True Demon : King of Hell 3 [Illusion Witch] 1080

True Demon : King of Hell 3

Author : Illusion Witch | Previous Part

?

 

ലൂസിഫർ അവന്റെ അമ്മയുടെ കുഴിമാടത്തിൽ പൂക്കൾ വെച്ചു. ഒന്നും പറയാതെ ഏറെ നേരം അവിടെ അമ്മയുടെ അരികിൽ ഇരുന്നു.

 

” അടുത്ത തവണ ഞാൻ ഇവിടെ വരുന്നത് ഈ രാജ്യത്തിന്റെ രാജാവ് ആയിട്ട് ആയിരിക്കും. ഇവിടെ എല്ലാം മനോഹരമായ പൂക്കൾ കൊണ്ട് ഞാൻ അലങ്കരിക്കും, അപ്പൊ അമ്മക്ക് കൂട്ടിനായി ഒരുപാട് പൂമ്പാറ്റകളും കിളികളും ഒക്കെ ഉണ്ടാവും, ആ പൂന്തോട്ടത്തിന് നടുവിൽ ഇരുന്ന് അടിമയുടെ മകൻ രാജാവ് ആയ കഥ ഞാൻ അമ്മക്ക് പറഞ്ഞു തരാം ” അവസാനം ഇത്രയും മാത്രം പറഞ്ഞിട്ട് അവൻ എഴുന്നേറ്റു. അവിടെ നിന്ന് അവൻ demon kingdom ത്തിലെ ഏറ്റവും വലിയ മലയുടെ താഴ്‌വരയിലേക്ക് നടന്നു. Abyss of Hell academy ലേക്ക്.

98 Comments

  1. ᴅᴇᴠɪʟ_ᴄᴏ_?

    Superb

    1. Tq❤

  2. Njn ippo accidentally ee bhagam vaayichathe ullu…and its kind of interesting…and thaan anime and comics fan aahno…manga vaaikkarundoo…ithile ethelum characters inspired aahno…those seven princes they remind me of seven deadly sins main characters….and this alexa thing remind me of raphael san inside rimuru the slime..and this story of yours feels like an anime…anyway keep up the good work…and waiting for the next part…hope it comes very soon…

  3. Njn ippo accidentally ee bhagam vaayichathe ullu…and its kind of interesting…and thaan anime and comics fan aahno…manga vaaikkarundoo…ithile ethelum characters inspired aahno…those seven princes they remind me of seven deadly sins main characters….and this alexa thing remind me of raphael san inside rimuru the slime..and this story of yours feels like an anime…anyway keep up the good work…and waiting for the next part…hope it comes soon

    1. Yes bigggg fan ❤

      Bt ഇതിൽ കൂടുതലും ചൈനീസ് cultivation നോവൽസും സീരിസും ആണ് inspiration ?

      Seven sins demons ഉം ആയി ബന്ധപ്പെട്ട ഒരു myth ആണ്. Seven Deathly sin സും അതിനെ ഭരിക്കുന്ന Lucifer morningstar അടക്കം ഉള്ള ഏഴു Demon kings ഉം. അപ്പൊ സിമ്പിൾ ആയി demon kindom ത്തിലെ ക്ലാൻ ന് ആ പേര് അങ്ങ് ഇട്ടു. എളുപ്പപണി ആക്കിയതാ

      പിന്നെ അലക്സാ സത്യത്തിൽ isekai anime യിൽ മെയിൻ ആയി ഉള്ള ഒന്ന് ആണ് സിസ്റ്റം. അതിനെ ഇത്തിരി scientific ആക്കാൻ ആണ് os നെ ആക്കിയത് ?, ( ആ ഐഡിയ upgrade മൂവിയിൽ നിന്ന് അടിച്ചു മാറ്റിയതാണ് ?)

    2. നീലകുറുക്കൻ

      ഇതൊക്കെ എന്താ~? എവിടുന്ന് കിട്ടും~? കേട്ടിട്ട് രസമുണ്ടല്ലോ?

