❣️The Unique Man 4❣️ [DK] 915

ഹായ് I am DK❣️….. ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത്….. ഈ കഥയിൽ പലയിടത്തും പല കഥകളിലും കണ്ട പേരുകൾ കാണാം……
തെറ്റുകൾ ഉണ്ടാവാം ഷമിക്കണം……
പിന്നെ അക്ഷരതെറ്റും ഉണ്ടാവാം…..
????ക്ഷമിക്കണം……
ഇവിടെ പറയുന്ന സ്ഥാപനങ്ങൾ പലതും സാങ്കൽപികമാണ്…..
ഈ കഥയും….
തുടരുകയാണ്??????? 

❣️The Unique Man Part 4❣️
Author : DK | Previous Part

 

അവർ നടന്ന് കാർത്തികയുടെയും മറ്റും അടുത്ത് എത്തി……

രാഹുൽ കാർത്തികയോടും കുട്ടരോടുമായി…..

രാഹുൽ: ഒന്ന് നിന്നെ…… എങ്ങോട്ടോ എല്ലാരും കുടി……

കാർത്തിക: അത് നിന്നെ ധരിപ്പിക്കെണ്ട ആവശ്യകത ഇല്ല……

രാഹുൽ: നീ ആരെയോ കെട്ടിപിടിച്ചെന്നോ……. ഉമ്മ വച്ചെന്നോ ഒക്കെ കേട്ടല്ലോ…….. സത്യം ആണോ…..

കാർത്തിക: അതെ…. എന്താ വല്ല കുഴപ്പം ഉണ്ടോ…….

രാഹുൽ: ഹോ നിനക്ക് ഈ കാട്ടുവാസികളെയും പിച്ചക്കാരെയും ഒക്കെ ആണല്ലെ താല്പര്യം…..

കാർത്തിക: കാട്ടുവാസി ആയാലും പിച്ചകാരൻ അയിരുന്നാലും മനസ്സു നന്നായാൽ മതി…..

രാഹുൽ: എന്താ നമ്മളെ ഒന്നും പറ്റില്ലെ നിനക്ക്……

കാർത്തിക: അപ്പൻ്റെ കാശ്ശിൻ്റെ ഹുങ്കിൽ ദൂർത്ത് നടക്കുന്ന നീ ഒക്കെ പുരുക്ഷ ജന്മത്തിന് തന്നെ അപമാനം ആണ്…….

ഈ സമയം മറ്റ് കുട്ടികൾ എല്ലാം അവിടെ ഒത്ത് കൂടിയിരുന്നു……

രാഹുൽ ചുറ്റും നോക്കി എല്ലാരും ഒരു പരിഹാസ്സ ചിരിയോടെ അവനെ തന്നെ നോക്കുന്നു……

രാഹുൽ: ഏടീ നായിൻ്റെ മോളെ……..

എന്ന് വിളിച്ചു കൊണ്ട് അവളടെ കരണം ലക്ഷ്യം ആക്കി അടിച്ചു….
എന്നാൽ അത് അവളുടെ മുഖത്ത് പതിയുന്നതിനു മുമ്പ് അവളുടെ പിന്നിൽ നിന്നു ഒരു കൈകളാൽ അത് തടയപ്പെട്ടു…….

പിന്നിട് എന്താ നടന്നത് എന്ന് അവനു മനസ്സിലായില്ല…

ചെവിയിൽ ഒരു മൂളൽ മാത്രം…. തല ഒക്കെ വച്ച് പിരി പിരുപ്പ് മാത്രം….

എങ്ങനെ ആണ് താൻ നിലത്ത് വീണത് എന്ന് ഒന്നും മനസ്സിലാവാതെ അവൻ നിലത്ത് കിടന്ന് തപ്പി തടഞ്ഞു…..

ചുറ്റും നിന്നവർ എല്ലാം അത്ഭുതത്തോടെയാണ് ആ കാഴ്ച കണ്ട് നിന്നത്…

_______________________________________________________

തുടരുന്നു……..

രാഹുൽ അടി കൊണ്ട് വീണത് അല്ല എല്ലാരെയും അത്ഭുതപ്പെടുത്തിയത്……
അടി കൊടുത്ത ആളെ കണ്ടാണ് എല്ലാരും അത്ഭുതപ്പെട്ടത്…..

നിലത്ത് വീണു കിടന്ന രാഹുൽ പതിയെ തല ഉയർത്തി നോക്കിയപ്പോൾ കാണുന്നത് കാർത്തികയുടെ മുന്നിൽ നില്ക്കുന്ന ദേവുനെയിണ്…..

