അച്ചുട്ടി തല തടവ്…….
അത് കേട്ടതും കാർത്തുൻ്റെയും രാജിയമ്മയുടെയും മുഖത്തേ ചിരിയും തമാശയും എല്ലാം മാറി…… വിഷമം കൊണ്ട് നിറഞ്ഞു
ദേവു ഒന്നും മനസ്സിലാവാതെ ചോദിച്ചു…….
ദേവൂ: ആരാ അച്ചുട്ടി?….
കാർത്തു: അവൻ്റെ അമ്മയാ……..
ദേവൂ തല താഴ്ത്തി തൻ്റെ മടിയിൽ കിടക്കുന്ന ചെറിയെ നോക്കി…….
ചെറി: എന്താ തടവാത്തെ…… എൻ്റെ ചക്കര അല്ലെ… തടവ്…….
ദേവൂൻ്റെ കണ്ണുകൾ നിറഞ്ഞു……. അവളുടെ കൈകൾ അവൾ അറിയാതെ ചലിച്ചു…… തലയിൽ തടവി
ചെറിയുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി വിരിഞ്ഞു…… കണ്ണുകളിൽ നിന്നും കണ്ണുനീരും……
കാർത്തുവും രാജിയമ്മയും അത് നോക്കീ ഇരുന്നു…….
കുറച്ചു സമയത്തിനു ശേഷം ചെറി ഉറക്കത്തിൽ നിന്നും ഉണർന്നു കണ്ണു തുറന്ന് നോക്കുമ്പോൾ കാണുന്നത് തന്നെ നോക്കി ഇരിക്കുന്ന കാർത്തു വിനെയും രാജിയമ്മയെയും ആണ്……
ചെറി വളരെ സന്തോഷത്തോടെയും ഇടറുന്ന ശബ്ദത്തോടെയും പറഞ്ഞു….
ചെറി: സുന്ദരിയമ്മേ….. എന്നെ എൻ്റെ ……… എൻ്റെ……കുടുംബം വിട്ടുപിരിഞ്ഞതിനു ശേഷം ഞാൻ…… ഞാൻ ആദ്യം ആയിട്ടാണ് ഇത്രയും സന്തോഷം അനുഭവിക്കുന്നത്…… ഇന്ന് എന്ന….എന്നെ…..എൻ്റെ അച്ചുട്ടി മടിയിൽ കിടത്തി എനിക്കു എപ്പോളും ചെയ്യിതു തരാറുള്ളതുപോലെ തല തടവി തന്നു…….
കാർത്തുവും രാജിയമ്മയും അതിനു ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചു……
ചെറി: ചുന്ദരിയമ്മേ ഇപ്പോളും അച്ചുട്ടി എൻ്റെ തലയിൽ തടവുന്നതു പോലെ എനിക്ക് തോന്നുന്നുണ്ട്….
എന്ന് പറഞ്ഞ് അവൻ തൻ്റെ കൈകൾ കൊണ്ട് തലയിൽ തെടുവാൻ ശ്രമിച്ചു എന്നാൽ അവൻ തെട്ടത് ദേവൂൻ്റെ കൈകളിൽ ആയിരുന്നു…..
അവൻ കണ്ണുകൾ ഉയർത്തി നേക്കുമ്പോൾ ആണ് മനസ്സിലാകുന്നത് താൻ തല വച്ചിരിക്കുന്നത് ദേവൂൻ്റെ മടിയിൽ ആണെന്ന്…..
അവൻ ചാടിണിറ്റു….. എന്നിട്ടു ചമ്മിയ മുഖവുമായി ദേവു നോട് പറഞ്ഞു
ചെറി: സോറി….. ഉറക്കത്തി അറിയാതെ……
ദേവൂ: സാരമില്ല…..
ചെറി ചമ്മൽ മാറാതെ തന്നെ നിന്നു…..
രാജിയമ്മയും കാർത്തുവും ചിരിയോട് ചിരിയാണ്…..
ആ ഒരു കാലാവസ്ഥ മാറ്റാൻ രാജിയമ്മ പറഞ്ഞു….. വാ ഭക്ഷണം കഴിക്കാം….. എന്ന് പറഞ്ഞ് എണിറ്റു…..
ചെറി: ആ ശരിയാ എന്ന് പറഞ്ഞ് ആദ്യം ഓടി……
കാർത്തുവും രാജിയമ്മയും ദേവുവും അത് കണ്ട് ചിരിച്ചു….. എന്നിട്ട് രാജിയമ്മയും താഴെക്ക് പോയി…..
കാർത്തു: എന്താ മോളെ ഞാൻ ഇവിടെ ഇപ്പോൾ കണ്ടത്…..
