ഒന്ന് പോയാൽ അടുത്തത്… നിനക്കിത് നേരം പോക്കാണെങ്കിൽ ഞാൻ ചെയ്തു തരില്ലേ…. ഇനി നീ സീരിയസ് ആണെങ്കിൽ പറഞ്ഞോ ഞാൻ ശരിയാക്കാം…
പിന്നെ… ഇന്ന് ആ പോലീസ് കാരൻ കൊല്ലപ്പെട്ടെന്ന് കേട്ടു…
ഹ്മ്മ്… അത് ശരിയാ.. അവനൊക്കെ അങ്ങനെ തന്നെ വേണം…
നല്ല കാര്യം.. എന്നാ ശരി അഭി ഞാൻ രാവിലെ വിളിക്കാം…
ആ കാൾ കട്ടായി അവിടെ നിന്നും മെല്ലെ തിരിയാൻ നോക്കിയപ്പോൾ പുറത്ത് അത്യാവശ്യം വലിയ ഒരു ആൾക്കൂട്ടം കാണുന്നുണ്ട്..
ഏതോ രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകർ ആണ്… അവരുടെ കൈകളിൽ ഒരു മെഴുകു തിരി കത്തിച്ചു പിടിച്ചിരിക്കുന്നു…
ആശുപത്രിയിൽ ആയതു കൊണ്ടാവും മുദ്രവാക്യങ്ങൾ ഒന്നും ഇല്ല.. ചില ബാനറുകൾ മാത്രം… അതിൽ അപ്പുവിന്റെ ഒരു ചിത്രവും ഉണ്ട്…
നീതിക്ക് വേണ്ടിയുള്ള സമരം…
ചുറ്റിലും മീഡിയ ഉണ്ട്… കുറേ ഏറെ പോലീസ്കാരും…
അഭി തന്റെ കൂട്ടുകാരുടെ അടുത്തേക് തിരിച്ചു നടക്കാൻ തുടങ്ങി…
സമയം അർദ്ധരാത്രി കഴിഞ്ഞു…
മാളവികയുടെ വീട്ടിൽ…
ഭാര്ഗവൻ തന്റെ റൂമിലെ സോഫസെറ്റിൽ ഇരിക്കുന്നു…
മുന്നിലുള്ള ചെറിയ ടേബിളിൽ ഒഴിഞ്ഞ ഒരു മദ്യകുപ്പിയും ഒരു പകുതി ആയ കുപ്പിയും ഉണ്ട്…
ഒരു ഗ്ലാസിൽ പകർന്നു ഒരു ഐസ് ക്യുബ് അതിലേക്കിട്ട് ഒരൊറ്റ വലിക് തന്നെ അകത്താക്കി..
ഇടക്കിടെ തന്റെ ഫോണിലേക്കു നോക്കുന്നുണ്ട്…
അടുത്ത ബെഗിനുള്ള മദ്യം തന്റെ ഗ്ലാസ്സിലേക് പകർന്നു കൊണ്ടിരിക്കെ…
ആ മൊബൈൽ ബെല്ലടിക്കാൻ തുടങ്ങി…
ഒരു പ്രൈവറ്റ് നമ്പർ കാളിങ്..
+6835253525…
വിറക്കുന്ന കൈകളോടെ ഭാർഗവൻ ആ കാൾ അറ്റന്റ് ചെയ്ത് തന്റെ ചെവിയോട് ചേർത്തു…
ഹലോ…
അപ്പുറത്തുനിന്നും ഒരു ഘന ഗഭീര ശബ്ദം കേട്ടു…
കുടിക്കാനായി എടുത്ത ആ ഗ്ലാസ് ചെറിയ ഒരു വിറയലോടെ തന്റെ കയ്യിൽ നിന്നും തുളുമ്പി പോയി…
ഹാലോ ബോസ്…
വളരെ ഏറെ വിനയത്തിൽ ഭാർഗവൻ സംസാരിക്കാൻ തുടങ്ങി…
നിന്നെ ഏൽപ്പിച്ച ജോലി ഒന്ന് വൃത്തിയാക്കി ചെയ്തു കൂടെ ഭാര്ഗവാ….