  4. Its getting interesting and gripping .. way to go dear..

    1. Tq❤

  5. Spr story ഓരോ പാർട്ടും കിടു ആണ് ഫുൾ ത്രിൽ ഇന്ട്രെസ്റ്റ് ആണ് സ്റ്റോറി

    അക്ഷര തെറ്റ് ശ്രെദ്ധിക്കുക

    ഇംഗ്ലീഷ് ഡയലോഗ് ഒക്കെ മലയാളത്തിൽ എഴുതോ മലയാളം വായിച്ചു വരുമ്പോൾ പെട്ടന്ന് ഇംഗ്ലീഷ് വരുമ്പോൾ ആ ഫ്ലോ പോവുന്നു അത് ഒന്ന് പരിഗണിക്കണം bro

    ലൂസി എങ്ങനെ ആണ് മരിക്കുന്നത് അത് പറഞ്ഞില്ലല്ലോ ആദി ലൂസി യുടെ ശരീരത്തിൽ കേറുന്നത് മാത്രം പറഞ്ഞുള്ളു

    1. Tq ❤

      ശ്രദിക്കാം ?

      അതിന് ലൂസി മരിച്ചില്ലല്ലോ ?

      ആദിയുടെ പുനർജ്ജന്മം ആണ് Demon D Lucifer, ലോപ്പസ് ഒരു തവണ ലൂസിയെ അറ്റാക്ക് ചെയ്യുമ്പോ അവന്റെ ബോധം പോവുന്നു അതിന് ശേഷം ബോധം വരുമ്പോൾ അവന് കഴിഞ്ഞജന്മത്തിന്റെ / ആദിയുടെ ഓർമ്മകൾ ലഭിക്കുന്നു. അതിന് ശേഷം ലാറ അവനെ കിണറ്റിൽ തള്ളി ഇടുമ്പോൾ അലക്സയെയും

      അതൊക്ക വ്യക്തമായി പറഞ്ഞിരുന്നു എന്നാണ് എന്റെ ഓർമ്മ.?????

      1. K അത് അറിയാം ബട്ട്‌ ഏതോ ഓർമ വന്നില്ല

  6. ന്റെ പൊന്നോ കിടിലൻ ?
    Logan ന് ലൂസിയുമായി ന്തോ കണക്ഷൻ ഉള്ളത് പോലെ, പിന്നേ ലാറ, whitness മ്യാരകം. കാത്തിരിക്കുന്നു ❣️?

    1. കണെക്ഷൻ ഉണ്ടല്ലോ അവർ bro സ് അല്ലേ ?

      1. ᴅᴇᴠɪʟ_ᴄᴏ_?

        Superbbbbb……. ?

  7. പാ൪ട്ടുകൾ ലേറ്റ്ട്ട ആക്കാതെയും ഇട്ട
    നല്ലതായിരുന്നു

    1. ഇതിന് ഉള്ള മറുപടി കഴിഞ്ഞ ഏതോ പാർട്ട്‌ ന്റെ കമന്റ്സിൽ കൊടുത്തിട്ടുണ്ട് ?

      1. llusionWitchNovember 17, 2021 at 8:14 pm Edit
        ഞാൻ തുടങ്ങിയപ്പോഴേ പറഞ്ഞിരുന്നു fs ന്റെ ഇടയിൽ വെറുതെ ഒന്ന് തുടങ്ങി വെച്ച കഥ ആണ്, fs s01 തീർന്നിട്ട് തുടരാം എന്നായിരുന്നു കരുതി യിരുന്നത് ബട്ട് എല്ലാർക്കും ഇഷ്ടമായി എന്ന് തോന്നിയത് കൊണ്ട് ആണ് ഇപ്പൊ കണ്ടിന്യു ചെയ്യുന്നേ അത് കൊണ്ട് തന്നെ ചെറിയ പാർട്ട്‌ ആയിരിക്കും ലാകും വരും ?

        1. ബ്രോ ഫസ്റ്റ്ഇത് തീർത്തോ

        2. നീലകുറുക്കൻ

          പറയുന്നത് കേട്ടാൽ തോന്നും fs കൃത്യമായി വരുന്നുണ്ടെന്ന്..☺️

  8. “അടുത്ത തവണ ഞാൻ ഇവിടെ വരുന്നത് ഈ രാജ്യത്തിന്റെ രാജാവ് ആയിട്ട് ആയിരിക്കും. ഇവിടെ എല്ലാം മനോഹരമായ പൂക്കൾ കൊണ്ട് ഞാൻ അലങ്കരിക്കും, അപ്പൊ അമ്മക്ക് കൂട്ടിനായി ഒരുപാട് പൂമ്പാറ്റകളും കിളികളും ഒക്കെ ഉണ്ടാവും, ആ പൂന്തോട്ടത്തിന് നടുവിൽ ഇരുന്ന് അടിമയുടെ മകൻ രാജാവ് ആയ കഥ ഞാൻ അമ്മക്ക് പറഞ്ഞു തരാം” — ഈ വരികള്‍ എനിക്ക് ഒത്തിരി ഇഷ്ടമായി… Like a sweet poem.