പുഞ്ചിരിയും വാത്സല്യവും തേജസ്സും നിറഞ്ഞു നിന്നിരുന്ന ആ മുഖത്ത് അപ്പോൾ കാണാൻ കഴിഞ്ഞ ക്രോതം മാത്രം ആയിരുന്നു……..

157 Comments

  1. Machane..adutha part ini ennanu kaathirikkan vayya broo…adutha part pettannu taru broo.ithoru request aanu…

    1. Ezhuthi thudangi
      ……

  2. Nannayittundu …….
    Egarly waiting for next part ♥️♥️♥️

    Enna inni next part varuka … Egadesham oru date parayumo

    1. Ezhuthi thudangi broo…….

  3. Bro..super story..

    1. Thanks man❣️❣️❣️

  4. കൊള്ളാം ബ്രോ… Waiting for next parts

    1. Thanks ?

  5. bro next part ezhuthi tudangiya

  6. Dk നിങ്ങൾ ഒരു സംഭവം തന്നെ ആണുട്ടോ.

    എന്താ ഒരു ഫീൽ ആ ഹാ……..

    അടുത്ത പാർട്ട്‌ പെട്ടന്ന് തന്നെയുണ്ടാകും എന്ന് വിശ്വസിച്ചോട്ടെ

    അല്ല അങ്ങനെ വിശ്വസിക്കാനാണ് എനിക്കിപ്പോൾ ഏറെ താല്പര്യം

    Anyway waiting 4 the nxt part??????????????????????????????????????????

    1. Next part ezhuthi thudangilla

  7. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????സ്നേഹത്തോടെ കാത്തിരിക്കുന്നു ബ്രോ ?

    1. ❣️❣️❣️

  8. Pwoli sadhanam ****.,….
    Kidukki thimirthu kalakki pwolichu…..
    Orupad ishtamayi….
    Next part pettannu varum ennu peatheeshikkunnu…
    Katta waiting for next part……….
    ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. Rickey❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  9. machane.powli…po ppowli..thudakkathil konduvanna twist ishtapettu..njan karuthi cheri aavum avane adichatennu..enthalum sambavam kidukki..adutha part ini ennanu

    1. Pinnallaaaaaa❣️❣️❣️❣️❣️❣️

  10. പാവം പൂജാരി

    കഥ വളരെ നന്നായി മുന്നോട്ട് പോകുന്നു. ഇന്നാണ് ഈ കഥ വായിക്കാൻ തുടങ്ങിയത്.വായന തുടങ്ങിയപ്പോൾ എല്ലാ ഭാഗവും ഇന്ന് തന്നെ വായിച്ചു തീർന്നത് അറിഞ്ഞില്ല.
    ഇനിയുള്ള ഭാഗങ്ങളിൽ കൂടി ചെറിയുടെ നിയോഗവും ചില നിഗൂഢതകളും ദേവുമായുള്ള അടുപ്പത്തിന് പുറമെ അവർ തമ്മിൽ എന്തൊക്കെയോ ബന്ധങ്ങൾ അറ്റുപോയ ബന്ധങ്ങൾ ഉണ്ടെന്നും അതിന്റെയെല്ലാം രഹസ്യങ്ങൾ ചുരുളഴിയാൻ കിടക്കുകയാണെന്നും തോന്നുന്നു. പിന്നെ താങ്കൾ ആദ്യമായി എഴുതുകയാണെന്ന് തോന്നുകയെ ഇല്ല.നിങ്ങളുടെ തൂലികയിലൂടെ വായനക്കാരന്റെ മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങാൻ കഴിവുള്ള ഇരുത്തം വന്ന എഴുത്തുകാരൻ തന്നെയാണ്.
    ഇടക്കിടക്ക് വില്ലനായി വരുന്ന അക്ഷര തെറ്റുകൾ കൂടി ഒന്ന് ശ്രദ്ധിച്ചാൽ ഗംഭീരമാകും.
    അടുത്ത ഭാഗം കുറച്ചുകൂടി പേജുകൾ കൂട്ടി വേഗം വരുമെന്ന പ്രതീക്ഷയോടെ,
    സ്നേഹപൂർവ്വം.

