ഞാൻ :- എട നട്ടു ഉച്ചക്ക് നിനക്ക് ക്ലാസ്സ് ഒന്നും ഇല്ലെട മൈ##….ഇപ്പൊ ഞാൻ ഇല്ല പബ്ജി കളിക്കാൻ….
തോമസ് :- ഓ എടാ ഞാൻ പബ്ജി കളിക്കാൻ വിലിച്ചതല്ലട….? ഇവിടെ കോളേജ് ഇലോട്ട് പോണ വഴി നിറച്ച് പെൺപിള്ളേർ…അപ്പ വെറുതെ അവർഡെ മുന്നി കെടന്നു ഷോ കാണിക്കാൻ വേണ്ടി വിളിച്ചത് ആണ്…….അത് പിന്നെ ഞാൻ ഫോൺ ഒക്കെ ചെയ്ത് നടക്കണ കാണുംബ അവരു വിചാരിച്ചോട്ടെ ഞാൻ കൊറച്ച് സീൻ ആണെന്ന്…?
ഞാൻ :- അതങ്ങനൊരു മൈ#ൻ….?ക്ലാസ്സ് കഴിഞ്ഞ അപ്പൊ?
തോമസ്:- ഇല്ലട ഇപ്പൊ ഫുഡ് കഴിക്കാൻ ഒള്ള ടൈം ആണ്…
ഞാൻ :- അ ഞാൻ ഇപ്പൊ പോറത്തുന്ന് ഇങ്ങട് കേറി ഒള്ളു അപ്പോള നിന്നെ അടങ്ങാനായിട്ട് വിളിക്കനെ നീ…?
തോമസ് :- ഓ നീയും അനുഭവിക്കൂഡ തെണ്ടി ഇങ്ങനത്തെ സിട്യൂയേഷൻ…എടാ ഞാൻ ഒറ്റയ്ക്ക് ഇവർഡെ മുന്നി കൂടെ പൊണ്ടെ…….അതോണ്ട് അല്ലെ…അല്ലണ്ട് അവർടെ മുന്നി കെടന്നു ഷോ കാണിക്കണ്ടെ കാര്യം എനിക്കില്ല…..?
അവൻ അറിയാണ്ട് സത്യാവസ്ഥ പറഞ്ഞ് പോയി….
ഞാൻ :- അങ്ങനെ പണ……ഇപ്പളല്ലെ മനസ്സിലായത്…അവരടെ മുന്നി കൂടെ ഒറ്റക്ക് പോകാൻ നാണം അവനു…പോക്കോണം മൈ## നീ….?
തോമസ് :- ഓ എൻ്റെ സഹോദര നീ ഇങ്ങനെ തെറി പറയല്ലേ….ഞാൻ എന്തെകിലും പറഞ്ഞ ഇപ്പ അവരു കേൾക്കും….ഞാൻ ഇപ്പൊ അവരടെ മുന്നി കൂടെ ചിരിച്ചു വർത്തമാനം ഒക്കെ പറഞ്ഞൊണ്ടാ പോണത്….തെറി മാത്രം എല്ലാ നായിൻ്റെ മക്കൾ ഹിൻഡിക്കാരൻമാർകും അറിയാം…..
ഞാൻ :- അതിന് നീയൊക്കെ തന്നെ അല്ലെ അവിടെ ഒള്ള എല്ലാത്തിനും തെറി പടിപ്പിക്കണത്….
തോമസ് :- ആരു ഞാനോ…? ഇവരെ ഒന്നും എനിക്ക് അറിയ കൂടി ഇല്ല…?
ഞാൻ :- എന്തെങ്കിലും ആവട്ടെ…നീ കൊറേ നേരം ആയല്ല അവിടുന്ന് പോയില്ലേ….
തോമസ് :- അവിടുന്ന് പോയി…ഇപ്പൊ അപ്പുറത്ത് നിന്ന് അവരെ വായി നോക്കികൊണ്ടിരിക്കുവ….?
