തെരുവിന്റെ മകൻ 3 ??? [നൗഫു] 4286

പെട്ടെന്ന് ആ ന്യൂസ്‌ ചാനൽ ഒന്ന് വെക്കു…

എന്താ…

എന്താടാ സംഭവം…

നിങ്ങളൊന്നും അറിഞ്ഞില്ലേ…

ഇല്ല… എന്താ കാര്യം…

നമ്മുടെ പോലീസ്സ്റ്റേഷനിലെ ഒരു പെണ്ണ് കേസ് പ്രതി…

സ്റ്റേഷന് മുകളിൽ നിന്നും ചാടി ആത്മഹത്യ ക് ശ്രമിച്ചെന്ന്…

വെറും പത്തോ പതിമൂന്നോ വയസേ ഉള്ളൂ ആ പ്രതിക്ക് …

ഇവനൊന്നും മുട്ടേന്നു വിരിഞ്ഞില്ല…

അതിന് മുമ്പേ തുടങ്ങി…

അവന്റെ ഒക്കെ ആ സാധനം വെട്ടി അരിഞ്ഞു പട്ടികിട്ടു കൊടുക്കണം…

ഉണ്ടാക്കിയ തന്തയെയും തള്ളയേയും പറഞ്ഞാൽ മതി…

അല്ലാതെ ഇതിനൊക്കെ ആരെ പറയാനാ…

വല്ല തെരുവ് തെണ്ടിയും ആയിരിക്കും…

എന്റെ ഉള്ളിൽ ആ പറഞ്ഞവനോടുള്ള ദേഷ്യം നുരഞ്ഞു പൊങ്ങാൻ തുടങ്ങി…

എന്റെ കൈയിൽ പിടിച്ചു മുന്നിൽ ഇരിക്കുന്ന പോലീസുകാരൻ  സമാധാന പെടുത്തി കൊണ്ടിരുന്നു…

അവർ അവിടെയുള്ള ടീവി ഓൺ ചെയ്തു…

ഞാൻ കണ്ടു എന്റെ അപ്പുവിനെ…

അവന്റെ ഒരു ചിത്രം വളരെ വലുതായി തന്നെ സ്‌ക്രീനിൽ കൊടുത്തിട്ടുണ്ട്…

ആ എസ്ക്ലൂസീവ് ന്യൂസിൽ പറയുന്ന ഓരോ വാക്കുകളും കേൾക്കാൻ കഴിയാതെ ഞാൻ എന്റെ രണ്ടു ചെവിയും പൊത്തി പിടിച്ചു…

മുന്നിൽ ഇരുന്ന ആ പോലീസുകാരൻ തന്റെ ഡിപ്പാർട്മെന്റിലെ ചില വൈകല്യമുള്ള വർ…

എഴുതി കൊടുത്ത ന്യൂസ്‌ കേട്ടപ്പോൾ തന്റെ ശിരസ് ആ പത്തൊമ്പത് കാരന്റെ മുന്നിൽ അപമാനഭാരത്താൽ കുനിഞു പോയി…

എന്റെ ഉള്ളിൽ നുരഞ്ഞു പൊങ്ങിയാ ദേഷ്യത്താൽ…

കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം ഇനി ഒരു പിടിപോലും കഴിക്കാൻ കഴിയാതെ…

ഞാനിരുന്ന കസേര വളരെ വേഗത്തിൽ പിറകോട്ടു തള്ളി അവിടെ നിന്നും എഴുന്നേറ്റ് ആരോടും ഒന്നും മിണ്ടാതെ പുറത്തേക് ഓടി….

എന്റെ കൈകൾ പോലും കഴുകാതെ…

തുടരും…

ചില ഭാഗത്തു കാര്യങ്ങൾ വളരെ വിശദീകരിച്ചു എഴുതി പോകുന്നു…

നിങ്ങൾക് ചിലപ്പോൾ ലാഗ് ഫീൽ ചെയ്യുന്നുണ്ടാവും…

ഈ ഒരു കഥ മുന്നിൽ കണ്ടു എഴുതുന്നത് കൊണ്ടാണ്…

By

നൗഫു ???

 

49 Comments

  1. മോർഫിയസ്

    Minor ആയ കുട്ടിയെ പോലീസ് ഉപദ്രവിക്കാൻ പാടില്ല എന്നറിഞ്ഞൂടെ
    പിന്നെ ന്യൂസിൽ minor ആയ ആളുടെ പേരും ഫോട്ടോയും കാണിക്കുന്നത് നിയമവിരുദ്ധം ആണെന്ന് അറിഞ്ഞൂടെ

    കഥ sadist രീതിയിൽ പറയണം എന്ന് കരുതി ലോജിക് ഇല്ലാതെ ആക്കണോ ബ്രോ?

