❣️The Unique Man 4❣️ [DK] 914

ദേവു: എന്താ ഒന്നും മിണ്ടാത്തെ……

മൗനം മാത്രം…….

അപ്പോളെക്കും രാഗവൻ അവിടെക്ക് കടന്ന് വന്നു എന്നിട്ട് ദേവുനെ ഒന്ന് ഇരുത്തി നോക്കിട്ടു പറഞ്ഞു….

രാഗവൻ:പെട്ടെന്ന് തന്നെ മറുവിദ്യ പ്രയോഗിക്കു…….

ദേവൂ അനുസരണയോടെ ചെറിയുടെ അടുത്തേക്ക് നീങ്ങി നിന്നു…..
എന്നിട്ട് കൈ ഉയർത്തി ചെറിയുടെ തോളിൽ പിടിക്കുവാനായി…..

എന്നാൽ ചെറി അവളുടെ കൈകളിൽ കയറിപ്പിടിച്ചു…..
ദേവു തല ഉയത്തി ചെറിയുടെ കണ്ണുകളിലേക്ക് നോക്കി……

ചെറി ദേവുനെ നോക്കി പറഞ്ഞു….

ചെറി: എൻ്റെ കാര്യത്തിൽ എനിക്ക് ഇഷ്ടം ഉള്ളവർ അല്ലാതെ ആരും ഇടപെടുന്നത് എനിക്ക് ഇഷ്ടം അല്ല…….പിന്നെ എന്നെ സംരക്ഷിക്കാൻ എനിക്ക് നന്നായി അറിയാം ആരും അതിൽ ഇടപെടെണ്ടതായിട്ടില്ല…..

രാഗവൻ: ചെറി പക്ഷേ ഒരു നാഴികക്കുള്ളിൽ ഇതിൻ്റെ മറുവിദ്യ നിന്നിൽ പ്രയോഗിച്ചില്ല എങ്കിൽ പിന്നെ ജീവിതകാലം മുഴുവൻ നിനക്ക് ആ കൈ അനക്കാൻ കഴിയുന്നത് അല്ല അതായത് ആ കൈയ്യുടെ സ്വാദിനം പൂർണമായും നിലക്കുന്നതാണ്…….

അത് അവിടെ നിന്നിരുന്ന എല്ലാവരിലും ഒരു ഞെട്ടൽ ആയിരുന്നു…..
എന്നാൽ ചെറിയുടെ മുഖത്ത് യാതൊരു വിധ പേടിയിയോ ഞെട്ടലോ ഉണ്ടായിരുന്നില്ല……

ചെറി: ഇതിൻ്റെ പരിണാമം എന്തായാലും അത് ഞാൻ സ്വീകരിച്ചു കൊള്ളാം……

അപ്പോളെക്കും കാർത്തു നിറകണ്ണുകളോടെ ഓടി ചെറിയുടെ അടുത്ത് എത്തി അവൻ്റെ കൈയ്യിൽ പിടിച്ചു നോക്കി….. അപ്പോൾ തന്നെ അവൻ്റെ കൈയ്യിൽ നിന്നും പേടിയോടെ കൈവിട്ടു….
കാരണം അവൻ്റെ കൈകൾ അത്രക്കും തണുത്തിരുന്നു….. ശരിക്കും ഒരു ജീവൻ ഇല്ലാത്ത ജഡത്തി തെടുന്ന അതെ അവസ്ഥ……

കാർത്തിക ദേവൂവിനെ നോക്കി….. ദേവൂ ഒന്നും പറയുവാനാവാതെ താൻ ചെയ്യിത തെറ്റിന് സ്വയം പഴിച്ചു കൊണ്ട് തല താഴ്ത്തി നില്ക്കുകയായിരുന്നു…

കാർത്തിക ദേവൂൻ്റെ അടുത്തേക്ക് ചെന്ന് അവളെ പിടിച്ച് കുലുക്കി ചോദിച്ചു…..

