The Mythic Murders ?️Part:1 Final Chapter(Vishnu) 256

“ആ വാന് ശരിയാകുന്ന ടൈമിൽ ആ സാറിന്റെ കൂടെ കണ്ട ആ ചെറുപ്പക്കാരൻ…. അയാളുടെ ഫോട്ടോ ആണ് സാറിന് കോള് വന്നപ്പോ സാറിന്റെ മൊബൈലില്‍ തെളിഞ്ഞത്..”

 

അത് കേട്ട ധ്യാനിന്റെ ഉള്ളിലൂടെ ഒരു വിറയൽ കടന്നു പോയി..ആ പയ്യൻ ഇപ്പോൾ പറഞ്ഞ ആ ചിത്രം നന്ദനയുടെ കാൾ വരുമ്പോൾ കാണിക്കുന്ന പ്രൊഫൈൽ ചിത്രം ആയിരുന്നു.. അവൻ പറഞ്ഞ ആ ചെറുപ്പക്കാരൻ ..അത് അഭി ആയിരുന്നു..

 

“എടാ നിനക്ക് ആൾ മാറിപോയതാണോ..ഇയാൾ തന്നെ ആണോ..?”

 

അതും ചോദിച്ച് ധ്യാൻ അഭിയുടെ ഒരു ചിത്രം എടുത്തു അവനെ കാണിച്ചു…

 

“സർ ഇയാൾ തന്നെ ആണ് ആ വാൻ ഓടിച്ചത്..എനിക്ക് നൂറു ശതമാനം ഉറപ്പാണ്..”

 

അത് കേട്ടതും ധ്യാൻ അവന്റെ ബൈക്കിൽ കയറി അഭിയുടെ വീട്ടിലേക്ക് യാത്ര തിരിച്ചു…അപ്പോഴും ധ്യാനിന്റെ ഉള്ളിൽ നിറയെ ചോദ്യങ്ങൾ മാത്രം ആയിരുന്നു..

_____

 

കൊച്ചിയുടെ കുറച്ചു പുറത്തായിട്ടുള്ള ഒരു സ്ഥലത്തായിരുന്നു ശരത്ചന്ദ്രൻ താമസിച്ചിരുന്ന വീട്….ധ്യാനിന്റെ നിർദ്ദേശ പ്രകാരം പെട്ടെന്ന് തന്നെ ഒരു ഫോഴ്സ് അവിടേക്ക് എത്തി..

 

ഒരു പോലീസ് ജീപ്പ് ആ വീടിന്റെ മുറ്റത്തു വന്നു നിന്നു..അതിൽ നിന്നും 5 പോലീസുകാരും കൂടെ സിന്ധുവും ഇറങ്ങി..അവർ ആ വീട്ടിലേക്ക് നടന്നു…..2 പോലീസ്സുകാര്‍ ആ വീടിന്റെ പിന്‍ വശത്തേക്കും.. സിധുവും രണ്ടു പൊലീസും കൂടി വീടിന്റെ മുന്‍വശത്തേക്കുമാണ് പോയത്..

21 Comments

  1. ഇതിന്റെ ബാക്കി വരുമോ…

  2. Chumma നശിപ്പിച്ചു

  3. മുഴുവൻ എഴുതി തീർത്ത കഥയാണെന്ന് പറഞ്ഞ് ..
    ഇതെന്ത് പണിയാണ് ബ്രോ ?

  4. ബ്രോ പുതിയ കഥ ഒന്നും സൈറ്റ് ഇപ്പൊ എടുക്കുന്നിലല്ലേ എന്റെ സ്റ്റോറി അയച്ചിട്ട് ഇപ്പൊ കുറച്ചു ഡേ ആയി ഇവിടെ എന്താ ഇപ്പൊ സ്റ്റോറി ഒന്നും ഇടാറില്ലേ ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ

  5. Ithine oru part two undakum undakanam plz oru organization nte vaka kolapathakam Ann enn manasilakm

  6. ഇതിപ്പോൾ ക്ലൈമാക്സ്‌ എന്ന് പറഞ്ഞിട്ട് തുടർകഥ ആക്കി തന്നെ നിർത്തിയിരിക്കുവാണല്ലോ….

  7. Nthan bro ith oru anthavum kunthavum illatha climax aayipoyllo
    Pettann theerkkan vendi ezhthiya pola

    1. Are you really sure the story is finished ?

      1. അതാണ്. അന്ത നമ്പിക്കെ. ?

  8. ???

    Where is asuran bro…?

    ?

    1. Parayam bro ?

  9. Vishnu bro fanil chapter part 2 undo

    1. No ith climax aanu kadha kazhinju ?

    2. Where is the next part

  10. ഈ കഥയുടെ എൻഡിങ്ങിൽ പറഞ്ഞ ആ ഒരു ലൈൻ അത് എന്റെ തലയിൽ ആണ് കേറിയത് എന്ന് തോനുന്നു. വല്ലാത്ത അർത്ഥവകതായ words.

    “It’s a web. Once you are in it. There is no escape.”

  11. ഈ കഥ വായിച് അവസാനം എത്തിയപ്പോൾ എന്താ ഉണ്ടായതെന്ന് ചോതിച്ചാൽ ഞാൻ അന്മാർത്ഥത യോടെ പറയും ” എന്റെ കിളി പോയി സാറേ ” ??

Comments are closed.