THE KILLER 2
Author : DETECTIVE
[ Previous Part ]
ഹായ് ഫ്രണ്ട്സ് സെക്കന്റ് പാർട്ടിൽ പേജ് ഞാൻ കഴിയുന്ന അത്ര പേജ് കൂട്ടിട്ടുണ്ട്. പേജ് ഓവറായാൽ ഞാൻ വിചാരിച്ച അടുത്ത് END ചെയ്യാൻ സാധിക്കില്ല ? അതാണ് പേജ് കുറവ്. ഞാൻ അടുത്ത ഭാഗത്തു പേജ് കൂട്ടാൻ ശ്രെമിക്കാം ഇഷ്ടപ്പെട്ടിട്ടുണ്ടേൽ സപ്പോർട്ട് ചെയ്യണം ട്ടോ നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിലേ എനിക്ക് ഒരു പവർ കിട്ടു എഴുതാൻ അതാണ് ?
എന്ന് സ്വന്തം -DETECTIVE.
###############################
St. Thomas school
*******************
‘ഓക്കേ ഷിജോയ് നമ്മൾ ഇപ്പോൾ നില്കുന്നത് കേരളത്തെ തന്നെ ഞെട്ടിപ്പിച്ച one of the brutal murder നടന്ന st. Thomas സ്കൂളിലാണ്. അപർണ എന്ന 30 വയസുകാരി ആണ് മരിച്ചത് നമുക്ക് കിട്ടിയ റിപ്പോർട്ട് അനുസരിച്ച് രാവിലെ 6:30യ്ക്കാണ് സ്കൂളിന്റെ ക്ലീൻറും, പ്യുണുമാണ് ബോഡി കണ്ടത്. മുഖം വികൃതമാക്കി കൈകളിൽ പൂക്കൾ വെച്ച് കഴുത്തിൽ കയർ വെച്ച് കെട്ടി തൂക്കിയ രീതിയിലാണ് ബോഡി കണ്ടെടുത്തത് എന്നാണ് നമ്മുക്ക് കിട്ടിയ റിപ്പോർട്ട് ‘ അവിടെയുള്ള മാധ്യമ പ്രവർത്തകർ മർഡർ റിപ്പോർട്ട് ചെയ്യുകയായിരുന്നു.റോഡിലൂടെ കടന്നു വരുന്ന സിറ്റി കമ്മിഷൻറുടെ വാഹനം st. Thomas സ്കൂളിന്റെ ഗേറ്റ് കടന്ന് പോയി കമ്മിഷണർ വണ്ടിയിൽ നിന്ന് ഇറങ്ങി ക്രൈം സീനിലേക്ക് നടന്നു.അവിടെയുള്ള പോലീസുകാർ അയാളെ സല്യൂട്ട് ചെയ്തു.
അയാൾ CI റഹിമിനെ അടുത്തേക്ക് വിളിച്ചു SI ജോഷിയും അയാളുടെ ഒപ്പം പോയി.
“റഹിം what’s the status”കമ്മിഷണർ ക്രൈം സീൻ നോക്കി ചോദിച്ചു “സർ ഇതുവരെ ഒരു എവിഡൻസും കിട്ടിട്ടില്ല cctv ഫോട്ടേജ് ചെക്ക് ചെയ്തു സർ അതിൽ ഒന്നുമില്ല ഫോറെൻസിക് ടീം വന്നിട്ടുണ്ട് അവർ ബോഡിയും examine ചെയ്തു കൊണ്ടിരിക്കുവാണ് . പിന്നെ മരിച്ച അപർണ എന്ന ആൾക്ക് സ്കൂളുമായി യാതൊരു ബന്ധവുമില്ല so കൊലയാളി കൊന്ന ശേഷം ബോഡി ഇവിടെ dump ചെയ്യാനാണ് സാധ്യതയുണ്ട്. Sadly to say sir there are no evidence. ഇനി ഫോറെൻസിക് ടീം എന്തെങ്കിലും കണ്ടു പിടിച്ചാലേ ഉള്ളു സർ അല്ലാതെ ഒരു എവിടെന്സുമില്ല “ഹ്മ്മ് അയാളൊന്നു ശ്വാസം വലിച്ചു വിട്ടു
“സർ ഇത് SI ജോഷി ഇവരാണ് മർഡർ സ്പോട്ടിൽ ആദ്യം എത്തിയത് ‘”ഹലോ ജോഷി “‘ “ഹലോ സർ എന്റെ മനസിൽ തോന്നിയ ഒരു കാര്യം പറയട്ടെ” “yes sure carry on” ‘സർ ഈ കൊലയുടെ ഒരു രീതി വളരെ വ്യത്യസ്തമാണ് കൈയ്കളിൽ ഒരു സമ്മാനം പോലെ പൂക്കൾ വെച്ച് അലങ്കരിച്ചു a very different type of murder” അയാൾ ശ്വാസം വലിച്ചു വിട്ടു പറഞ്ഞു ” sir I think the killer is a psycho ഈ കൊല ചെയ്ത ആൾ മാനസിക വൈകല്യങ്ങൾ ഉള്ള ഒരാളാണെന്ന് എന്നാണ് തോന്നുന്നത് ” “എനിക്കുമങ്ങനെ തോന്നുന്നത് ജോഷി “ഒരു നെടുവീർപ്പിട്ടിട്ട് കമ്മിഷണർ പറഞ്ഞു ” but what horrify’s me the most is that words ആ വാക്കുകളാണ് എന്നെ പേടിപ്പെടുത്തുന്നത് this is just the begining what is the meaning of that ഇനിയും മർഡർ സംഭവിക്കുമെന്നാണോ അതിന്റെ അർത്ഥം god knows” അയാൾ അത് പറഞ്ഞു മുകളിലേക്ക് നോക്കി അപ്പോൾ ഒരു കോൺസ്റ്റബിൾ വന്നു ‘സർ ഫോറെൻസിക് ചീഫ് വിളിക്കുന്നു ‘ “ഓക്കേ ഞാൻ വരാം എന്ന് പറയ് ” “യെസ് സർ”
