വംഗനാട്ടിൽ നിന്ന് വിരുന്നു വന്നവർ
Vanganattil Ninnu virunnu Vannavar | Author : Kollam Shihab
ലാ ഇലാഹ ഇല്ലള്ളഹ്,ലാ ഇലാഹ ഇല്ലള്ളാഹ് മയ്യത്തും കട്ടിലും തൂക്കി പള്ളി പറമ്പിലേക്ക് നീങ്ങുന്ന ജനക്കൂട്ടത്തിനു ഒടുവിലായി അവന്‍ വേച്ചു വേച്ചു പോകുന്നത് കണ്ണുനീര്‍ തുള്ളി കൊണ്ടു കാഴ്ച മറയുന്നതിനിടയില്‍ അവള്‍ കണ്ടു…
അഭിവാദ്യങ്ങള്‍ …മുഖ്യ പ്രഭാഷകന്റെ വാക്കുകള്‍ തീര്‍ന്നപ്പോള്‍ സോപാനം ഓഡിറ്റോറിയത്തിലെ നിറഞ്ഞു നിന്ന ജനങ്ങള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു .
സുഹ്റ തന്റെ പത്താമത്തെ ചെറു കഥാ സമാഹാരത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു അപ്പോള്‍…
“സമതലങ്ങളുടെ ഭൂമിശാസ്ത്രം”
ഭംഗിയുള്ള പുറംച്ചട്ടയ്ക്കപ്പുറം തന്റെ മുപ്പത്തിരണ്ടു വര്‍ഷത്തെ യാത്രയുടെയും ഓർമകളിൽ പലപ്പോഴായി വിരുന്നു വരുന്ന ചില നൊമ്പരങ്ങളും കുത്തിക്കുറിക്കുന്നു ഈ താളുകളിൽ…
സുഹ്‌റ എനിക്കായി നീട്ടിയ ബുക്കിന്റെ താളുകളിൽ ഇങ്ങനെ എഴുതി ഒപ്പിട്ടിരുന്നു
അവളുടെ ഒപ്പ് പഴയതിലും മനോഹരമായിരിക്കുന്നു,
ഷാ ഇനി എന്നാ കാണുക സുഹറയുടെ ചോദ്യത്തിന് അടുത്ത് ബുക്ക് പ്രസാധനത്തിന് കാണാം ഒരു ചെറു പുഞ്ചിരി അവൾക്ക് സമ്മാനിച്ചു ഞാൻ നടന്നു.
ഇടയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കി അപ്പോഴും അവൾ എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.
അവളെ ഞാൻ വേദനിപ്പിച്ചോ? മനസ്സിന്റെ ഉള്ളിൽ ഒരു തേങ്ങൽ കേട്ടോ? ഹേയ് തോന്നലാവാം…
ട്രെയിൻ ദൂരെ നിന്നു വരുന്നുണ്ടായിരുന്നു തിരക്കുകൾ ഒരുവിധം ഒതുങ്ങി ബർത്തിൽ ചാരിയിരുന്നു ട്രെയിൻ ഇപ്പോൾ ആലപ്പുഴയിൽ എത്താറായി, മുന്നിലിരുന്ന പെൺകുട്ടി തല ഉയർത്തി നോക്കി
ഷഹബാസ് സാർ അല്ലേ?
ആശ്ചര്യത്തോടെ അവൾ എന്നെ നോക്കി, അതെ
സാർ എങ്ങോട്ടാ?
തൃശൂർക്ക്
സാറിന്റെ പുതിയ കഥ ഞാൻ മാതൃഭൂമിയിൽ വായിച്ചിരുന്നു പെൺകുട്ടി വിടാൻ ഭാവമില്ല,
പെട്ടന്ന് എന്റെ കൈവശം കണ്ട പുസ്തകത്തിലാണ് ആ കുട്ടിയുടെ ശ്രദ്ധ, സാർ ഇത് സുഹ്‌റ മാം ന്റെ പുസ്തകം അല്ലേ?
Nannayirunnu
കഥ നന്നായിരുന്നു ഇഷ്ട്ടപെട്ടു. രണ്ട് പ്രണയ കഥകൾ ഒന്ന് സഫലമാകാതെ പോയതാണെങ്കിൽ മറ്റൊന്ന് പതിവയിൽ വെച്ചു വിധി ഇലാതാക്കിയ പ്രണയം. കഥയും കഥയുടെ അവതരണവും നന്നായിരുന്നു
പറയാതെ വയ്യ
ദുഷ്ടൻ
കൊന്നു കളഞ്ഞു…..
മാ നിഷാദാ
അടിപൊളി??
നന്നായിട്ടുണ്ട് ❤️❤️
❤️❤️❤️❤️❤️
സൂപ്പർ ? എഴുത്ത് ! വളരെ നല്ല ഫീൽ തന്നു….!!!!
സാഡ് എൻടിങ്ങിലുള്ള കഥകൾ എന്നും മനസ്സിന് വേദനയാണ് …❣️❣️❣️❣️
കഥ സൂപ്പർ,
എഴുത്തിന്റെ ശൈലി അതി മനോഹരം, എഴുത്തിൽ എനിക്ക് ഇഷ്ടമായത് എഴുത്തുകാർ തമ്മിലുള്ള പ്രണയ നഷ്ടം നിശ്ശബ്ദമായി പറഞ്ഞിരിക്കുന്നു, ആശംസകൾ…
നന്നായിട്ടുണ്ട്
, ???