“എടാ ഇതേ കിട്ടിയുള്ളൂ..സാധനം പൊളി അല്ലെ…”
“എനിക്കൊന്നും പറയാനില്ല.. ഇതു നീ തന്നെ ഓടിക്ക് ..”
“എന്നാൽ കേറിക്കൊ.. നമുക്ക് പോകാം…” സിദ്ധാര്‍ത്ഥ് പറഞ്ഞു. “ഡാ.. പിന്നേ പ്രിയ മേഡം എന്നെ വിളിച്ചിരുന്നു…. നമ്മുടെ ബ്ലഡ് സാമ്പിള്‍ വേണമെന്നു പോലും…”
“ ഹും… നമ്മൾ തെറ്റുകാരല്ലെന്ന് അവര്‍ക്കറിയാം… എന്നിട്ടും നമ്മൾ അവരുടെ നോട്ടപ്പുള്ളികൾ ആണല്ലേ…”
പല്ലുറുമി പറഞ്ഞു കൊണ്ട് ധ്യാൻ ബൈക്കിന്റെ പുറകിൽ കയറി ഇരുന്നു..
ആദ്യം അവരുടെ ബ്ലഡ് സാമ്പിൾ നൽകിയ ശേഷമാണ് ബൈക്കുമായി അവരുടെ ഫ്ലാറ്റിലേക്ക് അവർ പോയതു..
രാത്രി ആകുന്നത് വരെ അവർ ഗൗരവമായ ചര്‍ച്ചയില്‍ ആയിരുന്നു..
രാത്രി വൈകിയാണ് അവർ രണ്ടു പേരും ബൈക്കിൽ ലക്ഷ്മി നൽകിയ അഡ്രസ് ലക്ഷ്യമാക്കി യാത്ര തിരിച്ചത്..
എറണാകുളം നഗരത്തിനു പുറത്തുള്ള ഒരു ഫോറെസ്റ്റ് ഏരിയ ആയിരുന്നു സ്ഥലം..സിദ്ധാർഥ് ആയിരുന്നു ബൈക്ക് ഓടിച്ചിരുന്നത്…
സ്ഥലം കണ്ടുപിടിക്കാന്‍ കുറെ ബുദ്ധിമുട്ടി എങ്കിലും അവരുടെ ലക്ഷ്യ സ്ഥാനത്ത് അവരെത്തി…. ഒരു മണിക്കൂർ നേരത്തെ യാത്ര ഉണ്ടായിരുന്നു ..അവർ ആ സ്ഥലത്ത് നിന്നും കുറച്ചു മാറിയാണ് വണ്ടി ഒതുക്കിയത്…. എന്നിട്ട് അവർ നടന്നു..
ഇതിന്റെ ബാക്കി വരുമോ…
Chumma നശിപ്പിച്ചു
മുഴുവൻ എഴുതി തീർത്ത കഥയാണെന്ന് പറഞ്ഞ് ..
ഇതെന്ത് പണിയാണ് ബ്രോ ?
Nice. ?
ബ്രോ പുതിയ കഥ ഒന്നും സൈറ്റ് ഇപ്പൊ എടുക്കുന്നിലല്ലേ എന്റെ സ്റ്റോറി അയച്ചിട്ട് ഇപ്പൊ കുറച്ചു ഡേ ആയി ഇവിടെ എന്താ ഇപ്പൊ സ്റ്റോറി ഒന്നും ഇടാറില്ലേ ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ
Ithine oru part two undakum undakanam plz oru organization nte vaka kolapathakam Ann enn manasilakm
ഇതിപ്പോൾ ക്ലൈമാക്സ് എന്ന് പറഞ്ഞിട്ട് തുടർകഥ ആക്കി തന്നെ നിർത്തിയിരിക്കുവാണല്ലോ….
Nthan bro ith oru anthavum kunthavum illatha climax aayipoyllo
Pettann theerkkan vendi ezhthiya pola
Are you really sure the story is finished ?
അതാണ്. അന്ത നമ്പിക്കെ. ?
???
Where is asuran bro…?
?
Parayam bro ?
Vishnu bro fanil chapter part 2 undo
No ith climax aanu kadha kazhinju ?
Where is the next part
Hi bro
Hi ?
ഈ കഥയുടെ എൻഡിങ്ങിൽ പറഞ്ഞ ആ ഒരു ലൈൻ അത് എന്റെ തലയിൽ ആണ് കേറിയത് എന്ന് തോനുന്നു. വല്ലാത്ത അർത്ഥവകതായ words.
“It’s a web. Once you are in it. There is no escape.”
♥️
ഈ കഥ വായിച് അവസാനം എത്തിയപ്പോൾ എന്താ ഉണ്ടായതെന്ന് ചോതിച്ചാൽ ഞാൻ അന്മാർത്ഥത യോടെ പറയും ” എന്റെ കിളി പോയി സാറേ ” ??
♥️