തെരുവിന്റെ മകൻ 3 ??? [നൗഫു] 4321

ഞാൻ അവന്റെ കൈയ്പത്തിയിൽ കൂട്ടി പിടിച്ച് പതിയെ തലയിൽ തലോടി കൊണ്ടിരുന്നു…

പിന്നെ എന്റെ ചുണ്ടിനാൽ അവന്റെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു…

എന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ അവന്റെ മുഖത്തേക്ക് അടർന്നു വീണു…

ആ വാഹനം അവിടെ നിന്നും പുറപ്പെട്ടു…

ഞങളുടെ വാഹനത്തിനു തൊട്ട് പിറകിലായി ഒരു പോലീസ് ജീപ്പും ഉണ്ട്…

ഞാൻ അവനോട് ചോദിച്ചു…

എന്റെ കുട്ടി എന്തിനാ അവിടെ പോയത്…

നമ്മളെ ഒന്നും അവിടെ ഉള്ളവർക് കണ്ടുകൂടെന്ന് എന്റെ മോന് അറിയുമായിരുന്നില്ലേ…

ചേട്ടാ… ഞാൻ അവിടെ പോയത്

വിശന്നിട്ട ചേട്ടാ…

വയറു കത്തിയപ്പോൾ എനിക്കും ചേട്ടനും എന്തെങ്കിലും കഴിക്കാൻ തരുവോ എന്ന് ചോദിക്കാനാ ഞാൻ ആ വീട്ടിലേക് പോയത്…

അല്ലാതെ മോഷണം ചെയ്യാനല്ല ചേട്ടാ…

ഞാൻ അവിടെ പോയതെന്നും പറഞ്ഞു എന്റെ അപ്പു തേങ്ങി കരയാൻ തുടങ്ങി…

ചേട്ടാ ഞാൻ ചേട്ടന്റെ അനിയനല്ലേ…

നമ്മുടെ അച്ഛൻ ഒരിക്കലും നമ്മളെ അങ്ങനെ ഒന്നുമല്ലലോ വളർത്തിയത്…

എന്റെ ചേട്ടനും എന്നെ അങ്ങനെയെല്ലല്ലോ പഠിപ്പിച്ചത്…

ചേട്ടന്റെ അനിയൻ ഒരുക്കലും അങ്ങനെ ചെയ്യില്ല എന്ന് പറഞ്ഞു അവൻ തേങ്ങി കൊണ്ടിരുന്നു…

ഞാൻ അവനെ എന്റെ കഴിവിന്റെ പരമാവധി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു…

ചേട്ടാ…. ഞാൻ മരിച്ചു പോവുമോ ചേട്ടാ…

മരിച്ചാൽ എനിക്ക് എന്റെ അച്ഛന്റെയും അമ്മയുടെയും അടുത്ത് എത്താമല്ലോ എന്ന് പറഞ്ഞു അവന്റെ മുഖത്തു ഒരു പുഞ്ചിരി പ്രത്യക്ഷ പെട്ടു…

പെട്ടെന്ന് തന്നെ ആ പുഞ്ചിരി ഒരു വിഷാദ തിന് വഴി മാറി അവൻ പറഞ്ഞു…

ഞാൻ പോയാൽ എന്റെ ചേട്ടൻ ഇവിടെ ഒറ്റക്കാവില്ലേ…

എന്റെ ചേട്ടനെ ഞാൻ ഒറ്റക്കാക്കി എവിടെയും പോവില്ല…

എന്റെ ഉള്ളിലെ സങ്കടം പുറത്തേക് വരാതെ ഞാൻ എങ്ങനെ ഒക്കെയോ പിടിച്ചു വെച്ച്…

അവനെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു…

അവിടുത്തെ മെഡിക്കൽ കോളജിലേക്കാണ് ആ ആംബുലൻസ് വന്നു നിന്നത്…

ഉടനെ തന്നെ അറ്റെൻഡർ മാർ ഓടി വന്ന് എന്റെ അപ്പുവിനെയും എടുത്ത് ആശുപത്രിക്കുള്ളിലേക്  ട്രോളിയിൽ വെച്ച് ഓടി…

കൂടെ ഞാനും..

49 Comments

  1. മോർഫിയസ്

    Minor ആയ കുട്ടിയെ പോലീസ് ഉപദ്രവിക്കാൻ പാടില്ല എന്നറിഞ്ഞൂടെ
    പിന്നെ ന്യൂസിൽ minor ആയ ആളുടെ പേരും ഫോട്ടോയും കാണിക്കുന്നത് നിയമവിരുദ്ധം ആണെന്ന് അറിഞ്ഞൂടെ

    കഥ sadist രീതിയിൽ പറയണം എന്ന് കരുതി ലോജിക് ഇല്ലാതെ ആക്കണോ ബ്രോ?