ദേവൂ: എന്ത്?…..
കാർത്തു: നിന്നെ അവൻ തെട്ടപ്പോൾ എൻ്റെ ചങ്കാ പിടഞ്ഞത്…..
ദേവു: അതെന്താ?
❤️❤️❤️❤️❤️
??
ഇന്നെനി വന്നാലും വായിക്കില്ല
ഇപ്പൊ ആണ് വില്ലൻ വന്നത് കണ്ടത് അത് വായിക്കണം
Yevide ….. Innu ennengaanum vallathum nadakko… Koree neeram ayi wait chayyane ..
Varoo ???
Da innu rathri thanne ndavoo
Arilla CM najn ennu uchakku 12 pm ayachathanu…..
വല്ല അപ്ഡേറ്റും ഉണ്ടോ സഹോ….
ഞാൻ ഈ സൈറ്റിൽ ഇതുവരെ ആകെ വന്നിരുന്നത് അപരാജിതനും ഈ കഥയും വായിക്കാൻ മാത്രമാണ്. അത്രക്കും ഇഷ്ടം ?????
Ennu varum bro
Ty
നിന്റെ കഥ വല്ലാത്ത ഒരുലഹരിയാടോ ഓഫീസിൽ വർക്ക് ചെയ്യുമ്പോൾ പോലും ഞാൻ പോസ്റ്റ് ആയോ എന്ന് എല്ലാ ദിവസവും ഞാൻ ശ്രദ്ധിക്കാറുണ്ട് so plz എത്രയും പെട്ടന്ന് അടുത്ത പാർട്ട് ഇടുക വായന ഒരു ലഹരിയാണ് അത് ഒരിക്കൽ മനസിലായാൽ നാം ഒരിക്കലും മറക്കില്ല അതു നമ്മൾ വീണ്ടും വീണ്ടും നഞ്ചോട് ചേർക്കും തന്റെ സൃഷ്ടി അതിന് ഒരു ഉദാഹരണം മാത്രം എല്ലാവരും കാത്തിരിക്കുന്നുണ്ട് തന്റെ അടുത്ത പാർട്ടിനായ് അതിൽ ഒരുവൻ മാത്രം ഞാൻ പെട്ടന്ന് പോസ്റ്റ് ചെയ്യുക അതുമാത്രം പറഞ്ഞു കൊണ്ട് നിർത്തുന്നു ഞാൻ…………..
Late akkunnathil shamikkanam ozhivakkan pattatha seen ayi poyi athaaaa…….ezhuthiya attrayoum nale edam ❣️❣️❣️❣️
Thanks ??????????
എടോ എഴുതിയത് പോസ്റ്റ് ചെയ്തുകൂടെ
Ok njan nale edam
നാളെ ഇടാൻ പോവാണോ ??
Yellarum req cheyanu so idannu karuthanu
ഇന്ന് ഇട്ട് തന്നതോ
Kurachude ezhutham ennittu nale idam
എഡിറ്റ് ചെയ്യാൻ തരുന്നുണ്ടോ
Pinnallathe nee kande alle njan ezhuthi vachekkunne ???
കണ്ടു കണ്ടു ???
Malayalam ayi poyi Hindi ayirunnel Oru kayi nakkarunnu
Enikku 5 the Oru exam unde pettennu vannatha so athu kazhinje story kanu…..ippol 17 page ezhuthi vachittunde
Teaser
രാഗവൻ: അവൻ്റെ പേര് സുര്യനാരയണവർമ്മ ചെറി എന്നാണ് എല്ലാരും വിളിക്കുന്നത്
രാധിക: കൊള്ളാം നല്ല പേര് സുര്യനാരയണവർമ്മ……
രാഗ വൻ: അവൻ വരുന്നത് തടാക വനത്തിൽ നിന്ന് ആണെന്നാണ്…….
ദേവൻ: തടാക വനമോ അത് വളരെ ഭീകരമായ കാട് അല്ലെ……
അവിടെ ഇല്ലാത്തവന്യ ജീവികൾ ഇല്ല……. ഇപ്പോൾ വംശനാശം
സംഭവിച്ചു ഇല്ലാതായി എന്ന് കരുതപ്പെടുന്ന ജീവികൾ വരെ അതിൽ ഉണ്ട് എന്നാ പറയപ്പെടുന്നത്……
പിന്നെ പുറത്ത് നിന്നും അവിടെക്ക് ആർക്കും തന്നെ പ്രവേശനം ഇല്ലത്ത സ്ഥലം…….