    Academy ലേക്കുള്ള selection രീതി ഒക്കെ വളരെ നന്നായിരുന്നു. Lucifer അവസാനം മല മുകളില്‍ എത്തുന്നത് Logan അവന്റെ തോളില്‍ കൈ വെച്ച് ഒന്ന് appreciate ചെയ്യും പോലെ തട്ടിയിട്ട് പോകുന്നതും എല്ലാം നന്നായിരുന്നു.

    അവസാനം lucifer Lara യെ എങ്ങനെ തകര്‍ക്കും എന്ന് പറയുന്നതും ലാറ lucifer ന് നരകം എന്തെന്ന് കാണിച്ച് കൊടുക്കുമെന്ന് പറയുന്നതും എല്ലാം കേമമായിരുന്നു.

    ആകെമൊത്തം നല്ല ഇന്ററസ്റ്റിങ് ആയിരുന്നു. ഇനി academy യിലുള്ള പത്ത് വര്‍ഷം എന്തൊക്കെയാണ് നടക്കാൻ പോകുന്നതെന്ന്‌ അറിയാൻ കാത്തിരിക്കുന്നു.

    സ്നേഹത്തോടെ ♥️♥️

    1. Love ❤

      ലൂസി അമ്മയോട് പറഞ്ഞ വാക്കുകൾ ഒരു കവിത പോലെ ഉണ്ട് എന്ന് പറഞ്ഞപ്പോ ഹാപ്പിയായി ???

  9. മച്ചാനെ ഈ കഥയുടെ inpiration ഏതു കോമിക്‌സ് ആണ്.
    മറ്റേ കഥ one punch man ആയി തോന്നി ഇത് എനിക്ക് മനസ്സിലായില്ല.
    എന്തായാലും കൊള്ളാം സമ്പവം power ആയിട്ടുണ്ട്.

    1. Fs opm ഉം ആയി സാമ്യം ഉണ്ടോ?? ?

      ഇത്‌ comic നേക്കാൾ ചൈനീസ് നോവൽസും സീരീസും ഒക്കെ ആണ് insp ?

      1. Gamberamnoke paranja kuranju povum ammathiri sadanam pinne njan fs vayikunnete munnyannu ithu vayiche ada munne idhu theerthonnu paranje randum oru rakshem illa valare minutaya oru sanyam randum thamil undu keep going wtng for bothe
        You are a aswome righter
        Keep. It as. Your carier
        Malayalam industry oke holiwood levelil ayirunnel sinima ayi kannayirunnu

        Withe love ravannan

  10. ഹോ ഗംഭീരം ??
    ഇപ്പോഴാണ് വായിച്ചത്….. കിടുക്കി ❣️
    ലൂസിഫർ ?
    ഞാൻ സത്യത്തിൽ കരുതിയത് ആ നമ്പർ എടുക്കുന്ന സീൻ ലൂസി 666 എടുക്കും എന്നാണ് ?…. ആ സാരില്ല ഇതും കൊള്ളാം eighth prince അല്ലെ so 8 ?.

    ഒരു ലവ് കൂടി വരുന്നുണ്ടല്ലേ, കൊള്ളാം അല്ലെങ്കിലും ഇപ്പോൾ അവനു ആരും ഇല്ലലോ so ഒരാൾ അങ്ങനെ ഉണ്ടാവുന്നത് നന്നായ് ❣️.

    പിന്നെ ലാറ ലൂസി ഈ സീൻസ് നന്നായിട്ടുണ്ട്,so you are also a monster?….. Waiting ?

