❣️The Unique Man 4❣️ [DK] 915

ഹായ് I am DK❣️….. ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത്….. ഈ കഥയിൽ പലയിടത്തും പല കഥകളിലും കണ്ട പേരുകൾ കാണാം……
തെറ്റുകൾ ഉണ്ടാവാം ഷമിക്കണം……
പിന്നെ അക്ഷരതെറ്റും ഉണ്ടാവാം…..
????ക്ഷമിക്കണം……
ഇവിടെ പറയുന്ന സ്ഥാപനങ്ങൾ പലതും സാങ്കൽപികമാണ്…..
ഈ കഥയും….
തുടരുകയാണ്??????? 

❣️The Unique Man Part 4❣️
Author : DK | Previous Part

 

അവർ നടന്ന് കാർത്തികയുടെയും മറ്റും അടുത്ത് എത്തി……

രാഹുൽ കാർത്തികയോടും കുട്ടരോടുമായി…..

രാഹുൽ: ഒന്ന് നിന്നെ…… എങ്ങോട്ടോ എല്ലാരും കുടി……

കാർത്തിക: അത് നിന്നെ ധരിപ്പിക്കെണ്ട ആവശ്യകത ഇല്ല……

രാഹുൽ: നീ ആരെയോ കെട്ടിപിടിച്ചെന്നോ……. ഉമ്മ വച്ചെന്നോ ഒക്കെ കേട്ടല്ലോ…….. സത്യം ആണോ…..

കാർത്തിക: അതെ…. എന്താ വല്ല കുഴപ്പം ഉണ്ടോ…….

രാഹുൽ: ഹോ നിനക്ക് ഈ കാട്ടുവാസികളെയും പിച്ചക്കാരെയും ഒക്കെ ആണല്ലെ താല്പര്യം…..

കാർത്തിക: കാട്ടുവാസി ആയാലും പിച്ചകാരൻ അയിരുന്നാലും മനസ്സു നന്നായാൽ മതി…..

രാഹുൽ: എന്താ നമ്മളെ ഒന്നും പറ്റില്ലെ നിനക്ക്……

കാർത്തിക: അപ്പൻ്റെ കാശ്ശിൻ്റെ ഹുങ്കിൽ ദൂർത്ത് നടക്കുന്ന നീ ഒക്കെ പുരുക്ഷ ജന്മത്തിന് തന്നെ അപമാനം ആണ്…….

ഈ സമയം മറ്റ് കുട്ടികൾ എല്ലാം അവിടെ ഒത്ത് കൂടിയിരുന്നു……

രാഹുൽ ചുറ്റും നോക്കി എല്ലാരും ഒരു പരിഹാസ്സ ചിരിയോടെ അവനെ തന്നെ നോക്കുന്നു……

രാഹുൽ: ഏടീ നായിൻ്റെ മോളെ……..

എന്ന് വിളിച്ചു കൊണ്ട് അവളടെ കരണം ലക്ഷ്യം ആക്കി അടിച്ചു….
എന്നാൽ അത് അവളുടെ മുഖത്ത് പതിയുന്നതിനു മുമ്പ് അവളുടെ പിന്നിൽ നിന്നു ഒരു കൈകളാൽ അത് തടയപ്പെട്ടു…….

പിന്നിട് എന്താ നടന്നത് എന്ന് അവനു മനസ്സിലായില്ല…

ചെവിയിൽ ഒരു മൂളൽ മാത്രം…. തല ഒക്കെ വച്ച് പിരി പിരുപ്പ് മാത്രം….

എങ്ങനെ ആണ് താൻ നിലത്ത് വീണത് എന്ന് ഒന്നും മനസ്സിലാവാതെ അവൻ നിലത്ത് കിടന്ന് തപ്പി തടഞ്ഞു…..

ചുറ്റും നിന്നവർ എല്ലാം അത്ഭുതത്തോടെയാണ് ആ കാഴ്ച കണ്ട് നിന്നത്…

_______________________________________________________

തുടരുന്നു……..

രാഹുൽ അടി കൊണ്ട് വീണത് അല്ല എല്ലാരെയും അത്ഭുതപ്പെടുത്തിയത്……
അടി കൊടുത്ത ആളെ കണ്ടാണ് എല്ലാരും അത്ഭുതപ്പെട്ടത്…..

നിലത്ത് വീണു കിടന്ന രാഹുൽ പതിയെ തല ഉയർത്തി നോക്കിയപ്പോൾ കാണുന്നത് കാർത്തികയുടെ മുന്നിൽ നില്ക്കുന്ന ദേവുനെയിണ്…..

പുഞ്ചിരിയും വാത്സല്യവും തേജസ്സും നിറഞ്ഞു നിന്നിരുന്ന ആ മുഖത്ത് അപ്പോൾ കാണാൻ കഴിഞ്ഞ ക്രോതം മാത്രം ആയിരുന്നു……..

