കയ്യിൽ ഉള്ള കമ്പിയില്‍ മുറുക്കെ പിടിച്ചുകൊണ്ട് സിദ്ധാർഥ് ആ പൊളിഞ്ഞ അലമാരയുടെ അടുത്തേക്ക് മെല്ലെ നടന്നു.. …
പെട്ടന്നു ആ പൊട്ടിപ്പൊളിഞ്ഞ അലമാരയെ തട്ടിമാറ്റി കൊണ്ട് ആ അജ്ഞാതന്‍ എഴുന്നേറ്റത്.. അയാളുടെ കയ്യിൽ ഒരു തോക്ക് ഉണ്ടായിരുന്നു..
“നിങ്ങൾ എന്നെ തേടിവരും എന്നറിയാം…പക്ഷെ വൈകിപ്പോയി എന്നു മാത്രം…”
അത് പറഞ്ഞ് അയാൾ ആ തോക്കിനെ വായ് സ്വന്തം തലയിൽ അമർത്തി.. എന്നിട്ട് മിഴിച്ചു നില്ക്കുന്ന സിദ്ധാര്‍ത്ഥിനെ നോക്കി പറഞ്ഞു…,
“സിദ്ധാർഥ്….നിന്റെ കൂട്ടുകാരന് ഒട്ടും പ്രതീക്ഷിക്കാത്ത നല്ലൊരു ഗിഫ്റ്റ് ഇപ്പോൾ കിട്ടിയിട്ടുണ്ടാകും… ഇനി നിനക്കുള്ളത് എന്റെ ശവശരീരമായി നിനക്ക് സ്വീകരിക്കാം…”
അതും പറഞ്ഞു ആ അജ്ഞാതന്‍ ട്രിഗറിൽ വിരൽ അമർത്തി…തോക്കിലെ ബുള്ളറ്റ് അയാളുടെ തലച്ചോറിലൂടെ കയറി ഇറങ്ങി അയാൾ ജീവനറ്റു വീണു..
സിദ്ധാർഥ് ആ കാഴ്ച കണ്ടു തരിച്ചു പോയിരുന്നു..അപ്പോഴും അവന്റെ ഉള്ളിൽ ഒരു വാചകം മാത്രമായിരുന്നു ഉണ്ടായിരുന്നത്…
“നിന്റെ കൂട്ടുകാരന് നല്ലൊരു ഗിഫ്റ്റ് ഇപ്പോൾ കിട്ടിയിട്ടുണ്ടാകും..”
ആ വാചകം അവന്റെ തലയിൽ മുഴച്ചു നിന്നു.. ഒട്ടും സമയം കളയാതെ അവൻ ധ്യാനിനെ വിളിച്ചെങ്കിലും മറു ഭാഗത്ത് നിന്നും പ്രതി
കരണം ഉണ്ടായില്ല..
എന്തൊക്കെയാണ് സംഭവിക്കുന്നതെന്നു മനസിലാവാതെ സിദ്ധാര്‍ത്ഥ് തല പുകച്ചു നിൽക്കുമ്പോൾ ആ വീടിന്റെ മുറ്റത്ത് കൂടുതൽ പോലീസ് വാഹനങ്ങൾ എത്തി നില്ക്കുന്ന ശബ്ദം കേട്ടു.. അതിൽ നിന്നും പൊലീസുകാർ ഇറങ്ങി ആ വീട്ടിലേക്ക് കയറി..
It’s a web..once you are in it ..There is no escape
ഇതിന്റെ ബാക്കി വരുമോ…
Chumma നശിപ്പിച്ചു
മുഴുവൻ എഴുതി തീർത്ത കഥയാണെന്ന് പറഞ്ഞ് ..
ഇതെന്ത് പണിയാണ് ബ്രോ ?
Nice. ?
ബ്രോ പുതിയ കഥ ഒന്നും സൈറ്റ് ഇപ്പൊ എടുക്കുന്നിലല്ലേ എന്റെ സ്റ്റോറി അയച്ചിട്ട് ഇപ്പൊ കുറച്ചു ഡേ ആയി ഇവിടെ എന്താ ഇപ്പൊ സ്റ്റോറി ഒന്നും ഇടാറില്ലേ ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ
Ithine oru part two undakum undakanam plz oru organization nte vaka kolapathakam Ann enn manasilakm
ഇതിപ്പോൾ ക്ലൈമാക്സ് എന്ന് പറഞ്ഞിട്ട് തുടർകഥ ആക്കി തന്നെ നിർത്തിയിരിക്കുവാണല്ലോ….
Nthan bro ith oru anthavum kunthavum illatha climax aayipoyllo
Pettann theerkkan vendi ezhthiya pola
Are you really sure the story is finished ?
അതാണ്. അന്ത നമ്പിക്കെ. ?
???
Where is asuran bro…?
?
Parayam bro ?
Vishnu bro fanil chapter part 2 undo
No ith climax aanu kadha kazhinju ?
Where is the next part
Hi bro
Hi ?
ഈ കഥയുടെ എൻഡിങ്ങിൽ പറഞ്ഞ ആ ഒരു ലൈൻ അത് എന്റെ തലയിൽ ആണ് കേറിയത് എന്ന് തോനുന്നു. വല്ലാത്ത അർത്ഥവകതായ words.
“It’s a web. Once you are in it. There is no escape.”
♥️
ഈ കഥ വായിച് അവസാനം എത്തിയപ്പോൾ എന്താ ഉണ്ടായതെന്ന് ചോതിച്ചാൽ ഞാൻ അന്മാർത്ഥത യോടെ പറയും ” എന്റെ കിളി പോയി സാറേ ” ??
♥️