The Mythic Murders ?️Part:1 Final Chapter(Vishnu) 256

പക്ഷെ ദൈവം എല്ലാം നമുക്കു തരില്ലാലോ.. ഇവിടെയും ദൈവം ദൈവത്തിന്റെ വികൃതി കാണിച്ചു…ഞങ്ങൾക്ക് ഒരിക്കലും ഒരു കുഞ്ഞു ഉണ്ടാകില്ല, ധ്യാന്‍..”

 

അത് കേട്ട ധ്യാൻ ഞെട്ടി.. എന്തു പറയണം എന്ന് അറിയാത്ത അവസ്ഥ കാരണം അവന്‍ വിഷമിച്ച് നിന്നു .. എങ്ങനെയോ പ്രയാസപ്പെട്ടു അവൻ അവളുടെ മുഖത്തേക്ക് നോക്കി..

 

പക്ഷേ തുളുമ്പി വന്ന കണ്ണീരും നെഞ്ചില്‍ നിന്നും ഉയർന്നു വന്ന എങ്കലടിയും എങ്ങനെയോ പിടിച്ചു നിർത്തി കൊണ്ട് അവള്‍ കായലിലേക്ക് തന്നെ നോക്കി നില്കുകയായിരുന്നു…

 

“ഇത് അറിഞ്ഞ ഞങ്ങൾ രണ്ടാളും ആകെ തകർന്നു..ഞാൻ എന്തൊക്കെയാണ് കാണിച്ചുകൂട്ടിയത് എന്നു എനിക്ക് തന്നെ അറിയില്ല.. ചെറിയ കുട്ടികളെ കാണുമ്പോൾ എല്ലാം എന്റെ ദുഃഖം വര്‍ധിക്കുകയാണ് ചെയ്തത്… ദിവസങ്ങൾ കഴിയുന്തോറും എനിക്ക് സങ്കടം സഹിക്കാൻ കഴിയാതെയായി ..ഞാൻ പൂർണമായും തളർന്നു..

 

എന്നാൽ എന്നെക്കാൾ അത് ബാധിച്ചത് അഭിയെ ആയിരുന്നു..ഡോക്ടർ പറഞ്ഞത് അവനു ആയിരുന്നു പ്രശ്നം എന്നാണ്..അത് അവനെ എന്നെക്കാൾ തകർത്തു..

 

 

അവൻ കാരണം എന്റെ സന്തോഷം ഇല്ലാതെ ആയി എന്ന കുറ്റബോധം അവനിൽ ഉണ്ടായത് ഞാൻ അറിഞ്ഞില്ലെടാ..ഞാൻ തകർന്നപ്പോൾ അഭിയും തകർന്നു..

 

21 Comments

  1. ഇതിന്റെ ബാക്കി വരുമോ…

  2. Chumma നശിപ്പിച്ചു

  3. മുഴുവൻ എഴുതി തീർത്ത കഥയാണെന്ന് പറഞ്ഞ് ..
    ഇതെന്ത് പണിയാണ് ബ്രോ ?

  4. ബ്രോ പുതിയ കഥ ഒന്നും സൈറ്റ് ഇപ്പൊ എടുക്കുന്നിലല്ലേ എന്റെ സ്റ്റോറി അയച്ചിട്ട് ഇപ്പൊ കുറച്ചു ഡേ ആയി ഇവിടെ എന്താ ഇപ്പൊ സ്റ്റോറി ഒന്നും ഇടാറില്ലേ ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ

  5. Ithine oru part two undakum undakanam plz oru organization nte vaka kolapathakam Ann enn manasilakm

  6. ഇതിപ്പോൾ ക്ലൈമാക്സ്‌ എന്ന് പറഞ്ഞിട്ട് തുടർകഥ ആക്കി തന്നെ നിർത്തിയിരിക്കുവാണല്ലോ….

  7. Nthan bro ith oru anthavum kunthavum illatha climax aayipoyllo
    Pettann theerkkan vendi ezhthiya pola

    1. Are you really sure the story is finished ?

      1. അതാണ്. അന്ത നമ്പിക്കെ. ?

  8. ???

    Where is asuran bro…?

    ?

    1. Parayam bro ?

  9. Vishnu bro fanil chapter part 2 undo

    1. No ith climax aanu kadha kazhinju ?

    2. Where is the next part

  10. ഈ കഥയുടെ എൻഡിങ്ങിൽ പറഞ്ഞ ആ ഒരു ലൈൻ അത് എന്റെ തലയിൽ ആണ് കേറിയത് എന്ന് തോനുന്നു. വല്ലാത്ത അർത്ഥവകതായ words.

    “It’s a web. Once you are in it. There is no escape.”

  11. ഈ കഥ വായിച് അവസാനം എത്തിയപ്പോൾ എന്താ ഉണ്ടായതെന്ന് ചോതിച്ചാൽ ഞാൻ അന്മാർത്ഥത യോടെ പറയും ” എന്റെ കിളി പോയി സാറേ ” ??

Comments are closed.