വളരെ അധികം നികുഡതകളും രഹസ്യങ്ങളും നിറഞ്ഞ സ്ഥലമാണ് അത്……
അവിടെ പണ്ട് രാജാക്കന്മാരുടെ യുദ്ധ സമയത്ത് തങ്ങളുടെ നിധികളിൽ പത്തിൽ മൂന്ന് ഭാഗം സുഷിച്ചിരിക്കുന്നത് അവിടെയാണെന്നാണ് വിശ്വാസം……
ഈ നിധി കരസ്ഥമാക്കാനായി വളരെയധികം ആളുകൾ ശ്രമിച്ചിട്ടുണ്ട് എന്നാൽ ആർക്കും അത് കണ്ടെത്താനായില്ലെന്ന് മാത്രം അല്ല അവർ ആരും ജീവനോടെ തിരികേ വന്നിട്ടും ഇല്ല……..
ആരെങ്കിലും അതിക്രമിച്ച് അവിടെക്ക് പ്രവേശിച്ചാൽ വന്യജീവികളാലും ഇഴ ജന്തുക്കളാലും മരണം നിശ്ശയം……..
സർക്കാർ പോലും കൈകടത്താത്ത സ്ഥലം………
ദേവൻ പറഞ്ഞ് നിറുത്തി…….
എല്ലാവരും ദേവനെ കണ്ണും മിഴിച്ചു നോക്കീ ഇരിക്കുന്നു……
രാധിക: നിങ്ങൾ ഇതൊക്കെ എങ്ങനെ അറിഞ്ഞു മനുഷ്യ……
ദേവൻ: വല്ലപ്പോളും വായിക്കുന്നത് നല്ലതാ ഈ തടാക വനത്തേപ്പറ്റി ഒരു ബുക്ക് വരെ നിലവിൽ ഉണ്ട്…..
രേവതി: ഹോ ഇതൊക്കെ കേൾക്കുമ്പോൾ അത്ഭുതവും പേടിയും എല്ലാം തോന്നുന്നു…….എന്നാൽ വിശ്വാസിക്കാനും തോന്നുന്നില്ല…….
ആ കുട്ടിയെ എനിക്ക് ഒന്ന് കാണണം എന്നിട്ട് ചോദിക്കണം ഇതോക്കെ ഉള്ളതാണോ എന്ന്…….
രിധിക: അതെ എനിക്കി മനുഷ്യ പറയുന്നത് വിശ്വാസം ഇല്ല…… ആ കുട്ടിയോട് ചോദിക്കണം
രേവതി: രാഗവേട്ടാ ബാക്കി പറ ആ കുട്ടിയെക്കുറിച്ച്…….
രാഗവൻ: അവനു സ്വന്തം എന്നോ ബന്ധം എന്നോ പറയാൻ ആരും ഇല്ല എന്നാണ് പറഞ്ഞത്…….
അത് എല്ലാവരെ നന്നായി വിഷമിപ്പിച്ചു….
രാഗവൻ: പാവം കുട്ടിയാണ്…..
പക്ഷേ അവനിൽ എന്തെല്ലാമോ നിഗുഢതകൾ ഒളിഞ്ഞിരുപ്പുണ്ട് ഞാൻ അത് ഇന്ന് എൻ്റെ കണ്ണു കൊണ്ട് കണ്ടതാണ്……
ഒരു സാധാരണ മനുഷ്യനു ചെയ്യാൻ പ്രാധിക്കാത്ത കാര്യമാണ് ഇന്ന് അവൻ ചെയ്യിത്…….
??bro ending correct aayite varuvanel ange publish chey
3 page koodi ezhuthiya submit aakan illa setup aayallo
broooi enthayi waiting aane☺☺
Kurachu busy aaaa late avum
ബാക്കി ഇപ്പോൾ തരും
machanee 25thnu next part kaanumo….adutha part udane kaanumoo..
Illa bro late avum njan kurachu kariyqngalayi nadakkuva ennayalum 25th kanilla
Adutha part kurachu late avum enikku Oru cheriya exam unde onnum arilla padikkanam…….so plz wait
Muthe ennu varumo adutha part … Waiting aanu pinne teaser kandu ore poli…..
കുറച്ച് ആയി കാത്തിരിക്കുന്നു ഇപ്പോൾ തരും ബാക്കി
Njan Oru tripil ayirunnu bro
Muthe ennu kaanumo next part
Trip okke kayinjo
Kazhinju ennale ezhuthi thudangi ippol 1400 words ayi
അഹ് നീ ഏതായാലും ഇപ്രാവശ്യം കുറച്ചു വേഗം എഴുതണം
25 idaam
അതു കുറെ കഴിയില്ലേ
അപ്പൊ എന്തായാലും പേജ് കൂടണം ട്ടോ
???????
എവിടെ ഇന്നിടാം എന്ന് ആണല്ലോ പറഞ്ഞത്