തെരുവിന്റെ മകൻ 7 ???[നൗഫു] 4362

ഹലോ…

അ..

ഹലോ അഭി…

ഞാനാ ദീപ…

പറയൂ ദീപക്കുട്ടി എന്തൊക്കെ ഉണ്ട് വിശേഷം… ഫുഡിയോ…

ഞാൻ എന്റെ വിശേഷം പറയാൻ വന്നതല്ല… ഞാൻ നിന്നോട് പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്… നിന്റെ കോഴി സ്വഭാവം എന്റെ അടുത്ത് എടുക്കരുതെന്ന്…

സോറി പെങ്ങളെ… കാര്യം പറ…

ടാ… അപ്പുവിന് എങ്ങനെ ഉണ്ട്…

ഓഹ്… ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല ദീപ.. നാളെ വാർഡിലേക് മാറ്റും…

ഹാവൂ… ഇപ്പോഴാ ഒന്ന് സമാധാനം ആയത്…

നീ സഞ്ജുവിന്റെ കൂടെ തന്നെ ഉണ്ടാവും എന്ന് കരുതിയ ഞാൻ വിളിക്കാതിരുന്നത്…

ആ… അവൻ എന്റെ കൂടെ തന്നെ ഉണ്ട്…

ഓഹ്… എന്നാ ശരി ഞാൻ വെക്കുകയാ… ഇനി അത് മതി എന്നെ കടിച്ചു കീറാൻ…

ഏയ്‌ ദീപ നീ പേടിക്കണ്ട അവൻ കുറച്ചു വിട്ടാണ് ഇപ്പോൾ ഉള്ളത്…

ടാ.. ഞാൻ വിളിക്കുന്നത് അവനോട് പറയല്ലേ… എനിക്ക് കിടന്നിട്ട് ഉറക്കം വരുന്നില്ല.. ഒരു സമാധാനവും ഇല്ല സഞ്ജുവിന്റെ കാര്യങ്ങൾ അറിയാഞ്ഞിട്ട്…

നിനക്ക് ഈ കാര്യമൊക്കെ അവനോട് നേരിട്ട് പറഞ്ഞൂടെ…ഇങ്ങനെ മറഞ്ഞിരുന്നു പ്രണയിക്കണമോ…

ആ നേരെ ചെന്നാൽ മതി നിന്റെ കൂട്ടുകാരൻ എന്നെ വെച്ചേക്കില്ല…

കണ്ടാമൃഗത്തിന്റെ സ്വഭാവം അല്ലെ പെൺകുട്ടികൾ സംസാരിക്കാൻ വന്നാൽ..

നീ ഒന്ന് സെറ്റക്കി കൊണ്ടടാ അഭി സഞ്ജുവിനെ… ഞാൻ അവനെ എന്റെ ഹൃദയത്തിൽ എന്തു മാത്രം സ്നേഹിക്കുന്നുണ്ടെന്നറിയുമോ…

അവളുടെ ഉള്ളിൽ നിന്നും ഒരു തേങ്ങൽ പുറത്തേക് വന്നു…

ദീപ… ഞാൻ ശരിയാക്കി തരാം.. ഈ പ്രശ്നങ്ങൾ ഒന്ന് തീരട്ടെ…

പിന്നെ ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണം…

ഹ്മ്മ്… എനിക്ക് തോന്നി നിനക്ക് എന്തെങ്കിലും സഹായം ചെയ്യേണ്ടി വരുമ്മെന്ന്… നീ പറ…

ടി… നിന്റെ കൂടെ ഉള്ള സജ്‌ന ഇല്ലേ അവളെ എനിക്കൊന്ന് സെറ്റക്കി തരുമോ..

അടുത്ത ആഴ്ച അവളുടെ നിക്കാഹ് ആണെടാ പൊട്ടാ…

നാളെ ക്ലാസ്സിൽ വന്ന് എല്ലാവരെയും ക്ഷണിക്കാൻ നിൽക്കുകയാ അവൾ…

ഡിഷ്‌… ഓ ഡാർക്…

അങ്ങനെ അതും പോയി…

എന്നാൽ പിന്നെ രമ്യ മതി…

നീ ശരിക്കും ഒരു പൂവൻ കോഴിയാണ്..

45 Comments

  1. ആ കാർ ഫോറെസ്റ്റ് ലക്ഷ്യമാക്കി ബൈപാസ് റോഡിൽ നിന്നും ഒരു ഒറ്റ വരി റോഡിലേക്കിറങ്ങി മുന്നോട്ട് കുതിച്ചു കൊണ്ടിരുന്നു…

    ഒരു നൂറോളം മീറ്റർ പുറകിലായി ബുള്ളറ്റിൽ സഞ്ജുവും…

    ഒരു വളവ് കഴിഞ്ഞ് മുന്നിൽ പോയ കാർ വളരെ വേഗത്തിൽ മറഞ്ഞു പോയപ്പോൾ..

