❣️The Unique Man 4❣️ [DK] 915

അങ്ങനെ കുറച്ചു നേരത്തേ യാത്രക്ക് ശേഷം അവർ സംഗിത ബ്യൂട്ടിപാർലറിൽ എത്തി…….

പുറത്ത് തന്നെ ഒരു പെൺ കുട്ടി നില്പ്പുണ്ടായിരുന്നു……

അവർ കാറിൽ നിന്നും ഇറങ്ങി അവളുടെ അടുത്ത് എത്തി….

കാർത്തു: ഹായ് സംഗിതാ……

സംഗിത: ഹായ്……

കാർത്തു: ഇത് സൂര്യ…… ചെറി എന്ന് വിളിക്കും…… പിന്നെ ഇത് ദേവിക

സംഗിത: അറിയാം അറിയാം ഞാൻ ഇന്ന് കണ്ടായിരുന്നു കോളേജിലെ പ്രകടനം……

എന്ന് പറഞ്ഞ് ദേവൂനെ നോക്കി…. ദേവൂ ചിരിച്ച് കാണിച്ചു…..

കാർത്തു: എടി ഇവനെ ഒന്ന് Set അക്കി താ ……. ഒരു മനുഷ്യരുപത്തിൽ കിട്ടിയാൽ മതി…….

സംഗിത: എടി അമ്മ ഇവിടെ ഇല്ല……

കാർത്തു: അയ്യോ ഇനി എന്ത് ചെയ്യും….

സംഗിത: ഞാൻ ഒന്നു പരിക്ഷിച്ച് നോക്കട്ടെ…….
സംഗിത ഒരു ക്രൂരമായ ചിരിയോടെ ചെറിയെ നോക്കി….

ചെറി ദയനിയമായി കാർത്തുനെയും…….

കാർത്തു തള്ളവിരൽ ഉയർത്തി വളിച്ച ഇളിയോടെ സമ്മതം കൊടുത്തു….

സംഗിത ചെറിയുടെ കൈയ്യിൽ പിടിച്ചു കൊണ്ട്

വാട കുട്ടാ എന്നും പറഞ്ഞ്

അകത്തെക്ക് കൊണ്ടു പോയി….

കാർത്തുവും പിന്നാലെ പോയി

എന്നാൽ ദേവൂന് അത് അത്ര പിടിച്ചില്ല….ദേവൂ ഇത്തിരി കലിപ്പിച്ച് അവരുടെ പിന്നാലെ പോയി…..

അകത്ത് എത്തിയപ്പോൾ സംഗിത

നിങ്ങൾ രണ്ടും ഇവിടെ ഇരി ഞാൻ ഇവനെ ചുന്തരനാക്കി കൊണ്ടു വരാം…… എന്നും പറഞ്ഞ് ചെറിയേയും കൊണ്ട് ഉള്ളിലേക്ക് പോയി….

പോവുമ്പോൾ ചെറിയുടെ മുഖത്ത് ചെറിയ ഒരു പേടി കണ്ടു….. ഒരാളുടെ പരിക്ഷണ വസ്തു അവുന്നതിൻ്റെ ആയിരിക്കാം…….

ചെറിയെയും കൊണ്ട് സംഗിത അകത്ത് പോയപ്പോൾ പുറത്ത് ദേവു പ്രസവ വാർഡിനു മുന്നിൽ നില്ക്കുന്ന ഭർത്താവിൻ്റെ അവസ്ഥയിൽ ആയിരുന്നു…….
അങ്ങോട്ട് നടക്കും ഇങ്ങോട്ട് നടക്കും….. ഇടക്ക് ഡോറിൻ്റെ അടുത്ത് ചെന്ന് എത്തി നോക്കും….

ഇതെല്ലാം കണ്ട് കാർത്തു ചിരിച്ച് ചിരിച്ച് ഒരു പരുവം ആയി….. എന്നാൽ ദേവൂ അത് ഒന്നും ശ്രദ്ധിക്കാതെ നടപ്പ് തുടർന്നു…..

അങ്ങനെ ഒരു മണിക്കുറത്തേ നടപ്പിനു ശേഷം സംഗിത ഡോർ തുറന്ന് പറത്തു വന്നു……. തൻ്റെ കുഞ്ഞിനെ ആദ്യം ആയി കാണാനുള്ള ആകാംഷയിൽ നില്ക്കുന്ന ഭർത്താവിനെ പോലെ ചെറിയെ കാണാൻ ദേവൂ ഡോറിനരികിൽ ഇമവെട്ടാതെ നോക്കി നില്പണ്…….

കാർത്തു: സംഗിതെ അവൻ എവിടെ……

സംഗിത: ഇപ്പോൾ വരും മോളെ…… കണ്ടോ എന്ന് പറഞ്ഞു….

കുറച്ചു നിമിഷങ്ങൾക്ക് ശേഷം ഡോർ തുറന്ന് ചെറി പുറത്ത് വന്നു…..

