തെരുവിന്റെ മകൻ 3 ??? [നൗഫു] 4398

എന്റെ അപ്പു ഉണർന്നാൽ എന്നെ ആയിരിക്കും ആദ്യം തിരക്കുക…

എന്നെ അവന്റെ അടുത്ത് കൂടെ കണ്ടില്ലെങ്കിൽ പിന്നെ അത് മതി അന്ന് പിണങ്ങി നടക്കാൻ…

ഞാൻ ഇവിടെ ഇരുന്നോളാം സാർ…

അല്ലെങ്കിൽ തന്നെ എനിക്ക് ഇന്ന് വിശപ്പില്ല സാറെ….

അതൊന്നും പറഞ്ഞാൽ പറ്റില്ല…

നീ എന്റെ കൂടെ വരണം…

ഒരു ചായയെങ്കിലും കുടിച്ച് നമുക്ക് വേഗം വരാം…

ഈ സർജറി കഴിയാൻ ഒരു പാട് സമയം പിടിക്കും…

സർജറി എന്ന് കേട്ടപ്പോൾ എന്നെ  പിന്നെയും ഭയം വന്നു മൂടാൻ തുടങ്ങി…

എന്തിനാ സാർ എന്റെ അപ്പുവിനെ സർജറി ഒക്കെ ചെയ്യുന്നത്…

അവനു അതിന് കാര്യമായി അസുഖം ഒന്നും ഇല്ലല്ലോ…

നീ ഇങ്ങ് വന്നേ അതൊക്കെ ഞാൻ പറഞ്ഞു തരാം…

ആ പോലീസു കാരൻ എന്നെയും പിടിച്ചു വലിച്ച് ആ ആശുപത്രിയുടെ കാന്റീനിലേക് നടന്നു….

മനസില്ല മനസ്സോടെ ഞാനും കൂടെ പോയി…

അവിടെ ഒരു മൂലയിൽ ഞങ്ങൾ രണ്ടു പേരും ഒരു മേശക്ക് ഇരുപുറവുമായി ഇരുന്നു…

സാർ തന്നെ രണ്ടു ചായയും മസാല ദോശയും ഓർഡർ ചെയ്തു…

എന്നോട് ഞങ്ങൾക്ക് സംഭവിച്ച അത്യഹിതത്തെ കുറിച്ച് ചോദിച്ചു…

ഞാൻ അതെല്ലാം പറയാൻ ഒരു നിമിഷം ശങ്കിച്ചു…

പക്ഷെ ആ പോലീസുകാരെന് എന്നെ ഒരു ഏട്ടനായി കണ്ടു സംസാരിക്കാൻ പറഞ്ഞപ്പോൾ..

ഒന്നു രണ്ടാഴ്ച കിടയിൽ ഞങൾ ക് സംഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ കാര്യങ്ങളും ഞാൻ അദ്ദേഹത്തോട് പറഞ്ഞു കൊണ്ടിരുന്നു…

അതിനിടയിൽ ഞങ്ങൾക്ക് കഴിക്കാനുള്ള ഭക്ഷണവും മേശപ്പുറത്തി…

അതും കയിച്ചു…

ഞാൻ ഇത് വരെ നടന്ന എല്ലാ കാര്യവും നിറക്കണ്ണുകളോടെ അദ്ദേഹത്തോട് പറഞ്ഞു…

അദ്ദേഹം എന്നെ അശ്വസിപ്പിച്ചു കൊണ്ടിരുന്നു…

എല്ലെങ്കിലും ആ ജബ്ബാർ ഒരു ക്രൂരനാ…

അവൻ പൈസ ക് വേണ്ടി എന്തും ചെയ്യും…

തന്റെ ഭാര്യയെ വരെ…

അതും പറഞ്ഞു ആ പോലീസുകാരൻ ഒന്ന് നിർത്തി…

ഞാൻ അദേഹത്തിന്റെ മുഖത്തേക് തന്നെ സൂക്ഷിച്ചു നോക്കി…

അദേഹത്തിന്റെ മുഖം ജബ്ബാറിനോടുള്ള വിരോധത്താൽ ദേഷ്യം കൊണ്ട് ചുവന്നു തുടുത്തിരുന്നു…

പെട്ടെന്ന് ഒരാൾ പുറത്ത് നിന്നും ആ കാന്റീനിലേക് ഓടി കിതച്ചു വന്നു നിന്നു…

എന്നിട്ട് അവിടെ യുള്ള കെസറിനോട് പറഞ്ഞു…

49 Comments

  1. മോർഫിയസ്

    Minor ആയ കുട്ടിയെ പോലീസ് ഉപദ്രവിക്കാൻ പാടില്ല എന്നറിഞ്ഞൂടെ
    പിന്നെ ന്യൂസിൽ minor ആയ ആളുടെ പേരും ഫോട്ടോയും കാണിക്കുന്നത് നിയമവിരുദ്ധം ആണെന്ന് അറിഞ്ഞൂടെ

    കഥ sadist രീതിയിൽ പറയണം എന്ന് കരുതി ലോജിക് ഇല്ലാതെ ആക്കണോ ബ്രോ?

