തെരുവിന്റെ മകൻ 7 ???[നൗഫു] 4362

സാർ ചെയ്യണ്ട…

ഞാൻ എന്റെ ആളുകളെ വിടാം…

സൂക്ഷിച്ചു ചെയ്യുക… ഒരു പിഴവും വരുത്താതെ…

സാർ… ആ ജബ്ബാറിന്റെ കൊലപാതകത്തിൽ അപ്പുവിന്റെ ഏട്ടൻ സഞ്ജുവിനെ സംശയിക്കുന്നില്ലേ…

സംശയം അല്ല… അവൻ തന്നെ ആണെന്നാണ് തോന്നുന്നത്…

ആ സമയം ഡ്യൂട്ടിയിൽ ഉള്ളവർ അവനെയും അവന്റെ കൂട്ടുകാരനെയും ജബ്ബാർ കൊല്ലപ്പെട്ട സമയത്ത് ആശുപത്രിയിൽ കണ്ടിട്ടില്ല…

പക്ഷെ അവരുടെ മൊബൈൽ ഓഫായത് കൊണ്ട് സിഗ്നൽ എവിടെ ആയിരുന്നെന്നു കാണിച്ചിട്ടില്ല…

പക്ഷെ ഇതെല്ലാം ചേർത്തു വെക്കുമ്പോൾ ഒരു സംശയം ഉണ്ട്…

എന്നാൽ പിന്നെ അറസ്റ്റ് ചെയ്തു ഒന്ന് കുടഞ്ഞു നോക്കിയാൽ പോരെ…

അത് പറ്റില്ല ഭാർഗവൻ…

ഈ കേസ് ഇപ്പോൾ തന്നെ നാട്ടിൽ വലിയ ചർച്ച ആയിട്ടുണ്ട്… സർക്കാർ., മീഡിയ, പ്രതിപക്ഷം… ഒരു വലിയ സമൂഹം എല്ലാം അവരോടൊപ്പം ഉണ്ട്…

ഈ സമയം എന്തെങ്കിലും ചെയ്താൽ അതിനിനി എത്ര തെളിവുണ്ടെങ്കിലും പോലീസ് ഉണ്ടാക്കിയതാണെന്നെ പറയപ്പെടു…

പിന്നെ ഇനി എന്തെങ്കിലും മൂവ്മെന്റ് ഉണ്ടെങ്കിൽ ഐജി യുടെ പെർമിഷൻ നിർബന്ധവുമാണ്…

താൻ അറിഞ്ഞില്ലേ ഭാര്ഗവൻ ഇന്നലെ രാവിലെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പതിനാലു പേരെയും സസ്‌പെൻഡ് ചെയ്തു…

ഓഹ്… ഇത് ഇപ്പോൾ തന്നെ നമുക്കൊരു കുരുക്കാവുന്നുണ്ടല്ലോ…

ഈ ചൂടൊന്നു ആറട്ടെ രണ്ടു ദിവസം കൊണ്ട് അവനെ നമുക്ക് പൊക്കം…

▪️▪️▪️

സമയം 5:30
എന്നത്തേയും പോലെ ഞാൻ ഓടാൻ പോകുന്ന സമയം…

ഞാൻ കണ്ണ് തുറന്നു നോക്കിയപ്പോൾ രണ്ടു പേരും നിലത്ത് കെട്ടിപിടിച്ചു കിടക്കുന്നുണ്ട്…

ഒരു ചവിട്ട് കൊടുക്കാൻ തോന്നി…

പിന്നെ അഭിയെ മെല്ലെ തോണ്ടി.. എഴുന്നേൽപ്പിച്ചു..

അവൻ മെല്ലെ കണ്ണ് തുറന്നു… മുഴുവനായും തുറന്നില്ല…

എന്താടാ…

കുറച്ച് പൈസ വേണം…

ഹ്മ്മ്… ഇന്നാ…

എന്നും പറഞ്ഞ് കൊണ്ട് അവന്റെ പോക്കറ്റിൽ നിന്നും പേഴ്‌സ് എടുത്തു തന്നു…

അത് കയ്യിൽ വെച്ചോ ആവശ്യം വരുമെന്നും പറഞ്ഞ് അഭി ഒന്നും കൂടി ഫൈസിയെ കെട്ടിപിടിച്ചു കിടന്നു…

ഒരു പുഞ്ചിരിയാലേ ഞാൻ അവിടെ നിന്നും എഴുന്നേറ്റ് ബാത്‌റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി വന്നു…

പിന്നെ icu വിന്റെ മുന്നിൽ പോയി അഭിയുടെ അമ്മ അവിടെ കിടക്കുന്നുണ്ട്…

ഉമ്മയെ കാണുന്നില്ല…

45 Comments

  1. ആ കാർ ഫോറെസ്റ്റ് ലക്ഷ്യമാക്കി ബൈപാസ് റോഡിൽ നിന്നും ഒരു ഒറ്റ വരി റോഡിലേക്കിറങ്ങി മുന്നോട്ട് കുതിച്ചു കൊണ്ടിരുന്നു…

    ഒരു നൂറോളം മീറ്റർ പുറകിലായി ബുള്ളറ്റിൽ സഞ്ജുവും…

    ഒരു വളവ് കഴിഞ്ഞ് മുന്നിൽ പോയ കാർ വളരെ വേഗത്തിൽ മറഞ്ഞു പോയപ്പോൾ..

