എന്നോട് ഒന്നും പറയാതെ ഇവന് എവിടെപ്പോയി… സിദ്ധാര്ത്ഥ് ആലോചിച്ചു.
അപ്പോഴാണ് അവന്റെ ഫോണ് അടിച്ചത് …നോക്കിയപ്പോൾ ധ്യാൻ ആയിരുന്നു..
“ഡാ..നീ ഈ രാവിലെ എവിടേക്കാ ഒറ്റക്ക് പോയത്…?”
“എടാ സിദ്ധു, ഞാൻ ആ ടയർ പ്രിന്റും എടുത്തു ഇറങ്ങി….ഞാൻ ഇപ്പൊ ആ വടുതല എസ് ഐ യെ കാണാൻ വേണ്ടി പോകുവാ…ബൈക്ക് ഞാൻ എടുത്തിട്ടുണ്ട്….നീ വേഗം തന്നെ കമ്മീഷണർ ഓഫീസിലേക്ക് പോയി പ്രിയയെ കാണ്…ആ ബോഡികളും മിസ്സിങ് കേസുകളും ഒന്നു നോക്കി ചെക്ക് ചെയ്യ്..”
“ആഹ്ടാ ശരി..”,
അതു പറഞ്ഞതും ധ്യാൻ ഫോണ് വച്ചു..അവൻ നേരെ ചെന്നത് വടുതല പോലീസ് സ്റ്റേഷനിലേക്ക് ആയിരുന്നു..
അവിടെയുള്ള കോൻസ്റ്റബിളിനോട് ചോദിച്ചു അവൻ എസ് ഐ യുടെ മുറിയിലേക്ക് കയറി..
“സർ ”
ധ്യാനിന്റെ വിളി കേട്ടാണ് എസ് ഐ ബ്രിട്ടോ അയാളുടെ കയ്യിൽ ഉള്ള ഫയലിൽ നിന്നും നോട്ടം മാറ്റി തല ഉയർത്തി നോക്കിയത്..
“ആരാ..?”
“സർ ഞാൻ അസിസ്റ്റന്റ് കമ്മീഷണർ പ്രിയ തോമസ് പറഞ്ഞിട്ടു വരുന്നതാണ്..ഡിറ്റക്റ്റീവ് ധ്യാൻ..”
“ഇരിക്കു..” തല കൊണ്ട് അയാളുടെ എതിരെയുള്ള കസേരക്ക് നേരെ ആംഗ്യം കാണിച്ചു കൊണ്ട് ബ്രിട്ടോ പറഞ്ഞു..
ഇതിന്റെ ബാക്കി വരുമോ…
Chumma നശിപ്പിച്ചു
മുഴുവൻ എഴുതി തീർത്ത കഥയാണെന്ന് പറഞ്ഞ് ..
ഇതെന്ത് പണിയാണ് ബ്രോ ?
Nice. ?
ബ്രോ പുതിയ കഥ ഒന്നും സൈറ്റ് ഇപ്പൊ എടുക്കുന്നിലല്ലേ എന്റെ സ്റ്റോറി അയച്ചിട്ട് ഇപ്പൊ കുറച്ചു ഡേ ആയി ഇവിടെ എന്താ ഇപ്പൊ സ്റ്റോറി ഒന്നും ഇടാറില്ലേ ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ
Ithine oru part two undakum undakanam plz oru organization nte vaka kolapathakam Ann enn manasilakm
ഇതിപ്പോൾ ക്ലൈമാക്സ് എന്ന് പറഞ്ഞിട്ട് തുടർകഥ ആക്കി തന്നെ നിർത്തിയിരിക്കുവാണല്ലോ….
Nthan bro ith oru anthavum kunthavum illatha climax aayipoyllo
Pettann theerkkan vendi ezhthiya pola
Are you really sure the story is finished ?
അതാണ്. അന്ത നമ്പിക്കെ. ?
???
Where is asuran bro…?
?
Parayam bro ?
Vishnu bro fanil chapter part 2 undo
No ith climax aanu kadha kazhinju ?
Where is the next part
Hi bro
Hi ?
ഈ കഥയുടെ എൻഡിങ്ങിൽ പറഞ്ഞ ആ ഒരു ലൈൻ അത് എന്റെ തലയിൽ ആണ് കേറിയത് എന്ന് തോനുന്നു. വല്ലാത്ത അർത്ഥവകതായ words.
“It’s a web. Once you are in it. There is no escape.”
♥️
ഈ കഥ വായിച് അവസാനം എത്തിയപ്പോൾ എന്താ ഉണ്ടായതെന്ന് ചോതിച്ചാൽ ഞാൻ അന്മാർത്ഥത യോടെ പറയും ” എന്റെ കിളി പോയി സാറേ ” ??
♥️