  2. Aa കള്ളം പറഞ്ഞ പട്ടിട mol ഇനി ജീവനോടെ വേണ്ട ബ്രോ ഇതിലെ അവളെയും aa പോലീസുകാരനെയും ഞാൻ എന്റെ pshyco trilleril പണിഷ്മെന്റ് koduthotte

    1. എടാ മുത്തേ അവരെ എനിക്ക് കുറച്ച് കൂടി പാർട്ട്‌ ആവശ്യം ഉണ്ട്..

      അത് കയിഞ്ഞ് തരാം ???

  3. ഖുറേഷി അബ്രഹാം

    കഥ നല്ല ഫ്ലോയിൽ പോകുന്നുണ്ട്, മനുഷ്യർ അല്ലെ അവർക്ക്‌ പ്രധാനമായും വേണ്ടത് പണം മാത്രമാണ് അതിന് വില കൽപ്പിക്കാത്ത കുറച്ചു പേരും ഉണ്ട് അതിൽ പെട്ടതാണ് അവൻ ഹോസ്പിറ്റലിൽ വെച്ചു കണ്ടുമുട്ടിയ ആ പോലീസ് ഉദ്യോഗസ്ഥൻ അയാൾ നല്ലവനാണെങ്കിലും അവരുടെ കൂടെ പ്രവർത്തിക്കുന്ന ചിലർ കാരണം അയാൾക്കും തല കുനിക്കേണ്ടതായി വന്നു. അപ്പുവിന് ഒന്നും സംഭവിക്കില്ല യെന്നു കരുതുന്നു. അവൻ യെവിടെക്കാണ് ഓടിയത് എന്നു മനസിലാകുന്നില്ല അതിനായി അടുത്ത ഭാഗം കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,

    1. കഥ കുറച്ച് കുറച്ചായി നീളം കൂട്ടാം ബ്രോ…

      വായിക്കുമ്പോതിനേക്കും തീർന്ന് പോകുന്നു…

      ഖുറേഷി ???

  4. പതിവ് പോലെ കുറെ നൊമ്പരങ്ങൾ മാത്രം കഥ മുന്നോട്ട് പോകുന്നില്ല, കഥയും കൂടി മുന്നോട്ട് പോയാലെ വായനക്കാർക്കും ഒരു ഇമ്പം ഉണ്ടാകൂ,
    എഴുത്തിന്റെ കാര്യം സൂപ്പർ, വായനക്കാരന്റെ കണ്ണുനിറയ്ക്കും… ആശംസകൾ…

    1. ജ്വാല കഥയിലേക് വരുന്നുണ്ട്..

      ?????

  5. Fbyill vayikkunnd supr,pinne page kootti ezuthikoode!

    1. താങ്ക്യൂ ???

      കൂട്ടാം

    2. Bro FB Yil eath page-il aahnu eyuthunnath ee katha

      1. എല്ലാ സ്ഥലതും ഇപ്പോൾ ഒപ്പം തന്നെ ആണ് ബ്രൊ…?????

  6. 5pagel enthu lag feel cheyyaanaa…last week Vanna 130page oru lagum illathe vaayicha mmlodaanno ombra arulivittathu….page ennam kootteettu para baayi…katha ithuvare super aannu…nallathine nallathaayittu paranju kodukanaa mmle dr.padipichathu….

    1. ചെയ്തിട്ടുണ്ട്

      പുതിയത് കുറച്ച് വൈകും…

      ഇവിടെ ഞാൻ ഒരു കഥ ഇടുമ്പോൾ അത്

      ഒരു വലിയ ഗ്രൗണ്ടിൽ നടുക്ക് ഒരു വട്ടം ഇട്ടത് പോലെ ആകുന്നു

  7. Page kooti vegam submit cheyy bro…

    1. ചെയ്തിട്ടുണ്ട്

      പുതിയത് കുറച്ച് വൈകും…

      ഇവിടെ ഞാൻ ഒരു കഥ ഇടുമ്പോൾ അത്

      ഒരു വലിയ ഗ്രൗണ്ടിൽ നടുക്ക് ഒരു വട്ടം ഇട്ടത് പോലെ ആകുന്നു

      1. കാലകേയൻ

        നല്ല കഥ.. ഇത്തിരി വൈകിയാലും പേജിന്റെ എണ്ണം കൂട്ടമോ..

        1. കൂട്ടുന്നുണ്ട്, ???

  8. Super brooo
    Appune onnum pattulanne pretheshikunnu

    1. താങ്ക്സ് ബ്രോ ???