    1. വളരെ നന്ദി ഉണ്ട് നല്ല വാക്കുകൾക്ക്……….. അടുത്ത ദിഗം താമസിക്കും എന്നാൽ പേജ് കൂടുതൽ ഉണ്ടായിരിക്കും❣️❣️❣️❣️❣️❣️❣️

  11. Adyam dk eini hashante aduthu

    1. ❣️❣️❣️❣️❣️❣️❣️❣️

  12. A small trip povatto…… comment reply idaan Patti ennu varilla…..varumbol yellarkkum tharam

  13. ഈ പാർട്ടും super ബ്രോ,?????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Thanks akhiiii

  14. വിശ്വാമിത്രൻ

    Superb

    1. Thankuuuu❣️❣️❣️

  15. Dk
    Kollaam,powli sanam

    1. Pinnallaaaa❣️❣️❣️

  16. Bro super valare adikam eshtayi ee parttum katta waiting 4 nxt part……

    1. Thankuuuuuuuu❣️❣️❣️❣️

  17. കഥനന്നായിമുന്നോട്ടുപോകുന്നുണ്ട്.കഥയില്‍മിക്കപ്പോഴുംഉപയോഗിക്കുന്നചിലവാക്കുകള്‍തെറ്റായികാണുന്നത് അഭംഗിയുണ്ടാക്കുന്നു.അവയില്‍ചിലത്–ക്രോതം-ക്രോധം എന്നാക്കണം.ചോധിക്കാനും-ചോദിക്കാനും. രാഗവന്‍-രാഘവന്‍, അഹോരി-അഘോരി, വിരോതം-വിരോധം, ബഗളം-ബഹളം, ഭാവഭേതം-ഭാവഭേദം, സ്വാദിനം-സ്വാധീനം, അനുവധിക്കുക-അനുവദിക്കുക അക്ഷരത്തെറ്റുകള്‍കൂടുന്നത്ഒഴിവാക്കാന്‍ശ്രദ്ധിക്കുമല്ലോ.അടുത്തഭാഗംയഥാസമയംകിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

    1. Bro athe onnum enikku ezhuthan arilla njan googilenodu paranjappol athe ezhuthi thanneya……+2 Malayalam pass ayathe enganannu enikkarilla…….so vere Enna venelum njan cheyam but akshara thettu mattram onnum cheyalu nadakkulla ……..pattathonda shamikkanam?????

      1. Super bro nannayi pokunnund . next partinayi waiting

  18. bro , nannayi povunnu; upload cheyyunnathinu munne onnu proof read cheythal aksharathetu kurakkam, nalla kadhayayth kond askharathet athinte bhangi kurakkanda

    1. I wlli try my best bro

  19. സംഭവം കളറായി… ????
    തുടക്കം തന്നെ ഗംഭിര ട്വിസ്റ്റായിട്ടോ?????

    ദേവു ചെറി പെർഫോമൻസ് കിടുക്കി… ?????
    കഥ സൂപ്പറായി തന്നെ പോകുന്നുണ്ട്, പെട്ടന്ന് തീർന്നുപോലെ.
    അടുത്ത ഭാഗതിനായി വെയ്റ്റിംഗ്..

    1. Ok bro…..thanks❣️❣️❣️❣️

  20. Bro ….nalla kidilan item…..oru ralshayum illa….thangalude ezhuthinte shyliyum sooper….pinne oru draw back ullath part kal thammilulla kaalathamasam…kurach koodi petten bagangal ittal nallathayirikum….one of my fav story aanu ith…athukonda

    1. Bro njan ethe 4 day munne itttatha evide onam story lag ayirunnu atha????

  21. DK, Polichutto rahuline pedachadhu njan(99%perum)karudhi cheriyavumennu endhaayalum kidiloski aayi. Pinne devunu endho abhyasam ariyamennu kazhinja part (ragavan&devu clg scn) vayichapol manasilayi. Ethrayum karudhiyilla eni cheriyude clg scn &kidilan fightum romansum. Pinne akshara thettukal koodi varunnu sredhikanam WAITING NEXT PART

    1. Bakki yellam set akkam skshara thettu mattaram……???

  22. Super adutta part poratta poratta

    1. Thanks……❣️❣️❣️❣️

      1. Pettennu tharam

  23. Thakarthu bro. Waiting next oart

    1. Thanksss

      ..bro

      1. Dk bro kadha aaa feel il varumbo nirthum kadha super

  24. Bro oru rekshayum illa kadha pwoli aayi tane pogununde❤️❤️

    1. Thanks man❣️❣️❣️❣️❣️❣️❣️jj❣️❣️❣️❣️❣️

Comments are closed.