  2. Aa കള്ളം പറഞ്ഞ പട്ടിട mol ഇനി ജീവനോടെ വേണ്ട ബ്രോ ഇതിലെ അവളെയും aa പോലീസുകാരനെയും ഞാൻ എന്റെ pshyco trilleril പണിഷ്മെന്റ് koduthotte

    1. എടാ മുത്തേ അവരെ എനിക്ക് കുറച്ച് കൂടി പാർട്ട്‌ ആവശ്യം ഉണ്ട്..

      അത് കയിഞ്ഞ് തരാം ???

  3. ഖുറേഷി അബ്രഹാം

    കഥ നല്ല ഫ്ലോയിൽ പോകുന്നുണ്ട്, മനുഷ്യർ അല്ലെ അവർക്ക്‌ പ്രധാനമായും വേണ്ടത് പണം മാത്രമാണ് അതിന് വില കൽപ്പിക്കാത്ത കുറച്ചു പേരും ഉണ്ട് അതിൽ പെട്ടതാണ് അവൻ ഹോസ്പിറ്റലിൽ വെച്ചു കണ്ടുമുട്ടിയ ആ പോലീസ് ഉദ്യോഗസ്ഥൻ അയാൾ നല്ലവനാണെങ്കിലും അവരുടെ കൂടെ പ്രവർത്തിക്കുന്ന ചിലർ കാരണം അയാൾക്കും തല കുനിക്കേണ്ടതായി വന്നു. അപ്പുവിന് ഒന്നും സംഭവിക്കില്ല യെന്നു കരുതുന്നു. അവൻ യെവിടെക്കാണ് ഓടിയത് എന്നു മനസിലാകുന്നില്ല അതിനായി അടുത്ത ഭാഗം കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,

    1. കഥ കുറച്ച് കുറച്ചായി നീളം കൂട്ടാം ബ്രോ…

      വായിക്കുമ്പോതിനേക്കും തീർന്ന് പോകുന്നു…

      ഖുറേഷി ???

  4. പതിവ് പോലെ കുറെ നൊമ്പരങ്ങൾ മാത്രം കഥ മുന്നോട്ട് പോകുന്നില്ല, കഥയും കൂടി മുന്നോട്ട് പോയാലെ വായനക്കാർക്കും ഒരു ഇമ്പം ഉണ്ടാകൂ,
    എഴുത്തിന്റെ കാര്യം സൂപ്പർ, വായനക്കാരന്റെ കണ്ണുനിറയ്ക്കും… ആശംസകൾ…

    1. ജ്വാല കഥയിലേക് വരുന്നുണ്ട്..

      ?????

  5. Fbyill vayikkunnd supr,pinne page kootti ezuthikoode!

    1. താങ്ക്യൂ ???

      കൂട്ടാം

    2. Bro FB Yil eath page-il aahnu eyuthunnath ee katha

      1. എല്ലാ സ്ഥലതും ഇപ്പോൾ ഒപ്പം തന്നെ ആണ് ബ്രൊ…?????

  6. 5pagel enthu lag feel cheyyaanaa…last week Vanna 130page oru lagum illathe vaayicha mmlodaanno ombra arulivittathu….page ennam kootteettu para baayi…katha ithuvare super aannu…nallathine nallathaayittu paranju kodukanaa mmle dr.padipichathu….

    1. ചെയ്തിട്ടുണ്ട്

      പുതിയത് കുറച്ച് വൈകും…

      ഇവിടെ ഞാൻ ഒരു കഥ ഇടുമ്പോൾ അത്

      ഒരു വലിയ ഗ്രൗണ്ടിൽ നടുക്ക് ഒരു വട്ടം ഇട്ടത് പോലെ ആകുന്നു

  7. Page kooti vegam submit cheyy bro…

    1. ചെയ്തിട്ടുണ്ട്

      പുതിയത് കുറച്ച് വൈകും…

      ഇവിടെ ഞാൻ ഒരു കഥ ഇടുമ്പോൾ അത്

      ഒരു വലിയ ഗ്രൗണ്ടിൽ നടുക്ക് ഒരു വട്ടം ഇട്ടത് പോലെ ആകുന്നു

      1. കാലകേയൻ

        നല്ല കഥ.. ഇത്തിരി വൈകിയാലും പേജിന്റെ എണ്ണം കൂട്ടമോ..

        1. കൂട്ടുന്നുണ്ട്, ???

  8. Super brooo
    Appune onnum pattulanne pretheshikunnu

    1. താങ്ക്സ് ബ്രോ ???

  9. വായന പ്രേമി

    Enthan naufu bro ingana 4 page kond enthakan aaan onn usharavu

    1. വായനപ്രേമി ക്ഷമിക്കണം അടുത്ത പാർട്ട്‌ മുതൽ തീർച്ചയായും കൂടും
      ??