    സഞ്ജു വിന്റെ ബുള്ളറ്റിന്റെ പുറകിൽ ഒരു ഹോണടി കേട്ടു..

    പോ പോ… പോ പോ..

    സഞ്ജു തന്റെ വണ്ടി ഒന്ന് സൈഡ് ആക്കി കൊടുത്തു..

    തൊട്ട് പുറകിലായി വന്ന ഒരു ബ്ലാക്ക് സ്കോർപിയോ അവന്റെ മുന്നിലായി…

    വിലങ്ങനെ കൊണ്ടുവന്നിട്ടു..

    ???

    ഞാനും വിടും ടീസർ..

    പിന്നെ ആകെ പത്തു പേജ് കഥ…അതിനിടയിൽ ഇനി എവിടുന്നാ നിനക്ക് ടീസർ ഇടാനുള്ള വരികൾ എന്ന് ചോദിക്കരുതേ..

    എന്റെ ഒരു ആഗ്രഹം വെറും ആഗ്രഹം ???????

  2. Next part evdeda???

    1. വെള്ളിയാഴ്ച വിടാം ബ്രോ ???

      1. വെള്ളിയാഴ്ച kezhinju bro

        1. വീട്ടിട്ടിട്ടുണ്ട്..

          ഇന്ന് രാവിലെ..

          ഇനി രാവിലെ നോക്കിയാൽ മതി..

  3. Kadha ethuvare oru maduppumiollathe avatharippikkan patti ennathu valare valya karyam ee kadha eniyum thudarnnu kondupokanulla tred und

    1. താങ്ക്യൂ slazz???

      1. Kadha pettannu othukki teerkkathe

        1. ഇല്ല slazz.. എഴുതാൻ ഉള്ളത് മുഴുവൻ എഴുതിയിട്ടേ പോകു ???

  4. കഥ ഗതി മാറിയല്ലോ ??… adipoli… ❤️❤️❤️

    1. താങ്ക്യൂ ജീവാ ??

  5. ഒന്നേ ചോദിക്കാൻ ഉള്ളൂ എന്ന് അടുത്ത part തരും

    1. പെട്ടന്ന് തരാം ബ്രോ

      1. എവിടെ എത്തി

        1. പതിനഞ്ചു പേജ്…

          എത്തിയിട്ടുള്ളു shas..

          കുറച്ചു കാത്തിരിക്കുക

  6. പാവം പൂജാരി

    കഥ പ്രതീക്ഷിക്കാത്ത വഴിതിരിവിലൂടെ ആണല്ലോ നീങ്ങുന്നത്.ഈ ഭാഗവും കിടിലൻ.
    അടുത്ത ഭാഗങ്ങളിൽ ആക്ഷനും ത്രില്ലറും കൂടുതൽ ഉണ്ടാകുമെന്നുള്ള സൂചന പറഞ്ഞത് കൊണ്ട് ആകാംക്ഷയോടെ കാത്തിരിക്കുന്നു.
    പിന്നെ സ്പീഡ് കൂട്ടി കഥ പെട്ടെന്ന് തീർക്കുകയൊന്നും വേണ്ട താങ്കളുടെ മനസ്സിലുള്ളത് വെച്ചു അല്പം പേജുകൾ കൂട്ടുവാൻ പറ്റുമെങ്കിൽ കൂട്ടി ഒരു കലക്ക് കലക്ക് മച്ചാനെ.

    1. ബ്രോ ഞാൻ ഇപ്പോൾ എഴുതുന്നത് ഗൂഗിൾ docsil ആണ്…

      അതിൽ ഒരു 28 പേജ് കാണിച്ചു..

      പക്ഷെ ഇവിടെ എത്തിയപ്പോൾ ഇരുപതു പോലും ആയില്ല ???

      താങ്ക്യൂ പൂജാരി ???

  7. എങ്ങനെ തുടങ്ങിയ കഥയ ഇങ്ങനെ ഒരു കഥാഗതി തീരെ പ്രതീക്ഷിച്ചില്ല ഓരോ പാർട്ട്‌ കഴിയും തോറും വായിക്കാനുള്ള ആകാംഷ കൂടുകയാണ്. ഈ പാർട്ടും ഗംഭീരം… എന്നാലും ആ പെണ്ണ് കൊള്ളാം. പിന്നെ സാമൂഹിക മാധ്യമങ്ങളെ കുറിച് പറന്നതൊക്ക നന്നായി.. എന്നാലും 5 കോടിക്ക് എന്താ ഇവനുള്ളത് അറിയാൻ കാത്തിരിക്കുന്നു പേജ് ഇനീം കൂട്ടിയാൽ കൊള്ളാം ?

