The Mythic Murders ?️Part:1 Final Chapter(Vishnu) 256


 

ശ്വാസം കിട്ടാതെ പിടയുന്നതിനിടയിൽ അവിടെ സൈഡിൽ ഉണ്ടായിരുന്ന സാധനങ്ങൾ എല്ലാം സിദ്ധാര്‍ത്ഥ് ചവിട്ടി താഴെ ഇട്ടിരുന്നു..

 

അതിന്റെ ശബ്ദം കേട്ട രണ്ടാമത്തെ പോലീസുകാരൻ ആ ഭാഗത്തേക്ക് ഓടിയെത്തി… ആദ്യം കണ്ടത് ഒരു അജ്ഞാതന്‍ പുറകിൽ നിന്നും സിദ്ധാർഥിനെ ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിക്കുന്നതായിരുന്നു..ആ പോലീസുകാരൻ പെട്ടെന്നു തന്നെ അയാളെ പുറകിൽ നിന്നും ശക്തിയോടെ ചവിട്ടി..

 

ചവിട്ടു കിട്ടിയതും സിദ്ധാർഥിന്റെ കഴുത്തിൽ മുറുക്കിയിരുന്ന ആ അജ്ഞാതന്റെ മരണ പിടി വിട്ടു പോയി… ഒപ്പം തന്നെ അജ്ഞാതനും സിദ്ധാര്‍ത്ഥും രണ്ടു വശത്തായി തെറിച്ചു വീണു..

 

സൈഡിലേക്ക് തെറിച്ചു വീണ സിദ്ധാർഥ് താഴെ കിടന്നുകൊണ്ട് നന്നായി ശ്വാസം വലിക്കാൻ തുടങ്ങി..നഷ്ടപ്പെട്ട ജീവൻ പെട്ടെന്ന് കിട്ടിയത് പോലെയായിരുന്നു അവനു..

 

ഒരു കൂസലുമില്ലാതെ ആ അജ്ഞാതന്‍ നിലത്തു നിന്നും ചാടി എഴുന്നേറ്റു ആ പോലീസുകാരനെ നോക്കി ചിരിച്ചു..ആ പോലീസുകാരൻ മുഷ്ടി ചുരുട്ടി അജ്ഞാതനെ ഇടിക്കാൻ നോക്കിയെങ്കിലും അയാൾ ആ ആക്രമണത്തില്‍ നിന്നും ഒഴിഞ്ഞു മാറുന്നതിനിടെ വിദഗ്ദ്ധമായി അയാൾ ആ പോലീസുകാരന്റെ നെഞ്ചിൽ തൊഴിക്കുകയും ചെയ്തു..

21 Comments

  1. ഇതിന്റെ ബാക്കി വരുമോ…

  2. Chumma നശിപ്പിച്ചു

  3. മുഴുവൻ എഴുതി തീർത്ത കഥയാണെന്ന് പറഞ്ഞ് ..
    ഇതെന്ത് പണിയാണ് ബ്രോ ?

  4. ബ്രോ പുതിയ കഥ ഒന്നും സൈറ്റ് ഇപ്പൊ എടുക്കുന്നിലല്ലേ എന്റെ സ്റ്റോറി അയച്ചിട്ട് ഇപ്പൊ കുറച്ചു ഡേ ആയി ഇവിടെ എന്താ ഇപ്പൊ സ്റ്റോറി ഒന്നും ഇടാറില്ലേ ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ

  5. Ithine oru part two undakum undakanam plz oru organization nte vaka kolapathakam Ann enn manasilakm

  6. ഇതിപ്പോൾ ക്ലൈമാക്സ്‌ എന്ന് പറഞ്ഞിട്ട് തുടർകഥ ആക്കി തന്നെ നിർത്തിയിരിക്കുവാണല്ലോ….

  7. Nthan bro ith oru anthavum kunthavum illatha climax aayipoyllo
    Pettann theerkkan vendi ezhthiya pola

    1. Are you really sure the story is finished ?

      1. അതാണ്. അന്ത നമ്പിക്കെ. ?

  8. ???

    Where is asuran bro…?

    ?

    1. Parayam bro ?

  9. Vishnu bro fanil chapter part 2 undo

    1. No ith climax aanu kadha kazhinju ?

    2. Where is the next part

  10. ഈ കഥയുടെ എൻഡിങ്ങിൽ പറഞ്ഞ ആ ഒരു ലൈൻ അത് എന്റെ തലയിൽ ആണ് കേറിയത് എന്ന് തോനുന്നു. വല്ലാത്ത അർത്ഥവകതായ words.

    “It’s a web. Once you are in it. There is no escape.”

  11. ഈ കഥ വായിച് അവസാനം എത്തിയപ്പോൾ എന്താ ഉണ്ടായതെന്ന് ചോതിച്ചാൽ ഞാൻ അന്മാർത്ഥത യോടെ പറയും ” എന്റെ കിളി പോയി സാറേ ” ??

Comments are closed.