എന്തിനാടി നീ അവനോട് ഇങ്ങനെ ചെയ്യിതെ……
നിൻ്റെ ജീവൻ രക്ഷിച്ചതിൻ്റെ കൂലി ആണോ……

കാർത്തിക തൻ്റെ വിഷമത്താൽ അലറി കരഞ്ഞു കൊണ്ട് ചോദിച്ചു…..
കാരണം അവൻ ഒരു ചെറിയ മുറിവ് വന്നാൽ പോലും അവൾക്ക് അത് സഹിക്കത്തില്ലായിരുന്നു…….

ദേവൂ ഒന്നും മിണ്ടാതെ കരഞ്ഞു കൊണ്ട് നിന്നു……കാർത്തികയും…..

ചെറി കാർത്തികയുടെ തോളിൽ പിടിച്ച് കൊണ്ട് ചോദിച്ചു….

കുഞ്ഞി നീ എന്തിനാ ഈ കിടന്ന് കരയണെ…..
എനിക്ക് ഒന്നും ഇല്ലടി പെണ്ണെ…..

കാർത്തു: നീ രാഗവൻ സാർ പറഞ്ഞത് കേട്ടില്ലെ………
എനിക്ക് നിന്നെ നന്നായി അറിയാം നീ ഒരു കാര്യം പറഞ്ഞാൽ ജീവൻ പോയാൽ പോലും അതിൽ നിന്നും പിന്മാറില്ലന്നു…. നീ ഇവളുടെ അടുത്ത് നിന്ന് മറുവിദ്യ ചെയ്യിതില്ലങ്കിൽ നിനക്കു നിൻ്റെ കൈ ഒരിക്കലും അനക്കാൻ അവില്ല…….

ഇത്രയും പറഞ്ഞ് അവൾ വീണ്ടും കരയാൻ തുടങ്ങി……

ചെറി: എടി പെട്ടി കുഞ്ഞി…..ഈ ചെറിയ കാര്യത്തിനാണോ നീ ഈ കിടന്ന് കീറുന്നെ…….

157 Comments

  1. ❤️❤️❤️❤️❤️

  2. ഇന്നെനി വന്നാലും വായിക്കില്ല

    ഇപ്പൊ ആണ് വില്ലൻ വന്നത് കണ്ടത് അത് വായിക്കണം

  3. Yevide ….. Innu ennengaanum vallathum nadakko… Koree neeram ayi wait chayyane ..
    Varoo ???

  4. Da innu rathri thanne ndavoo

    1. Arilla CM najn ennu uchakku 12 pm ayachathanu…..

  5. വല്ല അപ്ഡേറ്റും ഉണ്ടോ സഹോ….
    ഞാൻ ഈ സൈറ്റിൽ ഇതുവരെ ആകെ വന്നിരുന്നത് അപരാജിതനും ഈ കഥയും വായിക്കാൻ മാത്രമാണ്. അത്രക്കും ഇഷ്ടം ?????

    1. Ennu varum bro

  6. നിന്റെ കഥ വല്ലാത്ത ഒരുലഹരിയാടോ ഓഫീസിൽ വർക്ക് ചെയ്യുമ്പോൾ പോലും ഞാൻ പോസ്റ്റ് ആയോ എന്ന് എല്ലാ ദിവസവും ഞാൻ ശ്രദ്ധിക്കാറുണ്ട് so plz എത്രയും പെട്ടന്ന് അടുത്ത പാർട്ട് ഇടുക വായന ഒരു ലഹരിയാണ് അത് ഒരിക്കൽ മനസിലായാൽ നാം ഒരിക്കലും മറക്കില്ല അതു നമ്മൾ വീണ്ടും വീണ്ടും നഞ്ചോട് ചേർക്കും തന്റെ സൃഷ്ടി അതിന് ഒരു ഉദാഹരണം മാത്രം എല്ലാവരും കാത്തിരിക്കുന്നുണ്ട് തന്റെ അടുത്ത പാർട്ടിനായ് അതിൽ ഒരുവൻ മാത്രം ഞാൻ പെട്ടന്ന് പോസ്റ്റ് ചെയ്യുക അതുമാത്രം പറഞ്ഞു കൊണ്ട് നിർത്തുന്നു ഞാൻ…………..