നീ എന്റെ കമ്പനിയുടെ ചെറിയ ഒരു സബ് കോണ്ടക്ടർ ആയതു കൊണ്ടാണ് നിന്നെ ഞാൻ ആ പണി ഏൽപ്പിച്ചത്…
കൂടെ എനിക്ക് തീർക്കേണ്ടവൻ.. നിന്റെ കയ്യെത്തും ദൂരത് ഉണ്ട്…
നിനക്ക് ഒറ്റക് തീർക്കാമായിരുന്ന വിഷയം…
നിന്റെ പണിക്കാരെ വെച്ച് ആ വീട്ടിൽ തന്നെ തീർക്കാൻ നോക്കാതെ പോലീസ് വഴി നോക്കിയിരിക്കുന്നു…
ആ കാർ ഫോറെസ്റ്റ് ലക്ഷ്യമാക്കി ബൈപാസ് റോഡിൽ നിന്നും ഒരു ഒറ്റ വരി റോഡിലേക്കിറങ്ങി മുന്നോട്ട് കുതിച്ചു കൊണ്ടിരുന്നു…
ഒരു നൂറോളം മീറ്റർ പുറകിലായി ബുള്ളറ്റിൽ സഞ്ജുവും…
ഒരു വളവ് കഴിഞ്ഞ് മുന്നിൽ പോയ കാർ വളരെ വേഗത്തിൽ മറഞ്ഞു പോയപ്പോൾ..
സഞ്ജു വിന്റെ ബുള്ളറ്റിന്റെ പുറകിൽ ഒരു ഹോണടി കേട്ടു..
പോ പോ… പോ പോ..
സഞ്ജു തന്റെ വണ്ടി ഒന്ന് സൈഡ് ആക്കി കൊടുത്തു..
തൊട്ട് പുറകിലായി വന്ന ഒരു ബ്ലാക്ക് സ്കോർപിയോ അവന്റെ മുന്നിലായി…
വിലങ്ങനെ കൊണ്ടുവന്നിട്ടു..
???
ഞാനും വിടും ടീസർ..
പിന്നെ ആകെ പത്തു പേജ് കഥ…അതിനിടയിൽ ഇനി എവിടുന്നാ നിനക്ക് ടീസർ ഇടാനുള്ള വരികൾ എന്ന് ചോദിക്കരുതേ..
എന്റെ ഒരു ആഗ്രഹം വെറും ആഗ്രഹം ???????
Next part evdeda???
വെള്ളിയാഴ്ച വിടാം ബ്രോ ???
വെള്ളിയാഴ്ച kezhinju bro
വീട്ടിട്ടിട്ടുണ്ട്..
ഇന്ന് രാവിലെ..
ഇനി രാവിലെ നോക്കിയാൽ മതി..
Kadha ethuvare oru maduppumiollathe avatharippikkan patti ennathu valare valya karyam ee kadha eniyum thudarnnu kondupokanulla tred und
താങ്ക്യൂ slazz???
Kadha pettannu othukki teerkkathe
ഇല്ല slazz.. എഴുതാൻ ഉള്ളത് മുഴുവൻ എഴുതിയിട്ടേ പോകു ???
കഥ ഗതി മാറിയല്ലോ ??… adipoli…
താങ്ക്യൂ ജീവാ ??
ഒന്നേ ചോദിക്കാൻ ഉള്ളൂ എന്ന് അടുത്ത part തരും
പെട്ടന്ന് തരാം ബ്രോ
എവിടെ എത്തി
പതിനഞ്ചു പേജ്…
എത്തിയിട്ടുള്ളു shas..
കുറച്ചു കാത്തിരിക്കുക
കഥ പ്രതീക്ഷിക്കാത്ത വഴിതിരിവിലൂടെ ആണല്ലോ നീങ്ങുന്നത്.ഈ ഭാഗവും കിടിലൻ.
അടുത്ത ഭാഗങ്ങളിൽ ആക്ഷനും ത്രില്ലറും കൂടുതൽ ഉണ്ടാകുമെന്നുള്ള സൂചന പറഞ്ഞത് കൊണ്ട് ആകാംക്ഷയോടെ കാത്തിരിക്കുന്നു.
പിന്നെ സ്പീഡ് കൂട്ടി കഥ പെട്ടെന്ന് തീർക്കുകയൊന്നും വേണ്ട താങ്കളുടെ മനസ്സിലുള്ളത് വെച്ചു അല്പം പേജുകൾ കൂട്ടുവാൻ പറ്റുമെങ്കിൽ കൂട്ടി ഒരു കലക്ക് കലക്ക് മച്ചാനെ.
ബ്രോ ഞാൻ ഇപ്പോൾ എഴുതുന്നത് ഗൂഗിൾ docsil ആണ്…
അതിൽ ഒരു 28 പേജ് കാണിച്ചു..
പക്ഷെ ഇവിടെ എത്തിയപ്പോൾ ഇരുപതു പോലും ആയില്ല ???
താങ്ക്യൂ പൂജാരി ???