    പിന്നെ ലോഗൻ അവൻ ഇതിൽ ഇമ്പോര്ടന്റ്റ്‌ ഉള്ള ആൾ ആണ് എന്ന് തോന്നുന്നലോ, എന്തായാലും നന്നായിട്ടുണ്ട്.
    അവന്റെ ആ ആറ്റിട്യൂട് ഇഷ്ടപ്പെട്ടു ?.

    അപ്പോൾ കൂടുതൽ ഒന്നും പറയുന്നില്ല, അതികം വൈകാതെ അടുത്ത ഭാഗം ഉണ്ടാവും എന്ന് കരുതുന്നു….. ❣️

    ❤️?❤️

    1. താങ്ക്യൂ ❤❤❤❤

      Logan വളരെ ഇമ്പോര്ടന്റ്റ്‌ ആയ കഥാപാത്രം ആണ് അത് കൊണ്ട് തന്നെയാ എന്റെ one of the ഫേവറേറ്റ് character ന്റെ പേര് തന്നെ കൊടുത്തത് ??

      ഇത്തിരി റൊമാൻസ് ഒന്നും ഇല്ലേൽ സ്റ്റോറി ഡ്രൈ ആയി പോവില്ലേ ?

      അടുത്ത പാർട്ട്‌ ക്ലാസ്സിൽ ഒക്കെ തുടങ്ങിയത് കൊണ്ട് ഉള്ള തിരക്കിൽ ആണ് സമയം പോലെ തരാം ?

      With Love Witch ❤❤❤?

  11. Ippolanu ith vayich thudangane . Otta irippil ith vare ullath vayichu . Oru rksha illa poli ?. Vethyasthamayoru ith ❤️

  12. Uff thee???
    അതിനിടയ്ക്ക് ഒരു romance വരുന്നുണ്ടോ എന്നൊരു doubt ?
    Waiting for next part ❤️

    1. താങ്കു താങ്കു ❤

      പിന്നെ റൊമാൻസ് ഒന്നും ഇല്ലാതെ വെറുതെ വെട്ടും കുത്തും മാത്രം ആയാൽ എന്താണ് ഒരു ത്രില്ല് ? ?

  13. ❤️❤️??

  14. സൂപ്പർ,, തികച്ചും വ്യത്യസ്തമായ കഥാ പശ്ചാത്തലം. വളരെ മനോഹരമായ എഴുത്ത്. ??

  15. ♥️♥️♥️♥️♥️♥️♥️

  16. Nothing to tell with you ?

    1. It’s a compliment, right??
      Tq❤?

  17. എന്റെ സഹോ ഒരു രക്ഷയും ഇല്ല pwolichu സൂപ്പർ പിന്നെ ലാറയും ആയിട്ടുള്ള വെല്ലുവിളിയും ലോഗന്റെ ആറ്റിട്യൂട്ടില്ലുണ്ടായ മാറ്റവും എല്ലാം കിടുക്കി പക്ഷെ ഇതിന്റെ എല്ലാം ക്രെഡിറ്റ് ഞാൻ കൊടുക്കുന്നത് ലൂസിടെ ആർട്ടിഫിഷൽ ഇന്റലിജേന്റിനാണ് അതിന്റെ സഹായം വരും പാർട്ടുകളിൽ നശിപ്പിക്കുമോ അതോ രക്ഷിക്കുമോ എന്ന് അറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു കാരണം സ്വന്തം കഴിവിൽ ഉള്ള അളവറ്റ വിശ്വാസം അതു അഹങ്കാരത്തിലേക്കും പിന്നെ നാശത്തിലേക്കും നയ്ക്കും അതുകൊണ്ട് തന്നെ ഇനി എന്ത് എന്ന് അറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു
    With ❤

    1. Tq

      Arrogance Power ന്റെ ഒപ്പം കിട്ടുന്ന by product അല്ലേ, അത് അവനെ നശിപ്പിക്കുമോ രെക്ഷിക്കുമോ എന്ന് കണ്ട് തന്നെ അറിയണം ?

  18. Valare super ayittund bro ….

    1. Tq❤

  19. Polichu ????❣️❣️

  20. Polichu ?????????????

    1. Tq❤

  21. Ini next part enna

  22. ?♥️നർദാൻ?♥️

    ബ്രോ അടിപൊളി വളരെ നന്നായിട്ടുണ്ട്.♥️?♥️?♥️?

