THE HUNTER 1[KSA] 110

തീർച്ചയായും, ഈ ലോകത്ത് ഒന്നും 100% കറക്റ്റ് അല്ല.

 

മിസ്റ്റർ പാർക്ക് മറ്റ് ഹണ്ടേഴ്സ്  പരിഭ്രാന്തരായി ചുറ്റും നോക്കുന്നുണ്ടായിരുന്നു.

 

“ഹും. എനിക്ക് അത്ഭുതം തോന്നുന്നു….”

 

കിം തന്റെ ഒപ്പമുള്ള ആൾക്ക് ഉത്തരം നൽകുന്നത് ഒഴിവാക്കിക്കൊണ്ട് കാപ്പിയുടെ ബാക്കി പെട്ടെന്ന് തീർത്തു, എന്നിട്ട് ഒരു സുഹൃത്തിനെ കണ്ട് സന്തോഷത്തോടെ കൈ ഉയർത്തി.

 

“ഉം! അവൻ ഇവിടെയുണ്ട്. ഹേയ്, സിയാൻ!! മിസ്റ്റർ സിയാൻ!”

 

മറ്റ് ഹണ്ട്സും ആ യുവാവിനെ കണ്ടെത്തിയതിൽ സന്തോഷം പ്രകടിപ്പിച്ചു.

 

“ആഹാ, ഹലോ.”

 

അത് മറ്റാരുമല്ല, സിയാൻ ആയിരുന്നു.

 

സിയാൻ ആഹ്ലാദഭരിതനായ  കിമ്മിന് നേരെ തലയാട്ടി ലളിതമായി നടന്നു.

 

സിയാൻ കേൾക്കില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം,  കിം ആത്മവിശ്വാസത്തോടെ സംസാരിക്കാൻ തുടങ്ങി.

 

സിയാൻ പ്രത്യക്ഷപ്പെട്ടു അപ്പോ ഇന്ന് എല്ലാം ശരിയാകും.”

 

പാർക്കിന്റെ കണ്ണുകൾ വിടർന്നു, അവൻ തിടുക്കത്തിൽ കിമ്മിനോട് ചോദിച്ചു.

 

” അത് ആരാണ്? ആ ഹണ്ടർ സിയാൻ ശരിക്കും ശക്തനാണോ?”

 

“ആഹ്. ശരി, തീർച്ചയായും, അവൻ ആരാണെന്ന് നിങ്ങൾക്കറിയില്ലേ. നിങ്ങൾ പോയതിന് തൊട്ടുപിന്നാലെ ജോലി ആരംഭിച്ച ഒരു ഹണ്ടർ ആണ് അവൻ. എന്നിരുന്നാലും, ഇപ്പോൾ ആ കുട്ടി ആരാണെന്ന് ഇവിടെയുള്ള എല്ലാ ഹണ്ടേഴ്സിനും അറിയാം.

 

“അവൻ ശരിക്കും അത്രയ്ക്ക് ശക്തനാണോ? അങ്ങനെ ആണെങ്കിൽ അവൻ എന്തിനാണ് ഇവിടെ ഈ അസോസിയേഷനിൽ പ്രവർത്തിക്കുന്നത്? എന്തുകൊണ്ട് ഒരു ഗിൽഡിനയോ അല്ലെങ്കിൽ ഒരു ഫ്രീലാൻസാറായോ പ്രവത്തിച്ചുകൂടാ?”

16 Comments

  1. നിധീഷ്

    ഒന്നും മനസിലായില്ല…. ഇതെന്താ സംഭവം….

  2. ലുയിസ്

    Onnum manassilaayilla?

  3. സൂര്യൻ

    കഥ കുറച്ചുടെ clarity കൊണ്ടുവരണ൦. പേരുകൾ ആരൊക്കെയ പറയുന്നത് എന്ന confusion വരുത്തുനുണ്ട്

  4. Bro same രീതിയിൽ ഒരു കഥ മുന്ന് ഇവിടെ ഉണ്ടായിരുന്ന. But ipo അത് pl il aanu ഉള്ളത് . തങ്ങളുടെ വിവരണം കുറച്ചുകൂടെ ക്ലാരിടി വേണം എന്ന് തോനുന്നു എനിക്ക്. Pl il poyal തങ്ങൾക്ക് oru reference nu vendi aa story നല്ലതായിരിക്കും..

    1. ലുയിസ്

      ഏതാണാ stry

      1. Fallen star

    2. Author is not active for months now

  5. Ee story ningal full ezhuthum
    Enn urapp thannal njan ee story kk full support aayi
    Undakum .karanam ithupole ulla story enikk ishtaman .
    Ithinu munp fallen star enna
    Perill ithupole yulla oru kadha vannind . Ath author dropp cheythu .athukond pakuthi vech nirtharuth . It’s my request. Njan ith vaazhichittilla .first thudakkam kandapppzhe aa story pole thonni athukond
    Comment ittatha. Appo ennal
    Vaazhikkatte?

    1. തീർച്ചയായും ഞാൻ ശ്രമിക്കും❤.

  6. Bro ഇത് പോലെ ഉള്ള ഒരു story മുൻപ് ഞാൻ വയ്ച്ചിരുന്നു പക്ഷേ ആ കഥ ഇപ്പോൾ ഇല്ല അതിന്റെ പേരും ഓർമ്മ ഇല്ല. പകുതിക്ക് വെച്ച് നിർത്തരുത് എന്ന് pray♥️♥️പിന്നെ കഥ അടിപൊളി ആണ്

    1. Fallen star by adhi witch

      1. സൂര്യൻ

        അത് ഒരുമാതിരി മറ്റേ പരപാടിയ കാണിച്ചെ. ഒരു എഴുത്തുകാരനു ചേർന്ന പരിപാടി അല്ല

        1. ? നിതീഷേട്ടൻ ?

          Adhi ഇവിടെ നിന്നു പോയതിന് vekthmaya കാരണങ്ങൾ und, അത് ariyumayirunnenkil ഇങ്ങനേ പറയില്ലായിരുന്നു

          1. സൂര്യൻ

            എന്ത് കാരണം?

            ഒരു കഥാക്കാര൯ വായനക്കാരൊട് ഇങ്ങനെ ചെയ്യുന്നത് ശരിയല്ല. നല്ല കഥ ആരുന്നു. Rating ഉണ്ടായിരുന്നു. പകുതിക്ക് ഇട്ടെച്ച് പോയ വായനക്കാർ എന്ത് ചെയ്യും?

            എനിക്ക് ആദി എന്ന വ്യക്തിയൊട് വിരോധമില്ല പക്ഷേ ആദി എന്ന എഴുത്തക്കാര൯ കാണിച്ചത് ശരിയല്ലന്ന പറഞ്ഞത്.

Comments are closed.