തിരുവോണ നാളിൽ [Hombre Muetro] 74

തിരുവോണ നാളിൽ

Thiruvona Naalil | Author : Hombre Muetro

 

ഗയ്‌സ് ഇത് എന്റെ ഫസ്റ്റ് സ്റ്റോറി ആണേ അപ്പോ തെറ്റുകൾ ഉണ്ടെങ്കിൽ പൊറുക്കണം എന്ന് അപേഷിക്കുന്നു… കൊറേ നാൾ ആയി ഒരണ്ണം അങ്ങ് പെടച്ചാലോ എന്ന് വിചാരിക്കുന്നത് ഇപ്പോളാണ് അതിനുള്ള ഒരു അവസരം ആയിട്ട് കാണുന്നത് അപ്പോ പിന്നെ ബാക്കി ഒക്കെ പിന്നെ പറയാം

………………….. ()()()()()()()()()………………………..

അപ്പുകുട്ടൻ അച്ഛൻ ഉണ്ടാക്കി തന്നെ മടല് വണ്ടി

ഓടിച്ചു വീടിനു ചുറ്റും നടക്കുവായിരിന്നു പെട്ടന്

ആണ് അവൻ ആരോ കരയുന്നത് കേട്ട് ഓടി

വീട്ടിലേക് ഓടി കേറി അമ്മയാണ് കരയുന്നെ എന്ന്

അവൻ മനസിലായി അവൻ…..അമ്മേ എന്ന് വിളിച്ചു

ഓടി ചെന്ന് അമ്മയെ കെട്ടിപിടിച്ചു അത് കൂടെ

ആയപ്പോ അപ്പുകുട്ടന്റെ അമ്മയുടെ കരച്ചിലിന്റെ

ശക്തി കുടി അവൻ എന്താ നടക്കുന്നെ എന്ന്

പോലും അറിയാതെ അമ്മയെ കെട്ടിപിടിച്ചു

അങ്ങനെ തന്നെ ഇരുന്നു അവരുടെ ചുറ്റും….

അവരുടെ അടുത്ത നാട്ടുകാർ ഉണ്ടായിരിന്നു……

അവരുടെമ്മ് കണ്ണ് ഒക്കെ നിറഞ്ഞു….

നിക്കുവായിരിന്നു.. പെട്ടന് ആണ് അവരുടെ

വീട്ടിലേക് ഒരു വണ്ടി വരുന്നത് കണ്ട് അപ്പുക്കുട്ടന്

സന്തോഷം ആയി അവൻ അവിടെ നിന്ന് ഇറങ്ങി

ഓടി ആ വണ്ടിയുടെ അടുത്ത് പോയ്‌ നിന്ന്

അതിലേക്……

നോക്കുവായിരിന്നു അപ്പോളാണ് അതിൽ നിന്ന് 4, 5

ആളുകൾ ഇറങ്ങുന്നത് കാണുന്നെ അതെ അത്

അവന്റെ അച്ഛന്റെ കുട്ടുകാർ ആണ് സതീശൻ

മാമൻ , സുരേഷ് മാമൻ ഒക്കെ ഉണ്ട് എന്ന് അവനും

മനസിലായി അവരും കരയുവായിരിന്നു അപ്പുകുട്ടൻ

സതീശനെ കണ്ടപ്പോ തന്നെ പോയ്‌ കെട്ടിപിടിച്ചു

സതീശൻ അവനെ എടുത്തു എന്നിട്ട് ബാക്കി

ഉള്ളവരുടെ അടുത്തേക് നടന്നു അപ്പോളാണ്

അത് കാണുന്നത്… വണ്ടിയിൽ നിന്ന് ഇറക്കുന്നത്

അപ്പുക്കുട്ടന്റെ അച്ഛനെ ആയിരിന്നു… അവൻ അച്ഛാ

അച്ഛാ…. എന്ന് ഉറക്കെ വിളിച്ചു എന്നിട്ട്

16 Comments

  1. നല്ല കഥ ആണ് ബ്രോ
    ഇനിയും എഴുതൂ ,,,,,,,,,,,,,

    1. Thanks bro njn brodey oru fan ane… enthayalum… njn ezhutan sremikkunnathanu bro…

  2. ഒറ്റപ്പാലം കാരൻ

    സ്നേഹനിധിയായ അച്ഛൻ
    സഹനശക്തിയുള്ള അമ്മ
    നിശ്ചയദാർഢ്യം മുള്ള മകൻ

    ഇനിയും എഴുതുക bro???

    1. Ezhutham bro

  3. നന്നായിട്ടുണ്ട് സഹോ

    1. Thanks നിൽ

  4. സുജീഷ് ശിവരാമൻ

    നല്ല കഥയാണ് ബ്രോ…. ഇനിയും എഴുതുക സമയം കിട്ടുമ്പോൾ… വായിക്കാനും സുഖമായിരുന്നു…. അടുത്ത പ്രാവശ്യം പാരഗ്രാഫ് തിരിച്ചു എഴുതിക്കൊളോ… ???

    1. Oky nanpa thanks njn… enne kond kazhiunna pole… ezhuti irikkum???

  5. നല്ല കഥ പക്ഷെ സമയം എടുത്ത് ഒന്ന് കൂടി എഴുതിയിരുന്നെങ്കിൽ മെച്ചപ്പെട്ട ഒരു കഥകിട്ടുമായിരുന്നു, ആശംസകൾ…

    1. Orupad nanni und nanpans… next time nalloro story ezhutan sremikkunnath aanu… teercha ayium page kuttum

  6. കഥ നല്ലതായിരുന്നു…പക്ഷേ last il പറഞ്ഞത് പോലെ ഉള്ള തെറ്റുകളും…അടയ്ക്കുന്നതിന് മുന്‍പു ഒന്ന് വായിച്ചു തെറ്റുകൾ തിരുത്തി ആവിശ്യമുള്ളിടത്ത് കുത്തും കോമയും ഒക്കെ ഇട്ടിരുന്നേൽ കൂടുതൽ മനോഹരം ആയേനെ…
    കഥ പക്ഷെ ഇഷ്ടപ്പെട്ടു കേട്ടോ…

    1. Rajeev machane… ente first story aanu… ini enthayalum… njn nallonam oranam ezhutan sremikkunnath aaanu… ith pole supporth undavanam

  7. നല്ല കഥ ആണ് ബ്രോ

    1. Thanks നന്ദൻ

  8. ജീനാപ്പു

    നല്ലൊരു കഥ…?????

    1. Thanks ജിനാപ്പൂ

Comments are closed.