എന്തായാലും ചികിത്സ ആരംഭിച്ചു… എല്ലാം ശെരിയാവും എന്ന വിശ്വാസത്തില്‍ പതിയെ ആണെങ്കിലും ഞാൻ സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചു വരാൻ തുടങ്ങിയിരുന്നു.. എന്നാൽ അപ്പോൾ ആണ് ഞങ്ങൾക്കിടയിലെ പ്രശ്നങ്ങൾ കൂടുതൽ വഷളായി തുടങ്ങിയത്….
കാരണം, എല്ലാം ശരിയാകുമെന്നു ഡോക്ടർ പറഞ്ഞെങ്കിലും അഭി ആ അവസ്ഥയിൽ നിന്നും തിരികെ വന്നില്ല…അവൻ ഒരുപാട് മാറി..എന്നും ചിരിയും കളിയും മാത്രം ഉണ്ടായിരുന്ന വീട് അടിയും വഴക്കും കരച്ചിലും ആയി മാറി..സ്വർഗം നരഗം ആയി മാറുന്നത് പോലെ..
പിന്നീട് അഭി ചിരിച്ചു സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല…നീ വന്നപ്പോൾ ഞങ്ങൾക്ക് ഇടയിൽ ഉള്ള പ്രശ്നങ്ങൾ നീ കാണാതെ ഇരിക്കാൻ പരമാവതി നോക്കി..പക്ഷെ കാര്യമുണ്ടായില്ല …”
എല്ലാം കേട്ടു കഴിഞ്ഞ ധ്യാൻ ആകെ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു..മനസാകെ മരവിച്ചുപോയ അവസ്ഥ…അവന്റെ എല്ലാം എല്ലാമായ അഭിയും നന്ദുവും അനുഭവിച്ച സങ്കടം അവനെയും ആകെ ഉലച്ചുകളഞ്ഞിരുന്നു..
അവന്റെ നിയന്ത്രണം വിട്ട് കണ്ണില്‍ നിറഞ്ഞിരുന്ന കണ്ണുനീര്‍ അടര്‍ന്നു വീണു ..അവൻ കണ്ണൊന്നു തുടച്ചു കൊണ്ട് നന്ദനയുടെ തോളിലൂടെ കൈ ഇട്ടു അവളോട് ചേര്‍ന്നിരുന്നു..
ഇതിന്റെ ബാക്കി വരുമോ…
Chumma നശിപ്പിച്ചു
മുഴുവൻ എഴുതി തീർത്ത കഥയാണെന്ന് പറഞ്ഞ് ..
ഇതെന്ത് പണിയാണ് ബ്രോ ?
Nice. ?
ബ്രോ പുതിയ കഥ ഒന്നും സൈറ്റ് ഇപ്പൊ എടുക്കുന്നിലല്ലേ എന്റെ സ്റ്റോറി അയച്ചിട്ട് ഇപ്പൊ കുറച്ചു ഡേ ആയി ഇവിടെ എന്താ ഇപ്പൊ സ്റ്റോറി ഒന്നും ഇടാറില്ലേ ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ
Ithine oru part two undakum undakanam plz oru organization nte vaka kolapathakam Ann enn manasilakm
ഇതിപ്പോൾ ക്ലൈമാക്സ് എന്ന് പറഞ്ഞിട്ട് തുടർകഥ ആക്കി തന്നെ നിർത്തിയിരിക്കുവാണല്ലോ….
Nthan bro ith oru anthavum kunthavum illatha climax aayipoyllo
Pettann theerkkan vendi ezhthiya pola
Are you really sure the story is finished ?
അതാണ്. അന്ത നമ്പിക്കെ. ?
???
Where is asuran bro…?
?
Parayam bro ?
Vishnu bro fanil chapter part 2 undo
No ith climax aanu kadha kazhinju ?
Where is the next part
Hi bro
Hi ?
ഈ കഥയുടെ എൻഡിങ്ങിൽ പറഞ്ഞ ആ ഒരു ലൈൻ അത് എന്റെ തലയിൽ ആണ് കേറിയത് എന്ന് തോനുന്നു. വല്ലാത്ത അർത്ഥവകതായ words.
“It’s a web. Once you are in it. There is no escape.”
♥️
ഈ കഥ വായിച് അവസാനം എത്തിയപ്പോൾ എന്താ ഉണ്ടായതെന്ന് ചോതിച്ചാൽ ഞാൻ അന്മാർത്ഥത യോടെ പറയും ” എന്റെ കിളി പോയി സാറേ ” ??
♥️