157 Comments

  1. കഥ അടിപൊളി ആയിട്ടുണ്ട് ദേവു ചെറിയും എന്തെകിലും മുൻ പരിജയം ഉണ്ടോ i meen മുൻജന്മ പരിജയം

    1. Namukku nokkam undo illayo ennu ❣️❣️❣️❣️❣️

  2. മോനെ കുട്ടൂസ

    സംഭവം കുടുക്കി ട്ടോ , പിന്നെ കണ്ടുനിന്നവർ മാത്രം അല്ല ഞാനും ഞെട്ടി പ്പോയി ദേവു ആണ് തച്ചത് എന്നറിഞ്ഞപ്പോൾ.

    എനിക് തെറ്റു പട്ടിയതാവും എന്നു വിചാരിച്ചു 2 വട്ടം ഞാൻ അവിടെ ഒന്നൂടെ വായിച്ചു.

    പോളി മാൻ. ഇനി ചെറി clgil പോകുന്ന സീൻ ഒന്നു കാണണം അതിനാണ് w8ng.

    പിന്നെ നീ വെറുതെ കുതിരിക്കണ്ട വേഗം എഴുതാൻ നോക്ക്

    കാത്തിരിക്കാൻ മേല

    1. അടുത്ത ഭാഗത്തും ഞെട്ടിക്കാൻ ശ്രമിക്കാം…… ഇഷ്ടമായതിൽ സന്തോഷം…..❣️❣️❣️❣️❣️❣️

  3. Mone dk oru rakshayum ellatha part ayirunnu to njn cheride oru fight pratheekshichanu vayichu thudagiye
    Devinte aduth ninn angane njn pratheekshichilla but that was awesome
    Ya mone romancham ayirunnu thadiyanitt thallu kodukkumbo

    Enik thonnunnu cheri devu enthekilum munkalabandham undavumayirikkum le
    Entho enik angane thonni

    Oru cheriya oonu prathekshichu vanna enik moonnu kootam payasam vechu sadhya thanna feel

    But oru cheriya suggestion oru suspense ittu kadha avasanippikkarnnu
    Angane anekil next part echiroode feel kittum

    Kazhinja partukale okke vechu eth nannayirunnu

    Rajammayum cheri thammilulla scene heart touching ayirunnu

    Devuvinte pranayam athu vere levelilekku pokkondirikkunnu

    Devuvineyum cheriyeyum kurich ariyan i am waiting (thuppakki .jpg)

    With love ?
    Sja

    1. സ്നേഹം മാത്രം…….. ബന്ധം കാണും ചിലപ്പോൾ കാണില്????…….suspense ഉണ്ടായിരുന്നു പക്ഷേ ഒരു ചങ്കിൻ്റെ നിർബന്ധം കാരണം ആണ് പൂർത്തിയാക്കാതെ ഇടത്….. ദേവൂൻ്റെ പ്രണയം അത് എവിടെ വരെ പോലും എന്ന് നോക്കാം???…. ഇഷ്ടമായതിൽ സന്തോഷം……..

      DK❣️

  4. കൊല്ലം ഷിഹാബ്

    താങ്കളുടെ കഥയുടെ എല്ലാ ഭാഗങ്ങളും ഇന്ന് വായിച്ചു, ആദ്യത്തെ എഴുത്തിൽ നിന്ന് വളരെയേറെ പുരോഗതി ഉണ്ട് ഇപ്പോൾ നല്ല രസമായിരുന്നു വായിക്കാൻ, തുടർച്ച ഉടനെ ഉണ്ടാകട്ടെ, അഭിനന്ദനങ്ങൾ…

    1. Thanks bro….. ഇനിയും നന്നാക്കാൻ ശ്രമിക്കാം❣️❣️❣️

  5. നന്നായിട്ടുണ്ട്

    1. Thanks Ajay bro❣️❣️❣️❣️❣️

    2. Detailed review varatte

  6. Bro ..
    Adipoli aayikn … I dint expect such devu heree … She had ruled it … Fights and all … Everythng was perfect …????
    comparing to earlier chapter it shows some more improvmnt in ur writting … keep going ..
    also the humour part also fits here ..
    pineaa .. cherry’s immense love towards kartika and her mom gives little more beauty to this chapter ..

    Thank you for the update …
    Pls include little more pages in upcoming chapters … ?

