The Mythic Murders ?️Part:1 Final Chapter(Vishnu) 256

സിദ്ധു പെട്ടന്ന് മുറിക്കകത്ത് കയറി…

ആ മുറിയുടെ നടുഭാഗത്ത് മാത്രമായി ഒരു വലിയ മാറ്റു കൊണ്ടു മൂടി ഇരിക്കുകയായിരുന്നു…

 

ധ്യാനും സിദ്ധാർഥും ചേർന്നു ആ മാറ്റ് നീക്കിയതും അവർ കണ്ടത് രണ്ട് പാളികൾ ഉള്ള ഒരു ട്രാപ് ഡോറ് ആയിരുന്നു..

 

ധ്യാൻ ആ ട്രാപ് ഡോറിന്റെ രണ്ട് പാളികളിലും ഉണ്ടായിരുന്ന ഇരുമ്പ് വളയത്തിൽ പിടിച്ചു രണ്ട് വശത്തേക്ക് വലിച്ച് തുറന്നതും, താഴേക്ക് പോകുന്ന സ്റ്റെപ്സ് ആണ് കണ്ടത്…

 

താഴേ വെട്ടം ഉണ്ടായിരുന്നത് അവര്‍ക്ക് കാണാന്‍ കഴിഞ്ഞു.

 

അവർ ആ സ്റ്റെപ് വഴി താഴേക്ക് ഇറങ്ങിയപ്പോൾ കണ്ടത് ഒരു വലിയ ബോർഡും മേശയും പിന്നെ കുറെ ഫയലുകളും ഒക്കെ ആയിരുന്നു..

 

ജൈൻ തന്റെ രഹസ്യ താവളത്തില്‍ അന്വേഷണത്തിന് വേണ്ടി ഉപയോഗിച്ചിരുന്ന ഒരു രഹസ്യ മുറി ആണെന്ന് അവര്‍ക്ക് മനസ്സിലായി..

 

“സിദ്ധു നീ പ്രിയ മേഡത്തെ വിളിക്ക്…”

 

“എടാ അത് വേണോ…”

 

സിദ്ധു സംശയത്തോടെയാണ് ചോദിച്ചത്..

 

“വേണം..നീ പ്രിയ മാഡത്തിനെ വിളിച്ചു ലൊക്കേഷൻ പറഞ്ഞു കൊടുക്ക്..വേഗം..”

 

“ഡാ ഇവിടെ സിഗ്നല്‍ അൺസ്റ്റേബിൾ ആണ്…” സിദ്ധാര്‍ത്ഥ് ആശ്വാസത്തോടെ പറഞ്ഞു..

 

“മുകളില്‍ നല്ല സിഗ്നല്‍ ഉണ്ട്… കേറി പോ… അവിടന്ന് വിളിക്ക്…”

21 Comments

  1. ഇതിന്റെ ബാക്കി വരുമോ…

  2. Chumma നശിപ്പിച്ചു

  3. മുഴുവൻ എഴുതി തീർത്ത കഥയാണെന്ന് പറഞ്ഞ് ..
    ഇതെന്ത് പണിയാണ് ബ്രോ ?

  4. ബ്രോ പുതിയ കഥ ഒന്നും സൈറ്റ് ഇപ്പൊ എടുക്കുന്നിലല്ലേ എന്റെ സ്റ്റോറി അയച്ചിട്ട് ഇപ്പൊ കുറച്ചു ഡേ ആയി ഇവിടെ എന്താ ഇപ്പൊ സ്റ്റോറി ഒന്നും ഇടാറില്ലേ ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ

  5. Ithine oru part two undakum undakanam plz oru organization nte vaka kolapathakam Ann enn manasilakm

  6. ഇതിപ്പോൾ ക്ലൈമാക്സ്‌ എന്ന് പറഞ്ഞിട്ട് തുടർകഥ ആക്കി തന്നെ നിർത്തിയിരിക്കുവാണല്ലോ….

  7. Nthan bro ith oru anthavum kunthavum illatha climax aayipoyllo
    Pettann theerkkan vendi ezhthiya pola

    1. Are you really sure the story is finished ?

      1. അതാണ്. അന്ത നമ്പിക്കെ. ?

  8. ???

    Where is asuran bro…?

    ?

    1. Parayam bro ?

  9. Vishnu bro fanil chapter part 2 undo

    1. No ith climax aanu kadha kazhinju ?

    2. Where is the next part

  10. ഈ കഥയുടെ എൻഡിങ്ങിൽ പറഞ്ഞ ആ ഒരു ലൈൻ അത് എന്റെ തലയിൽ ആണ് കേറിയത് എന്ന് തോനുന്നു. വല്ലാത്ത അർത്ഥവകതായ words.

    “It’s a web. Once you are in it. There is no escape.”

  11. ഈ കഥ വായിച് അവസാനം എത്തിയപ്പോൾ എന്താ ഉണ്ടായതെന്ന് ചോതിച്ചാൽ ഞാൻ അന്മാർത്ഥത യോടെ പറയും ” എന്റെ കിളി പോയി സാറേ ” ??

Comments are closed.