  9. വായന പ്രേമി

    Enthan naufu bro ingana 4 page kond enthakan aaan onn usharavu

    1. വായനപ്രേമി ക്ഷമിക്കണം അടുത്ത പാർട്ട്‌ മുതൽ തീർച്ചയായും കൂടും
      ??

  10. അഭിനന്ദ്

    എന്തിനാ ഇങ്ങനെ വിഷമിപ്പിക്കുന്നെ അവർക്ക് എല്ലാത്തിനും നല്ല പണി കൊടുക്കണം

    1. തീർച്ചയായും ബ്രോ ???

  11. Bro story kidilan mood aakunnunde

    1. താങ്ക്യൂ

  12. ഉഫ്ക, വായിച്ചിട്ട് ലിപ്പ് ഉപ്പൂറ്റി മുതൽ തല വരെ പെരുത്തങ് കേറുന്നു ???, ഇങ്ങളോടല്ലട്ടോ. പെട്ടന്ന് തീർന്നു ??

    1. ലിപ്പ് അല്ല കലിപ്പ് ??

    2. കൂടുതൽ എഴുതിയിട്ട് ഇനി വിടാം

  13. ഇത് പെട്ടന്ന് തീർന്നു പോകുന്നു ആശാനെ ❤️

    1. കൂടുതൽ വിടാം ഒന്ന് ക്ഷമിക്കു

      ??

    1. താങ്ക്യൂ

  14. Page kootte ezhuthoo 1weak oru kadha

    1. Ok
      ഡിയർ ???

  15. നൗഫു ബ്രോ…. ഒരു ലാഗും ഇല്ല… നല്ല ഫീൽ ഉണ്ട്… ബാക്കിക്കായി കാത്തിരിക്കുന്നു… ?

    1. പേജ് കൂട്ടിയിട്ട് വരാം ബ്രോ ???

  16. സംഭവമൊക്കെ ഉഷാറാണ്… 3 ദിവസം കൂടുമ്പോൾ പേജ്ജുകുട്ടി എഴുതൂ ഇത് ഒന്നു വാ വായിച്ചു വരുമ്പോഴേക്കും പെട്ടെന്ന് തീരുന്നു അത് ഒരു neagtive ആണ്… ഒരു ഫീലിംഗ് കിട്ടുന്നില്ല പേജ് കൂടുമ്പോൾ നല്ല ഫീലിംഗ് ഉള്ള കഥയകും try to write more pages..

    1. Ok

      ബ്രോ

    2. നാലാം ഭാഗം ഡിലീറ്റ് ചെയ്യാൻ പറഞ്ഞിട്ടുണ്ട്…

      കുറച്ചും കൂടി എഴുതി പബ്ലീഷ് ചെയ്യാം

      ???

      1. ഓകെ da മുത്തെ വെയ്റ്റ് cheyum പക്ഷേ പറ്റിക്കരുത്

  17. കമന്റ്‌ എഴുതാൻ വരുന്നവരുടെ ശ്രദ്ധക്ക്…

    നിങ്ങളുടെ ഏറ്റവും വലിയ ആഗ്രഹമായ പേജ് കൂട്ടൽ…

    സത്യമായും…

    അഞ്ചാമത്തെ പാർട്ട്‌ മുതൽ ഞാൻ പരിഗണിക്കുന്നതാണ്…

    എനിക്ക് കുറച്ച് സമയം വേണം

    ചങ്കുകളെ ???

  18. ༻™തമ്പുരാൻ™༺

    ഹൃദയം???.,.,

    1. താങ്ക്യൂ തമ്പുരാൻ… ???

  19. പറഞ്ഞു എന്നെ ഉള്ളു… വായിക്കാൻ നല്ല രസം ഉണ്ട് ഫീൽ ഉള്ള എഴുത്തു പക്ഷെ ഇത്തിരി വായിക്കുമ്പോൾ തന്നെ തീർന്ന് പോണൂ… കുറച്ചു കൂടി ഉണ്ടേൽ ആയ ഫീൽ നല്ലോണം കിട്ടിയേനെ

    1. ഒക്കെ ബ്രോ മനസിലായിട്ടോ..

      എന്നാൽ ഞാൻ മൂന്നു ദിവസം കൂടുമ്പോൾ വിടാം…

      സോറി ബ്രോ

      ???

  20. കുറച്ചു പേജ് കൂട്ടണം ബ്രോ

    .അവന്റെ കര്യത്തിൽ ഉടനെ വല്ല തീരുമാനം ഉണ്ടാവോ…..

    1. കൂട്ടം ബ്രോ

      ???

  21. പേജ് കൂട്ടി എഴുതിക്കൂടെ man

    1. പേജ് കൂട്ടിയാൽ ആഴ്ചയിൽ ഒന്നാവും…

      ഇനി അങ്ങനെ വിടാം ബ്രോ…

      അടുത്ത പാർട്ടും കൂടി സഹിക്കു

      ???

Comments are closed.