    സഞ്ജു വിന്റെ ബുള്ളറ്റിന്റെ പുറകിൽ ഒരു ഹോണടി കേട്ടു..

    പോ പോ… പോ പോ..

    സഞ്ജു തന്റെ വണ്ടി ഒന്ന് സൈഡ് ആക്കി കൊടുത്തു..

    തൊട്ട് പുറകിലായി വന്ന ഒരു ബ്ലാക്ക് സ്കോർപിയോ അവന്റെ മുന്നിലായി…

    വിലങ്ങനെ കൊണ്ടുവന്നിട്ടു..

    ???

    ഞാനും വിടും ടീസർ..

    പിന്നെ ആകെ പത്തു പേജ് കഥ…അതിനിടയിൽ ഇനി എവിടുന്നാ നിനക്ക് ടീസർ ഇടാനുള്ള വരികൾ എന്ന് ചോദിക്കരുതേ..

    എന്റെ ഒരു ആഗ്രഹം വെറും ആഗ്രഹം ???????

  2. Next part evdeda???

    1. വെള്ളിയാഴ്ച വിടാം ബ്രോ ???

      1. വെള്ളിയാഴ്ച kezhinju bro

        1. വീട്ടിട്ടിട്ടുണ്ട്..

          ഇന്ന് രാവിലെ..

          ഇനി രാവിലെ നോക്കിയാൽ മതി..

  3. Kadha ethuvare oru maduppumiollathe avatharippikkan patti ennathu valare valya karyam ee kadha eniyum thudarnnu kondupokanulla tred und

    1. താങ്ക്യൂ slazz???

      1. Kadha pettannu othukki teerkkathe

        1. ഇല്ല slazz.. എഴുതാൻ ഉള്ളത് മുഴുവൻ എഴുതിയിട്ടേ പോകു ???

  4. കഥ ഗതി മാറിയല്ലോ ??… adipoli… ❤️❤️❤️

    1. താങ്ക്യൂ ജീവാ ??

  5. ഒന്നേ ചോദിക്കാൻ ഉള്ളൂ എന്ന് അടുത്ത part തരും

    1. പെട്ടന്ന് തരാം ബ്രോ

      1. എവിടെ എത്തി

        1. പതിനഞ്ചു പേജ്…

          എത്തിയിട്ടുള്ളു shas..

          കുറച്ചു കാത്തിരിക്കുക

  6. പാവം പൂജാരി

    കഥ പ്രതീക്ഷിക്കാത്ത വഴിതിരിവിലൂടെ ആണല്ലോ നീങ്ങുന്നത്.ഈ ഭാഗവും കിടിലൻ.
    അടുത്ത ഭാഗങ്ങളിൽ ആക്ഷനും ത്രില്ലറും കൂടുതൽ ഉണ്ടാകുമെന്നുള്ള സൂചന പറഞ്ഞത് കൊണ്ട് ആകാംക്ഷയോടെ കാത്തിരിക്കുന്നു.
    പിന്നെ സ്പീഡ് കൂട്ടി കഥ പെട്ടെന്ന് തീർക്കുകയൊന്നും വേണ്ട താങ്കളുടെ മനസ്സിലുള്ളത് വെച്ചു അല്പം പേജുകൾ കൂട്ടുവാൻ പറ്റുമെങ്കിൽ കൂട്ടി ഒരു കലക്ക് കലക്ക് മച്ചാനെ.

    1. ബ്രോ ഞാൻ ഇപ്പോൾ എഴുതുന്നത് ഗൂഗിൾ docsil ആണ്…

      അതിൽ ഒരു 28 പേജ് കാണിച്ചു..

      പക്ഷെ ഇവിടെ എത്തിയപ്പോൾ ഇരുപതു പോലും ആയില്ല ???

      താങ്ക്യൂ പൂജാരി ???

  7. എങ്ങനെ തുടങ്ങിയ കഥയ ഇങ്ങനെ ഒരു കഥാഗതി തീരെ പ്രതീക്ഷിച്ചില്ല ഓരോ പാർട്ട്‌ കഴിയും തോറും വായിക്കാനുള്ള ആകാംഷ കൂടുകയാണ്. ഈ പാർട്ടും ഗംഭീരം… എന്നാലും ആ പെണ്ണ് കൊള്ളാം. പിന്നെ സാമൂഹിക മാധ്യമങ്ങളെ കുറിച് പറന്നതൊക്ക നന്നായി.. എന്നാലും 5 കോടിക്ക് എന്താ ഇവനുള്ളത് അറിയാൻ കാത്തിരിക്കുന്നു പേജ് ഇനീം കൂട്ടിയാൽ കൊള്ളാം ?