    1. Thanks Shana ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ നല്ല വാക്കുകൾക്ക് നന്ദി……… ദേവൂൻ്റെ കളികൾ കാണാൻ കിടക്കുന്നേ ഒള്ളു…….. പിന്നെ കാർത്തു അവളല്ലെ main❣️❣️❣️❣️❣️❣️❣️❣️

      1. Aah pineaa dk …
        Humour kore aavathe sradiknm .. May b korch aalkaark adh bore aayi feel aayello …
        Vaayikumbol korchm koodi feel kittanmenkl homour korkundaavm nallad …
        (Jst ente opnion aan … Ente casel angne aan .. Ellrudeyum angne aano enn ariyoola )

        1. Ok ❣️❣️❣️❣️❣️

  7. ꧁༺അഖിൽ ༻꧂

    Dk…
    കഥ നന്നായിരുന്നു… ✌️✌️
    അടുത്ത ഭാഗത്തിന് വേണ്ടി വെയ്റ്റിംഗ്.. ✌️✌️

    പിന്നെ ഒരു കാര്യം വാക്കുകൾ ശ്രദ്ധിച്ചോളോ…
    “”പ്ലിംഗ് ആയി “” അവിടെ കൂട്ടുകാർ തമ്മിൽ സമരിക്കുന്നത് പോലെ എഴുതരുത് കഥ ആയി എഴുതിക്കോളോ…. ബാക്കി എല്ലാം അടിപൊളി ആയിട്ടുണ്ട്…

    1. ꧁༺അഖിൽ ༻꧂

      ഒരു imp കാര്യം മറന്നു…
      സമാദി എന്ന വാക്ക് അത് നീ എന്താണ് ഉദ്ദേശിച്ചത്…???

      1. Athinte njan udheshicha meaning athil koduthirunnallo

        1. കൈലാസ്സനാദൻ കണ്ടപ്പോൾ കിട്ടിയ വാക്കാ….

          1. ꧁༺അഖിൽ ༻꧂

            യോഗ നിദ്ര അതാണ് കറക്റ്റ് വാക്ക്.. ✌️✌️

          2. Ok adutha partil sharikki ezhutham …… again thanks❣️❣️❣️❣️❣️

      2. ꧁༺അഖിൽ ༻꧂

        ഈ സമാദി എന്ന വാക്കിനു ശവകുടീരം എന്ന് അർത്ഥം ഉണ്ട്….
        നീ കെട്ടിട്ടിലെ സമാധിയിൽ ലയിച്ചു എന്ന്… ??

        1. Google nokkippol eeee meaning vannu atha itte Pani ayo???

          1. ꧁༺അഖിൽ ༻꧂

            ഏയ്യ് പണി ഒന്നും ആയിട്ടില്ല… ഞാൻ നിന്റെ അറിവിലേക്ക് പറഞ്ഞു എന്നെ ഉള്ളു

    2. Ok engane okke vallom paranju taaa enikku valiya idea onnum illa……Thanks AKHIL ettta……..pinne odukkathe waiting for ആദിത്യഹൃദയം ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  8. കൊള്ളാം ടൈം എടുത്തോളൂ.. pages കൂട്ടിയമതി.

    1. Ajk uyire……❣️❣️❣️❣️❣️

    1. Thanks manu❣️❣️❣️❣️❣️

  9. Nice poli sadanam..nannayi pokunnund..waiting for next part??

    1. Thanks Krish bro……❣️❣️❣️❣️❣️

  10. Waiting for next???????❤❤❤

    1. പിന്നല്ലാ പൊളിച്ചേക്കാം

  11. ശ്ശെ തീരാണ്ടാരുന്നു. ഇനി എന്നാ ബാക്കി

    1. തീർന്നില്ലല്ലോ അടുത്ത പാർട്ടും ഇല്ലെ?????

  12. Ente ponno entuttA paraya no reksa katta waiting next part

    1. ഇഷ്ടമായതി സന്തോഷം Bro❣️❣️❣️❣️❣️❣️❣️

  13. ഡികെ ചേട്ടാ അടിപൊളി ആയിട്ടുണ്ട് ചെറിയുടെ ഒരു ഫൈറ്റ് കാണാം എന്ന് വിചാരിച്ചു പക്ഷെ ദേവു ശെരിക്കും ഞെട്ടിച്ചു ❣️❣️❣️

    1. ദേവു എന്നാൽ സുമ്മാവാ………❣️❣️❣️❣️❣️❣️❣️

  14. Superayitund broo…
    ??

    1. Thanks musickiller ❣️❣️❣️❣️❣️❣️

  15. കൊള്ളാം…നന്നായിട്ടുണ്ട് ?

    1. Thanks bro❣️❣️❣️❣️

  16. ??????????????????

    1. ❣️❣️❣️❣️

  17. ഖൽബിന്റെ പോരാളി ?

    Wow…. അടിപൊളി… ?❤️

    എന്തൊക്കെയോ ദുരൂഹതകൾ ഉണ്ടല്ലോ…

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…. ?