ഞാൻ :- എൻ്റെ പൊന്നു മോനെ നിന്നെ ഞാൻ നമിച്ച് ?….
നീ പോയെ ഒന്നു എന്ന് പറഞ്ഞ് അവനെ കൊണ്ട് ഒന്ന് തിരിച്ചു പറയിക്കാൻ നിക്കാതെ ഞാൻ കോൾ കട്ടാക്കി….അയ്യോ ഞാൻ ഇന്നലത്തെ കാര്യം അവനോടു പറയാൻ വിട്ടു പോയി…. ഇപ്പോ ഇനി വിളിക്കണ്ട….വൈകീട്ട് അവൻ ഹോസ്റ്റലിൽ വന്നിട്ട് വിളിക്കാം…
അങ്ങനെ വൈകീട്ട് വരെ വീട്ടിൽ ടിവിയും കണ്ട് ഫോണും തോണ്ടി വെറുതെ ഇരിപ്പാർന്നു….വൈകീട്ട് ആയപ്പോ ഫുട്ബോൾ കളിക്കാൻ നേരം ബൂട്ട് ആയിട്ട് വീട്ടീന്ന് ഇറങ്ങി….ഗ്രൗണ്ട് എത്തുന്നതിനു മുൻപായി ഒരു ജംഗ്ഷൻ ഉണ്ട് അത് കഴിഞ്ഞ് വേണം എനിക്ക് ഗ്രൗണ്ടിലോട്ട് പോവാൻ…ജംഗ്ഷൻ എത്തിയപ്പോ ദൂരെ നിന്നും അമ്മച്ചി വരണതു ഞാൻ കണ്ട്…..ഇന്ന് പതിവില്ലാതെ നല്ല സ്പീഡിൽ ആണല്ലോ വരവ്….അത് ഞാൻ അമ്മച്ചി വണ്ടി ഓടിക്കാൻ തുടങ്ങിയതിന് ശേഷം ആദ്യമായി ആണ് കാണണത്….എന്ത് പറ്റി ആവോ…..നേരെ ആണ് നോക്കണെ എങ്കിലും പുള്ളികാരത്തി എന്നെ കണ്ടട്ടില്ല എന്ന് എനിക്ക് മനസിലായി……അതും ആലോചിച്ചു ഞാൻ അമ്മച്ചിനെ നോക്കി നിന്ന്……അങ്ങേരു വേറെ എന്തോ ആലോചിച്ചു ആണ് വണ്ടി ഒടിക്കണത് എന്ന് തോന്നുന്നു…. ഇൻഡിക്കേറ്റർ ഇട്ടു വണ്ടി പോക്കറ്റ് റോട്ടിലോട്ടു വളച്ചു…പുറകിലായി ചീറി പാഞ്ഞു വരുന്ന ഒരു വണ്ടിയെ ഞാങ്കണ്ടിട്ട്…ഒച്ച വെച്ചു…പക്ഷേ അപ്പോഴേക്കും അമ്മച്ചി ഓടിച്ചിരുന്ന വണ്ടിയെ പുറകിലെ വണ്ടി തട്ടിയിട്ടുണ്ടായിരുന്നു…..
അടുത്ത പാർട്ട് പോന്നോട്ടെ… ♥️♥️♥️♥️
ദയവുചെയ്തു ഇനി തുടരരുതേ.
Endem parents randu perum marichu.. achan ee june lum amma 2016 November ilum… Achande death kazhjjh kurach naal ayathe ollu ennath kond ang manasi thatti… Kannu niranjh… And njn ippo koottinu vere aarum illand veetil ottaykk anu… So ee nayakande avastha arekkalum nannayi enikk manasilavum…. Continue bro… Ithengane avasanikkum ennariyan agraham ind
Bro dhairyamayi ezhthiko?
Waiting for next part