  2. Aa കള്ളം പറഞ്ഞ പട്ടിട mol ഇനി ജീവനോടെ വേണ്ട ബ്രോ ഇതിലെ അവളെയും aa പോലീസുകാരനെയും ഞാൻ എന്റെ pshyco trilleril പണിഷ്മെന്റ് koduthotte

    1. എടാ മുത്തേ അവരെ എനിക്ക് കുറച്ച് കൂടി പാർട്ട്‌ ആവശ്യം ഉണ്ട്..

      അത് കയിഞ്ഞ് തരാം ???

  3. ഖുറേഷി അബ്രഹാം

    കഥ നല്ല ഫ്ലോയിൽ പോകുന്നുണ്ട്, മനുഷ്യർ അല്ലെ അവർക്ക്‌ പ്രധാനമായും വേണ്ടത് പണം മാത്രമാണ് അതിന് വില കൽപ്പിക്കാത്ത കുറച്ചു പേരും ഉണ്ട് അതിൽ പെട്ടതാണ് അവൻ ഹോസ്പിറ്റലിൽ വെച്ചു കണ്ടുമുട്ടിയ ആ പോലീസ് ഉദ്യോഗസ്ഥൻ അയാൾ നല്ലവനാണെങ്കിലും അവരുടെ കൂടെ പ്രവർത്തിക്കുന്ന ചിലർ കാരണം അയാൾക്കും തല കുനിക്കേണ്ടതായി വന്നു. അപ്പുവിന് ഒന്നും സംഭവിക്കില്ല യെന്നു കരുതുന്നു. അവൻ യെവിടെക്കാണ് ഓടിയത് എന്നു മനസിലാകുന്നില്ല അതിനായി അടുത്ത ഭാഗം കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,

    1. കഥ കുറച്ച് കുറച്ചായി നീളം കൂട്ടാം ബ്രോ…

      വായിക്കുമ്പോതിനേക്കും തീർന്ന് പോകുന്നു…

      ഖുറേഷി ???

  4. പതിവ് പോലെ കുറെ നൊമ്പരങ്ങൾ മാത്രം കഥ മുന്നോട്ട് പോകുന്നില്ല, കഥയും കൂടി മുന്നോട്ട് പോയാലെ വായനക്കാർക്കും ഒരു ഇമ്പം ഉണ്ടാകൂ,
    എഴുത്തിന്റെ കാര്യം സൂപ്പർ, വായനക്കാരന്റെ കണ്ണുനിറയ്ക്കും… ആശംസകൾ…

    1. ജ്വാല കഥയിലേക് വരുന്നുണ്ട്..

      ?????

  5. Fbyill vayikkunnd supr,pinne page kootti ezuthikoode!

    1. താങ്ക്യൂ ???

      കൂട്ടാം

    2. Bro FB Yil eath page-il aahnu eyuthunnath ee katha

      1. എല്ലാ സ്ഥലതും ഇപ്പോൾ ഒപ്പം തന്നെ ആണ് ബ്രൊ…?????

  6. 5pagel enthu lag feel cheyyaanaa…last week Vanna 130page oru lagum illathe vaayicha mmlodaanno ombra arulivittathu….page ennam kootteettu para baayi…katha ithuvare super aannu…nallathine nallathaayittu paranju kodukanaa mmle dr.padipichathu….

    1. ചെയ്തിട്ടുണ്ട്

      പുതിയത് കുറച്ച് വൈകും…

      ഇവിടെ ഞാൻ ഒരു കഥ ഇടുമ്പോൾ അത്

      ഒരു വലിയ ഗ്രൗണ്ടിൽ നടുക്ക് ഒരു വട്ടം ഇട്ടത് പോലെ ആകുന്നു

  7. Page kooti vegam submit cheyy bro…

    1. ചെയ്തിട്ടുണ്ട്

      പുതിയത് കുറച്ച് വൈകും…

      ഇവിടെ ഞാൻ ഒരു കഥ ഇടുമ്പോൾ അത്

      ഒരു വലിയ ഗ്രൗണ്ടിൽ നടുക്ക് ഒരു വട്ടം ഇട്ടത് പോലെ ആകുന്നു

      1. കാലകേയൻ

        നല്ല കഥ.. ഇത്തിരി വൈകിയാലും പേജിന്റെ എണ്ണം കൂട്ടമോ..

        1. കൂട്ടുന്നുണ്ട്, ???

  8. Super brooo
    Appune onnum pattulanne pretheshikunnu

    1. താങ്ക്സ് ബ്രോ ???

  9. വായന പ്രേമി

    Enthan naufu bro ingana 4 page kond enthakan aaan onn usharavu

    1. വായനപ്രേമി ക്ഷമിക്കണം അടുത്ത പാർട്ട്‌ മുതൽ തീർച്ചയായും കൂടും
      ??