    1. ദൂരുഹതകൾ പണ്ടേ എൻ്റെ weakness ആണ്????❣️❣️❣️❣️❣️❣️ ഇഷ്ട വായതിൽ സന്തോഷം ഖൽബിൻ്റെ പോരാളി❣️❣️❣️❣️❣️❣️❣️

  18. ഡികെ ഒരു സസ്പെൻസിൽ ആണ് കഥ നിർത്തിയതെങ്കിലും അതിന്റെ തുടർച്ച നമ്മൾ വിചാരിച്ച പോലെ അല്ല എന്നതാണ് താങ്കളുടെ എഴുത്തിന്റെ ഹൈ ലൈറ്റ്, പതിവ് പോലെ മനസ്സിനെ കുളിരണിയിച്ച എഴുത്ത്, ആശംസകൾ.
    “ഒരു പരാതി ഉള്ളത് പേജുകൾ കുറഞ്ഞു പോയി എന്നത് മാത്രം “

    1. അടുത്ത ഭാഗത്തും ഒരു ഇമ്മിണി ചെറിയ വലിയ Surprise കാണും????

  19. എടാ… അവൾ മാറ്റതാടാ…

    ഏത്….

    യന്തിരൻ….????

    എന്റെ പൊന്നു dk….

    സമ്പവം ഒരേ പൊളി…

    രാവിലെ തന്നെ നല്ല ടെൻഷൻ ആയിരുന്നു… അപരിചിതൻ വായിക്കാൻ വന്നപ്പോ ആണ് ഇത് കണ്ടത്… പിന്നെ ഇത്‌വായിച്ചിട്ട് അത് വയ്ക്കാ എന്ന് വച്ചു..

    കാരണം അത് വായിച്ച കുറെ നേരം കിളി ഉണ്ടാവില്ല… അതാ….

    ടെന്ഷൻ ഒക്കെ20 പേജ് കൊണ്ട് നീ മാറ്റി…

    പക്ഷെ ഇത്ര വൈകിച്ചിട്ടും പേജ് കുറവാണ് എന്ന ദുഃഖം മനസ്സിലുണ്ട് ഉണ്ണി….

    പോട്ടെ… ഇനി കൂട്ടിയാൽ മതി….

    പിന്നെ ദേവു ? ചെറി….

    പൊളി സീൻസ് ആണ്…

    എന്താ പറയാ…

    തൽക്കാലം ഇത് മതി…

    എന്നും സ്നേഹം മാത്രം…

    എന്ന്
    Demon king
    DK❤️
    Your unknown brother

    1. അത് നേര ഞാറും ഇന്നലെ അപരിചിതൻ വായിച്ച് കിളി പോയി ഇരിക്കുവായിരുന്നു…. ഹർഷൻ മാജിക് കണ്ട്…… ഞാൻ ഇത് ഇട്ട് കഴിഞ്ഞ് 4day കഴിഞ്ഞാണ് വന്നത് ആ സമയം ഉണ്ടാരുന്നേൽ കുറച്ചുടെ എഴുതാമായിരുന്നു….. ഇഷ്ടമായതിൽ സന്തോഷം❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  20. Ultra kiduloski item….❣️
    Adutha bagam pettenidane….❣️
    Katta Waiting

    1. എടാ… അവൾ മാറ്റതാടാ…

      ഏത്….

      യന്തിരൻ….????

      എന്റെ പൊന്നു dk….

      സമ്പവം ഒരേ പൊളി…

      രാവിലെ തന്നെ നല്ല ടെൻഷൻ ആയിരുന്നു… അപരിചിതൻ വായിക്കാൻ വന്നപ്പോ ആണ് ഇത് കണ്ടത്… പിന്നെ ഇത്‌വായിച്ചിട്ട് അത് വയ്ക്കാ എന്ന് വച്ചു..

      കാരണം അത് വായിച്ച കുറെ നേരം കിളി ഉണ്ടാവില്ല… അതാ….

      ടെന്ഷൻ ഒക്കെ20 പേജ് കൊണ്ട് നീ മാറ്റി…

      പക്ഷെ ഇത്ര വൈകിച്ചിട്ടും പേജ് കുറവാണ് എന്ന ദുഃഖം മനസ്സിലുണ്ട് ഉണ്ണി….

      പോട്ടെ… ഇനി കൂട്ടിയാൽ മതി….

      പിന്നെ ദേവു ? ചെറി….

      പൊളി സീൻസ് ആണ്…

      എന്താ പറയാ…

      തൽക്കാലം ഇത് മതി…

      എന്നും സ്നേഹം മാത്രം…

      എന്ന്
      Demon king
      DK❤️
      Your unknown brother

  21. Ultra kiduloski item….❣️
    Adutha bagam pettenidane….❣️

    1. Thanks triteya❣️❣️❣️

  22. Superb bro????

    1. Thanks man❣️❣️❣️

  23. ബാക്കി പെട്ടന്നു എഴുതുമോ പ്ലീസ്

    1. Kooiii❣️❣️❣️

Comments are closed.