    1. Late akkunnathil shamikkanam ozhivakkan pattatha seen ayi poyi athaaaa…….ezhuthiya attrayoum nale edam ❣️❣️❣️❣️

      1. Thanks ??????????

  7. എടോ എഴുതിയത് പോസ്റ്റ്‌ ചെയ്‌തുകൂടെ

    1. Ok njan nale edam

      1. നാളെ ഇടാൻ പോവാണോ ??

        1. Yellarum req cheyanu so idannu karuthanu

          1. ഇന്ന് ഇട്ട് തന്നതോ

          2. Kurachude ezhutham ennittu nale idam

          3. എഡിറ്റ്‌ ചെയ്യാൻ തരുന്നുണ്ടോ

          4. Pinnallathe nee kande alle njan ezhuthi vachekkunne ???

          5. കണ്ടു കണ്ടു ???

          6. Malayalam ayi poyi Hindi ayirunnel Oru kayi nakkarunnu

  8. Enikku 5 the Oru exam unde pettennu vannatha so athu kazhinje story kanu…..ippol 17 page ezhuthi vachittunde

    Teaser

    രാഗവൻ: അവൻ്റെ പേര് സുര്യനാരയണവർമ്മ ചെറി എന്നാണ് എല്ലാരും വിളിക്കുന്നത്

    രാധിക: കൊള്ളാം നല്ല പേര് സുര്യനാരയണവർമ്മ……

    രാഗ വൻ: അവൻ വരുന്നത് തടാക വനത്തിൽ നിന്ന് ആണെന്നാണ്…….

    ദേവൻ: തടാക വനമോ അത് വളരെ ഭീകരമായ കാട് അല്ലെ……
    അവിടെ ഇല്ലാത്തവന്യ ജീവികൾ ഇല്ല……. ഇപ്പോൾ വംശനാശം
    സംഭവിച്ചു ഇല്ലാതായി എന്ന് കരുതപ്പെടുന്ന ജീവികൾ വരെ അതിൽ ഉണ്ട് എന്നാ പറയപ്പെടുന്നത്……

    പിന്നെ പുറത്ത് നിന്നും അവിടെക്ക് ആർക്കും തന്നെ പ്രവേശനം ഇല്ലത്ത സ്ഥലം…….

    വളരെ അധികം നികുഡതകളും രഹസ്യങ്ങളും നിറഞ്ഞ സ്ഥലമാണ് അത്……

    അവിടെ പണ്ട് രാജാക്കന്മാരുടെ യുദ്ധ സമയത്ത് തങ്ങളുടെ നിധികളിൽ പത്തിൽ മൂന്ന് ഭാഗം സുഷിച്ചിരിക്കുന്നത് അവിടെയാണെന്നാണ് വിശ്വാസം……

    ഈ നിധി കരസ്ഥമാക്കാനായി വളരെയധികം ആളുകൾ ശ്രമിച്ചിട്ടുണ്ട് എന്നാൽ ആർക്കും അത് കണ്ടെത്താനായില്ലെന്ന് മാത്രം അല്ല അവർ ആരും ജീവനോടെ തിരികേ വന്നിട്ടും ഇല്ല……..

    ആരെങ്കിലും അതിക്രമിച്ച് അവിടെക്ക് പ്രവേശിച്ചാൽ വന്യജീവികളാലും ഇഴ ജന്തുക്കളാലും മരണം നിശ്ശയം……..