പുറത്ത് വന്ന ചെറിയെ കണ്ട് ദേവൂവും കാർത്തുവും വായും പൊളിച്ച് നില്പ്പാണ്……
കണ്ണ് രണ്ടും ഇപ്പോൾ പുറത്ത് ചാടും എന്ന അവസ്ഥയിൽ
നില്ക്കുന്നു…….

157 Comments

  1. ❤️❤️❤️❤️❤️

  2. ഇന്നെനി വന്നാലും വായിക്കില്ല

    ഇപ്പൊ ആണ് വില്ലൻ വന്നത് കണ്ടത് അത് വായിക്കണം

  3. Yevide ….. Innu ennengaanum vallathum nadakko… Koree neeram ayi wait chayyane ..
    Varoo ???

  4. Da innu rathri thanne ndavoo

    1. Arilla CM najn ennu uchakku 12 pm ayachathanu…..

  5. വല്ല അപ്ഡേറ്റും ഉണ്ടോ സഹോ….
    ഞാൻ ഈ സൈറ്റിൽ ഇതുവരെ ആകെ വന്നിരുന്നത് അപരാജിതനും ഈ കഥയും വായിക്കാൻ മാത്രമാണ്. അത്രക്കും ഇഷ്ടം ?????

    1. Ennu varum bro

  6. നിന്റെ കഥ വല്ലാത്ത ഒരുലഹരിയാടോ ഓഫീസിൽ വർക്ക് ചെയ്യുമ്പോൾ പോലും ഞാൻ പോസ്റ്റ് ആയോ എന്ന് എല്ലാ ദിവസവും ഞാൻ ശ്രദ്ധിക്കാറുണ്ട് so plz എത്രയും പെട്ടന്ന് അടുത്ത പാർട്ട് ഇടുക വായന ഒരു ലഹരിയാണ് അത് ഒരിക്കൽ മനസിലായാൽ നാം ഒരിക്കലും മറക്കില്ല അതു നമ്മൾ വീണ്ടും വീണ്ടും നഞ്ചോട് ചേർക്കും തന്റെ സൃഷ്ടി അതിന് ഒരു ഉദാഹരണം മാത്രം എല്ലാവരും കാത്തിരിക്കുന്നുണ്ട് തന്റെ അടുത്ത പാർട്ടിനായ് അതിൽ ഒരുവൻ മാത്രം ഞാൻ പെട്ടന്ന് പോസ്റ്റ് ചെയ്യുക അതുമാത്രം പറഞ്ഞു കൊണ്ട് നിർത്തുന്നു ഞാൻ…………..

    1. Late akkunnathil shamikkanam ozhivakkan pattatha seen ayi poyi athaaaa…….ezhuthiya attrayoum nale edam ❣️❣️❣️❣️

      1. Thanks ??????????

  7. എടോ എഴുതിയത് പോസ്റ്റ്‌ ചെയ്‌തുകൂടെ

    1. Ok njan nale edam

      1. നാളെ ഇടാൻ പോവാണോ ??

        1. Yellarum req cheyanu so idannu karuthanu

          1. ഇന്ന് ഇട്ട് തന്നതോ

          2. Kurachude ezhutham ennittu nale idam

          3. എഡിറ്റ്‌ ചെയ്യാൻ തരുന്നുണ്ടോ

          4. Pinnallathe nee kande alle njan ezhuthi vachekkunne ???

          5. കണ്ടു കണ്ടു ???

          6. Malayalam ayi poyi Hindi ayirunnel Oru kayi nakkarunnu

  8. Enikku 5 the Oru exam unde pettennu vannatha so athu kazhinje story kanu…..ippol 17 page ezhuthi vachittunde

    Teaser

    രാഗവൻ: അവൻ്റെ പേര് സുര്യനാരയണവർമ്മ ചെറി എന്നാണ് എല്ലാരും വിളിക്കുന്നത്

    രാധിക: കൊള്ളാം നല്ല പേര് സുര്യനാരയണവർമ്മ……

    രാഗ വൻ: അവൻ വരുന്നത് തടാക വനത്തിൽ നിന്ന് ആണെന്നാണ്…….

    ദേവൻ: തടാക വനമോ അത് വളരെ ഭീകരമായ കാട് അല്ലെ……
    അവിടെ ഇല്ലാത്തവന്യ ജീവികൾ ഇല്ല……. ഇപ്പോൾ വംശനാശം
    സംഭവിച്ചു ഇല്ലാതായി എന്ന് കരുതപ്പെടുന്ന ജീവികൾ വരെ അതിൽ ഉണ്ട് എന്നാ പറയപ്പെടുന്നത്……

    പിന്നെ പുറത്ത് നിന്നും അവിടെക്ക് ആർക്കും തന്നെ പ്രവേശനം ഇല്ലത്ത സ്ഥലം…….