    1. താങ്ക്യൂ ezio ???

  8. ഖുറേഷി അബ്രഹാം

    ജബ്ബാറിനെ കൊന്നു ലെ, അഞ്ച് കൊടിക്കുള്ള മുതലാണോ അപ്പുവും സഞ്ജുവും, ഞാൻ അറിഞ്ഞില്ല. അപ്പൊ എന്റെ കാര്യം ആലോചിച്ച ഒരു നൂർ നൂറ്റമ്പത് കോടിയെങ്കിലും ചുരുങ്ങിയത് കിട്ടാതിരിക്കില്ല.
    അല്ല മാളു ആള് കൊള്ളാം കേട്ടോ, ബെസ്റ്റ്‌ ഫ്രണ്ടൊരാൾ, കാമുകൻ വേറൊരാൾ, ശാരീരിക സുഖം നൽകുന്നത് വേറൊരാൾ… ഇത്തവൾക് കുറെ അതികം ബന്ധങ്ങൾ ഉണ്ടല്ലോ. ആ എന്തായാലും അവൾക് പണി കൊടുക്കുമ്പോ തീരെ മയം കാണിക്കണ്ട. അവളുടെ അച്ഛനിട്ടും നന്നായിട്ട് കൊടുത്തേക്. മെയിൻ വില്ലൻ വേറെ ആണല്ലേ. പുതുതായി വന്ന ഡോക്ടറും നല്ലവനാണ് എന്ന് തോനുന്നു.
    കഥയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    | QA |

    1. ഹ ഹ ഹ തീർച്ചയായും QA

      താങ്കളുടേത് നൂറ്റി അമ്പത് കോടിക്കുള്ള മുതൽ ഉണ്ട് ?????

  9. Polik. Page eniyum kutanam. All the best

    1. ശരിയാക്കാം ബ്രോ ???

  10. ഡ്രാക്കുള

    കൊള്ളാം നൗഫു ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്?????????

    1. താങ്ക്യൂ ബ്രോ ???

  11. ???

    1. താങ്ക്യൂ കർണ്ണൻ

      1. കഥ വേറെ ഒരു ലവലിലേക്ക് മാറിയല്ലോ? ഒരു ത്രില്ലർ, അധികം വൈകാതെ ഉടനെ അടുത്തതും എഴുതുക. പതിവ് പോലെ എഴുത്ത് ഗംഭീരം…

        1. താങ്ക്യൂ ജ്വാല ??

  12. Bro polichind ee part
    Super ayitundd
    Aa malavikake ulla pani vegam koduthoo
    Ithinte idakke verunna Black scorpio onhe block chayee…
    ??❤️

    1. താങ്ക്യൂ ???

  13. Nikhilhttps://i.imgur.com/c15zEOd.jpg

    സൂപ്പർ ബ്രോ. Waiting for action

    1. താങ്ക്യൂ ബ്രോ ???

  14. ഈ പാർട്ട്‌ പൊളിച്ചു മുത്തേ…????

    ജബ്ബാർ ചത്തു അല്ലെ…അവൻ പെട്ടന്ന് ച്ത്തു പൊയി……

    മാളവികക്ക് നല്ല പണി കൊടുക്കണേ

    എന്നാലും അ വില്ലൻ ആരാണ്….?

    അപ്പുവിനെ കൊല്ലാൻ നോക്കുന്നത്…എന്തിനാ…..

    അവന്റെ പിറകെ വരുന്ന കാറിൽ ആരാ…

    1. അടുത്ത ഭാഗങ്ങളിൽ അറിയാം സിദ്ധു ???

  15. സുജീഷ് ശിവരാമൻ

    വേഗം തീർന്ന് പോയി… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…. ♥️♥️♥️??

    1. താങ്ക്യൂ സുജീഷ് ബ്രോ ???

  16. നീ പൊളിക്ക് മുത്തേ

    1. താങ്ക്യൂ സുകു ???

  17. നൗഫു ചേട്ടാ കഴിഞ്ഞ പാർട്ട്‌ വായിച്ചെങ്കിലും കമന്റ്‌ ചെയ്യാൻ പറ്റിയില്ല

    ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് ?? എന്തിനായിരിക്കും അവർക്ക് അപ്പുവിനെ കൊല്ലാൻ നോക്കേണ്ട കാര്യം ??

    ജബ്ബാർ മരിച്ചു അല്ല നന്നായി ഇനി അവന്റെ പിറകെ വരുന്ന അപകടം എന്താണാവോ വല്ലാത്ത നിർത്തൽ ആയിപോയി

    1. ???

      താങ്ക്യൂ ???

  18. Poli waiting for next part

    1. താങ്ക്യൂ shas ??

  19. ❣️❣️❣️❣️

Comments are closed.