  10. അഭിനന്ദ്

    എന്തിനാ ഇങ്ങനെ വിഷമിപ്പിക്കുന്നെ അവർക്ക് എല്ലാത്തിനും നല്ല പണി കൊടുക്കണം

    1. തീർച്ചയായും ബ്രോ ???

  11. Bro story kidilan mood aakunnunde

    1. താങ്ക്യൂ

  12. ഉഫ്ക, വായിച്ചിട്ട് ലിപ്പ് ഉപ്പൂറ്റി മുതൽ തല വരെ പെരുത്തങ് കേറുന്നു ???, ഇങ്ങളോടല്ലട്ടോ. പെട്ടന്ന് തീർന്നു ??

    1. ലിപ്പ് അല്ല കലിപ്പ് ??

    2. കൂടുതൽ എഴുതിയിട്ട് ഇനി വിടാം

  13. ഇത് പെട്ടന്ന് തീർന്നു പോകുന്നു ആശാനെ ❤️

    1. കൂടുതൽ വിടാം ഒന്ന് ക്ഷമിക്കു

      ??

    1. താങ്ക്യൂ

  14. Page kootte ezhuthoo 1weak oru kadha

    1. Ok
      ഡിയർ ???

  15. നൗഫു ബ്രോ…. ഒരു ലാഗും ഇല്ല… നല്ല ഫീൽ ഉണ്ട്… ബാക്കിക്കായി കാത്തിരിക്കുന്നു… ?

    1. പേജ് കൂട്ടിയിട്ട് വരാം ബ്രോ ???

  16. സംഭവമൊക്കെ ഉഷാറാണ്… 3 ദിവസം കൂടുമ്പോൾ പേജ്ജുകുട്ടി എഴുതൂ ഇത് ഒന്നു വാ വായിച്ചു വരുമ്പോഴേക്കും പെട്ടെന്ന് തീരുന്നു അത് ഒരു neagtive ആണ്… ഒരു ഫീലിംഗ് കിട്ടുന്നില്ല പേജ് കൂടുമ്പോൾ നല്ല ഫീലിംഗ് ഉള്ള കഥയകും try to write more pages..

    1. Ok

      ബ്രോ

    2. നാലാം ഭാഗം ഡിലീറ്റ് ചെയ്യാൻ പറഞ്ഞിട്ടുണ്ട്…

      കുറച്ചും കൂടി എഴുതി പബ്ലീഷ് ചെയ്യാം

      ???

      1. ഓകെ da മുത്തെ വെയ്റ്റ് cheyum പക്ഷേ പറ്റിക്കരുത്

  17. കമന്റ്‌ എഴുതാൻ വരുന്നവരുടെ ശ്രദ്ധക്ക്…

    നിങ്ങളുടെ ഏറ്റവും വലിയ ആഗ്രഹമായ പേജ് കൂട്ടൽ…

    സത്യമായും…

    അഞ്ചാമത്തെ പാർട്ട്‌ മുതൽ ഞാൻ പരിഗണിക്കുന്നതാണ്…

    എനിക്ക് കുറച്ച് സമയം വേണം

    ചങ്കുകളെ ???

  18. ༻™തമ്പുരാൻ™༺

    ഹൃദയം???.,.,

    1. താങ്ക്യൂ തമ്പുരാൻ… ???

  19. പറഞ്ഞു എന്നെ ഉള്ളു… വായിക്കാൻ നല്ല രസം ഉണ്ട് ഫീൽ ഉള്ള എഴുത്തു പക്ഷെ ഇത്തിരി വായിക്കുമ്പോൾ തന്നെ തീർന്ന് പോണൂ… കുറച്ചു കൂടി ഉണ്ടേൽ ആയ ഫീൽ നല്ലോണം കിട്ടിയേനെ

    1. ഒക്കെ ബ്രോ മനസിലായിട്ടോ..

      എന്നാൽ ഞാൻ മൂന്നു ദിവസം കൂടുമ്പോൾ വിടാം…

      സോറി ബ്രോ

      ???

  20. കുറച്ചു പേജ് കൂട്ടണം ബ്രോ

    .അവന്റെ കര്യത്തിൽ ഉടനെ വല്ല തീരുമാനം ഉണ്ടാവോ…..

    1. കൂട്ടം ബ്രോ

      ???

  21. പേജ് കൂട്ടി എഴുതിക്കൂടെ man

    1. പേജ് കൂട്ടിയാൽ ആഴ്ചയിൽ ഒന്നാവും…

      ഇനി അങ്ങനെ വിടാം ബ്രോ…

      അടുത്ത പാർട്ടും കൂടി സഹിക്കു

      ???

Comments are closed.