്ന് ഏവരും പറഞ്ഞു എന്റേത് മാത്രമായവൾ,
അവളുമായുള്ള നിക്കാഹ് അതാണ് ദീദി ഞാനീ കേരളത്തിൽ വരാനുണ്ടായ കാരണം,
നിക്കാഹിനു മഹർ വാങ്ങണം അവളെ രാജകുമാരിയായി നോക്കണം,
ദീർഘ നിശ്വാസത്തിൽ അവൻ ഇത്രയും കൂടി പറഞ്ഞു ഇനി എത്രകാലം കാത്തിരിക്കണമെന്ന് അറിയില്ല ദീദി,
Nannayirunnu
കഥ നന്നായിരുന്നു ഇഷ്ട്ടപെട്ടു. രണ്ട് പ്രണയ കഥകൾ ഒന്ന് സഫലമാകാതെ പോയതാണെങ്കിൽ മറ്റൊന്ന് പതിവയിൽ വെച്ചു വിധി ഇലാതാക്കിയ പ്രണയം. കഥയും കഥയുടെ അവതരണവും നന്നായിരുന്നു
പറയാതെ വയ്യ
ദുഷ്ടൻ
കൊന്നു കളഞ്ഞു…..
മാ നിഷാദാ
അടിപൊളി??
നന്നായിട്ടുണ്ട് ❤️❤️
❤️❤️❤️❤️❤️
സൂപ്പർ ? എഴുത്ത് ! വളരെ നല്ല ഫീൽ തന്നു….!!!!
സാഡ് എൻടിങ്ങിലുള്ള കഥകൾ എന്നും മനസ്സിന് വേദനയാണ് …❣️❣️❣️❣️
കഥ സൂപ്പർ,
എഴുത്തിന്റെ ശൈലി അതി മനോഹരം, എഴുത്തിൽ എനിക്ക് ഇഷ്ടമായത് എഴുത്തുകാർ തമ്മിലുള്ള പ്രണയ നഷ്ടം നിശ്ശബ്ദമായി പറഞ്ഞിരിക്കുന്നു, ആശംസകൾ…
നന്നായിട്ടുണ്ട്
, ???