    വളരെ അധികം നികുഡതകളും രഹസ്യങ്ങളും നിറഞ്ഞ സ്ഥലമാണ് അത്……

    അവിടെ പണ്ട് രാജാക്കന്മാരുടെ യുദ്ധ സമയത്ത് തങ്ങളുടെ നിധികളിൽ പത്തിൽ മൂന്ന് ഭാഗം സുഷിച്ചിരിക്കുന്നത് അവിടെയാണെന്നാണ് വിശ്വാസം……

    ഈ നിധി കരസ്ഥമാക്കാനായി വളരെയധികം ആളുകൾ ശ്രമിച്ചിട്ടുണ്ട് എന്നാൽ ആർക്കും അത് കണ്ടെത്താനായില്ലെന്ന് മാത്രം അല്ല അവർ ആരും ജീവനോടെ തിരികേ വന്നിട്ടും ഇല്ല……..

    ആരെങ്കിലും അതിക്രമിച്ച് അവിടെക്ക് പ്രവേശിച്ചാൽ വന്യജീവികളാലും ഇഴ ജന്തുക്കളാലും മരണം നിശ്ശയം……..

    സർക്കാർ പോലും കൈകടത്താത്ത സ്ഥലം………

    ദേവൻ പറഞ്ഞ് നിറുത്തി…….

    എല്ലാവരും ദേവനെ കണ്ണും മിഴിച്ചു നോക്കീ ഇരിക്കുന്നു……

    രാധിക: നിങ്ങൾ ഇതൊക്കെ എങ്ങനെ അറിഞ്ഞു മനുഷ്യ……

    ദേവൻ: വല്ലപ്പോളും വായിക്കുന്നത് നല്ലതാ ഈ തടാക വനത്തേപ്പറ്റി ഒരു ബുക്ക് വരെ നിലവിൽ ഉണ്ട്…..

    രേവതി: ഹോ ഇതൊക്കെ കേൾക്കുമ്പോൾ അത്ഭുതവും പേടിയും എല്ലാം തോന്നുന്നു…….എന്നാൽ വിശ്വാസിക്കാനും തോന്നുന്നില്ല…….
    ആ കുട്ടിയെ എനിക്ക് ഒന്ന് കാണണം എന്നിട്ട് ചോദിക്കണം ഇതോക്കെ ഉള്ളതാണോ എന്ന്…….

    രിധിക: അതെ എനിക്കി മനുഷ്യ പറയുന്നത് വിശ്വാസം ഇല്ല…… ആ കുട്ടിയോട് ചോദിക്കണം

    രേവതി: രാഗവേട്ടാ ബാക്കി പറ ആ കുട്ടിയെക്കുറിച്ച്…….

    രാഗവൻ: അവനു സ്വന്തം എന്നോ ബന്ധം എന്നോ പറയാൻ ആരും ഇല്ല എന്നാണ് പറഞ്ഞത്…….

    അത് എല്ലാവരെ നന്നായി വിഷമിപ്പിച്ചു….

    രാഗവൻ: പാവം കുട്ടിയാണ്…..
    പക്ഷേ അവനിൽ എന്തെല്ലാമോ നിഗുഢതകൾ ഒളിഞ്ഞിരുപ്പുണ്ട് ഞാൻ അത് ഇന്ന് എൻ്റെ കണ്ണു കൊണ്ട് കണ്ടതാണ്……
    ഒരു സാധാരണ മനുഷ്യനു ചെയ്യാൻ പ്രാധിക്കാത്ത കാര്യമാണ് ഇന്ന് അവൻ ചെയ്യിത്…….

    1. ??bro ending correct aayite varuvanel ange publish chey

    2. 3 page koodi ezhuthiya submit aakan illa setup aayallo

  9. broooi enthayi waiting aane☺☺

    1. Kurachu busy aaaa late avum

    2. ബാക്കി ഇപ്പോൾ തരും

  10. machanee 25thnu next part kaanumo….adutha part udane kaanumoo..

    1. Illa bro late avum njan kurachu kariyqngalayi nadakkuva ennayalum 25th kanilla

  11. Adutha part kurachu late avum enikku Oru cheriya exam unde onnum arilla padikkanam…….so plz wait

    1. Muthe ennu varumo adutha part … Waiting aanu pinne teaser kandu ore poli…..

  12. കുറച്ച് ആയി കാത്തിരിക്കുന്നു ഇപ്പോൾ തരും ബാക്കി

    1. Njan Oru tripil ayirunnu bro

      1. Muthe ennu kaanumo next part

  13. Trip okke kayinjo

    1. Kazhinju ennale ezhuthi thudangi ippol 1400 words ayi

      1. അഹ് നീ ഏതായാലും ഇപ്രാവശ്യം കുറച്ചു വേഗം എഴുതണം

        1. 25 idaam

          1. അതു കുറെ കഴിയില്ലേ

            അപ്പൊ എന്തായാലും പേജ് കൂടണം ട്ടോ

    1. എവിടെ ഇന്നിടാം എന്ന് ആണല്ലോ പറഞ്ഞത്

Comments are closed.