The Mythic Murders ?️Part:1 Final Chapter(Vishnu) 255

ഏതെങ്കിലും ഒരു സ്ഥലത്താണെങ്കിൽ നമുക്ക് അത് വിടാം..ഇത് എല്ലാ സ്ഥലത്തും ഒരേ പ്രിന്റ് കിട്ടിയിട്ടുണ്ട്…അതുമാത്രമല്ല ഇതുപോലൊരു ടയർ പ്രിന്റ് നിന്റെ ജീവിതത്തിൽ കണ്ടിട്ടുണ്ടോ…”

 

സിദ്ധാർഥ് അതിലേക്ക് ഒന്നു കൂടി നോക്കി..ശരിയാണ്.. ഇതുവരെ താൻ കാണാത്ത ഒരു ഡിസൈൻ ആയിരുന്നു അത്..അതിൽ എന്തൊക്കെയോ ചിത്രങ്ങൾ കൊത്തി ഇട്ടതുപോലെ അവനു തോന്നി..

 

“അപ്പോ നീ എന്താ ഉദ്ദേശിക്കുന്നത്…”

 

“എടാ ഫോറൻസിക് റിപ്പോർട്ട് പറയുന്നത് പ്രകാരം ഈ ടയറിന്റെ വലുപ്പം അനുസരിച്ചു ഈ ടയറുകൾ ഒരു വാനിന്റെ ആകാം..ഇത്രേം ബോഡികൾ കൊണ്ടുപോകണമെങ്കിൽ ഒരു വലിയ വണ്ടി തന്നെ വേണം..അപ്പൊ അത് ഒരു വാൻ തന്നെ ആകും..”

 

“ഒകെ …അപ്പൊ ”

 

“എന്റെ സംശയം ശരി ആണെങ്കിൽ ഈ ബോഡികൾ കൊണ്ടുപോയി ഡംപ് ചെയ്യുന്നതും ജൈനിനെ കൊന്നതും ഇവൻ ആണ്..”

 

“എടാ അപ്പോൾ ഈ കുട്ടികളുടെ മർഡർ കേസിന്റെ പിന്നിൽ ഉള്ളവർ തന്നെ അല്ലെ ജൈനിന്റെ കൊലപാതകത്തിനും പിന്നിൽ..”

 

ധ്യാൻ അതിനു തലയാട്ടുക മാത്രം ചെയ്തു…അപ്പോഴാണ് ധ്യാനിന്റെ ഫോണ് അടിച്ചത്..അവൻ നോക്കിയപ്പോൾ പ്രിയ ആയിരുന്നു..

21 Comments

  1. ഇതിന്റെ ബാക്കി വരുമോ…

  2. Chumma നശിപ്പിച്ചു

  3. മുഴുവൻ എഴുതി തീർത്ത കഥയാണെന്ന് പറഞ്ഞ് ..
    ഇതെന്ത് പണിയാണ് ബ്രോ ?

  4. ബ്രോ പുതിയ കഥ ഒന്നും സൈറ്റ് ഇപ്പൊ എടുക്കുന്നിലല്ലേ എന്റെ സ്റ്റോറി അയച്ചിട്ട് ഇപ്പൊ കുറച്ചു ഡേ ആയി ഇവിടെ എന്താ ഇപ്പൊ സ്റ്റോറി ഒന്നും ഇടാറില്ലേ ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ

  5. Ithine oru part two undakum undakanam plz oru organization nte vaka kolapathakam Ann enn manasilakm

  6. ഇതിപ്പോൾ ക്ലൈമാക്സ്‌ എന്ന് പറഞ്ഞിട്ട് തുടർകഥ ആക്കി തന്നെ നിർത്തിയിരിക്കുവാണല്ലോ….

  7. Nthan bro ith oru anthavum kunthavum illatha climax aayipoyllo
    Pettann theerkkan vendi ezhthiya pola

    1. Are you really sure the story is finished ?

      1. അതാണ്. അന്ത നമ്പിക്കെ. ?

  8. ???

    Where is asuran bro…?

    ?

    1. Parayam bro ?

  9. Vishnu bro fanil chapter part 2 undo

    1. No ith climax aanu kadha kazhinju ?

    2. Where is the next part

  10. ഈ കഥയുടെ എൻഡിങ്ങിൽ പറഞ്ഞ ആ ഒരു ലൈൻ അത് എന്റെ തലയിൽ ആണ് കേറിയത് എന്ന് തോനുന്നു. വല്ലാത്ത അർത്ഥവകതായ words.

    “It’s a web. Once you are in it. There is no escape.”

  11. ഈ കഥ വായിച് അവസാനം എത്തിയപ്പോൾ എന്താ ഉണ്ടായതെന്ന് ചോതിച്ചാൽ ഞാൻ അന്മാർത്ഥത യോടെ പറയും ” എന്റെ കിളി പോയി സാറേ ” ??

Comments are closed.