    1. Tq❤

  23. നീലകുറുക്കൻ

    ആ തടിയൻ എവിടെ പോയി..~? അവനിൽ ഞാനൊരു ആത്മ സുഹൃത്തിനെ പ്രതീക്ഷിക്കുന്നുണ്ട്

    1. അവൻ വരുമായിരിക്കും ?

      ലൂസിയുടെ 4 swords ന്റെ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണല്ലോ

  24. വായിച്ചിട്ട് പറയാം ☺

    1. പറയണം ??

      1. വായിച്ചു not bad
        But ലൂസിഫറിന് ഒന്നും കുടി ബിൽഡപ് കൊടുക്കാമായിരുന്നു (പേർസണൽ ഫീലിംഗ്)
        പിന്നെ കുറച്ചു അണ്ടർ റേറ്റഡ് ആയി ലൂസിഫറിനെ കാണിച്ചിട്ട് പിന്നെ ഒരു സൂപ്പർ പവർ ആയി കാണിക്കുക ആണ് നല്ലത് എന്നു തോനുന്നു ഇപ്പോൾ Fist കാണിച്ച അത്ര ബിൽഡപ് ലൂസിഫറിൽ കാണാൻ ഇല്ല ?
        You have to your hero to next level??

        1. YOu are the റൈറ്റർ. You have all ഫ്രേടേം to wirte. I just post my option from seeing series??

        2. ആക്ച്വലി ലൂസി തുടങ്ങുന്നതല്ലേ ഉള്ളൂ, അവന്റെ പ്രതികാരം.

          സമയം വരുമ്പോൾ എല്ലാം ശരിയാവും

          Act like a pig to kill the tiger ആ കാറ്റഗറി ഹീറോസിനെ എനിക്ക് ഇഷ്ട്ടം അല്ല
          ?

          Op ഓട് ആണ് താല്പര്യം, ആദ്യം കാണിച്ച ബിൽഡപ്പ് ലൂസിക്ക് ഇല്ലാ എന്നത്… അത് അവന്റെ സ്‌ട്രെങ്ത് കാണിക്കാൻ ഉള്ള അവസരം വരാഞ്ഞിട്ട് ആണ് വെയിറ്റ് ഫോർ നെക്സ്റ്റ് എപ്പിസോഡ്.

          ലൂസി 14 വർഷം താമസിച്ചാണ് ഓട്ടം തുടങ്ങിയത് സോ നാച്ചുറലി ബാക്കി ഉള്ളവർ ഒക്കെ അവനെക്കാൾ ദൂരെ ആയിരിക്കും… ഒരു കൊല്ലം കൊണ്ട് അവൻ അവരുടെ തൊട്ട് പറ്റെ എത്തിയില്ലേ അത് തന്നെ ഒരല്പം കൂടുതൽ അല്ലേ.. അക്കാഡമി തന്നെ ഇനിയും 10 കൊല്ലം ഉണ്ട്. ഒരു കൊല്ലം കൊണ്ട് ഇത്ര അടുത്ത് വന്നു എങ്കിൽ 10 കൊല്ലം കൊണ്ട് അവൻ എവിടെ എത്തും…??

          1. ഇന്ദുചൂടൻ

            കാത്തിരുന്നു കാണാം

          2. ?????

          3. And also ലൂസി അന്ന് fight ചെയ്ത് demon kingdom ത്തിലെ ഏറ്റവും low ആയിട്ടുള്ള കാവൽ ക്കാരോട് ആണ് 30 40 വർഷം കൊണ്ട് മാസ്റ്റർ സ്റ്റേജിൽ എത്തിയവർ പക്ഷെ ഇപ്പൊ ലൂസിക്ക് നേരിടേണ്ടിവരുന്ന ത് ഏഴു ക്ലാനിലെ top ജീനിയസ് കളെ ആണ്. 10 വർഷത്തിൽ താഴെ കൊണ്ട് മാസ്റ്റർ ആയവർ, ക്ലാൻസ് വെള്ളവും വളവും ഇട്ട് വളർത്തുന്നവർ സോ കാവൽക്കാരെ തോൽപ്പിച്ചത് പോലെ എളുപ്പം ആവില്ല അത് ?

          4. ATHU POLIKKUM ADUTTA PART ATHU KONDU TANNA NARATHE TARUM ANN KARUTHUNNU

Comments are closed.