    സർക്കാർ പോലും കൈകടത്താത്ത സ്ഥലം………

    ദേവൻ പറഞ്ഞ് നിറുത്തി…….

    എല്ലാവരും ദേവനെ കണ്ണും മിഴിച്ചു നോക്കീ ഇരിക്കുന്നു……

    രാധിക: നിങ്ങൾ ഇതൊക്കെ എങ്ങനെ അറിഞ്ഞു മനുഷ്യ……

    ദേവൻ: വല്ലപ്പോളും വായിക്കുന്നത് നല്ലതാ ഈ തടാക വനത്തേപ്പറ്റി ഒരു ബുക്ക് വരെ നിലവിൽ ഉണ്ട്…..

    രേവതി: ഹോ ഇതൊക്കെ കേൾക്കുമ്പോൾ അത്ഭുതവും പേടിയും എല്ലാം തോന്നുന്നു…….എന്നാൽ വിശ്വാസിക്കാനും തോന്നുന്നില്ല…….
    ആ കുട്ടിയെ എനിക്ക് ഒന്ന് കാണണം എന്നിട്ട് ചോദിക്കണം ഇതോക്കെ ഉള്ളതാണോ എന്ന്…….

    രിധിക: അതെ എനിക്കി മനുഷ്യ പറയുന്നത് വിശ്വാസം ഇല്ല…… ആ കുട്ടിയോട് ചോദിക്കണം

    രേവതി: രാഗവേട്ടാ ബാക്കി പറ ആ കുട്ടിയെക്കുറിച്ച്…….

    രാഗവൻ: അവനു സ്വന്തം എന്നോ ബന്ധം എന്നോ പറയാൻ ആരും ഇല്ല എന്നാണ് പറഞ്ഞത്…….

    അത് എല്ലാവരെ നന്നായി വിഷമിപ്പിച്ചു….

    രാഗവൻ: പാവം കുട്ടിയാണ്…..
    പക്ഷേ അവനിൽ എന്തെല്ലാമോ നിഗുഢതകൾ ഒളിഞ്ഞിരുപ്പുണ്ട് ഞാൻ അത് ഇന്ന് എൻ്റെ കണ്ണു കൊണ്ട് കണ്ടതാണ്……
    ഒരു സാധാരണ മനുഷ്യനു ചെയ്യാൻ പ്രാധിക്കാത്ത കാര്യമാണ് ഇന്ന് അവൻ ചെയ്യിത്…….

    1. ??bro ending correct aayite varuvanel ange publish chey

    2. 3 page koodi ezhuthiya submit aakan illa setup aayallo

  9. broooi enthayi waiting aane☺☺

    1. Kurachu busy aaaa late avum

    2. ബാക്കി ഇപ്പോൾ തരും

  10. machanee 25thnu next part kaanumo….adutha part udane kaanumoo..

    1. Illa bro late avum njan kurachu kariyqngalayi nadakkuva ennayalum 25th kanilla

  11. Adutha part kurachu late avum enikku Oru cheriya exam unde onnum arilla padikkanam…….so plz wait

    1. Muthe ennu varumo adutha part … Waiting aanu pinne teaser kandu ore poli…..

  12. കുറച്ച് ആയി കാത്തിരിക്കുന്നു ഇപ്പോൾ തരും ബാക്കി

    1. Njan Oru tripil ayirunnu bro

      1. Muthe ennu kaanumo next part

  13. Trip okke kayinjo

    1. Kazhinju ennale ezhuthi thudangi ippol 1400 words ayi

      1. അഹ് നീ ഏതായാലും ഇപ്രാവശ്യം കുറച്ചു വേഗം എഴുതണം

        1. 25 idaam

          1. അതു കുറെ കഴിയില്ലേ

            അപ്പൊ എന്തായാലും പേജ് കൂടണം ട്ടോ

    1. എവിടെ ഇന്നിടാം എന്ന് ആണല്ലോ പറഞ്ഞത്

Comments are closed.