തെരുവിന്റെ മകൻ 7 ???[നൗഫു] 4429

അന്നെന്റെ ജീവിതത്തിൽ രണ്ട് കാര്യങ്ങൾ സംഭവിച്ചു…

അഞ്ചു കൊല്ലമായി നിഴലു പോലെ ഉണ്ടായിരുന്ന കൂട്ടുകാരിയെ ഞാൻ എന്റെ മനസ്സിൽ നിന്നും പിഴുതെറിഞ്ഞു…

എനിക്കായ് പുതിയ രണ്ടു കൂട്ടുകാരെ കിട്ടി…

എന്റെ ചങ്കുകളെ..

മതി മതി അങ്ങനെ നീ ഞങ്ങളെ മുകളിലേക്ക് കയറ്റി വെക്കേണ്ട….

ഫൈസി എന്നോടായി പറഞ്ഞു…

പിന്നെയാണ് ഞാൻ അറിഞ്ഞത്.. ഞാൻ അവളെ സ്നേഹിക്കുന്നു എന്ന് മാളവികയോട് പറഞ്ഞെന്നും…

അവൾ എന്നെ ആട്ടിയോടിച്ചെന്നും…

സ്കൂൾ മുഴുവൻ പാട്ടയിട്ടുണ്ടെന്ന്…

ഞാൻ അന്ന് കണ്ട കാഴ്ചയുടെ പക അവളുടെ ഉള്ളിൽ ഇന്നും ഉണ്ട്…

അല്ലടാ ഇപ്പോഴും രമേശൻ തന്നെ ആണോ അവളുടെ കാമുകൻ..

ഹേയ്… അല്ല..

ഇപ്പോൾ MLA സാധാശിവന്റെ മകൻ ഇല്ലെ… രഞ്ജിത്ത്… അവനാണ്…

ഒരു കൊല്ലത്തിനു ശേഷം രമേശ്‌ എന്നെ കാണാൻ വന്നിരുന്നു…

അന്ന് അവൻ എന്നോട് കുറേ മാപ്പൊക്കെ പറഞ്ഞു…

അവന് അവളുടെ സ്വഭാവം തിരിച്ചറിയാൻ ഒരുപാട് ദിവസങ്ങൾ വേണ്ടി വന്നു എന്നും പറഞ്ഞ്…

ഇതൊന്നും നീ ഞങ്ങളോട് പറഞ്ഞിട്ടില്ലല്ലോ…

അവൾ പണ്ട് ഒരു പാട് കാലം എന്റെ കൂട്ടുകാരി ആയിരുന്നില്ലേ.. അവളെ പറ്റി ഞാൻ നിങ്ങളോട് എങ്ങനെയാ ഇതൊക്കെ പറയുക…

ട്രിം ട്രിം ട്രിം….

അഭിയുടെ മൊബൈൽ ബെല്ലടിക്കാൻ തുടങ്ങി…

ഫോണെടുത്തു നോക്കിയ അഭി…

ചെറിയ ഒരു പതർച്ചയോടെ അവിടെ നിന്നും എഴുന്നേറ്റ് ഞങ്ങളോട് പറഞ്ഞു…

ടാ ഞാൻ ഈ കാൾ ഒന്ന് എടുക്കട്ടെ… വേഗം വരാം…

അവിടെ നിന്നും കുറച്ച് മാറി ആ ബിൽഡിങ്ങിന്റെ മുൻവശത്തുള്ള വരാന്തയിൽ പോയി നിന്നു..

ആരാടാ… അഭിക് കാൾ ചെയ്യാൻ ഉള്ളത്…

അഹ്.. എനിക്കറിയില്ല..

കോളേജിലെ ഏറ്റവും മികച്ച കോഴി ആണ് പക്ഷെ ഇതുവരെ ആരും വീണിട്ടില്ല…

എല്ലാത്തിന്റെയും പുറകെ ഒലിപ്പിച്ചു പോകുന്നത് കാണാം…

ഹ ഹ ഹ…..

അഭി ആ ഡിസ്പ്ലയിൽ ഒന്ന് നോക്കി…

ദീപ കാളിങ്….

അവൻ ആ പച്ച ബട്ടൺ ഒന്ന് നീക്കി…

45 Comments

  1. ആ കാർ ഫോറെസ്റ്റ് ലക്ഷ്യമാക്കി ബൈപാസ് റോഡിൽ നിന്നും ഒരു ഒറ്റ വരി റോഡിലേക്കിറങ്ങി മുന്നോട്ട് കുതിച്ചു കൊണ്ടിരുന്നു…

    ഒരു നൂറോളം മീറ്റർ പുറകിലായി ബുള്ളറ്റിൽ സഞ്ജുവും…

    ഒരു വളവ് കഴിഞ്ഞ് മുന്നിൽ പോയ കാർ വളരെ വേഗത്തിൽ മറഞ്ഞു പോയപ്പോൾ..