#################
Undisclosed location
#################
വളരെ വൃത്തിഹീനമായ സ്ഥലം ചുമരുകളും നിലവും അഴുക്ക് കൊണ്ട് നിറനിരിക്കുന്നു ടീവിയിൽ അന്ന് റിപ്പോർട്ട് ചെയ്ത അറു കൊലയെപ്പറ്റി പറയുന്നു. അതു കേട്ടുകൊണ്ട്
അയാൾ പാചകം ചെയ്യുന്നു അതിന്റെ അടുത്ത് അയാൾ പാചകം ചെയുന്നു. അയാളുടെ മുഖത്ത് ഒരു തരം വന്യത ഉണ്ടായിരുന്നു.അയാൾ തന്റെ അടുത്തുള്ള ഗ്രാമഫോണിൽ 1980’സിലെ ഇംഗ്ലീഷ് melody സോങ്‌സ് കേട്ട് കൊണ്ട് ഇരിക്കുന്നു ആ പാട്ടു കേട്ടു കൊണ്ട് കാലുകൾ കൊണ്ട് നൃത്തം വെച്ച് പാചകം ചെയ്യുന്നു.അയാൾ ഗ്രാമഫോൺ ഓഫ് ചെയ്തു ടീവിയുടെ മുന്നിലേക്ക് പോയി അപ്പോളും ആ ദാരുണ കൊലയെ പറ്റി തന്നെ ആയിരിന്നു ന്യൂസ് ചാനലുകളിൽ അതു കണ്ട് അയാളിൽ ഒരു പുഞ്ചിരി വന്നു ഒരു തരം വന്യമായ പുഞ്ചിരി മാറി അത് മെല്ലെ മെല്ലെ ഒരു അട്ടഹാസമായി “ഹാ ഹാ ഹാ ഹാ ഹ ഹ..
ഇത് ഒരു തുടക്കം മാത്രം എന്റെ വേട്ട തുടങ്ങിയിട്ടേ ഉള്ളു ഹാ ഹാ ഹാ ഹ ഹ ഹ ” അയാൾ അട്ടഹസിച്ചു കൊണ്ടേ ഇരുന്നു
ഞാൻ കഥയുടെ ഹെഡിങ് ആണ് കേട്ടോ വിവർത്തനം ചെയ്യാൻ പറഞ്ഞേ.. ??????
Aaaa? manasilayi?
പോരാ…. ഒട്ടും പോരാ….
കഥയല്ല… പേജിന്റെ എണ്ണം….
? adutha part avumbalekkum ready avum bro
?
❤️❤️❤️
Bro പേജ് കൂട്ടി എഴുതുന്നത് ആണ് നല്ലത് 2 വായന ഒരു ട്രാക്കിലേക്ക് kerumbolekum പേജ് തീർന്നു pokunnu
സ്നേഹം waiting for next part❤️❤️
Thank you broo❤️ adutha part kooduthal page indavum ?
ബ്രോ.,.,
എന്റെ ഒരു അഭിപ്രായം താൻ ഇങ്ങനെ ഇത്ര പേജ് കുറവിൽ ആണ് പോസ്റ്റ് ചെയ്യുന്നത് എങ്കിൽ വായനക്ക് ആളുകൾ അധികം വരില്ല.,.,
സോ താൻ ഒരു 5 പാർട്ട് കമ്പയ്ൻ ചെയ്തു ഇട്ടാൽ.,., അടുത്ത പാർട്ന്റെ എൻഡ് ഒന്ന് ത്രില്ലിംഗ് ആക്കിയാൽ.,., കുറഞ്ഞത് ഒരു 10 പേജ് എങ്കിലും സെറ്റ് ആക്കിയാൽ..,. വായനക്കാരുടെ എണ്ണം കൂടും.,.,
പിന്നെ ത്രില്ലർ കഥയിൽ അക്ഷരത്തെറ്റുകൾ ഒരുപാട് വന്നാൽ വായനയുടെ ഒരു രസച്ചരട് മുറിയും.,.അതും കൂടിയൊന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.,.,
ഒരു കാര്യം കൂടി., കുറച്ചു എന്റർ ഒക്കെ ഇട്ട് പാരഗ്രാഫ് തിരിച്ചു എഴുതുക.,., ഓരോ ആളുടെയും സംസാരം എന്റർ ഇട്ട് തിരിച്ചു തിരിച്ചു എഴുതുക.,., എങ്കിൽ വായിക്കാൻ ഒരു സുഖം ഉണ്ടാകും.,
സ്നേഹത്തോടെ.,.,
തമ്പുരാൻ.,.,
??
Thank you broo third part thottan oru begining njaan udheshichath ithuvare main charactersineyumstoryude oru introduction poleyaan ithuvareyulla parts. Adutha part kurach valluthakii ezhuthum.❤️thank u for your advice
Sorry guys kurach akshara thettukalund ithil kure thiruthi eduthathaan ennalum kurach und sorry❤️