The Mythic Murders ?️Part:1 Final Chapter(Vishnu) 253

അവന്റെ പറച്ചില്‍ കേട്ട് ധ്യാൻ ചിരിച്ചുകൊണ്ട് ബൈക്കിൽ കേറി സ്റ്റാർട്ട് ചെയ്തു…സിദ്ധാർഥ് പുറകിൽ കയറി..അവർ രണ്ടുപേരും കൊച്ചിയിലേക്ക് തിരിച്ചു…


“ഡാ, നീ ഇത് എവിടേക്കാ പോകുന്നേ…?”

 

അവരുടെ ഫ്ലാറ്റിലേക്കല്ല പോകുന്നതെന്ന്‌ മനസ്സിലാക്കിയ സിദ്ധാർഥ് അവനോട് ചോദിച്ചു…

 

“നമ്മൾ പോകുന്നത് നമ്മുടെ ഫ്ലാറ്റിലേക്ക് അല്ല…”

 

“പിന്നെ….?”

 

“പ്രിയയുടെ ഫ്ലാറ്റിലേക്ക്…”

 

“ പ്രിയയുടെ ഫ്ലാറ്റിലേക്കോ..? എന്തിനു…?” സിദ്ധു ഞെട്ടലോടെ ചോദിച്ചു.

 

ധ്യാൻ അതിനു മറുപടി പറഞ്ഞില്ല..കുറച്ചു ദൂരം കൂടി പോയതും പ്രിയ താമസിക്കുന്ന കോണ്ഫിഡന്റ്റ് അപ്പാർറ്റ്മെന്റ്റിൽ അവർ എത്തി… ലിഫ്റ്റിൽ നിന്നും ഏഴാം നിലയിൽ ഇറങ്ങി, പ്രിയയുടെ ഫ്ലാറ്റിന്റെ മുന്നിൽ എത്തിയ അവർ കാളിംഗ് ബെൽ അടിച്ചു..

 

കുറച്ചു കഴിഞ്ഞതും ആ വാതിൽ തുറന്നു..പ്രിയ തന്നെ ആയിരുന്നു അത്..പ്രിയ അവരെ അകത്തേക്ക് ക്ഷണിച്ചതും അവർ അകത്തേക്ക് കയറി..

 

അപ്പോഴാണ് സിദ്ധാർഥ് ഫ്ളാറ്റിലെ ഡൈനിങ്ങ് ടേബിളിന് മുകളില്‍ വെച്ചിരുന്ന ഫയലുകൾ കണ്ടത്…ജൈനിന്റെ രഹസ്യ താവളത്തില്‍ നിന്നും കണ്ടെടുത്ത ഫയലുകൾ ആയിരുന്നു അത്…

21 Comments

Add a Comment
  1. ഇതിന്റെ ബാക്കി വരുമോ…

  2. Chumma നശിപ്പിച്ചു

  3. മുഴുവൻ എഴുതി തീർത്ത കഥയാണെന്ന് പറഞ്ഞ് ..
    ഇതെന്ത് പണിയാണ് ബ്രോ ?

  4. ബ്രോ പുതിയ കഥ ഒന്നും സൈറ്റ് ഇപ്പൊ എടുക്കുന്നിലല്ലേ എന്റെ സ്റ്റോറി അയച്ചിട്ട് ഇപ്പൊ കുറച്ചു ഡേ ആയി ഇവിടെ എന്താ ഇപ്പൊ സ്റ്റോറി ഒന്നും ഇടാറില്ലേ ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ

  5. Ithine oru part two undakum undakanam plz oru organization nte vaka kolapathakam Ann enn manasilakm

  6. ഇതിപ്പോൾ ക്ലൈമാക്സ്‌ എന്ന് പറഞ്ഞിട്ട് തുടർകഥ ആക്കി തന്നെ നിർത്തിയിരിക്കുവാണല്ലോ….

  7. Nthan bro ith oru anthavum kunthavum illatha climax aayipoyllo
    Pettann theerkkan vendi ezhthiya pola

    1. Are you really sure the story is finished ?

      1. അതാണ്. അന്ത നമ്പിക്കെ. ?

  8. ???

    Where is asuran bro…?

    ?

  9. Vishnu bro fanil chapter part 2 undo

    1. No ith climax aanu kadha kazhinju ?

    2. Where is the next part

  10. ഈ കഥയുടെ എൻഡിങ്ങിൽ പറഞ്ഞ ആ ഒരു ലൈൻ അത് എന്റെ തലയിൽ ആണ് കേറിയത് എന്ന് തോനുന്നു. വല്ലാത്ത അർത്ഥവകതായ words.

    “It’s a web. Once you are in it. There is no escape.”

  11. ഈ കഥ വായിച് അവസാനം എത്തിയപ്പോൾ എന്താ ഉണ്ടായതെന്ന് ചോതിച്ചാൽ ഞാൻ അന്മാർത്ഥത യോടെ പറയും ” എന്റെ കിളി പോയി സാറേ ” ??

Leave a Reply

Your email address will not be published. Required fields are marked *