എങ്ങനെ തുടങ്ങിയ കഥയ ഇങ്ങനെ ഒരു കഥാഗതി തീരെ പ്രതീക്ഷിച്ചില്ല ഓരോ പാർട്ട് കഴിയും തോറും വായിക്കാനുള്ള ആകാംഷ കൂടുകയാണ്. ഈ പാർട്ടും ഗംഭീരം… എന്നാലും ആ പെണ്ണ് കൊള്ളാം. പിന്നെ സാമൂഹിക മാധ്യമങ്ങളെ കുറിച് പറന്നതൊക്ക നന്നായി.. എന്നാലും 5 കോടിക്ക് എന്താ ഇവനുള്ളത് അറിയാൻ കാത്തിരിക്കുന്നു പേജ് ഇനീം കൂട്ടിയാൽ കൊള്ളാം ?
താങ്ക്യൂ ezio ???
ജബ്ബാറിനെ കൊന്നു ലെ, അഞ്ച് കൊടിക്കുള്ള മുതലാണോ അപ്പുവും സഞ്ജുവും, ഞാൻ അറിഞ്ഞില്ല. അപ്പൊ എന്റെ കാര്യം ആലോചിച്ച ഒരു നൂർ നൂറ്റമ്പത് കോടിയെങ്കിലും ചുരുങ്ങിയത് കിട്ടാതിരിക്കില്ല.
അല്ല മാളു ആള് കൊള്ളാം കേട്ടോ, ബെസ്റ്റ് ഫ്രണ്ടൊരാൾ, കാമുകൻ വേറൊരാൾ, ശാരീരിക സുഖം നൽകുന്നത് വേറൊരാൾ… ഇത്തവൾക് കുറെ അതികം ബന്ധങ്ങൾ ഉണ്ടല്ലോ. ആ എന്തായാലും അവൾക് പണി കൊടുക്കുമ്പോ തീരെ മയം കാണിക്കണ്ട. അവളുടെ അച്ഛനിട്ടും നന്നായിട്ട് കൊടുത്തേക്. മെയിൻ വില്ലൻ വേറെ ആണല്ലേ. പുതുതായി വന്ന ഡോക്ടറും നല്ലവനാണ് എന്ന് തോനുന്നു.
കഥയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
| QA |
ഹ ഹ ഹ തീർച്ചയായും QA
താങ്കളുടേത് നൂറ്റി അമ്പത് കോടിക്കുള്ള മുതൽ ഉണ്ട് ?????
Polik. Page eniyum kutanam. All the best
ശരിയാക്കാം ബ്രോ ???
കൊള്ളാം നൗഫു ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്?????????
താങ്ക്യൂ ബ്രോ ???
???
താങ്ക്യൂ കർണ്ണൻ
കഥ വേറെ ഒരു ലവലിലേക്ക് മാറിയല്ലോ? ഒരു ത്രില്ലർ, അധികം വൈകാതെ ഉടനെ അടുത്തതും എഴുതുക. പതിവ് പോലെ എഴുത്ത് ഗംഭീരം…
താങ്ക്യൂ ജ്വാല ??
Bro polichind ee part
Super ayitundd
Aa malavikake ulla pani vegam koduthoo
Ithinte idakke verunna Black scorpio onhe block chayee…
??
താങ്ക്യൂ ???
സൂപ്പർ ബ്രോ. Waiting for action
താങ്ക്യൂ ബ്രോ ???
ഈ പാർട്ട് പൊളിച്ചു മുത്തേ…????
ജബ്ബാർ ചത്തു അല്ലെ…അവൻ പെട്ടന്ന് ച്ത്തു പൊയി……
മാളവികക്ക് നല്ല പണി കൊടുക്കണേ
എന്നാലും അ വില്ലൻ ആരാണ്….?
അപ്പുവിനെ കൊല്ലാൻ നോക്കുന്നത്…എന്തിനാ…..
അവന്റെ പിറകെ വരുന്ന കാറിൽ ആരാ…
അടുത്ത ഭാഗങ്ങളിൽ അറിയാം സിദ്ധു ???
വേഗം തീർന്ന് പോയി… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…. ♥️♥️♥️??
താങ്ക്യൂ സുജീഷ് ബ്രോ ???
നീ പൊളിക്ക് മുത്തേ
താങ്ക്യൂ സുകു ???
നൗഫു ചേട്ടാ കഴിഞ്ഞ പാർട്ട് വായിച്ചെങ്കിലും കമന്റ് ചെയ്യാൻ പറ്റിയില്ല
ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് ?? എന്തിനായിരിക്കും അവർക്ക് അപ്പുവിനെ കൊല്ലാൻ നോക്കേണ്ട കാര്യം ??
ജബ്ബാർ മരിച്ചു അല്ല നന്നായി ഇനി അവന്റെ പിറകെ വരുന്ന അപകടം എന്താണാവോ വല്ലാത്ത നിർത്തൽ ആയിപോയി
???
താങ്ക്യൂ ???
Poli waiting for next part
താങ്ക്യൂ shas ??
???