  10. അഭിനന്ദ്

    എന്തിനാ ഇങ്ങനെ വിഷമിപ്പിക്കുന്നെ അവർക്ക് എല്ലാത്തിനും നല്ല പണി കൊടുക്കണം

    1. തീർച്ചയായും ബ്രോ ???

  11. Bro story kidilan mood aakunnunde

    1. താങ്ക്യൂ

  12. ഉഫ്ക, വായിച്ചിട്ട് ലിപ്പ് ഉപ്പൂറ്റി മുതൽ തല വരെ പെരുത്തങ് കേറുന്നു ???, ഇങ്ങളോടല്ലട്ടോ. പെട്ടന്ന് തീർന്നു ??

    1. ലിപ്പ് അല്ല കലിപ്പ് ??

    2. കൂടുതൽ എഴുതിയിട്ട് ഇനി വിടാം

  13. ഇത് പെട്ടന്ന് തീർന്നു പോകുന്നു ആശാനെ ❤️

    1. കൂടുതൽ വിടാം ഒന്ന് ക്ഷമിക്കു

      ??

    1. താങ്ക്യൂ

  14. Page kootte ezhuthoo 1weak oru kadha

    1. Ok
      ഡിയർ ???

  15. നൗഫു ബ്രോ…. ഒരു ലാഗും ഇല്ല… നല്ല ഫീൽ ഉണ്ട്… ബാക്കിക്കായി കാത്തിരിക്കുന്നു… ?

    1. പേജ് കൂട്ടിയിട്ട് വരാം ബ്രോ ???

  16. സംഭവമൊക്കെ ഉഷാറാണ്… 3 ദിവസം കൂടുമ്പോൾ പേജ്ജുകുട്ടി എഴുതൂ ഇത് ഒന്നു വാ വായിച്ചു വരുമ്പോഴേക്കും പെട്ടെന്ന് തീരുന്നു അത് ഒരു neagtive ആണ്… ഒരു ഫീലിംഗ് കിട്ടുന്നില്ല പേജ് കൂടുമ്പോൾ നല്ല ഫീലിംഗ് ഉള്ള കഥയകും try to write more pages..

    1. Ok

      ബ്രോ

    2. നാലാം ഭാഗം ഡിലീറ്റ് ചെയ്യാൻ പറഞ്ഞിട്ടുണ്ട്…

      കുറച്ചും കൂടി എഴുതി പബ്ലീഷ് ചെയ്യാം

      ???

      1. ഓകെ da മുത്തെ വെയ്റ്റ് cheyum പക്ഷേ പറ്റിക്കരുത്

  17. കമന്റ്‌ എഴുതാൻ വരുന്നവരുടെ ശ്രദ്ധക്ക്…

    നിങ്ങളുടെ ഏറ്റവും വലിയ ആഗ്രഹമായ പേജ് കൂട്ടൽ…

    സത്യമായും…

    അഞ്ചാമത്തെ പാർട്ട്‌ മുതൽ ഞാൻ പരിഗണിക്കുന്നതാണ്…

    എനിക്ക് കുറച്ച് സമയം വേണം

    ചങ്കുകളെ ???

  18. ༻™തമ്പുരാൻ™༺

    ഹൃദയം???.,.,

    1. താങ്ക്യൂ തമ്പുരാൻ… ???

  19. പറഞ്ഞു എന്നെ ഉള്ളു… വായിക്കാൻ നല്ല രസം ഉണ്ട് ഫീൽ ഉള്ള എഴുത്തു പക്ഷെ ഇത്തിരി വായിക്കുമ്പോൾ തന്നെ തീർന്ന് പോണൂ… കുറച്ചു കൂടി ഉണ്ടേൽ ആയ ഫീൽ നല്ലോണം കിട്ടിയേനെ

    1. ഒക്കെ ബ്രോ മനസിലായിട്ടോ..

      എന്നാൽ ഞാൻ മൂന്നു ദിവസം കൂടുമ്പോൾ വിടാം…

      സോറി ബ്രോ

      ???

  20. കുറച്ചു പേജ് കൂട്ടണം ബ്രോ

    .അവന്റെ കര്യത്തിൽ ഉടനെ വല്ല തീരുമാനം ഉണ്ടാവോ…..

    1. കൂട്ടം ബ്രോ

      ???

  21. പേജ് കൂട്ടി എഴുതിക്കൂടെ man

    1. പേജ് കൂട്ടിയാൽ ആഴ്ചയിൽ ഒന്നാവും…

      ഇനി അങ്ങനെ വിടാം ബ്രോ…

      അടുത്ത പാർട്ടും കൂടി സഹിക്കു

      ???

Comments are closed.