    1. താങ്ക്യൂ ezio ???

  8. ഖുറേഷി അബ്രഹാം

    ജബ്ബാറിനെ കൊന്നു ലെ, അഞ്ച് കൊടിക്കുള്ള മുതലാണോ അപ്പുവും സഞ്ജുവും, ഞാൻ അറിഞ്ഞില്ല. അപ്പൊ എന്റെ കാര്യം ആലോചിച്ച ഒരു നൂർ നൂറ്റമ്പത് കോടിയെങ്കിലും ചുരുങ്ങിയത് കിട്ടാതിരിക്കില്ല.
    അല്ല മാളു ആള് കൊള്ളാം കേട്ടോ, ബെസ്റ്റ്‌ ഫ്രണ്ടൊരാൾ, കാമുകൻ വേറൊരാൾ, ശാരീരിക സുഖം നൽകുന്നത് വേറൊരാൾ… ഇത്തവൾക് കുറെ അതികം ബന്ധങ്ങൾ ഉണ്ടല്ലോ. ആ എന്തായാലും അവൾക് പണി കൊടുക്കുമ്പോ തീരെ മയം കാണിക്കണ്ട. അവളുടെ അച്ഛനിട്ടും നന്നായിട്ട് കൊടുത്തേക്. മെയിൻ വില്ലൻ വേറെ ആണല്ലേ. പുതുതായി വന്ന ഡോക്ടറും നല്ലവനാണ് എന്ന് തോനുന്നു.
    കഥയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    | QA |

    1. ഹ ഹ ഹ തീർച്ചയായും QA

      താങ്കളുടേത് നൂറ്റി അമ്പത് കോടിക്കുള്ള മുതൽ ഉണ്ട് ?????

  9. Polik. Page eniyum kutanam. All the best

    1. ശരിയാക്കാം ബ്രോ ???

  10. ഡ്രാക്കുള

    കൊള്ളാം നൗഫു ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്?????????

    1. താങ്ക്യൂ ബ്രോ ???

  11. ???

    1. താങ്ക്യൂ കർണ്ണൻ

      1. കഥ വേറെ ഒരു ലവലിലേക്ക് മാറിയല്ലോ? ഒരു ത്രില്ലർ, അധികം വൈകാതെ ഉടനെ അടുത്തതും എഴുതുക. പതിവ് പോലെ എഴുത്ത് ഗംഭീരം…

        1. താങ്ക്യൂ ജ്വാല ??

  12. Bro polichind ee part
    Super ayitundd
    Aa malavikake ulla pani vegam koduthoo
    Ithinte idakke verunna Black scorpio onhe block chayee…
    ??❤️

    1. താങ്ക്യൂ ???

  13. Nikhilhttps://i.imgur.com/c15zEOd.jpg

    സൂപ്പർ ബ്രോ. Waiting for action

    1. താങ്ക്യൂ ബ്രോ ???

  14. ഈ പാർട്ട്‌ പൊളിച്ചു മുത്തേ…????

    ജബ്ബാർ ചത്തു അല്ലെ…അവൻ പെട്ടന്ന് ച്ത്തു പൊയി……

    മാളവികക്ക് നല്ല പണി കൊടുക്കണേ

    എന്നാലും അ വില്ലൻ ആരാണ്….?

    അപ്പുവിനെ കൊല്ലാൻ നോക്കുന്നത്…എന്തിനാ…..

    അവന്റെ പിറകെ വരുന്ന കാറിൽ ആരാ…

    1. അടുത്ത ഭാഗങ്ങളിൽ അറിയാം സിദ്ധു ???

  15. സുജീഷ് ശിവരാമൻ

    വേഗം തീർന്ന് പോയി… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…. ♥️♥️♥️??

    1. താങ്ക്യൂ സുജീഷ് ബ്രോ ???

  16. നീ പൊളിക്ക് മുത്തേ

    1. താങ്ക്യൂ സുകു ???

  17. നൗഫു ചേട്ടാ കഴിഞ്ഞ പാർട്ട്‌ വായിച്ചെങ്കിലും കമന്റ്‌ ചെയ്യാൻ പറ്റിയില്ല

    ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് ?? എന്തിനായിരിക്കും അവർക്ക് അപ്പുവിനെ കൊല്ലാൻ നോക്കേണ്ട കാര്യം ??

    ജബ്ബാർ മരിച്ചു അല്ല നന്നായി ഇനി അവന്റെ പിറകെ വരുന്ന അപകടം എന്താണാവോ വല്ലാത്ത നിർത്തൽ ആയിപോയി

    1. ???

      താങ്ക്യൂ ???

  18. Poli waiting for next part

    1. താങ്ക്യൂ shas ??

  19. ❣️❣️❣️❣️

Comments are closed.