The Mythic Murders ?️Part:1 Final Chapter(Vishnu) 257

ധ്യാനും പ്രിയയും മാറി നിന്നു ഗൌരവത്തോടെ സംസാരിക്കുന്നത് സിദ്ധാർഥ് നോക്കിനിന്നു…. എന്തോ ഗൗരവമേറിയ കാര്യമാണെന്ന് സിദ്ധാർത്ഥ് ഊഹിച്ചു..

 

അവരുടെ സംസാരം കഴിഞ്ഞതും ധ്യാൻ സിദ്ധാർഥിന്റെ അടുത്തേക്ക് നടന്നു..പ്രിയ അവളുടെ പോലീസ് കാറിൽ കയറിയതും ആ കാർ മുന്നോട്ട് നീങ്ങി..

 

“എന്താടാ സംഭവം.. എന്താ അവൾ പറഞ്ഞത്..” ധ്യാന്‍ ചോദിച്ചു.

 

“പോലീസ് പിന്നെയും കുട്ടികളുടെ ബോഡികൾ കണ്ടെത്തിയിരിക്കുന്നു…”

 

അത് കേട്ട സിദ്ധാർഥ് ഞെട്ടി..

 

“എപ്പോ…?”

 

“ നമ്മൾ ഇവിടെ വരുന്നതിന് കുറച്ച് മുന്‍പ്…”

 

“ഏ…. എന്നിട്ട്…”

 

“എന്നിട്ടെന്താ… ഞാൻ പറഞ്ഞത് പോലെ തന്നെ – നേരത്തെ നമ്മൾ അവരുടെ ഓഫീസിൽ നിന്നും ഇറങ്ങിയ നിമിഷം തൊട്ടേ നമ്മൾ അവരുടെ നിരീക്ഷണത്തിൽ ആയിരുന്നല്ലോ…!

 

അത് എന്തായാലും നമ്മുടെ ഭാഗ്യം എന്നുവേണം പറയാൻ… ഇല്ലെങ്കില്‍ ആ കുട്ടികളെ നമ്മൾ കൊലപ്പെടുത്തി എന്നും അവർ സംശയിച്ച് പോകുമായിരുന്നു.” ധ്യാന്‍ പറഞ്ഞു.

 

“എന്നിട്ട് അതിനെ കുറിച്ച് പ്രിയ നിന്നോട് എന്താ പറഞ്ഞത്…?”

21 Comments

  1. ഇതിന്റെ ബാക്കി വരുമോ…

  2. Chumma നശിപ്പിച്ചു

  3. മുഴുവൻ എഴുതി തീർത്ത കഥയാണെന്ന് പറഞ്ഞ് ..
    ഇതെന്ത് പണിയാണ് ബ്രോ ?

  4. ബ്രോ പുതിയ കഥ ഒന്നും സൈറ്റ് ഇപ്പൊ എടുക്കുന്നിലല്ലേ എന്റെ സ്റ്റോറി അയച്ചിട്ട് ഇപ്പൊ കുറച്ചു ഡേ ആയി ഇവിടെ എന്താ ഇപ്പൊ സ്റ്റോറി ഒന്നും ഇടാറില്ലേ ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ

  5. Ithine oru part two undakum undakanam plz oru organization nte vaka kolapathakam Ann enn manasilakm

  6. ഇതിപ്പോൾ ക്ലൈമാക്സ്‌ എന്ന് പറഞ്ഞിട്ട് തുടർകഥ ആക്കി തന്നെ നിർത്തിയിരിക്കുവാണല്ലോ….

  7. Nthan bro ith oru anthavum kunthavum illatha climax aayipoyllo
    Pettann theerkkan vendi ezhthiya pola

    1. Are you really sure the story is finished ?

      1. അതാണ്. അന്ത നമ്പിക്കെ. ?

  8. ???

    Where is asuran bro…?

    ?

    1. Parayam bro ?

  9. Vishnu bro fanil chapter part 2 undo

    1. No ith climax aanu kadha kazhinju ?

    2. Where is the next part

  10. ഈ കഥയുടെ എൻഡിങ്ങിൽ പറഞ്ഞ ആ ഒരു ലൈൻ അത് എന്റെ തലയിൽ ആണ് കേറിയത് എന്ന് തോനുന്നു. വല്ലാത്ത അർത്ഥവകതായ words.

    “It’s a web. Once you are in it. There is no escape.”

  11. ഈ കഥ വായിച് അവസാനം എത്തിയപ്പോൾ എന്താ ഉണ്ടായതെന്ന് ചോതിച്ചാൽ ഞാൻ അന്മാർത്ഥത യോടെ പറയും ” എന്റെ കിളി പോയി സാറേ ” ??

Comments are closed.