    സഞ്ജു വിന്റെ ബുള്ളറ്റിന്റെ പുറകിൽ ഒരു ഹോണടി കേട്ടു..

    പോ പോ… പോ പോ..

    സഞ്ജു തന്റെ വണ്ടി ഒന്ന് സൈഡ് ആക്കി കൊടുത്തു..

    തൊട്ട് പുറകിലായി വന്ന ഒരു ബ്ലാക്ക് സ്കോർപിയോ അവന്റെ മുന്നിലായി…

    വിലങ്ങനെ കൊണ്ടുവന്നിട്ടു..

    ???

    ഞാനും വിടും ടീസർ..

    പിന്നെ ആകെ പത്തു പേജ് കഥ…അതിനിടയിൽ ഇനി എവിടുന്നാ നിനക്ക് ടീസർ ഇടാനുള്ള വരികൾ എന്ന് ചോദിക്കരുതേ..

    എന്റെ ഒരു ആഗ്രഹം വെറും ആഗ്രഹം ???????

  2. Next part evdeda???

    1. വെള്ളിയാഴ്ച വിടാം ബ്രോ ???

      1. വെള്ളിയാഴ്ച kezhinju bro

        1. വീട്ടിട്ടിട്ടുണ്ട്..

          ഇന്ന് രാവിലെ..

          ഇനി രാവിലെ നോക്കിയാൽ മതി..

  3. Kadha ethuvare oru maduppumiollathe avatharippikkan patti ennathu valare valya karyam ee kadha eniyum thudarnnu kondupokanulla tred und

    1. താങ്ക്യൂ slazz???

      1. Kadha pettannu othukki teerkkathe

        1. ഇല്ല slazz.. എഴുതാൻ ഉള്ളത് മുഴുവൻ എഴുതിയിട്ടേ പോകു ???

  4. കഥ ഗതി മാറിയല്ലോ ??… adipoli… ❤️❤️❤️

    1. താങ്ക്യൂ ജീവാ ??

  5. ഒന്നേ ചോദിക്കാൻ ഉള്ളൂ എന്ന് അടുത്ത part തരും

    1. പെട്ടന്ന് തരാം ബ്രോ

      1. എവിടെ എത്തി

        1. പതിനഞ്ചു പേജ്…

          എത്തിയിട്ടുള്ളു shas..

          കുറച്ചു കാത്തിരിക്കുക

  6. പാവം പൂജാരി

    കഥ പ്രതീക്ഷിക്കാത്ത വഴിതിരിവിലൂടെ ആണല്ലോ നീങ്ങുന്നത്.ഈ ഭാഗവും കിടിലൻ.
    അടുത്ത ഭാഗങ്ങളിൽ ആക്ഷനും ത്രില്ലറും കൂടുതൽ ഉണ്ടാകുമെന്നുള്ള സൂചന പറഞ്ഞത് കൊണ്ട് ആകാംക്ഷയോടെ കാത്തിരിക്കുന്നു.
    പിന്നെ സ്പീഡ് കൂട്ടി കഥ പെട്ടെന്ന് തീർക്കുകയൊന്നും വേണ്ട താങ്കളുടെ മനസ്സിലുള്ളത് വെച്ചു അല്പം പേജുകൾ കൂട്ടുവാൻ പറ്റുമെങ്കിൽ കൂട്ടി ഒരു കലക്ക് കലക്ക് മച്ചാനെ.

    1. ബ്രോ ഞാൻ ഇപ്പോൾ എഴുതുന്നത് ഗൂഗിൾ docsil ആണ്…

      അതിൽ ഒരു 28 പേജ് കാണിച്ചു..

      പക്ഷെ ഇവിടെ എത്തിയപ്പോൾ ഇരുപതു പോലും ആയില്ല ???

      താങ്ക്യൂ പൂജാരി ???

  7. എങ്ങനെ തുടങ്ങിയ കഥയ ഇങ്ങനെ ഒരു കഥാഗതി തീരെ പ്രതീക്ഷിച്ചില്ല ഓരോ പാർട്ട്‌ കഴിയും തോറും വായിക്കാനുള്ള ആകാംഷ കൂടുകയാണ്. ഈ പാർട്ടും ഗംഭീരം… എന്നാലും ആ പെണ്ണ് കൊള്ളാം. പിന്നെ സാമൂഹിക മാധ്യമങ്ങളെ കുറിച് പറന്നതൊക്ക നന്നായി.. എന്നാലും 5 കോടിക്ക് എന്താ ഇവനുള്ളത് അറിയാൻ കാത്തിരിക്കുന്നു പേജ് ഇനീം കൂട്ടിയാൽ കൊള്ളാം ?

    1. താങ്ക്യൂ ezio ???

  8. ഖുറേഷി അബ്രഹാം

    ജബ്ബാറിനെ കൊന്നു ലെ, അഞ്ച് കൊടിക്കുള്ള മുതലാണോ അപ്പുവും സഞ്ജുവും, ഞാൻ അറിഞ്ഞില്ല. അപ്പൊ എന്റെ കാര്യം ആലോചിച്ച ഒരു നൂർ നൂറ്റമ്പത് കോടിയെങ്കിലും ചുരുങ്ങിയത് കിട്ടാതിരിക്കില്ല.
    അല്ല മാളു ആള് കൊള്ളാം കേട്ടോ, ബെസ്റ്റ്‌ ഫ്രണ്ടൊരാൾ, കാമുകൻ വേറൊരാൾ, ശാരീരിക സുഖം നൽകുന്നത് വേറൊരാൾ… ഇത്തവൾക് കുറെ അതികം ബന്ധങ്ങൾ ഉണ്ടല്ലോ. ആ എന്തായാലും അവൾക് പണി കൊടുക്കുമ്പോ തീരെ മയം കാണിക്കണ്ട. അവളുടെ അച്ഛനിട്ടും നന്നായിട്ട് കൊടുത്തേക്. മെയിൻ വില്ലൻ വേറെ ആണല്ലേ. പുതുതായി വന്ന ഡോക്ടറും നല്ലവനാണ് എന്ന് തോനുന്നു.
    കഥയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    | QA |

    1. ഹ ഹ ഹ തീർച്ചയായും QA

      താങ്കളുടേത് നൂറ്റി അമ്പത് കോടിക്കുള്ള മുതൽ ഉണ്ട് ?????

  9. Polik. Page eniyum kutanam. All the best

    1. ശരിയാക്കാം ബ്രോ ???

  10. ഡ്രാക്കുള

    കൊള്ളാം നൗഫു ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്?????????

    1. താങ്ക്യൂ ബ്രോ ???

  11. ???

    1. താങ്ക്യൂ കർണ്ണൻ

      1. കഥ വേറെ ഒരു ലവലിലേക്ക് മാറിയല്ലോ? ഒരു ത്രില്ലർ, അധികം വൈകാതെ ഉടനെ അടുത്തതും എഴുതുക. പതിവ് പോലെ എഴുത്ത് ഗംഭീരം…

        1. താങ്ക്യൂ ജ്വാല ??

  12. Bro polichind ee part
    Super ayitundd
    Aa malavikake ulla pani vegam koduthoo
    Ithinte idakke verunna Black scorpio onhe block chayee…
    ??❤️

    1. താങ്ക്യൂ ???

  13. Nikhilhttps://i.imgur.com/c15zEOd.jpg

    സൂപ്പർ ബ്രോ. Waiting for action

    1. താങ്ക്യൂ ബ്രോ ???

  14. ഈ പാർട്ട്‌ പൊളിച്ചു മുത്തേ…????

    ജബ്ബാർ ചത്തു അല്ലെ…അവൻ പെട്ടന്ന് ച്ത്തു പൊയി……

    മാളവികക്ക് നല്ല പണി കൊടുക്കണേ

    എന്നാലും അ വില്ലൻ ആരാണ്….?

    അപ്പുവിനെ കൊല്ലാൻ നോക്കുന്നത്…എന്തിനാ…..

    അവന്റെ പിറകെ വരുന്ന കാറിൽ ആരാ…

    1. അടുത്ത ഭാഗങ്ങളിൽ അറിയാം സിദ്ധു ???

  15. സുജീഷ് ശിവരാമൻ

    വേഗം തീർന്ന് പോയി… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…. ♥️♥️♥️??

    1. താങ്ക്യൂ സുജീഷ് ബ്രോ ???

  16. നീ പൊളിക്ക് മുത്തേ

    1. താങ്ക്യൂ സുകു ???

  17. നൗഫു ചേട്ടാ കഴിഞ്ഞ പാർട്ട്‌ വായിച്ചെങ്കിലും കമന്റ്‌ ചെയ്യാൻ പറ്റിയില്ല

    ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് ?? എന്തിനായിരിക്കും അവർക്ക് അപ്പുവിനെ കൊല്ലാൻ നോക്കേണ്ട കാര്യം ??

    ജബ്ബാർ മരിച്ചു അല്ല നന്നായി ഇനി അവന്റെ പിറകെ വരുന്ന അപകടം എന്താണാവോ വല്ലാത്ത നിർത്തൽ ആയിപോയി

    1. ???

      താങ്ക്യൂ ???

  18. Poli waiting for next part

    1. താങ്ക്യൂ shas ??

  19. ❣️❣️❣️❣️

Comments are closed.