താമര മോതിരം 4
Thamara Mothiram Part 4 | Author : Dragon | Previous Part
മൂന്നാമത്തെ ഭാഗവും നിങ്ങൾ സ്വീകരിച്ചു എന്നറിഞ്ഞതിൽ വളരെയേറെ സന്തോഷംഇനി അങ്ങൊട് കഥയുടെ രീതി തന്നെ മാറുകയാണ്,ഇതുവരെ കാണാത്ത പല ഭാവങ്ങളിപ്പോടെയും കഥ കടന്നു പോകും, മുൻഭാഗങ്ങൾ വായിച്ചതിനു ശേഷം മാത്രം ഈ ഭാഗം വായിക്കുക, മുൻഭാഗങ്ങളിൽ ചെറുതായി പരാമർശിച്ചു പോയ പല ആൾക്കാരും സ്ഥലങ്ങളും ഇനിയുള്ള ഭാഗങ്ങളിൽ വളരെ നിർണായകമായ കഥാതന്തുക്കൾ ആയി വന്നേക്കാം, സംഭവിച്ചുകൊണ്ടിരിക്കുന്ന അല്ലങ്കിൽ ഇനിയും സംഭവിക്കാവുന്ന കാര്യങ്ങൾ ആണ് ഇതിൽ പരാമർശിക്കുന്നത് – വായിക്കുന്ന ഓരോ ആൾക്കാരും കണ്ണൻ ആയി ഫീൽ ചെയ്തു വായിച്ചു പോയാൽ നിങ്ങളും ഇതിലെ ഒരു കഥാപാത്രമായി മാറും എന്നുറപ്പു,
പ്രണയം എന്ന വികാരം കൂടെ ഇതിലേക്ക് ചേരുന്നു ഈ ഭാഗം മുതൽ – പ്രണയം ഒരാളിനെ എങ്ങനെ സ്വാധീനിക്കും എന്നതും വളരെ നിർണായകം ആണ് – ശേഷം നിങ്ങൾ നേരിട്ട് അറിഞ്ഞുകൊള്ളുക
സ്വന്തം – ഡ്രാഗൺ….………………..സപ്പോർട്ട് വളരെയധികം വേണ്ട ഒന്നാണ് – അതാണ് മുന്നോട്ടുള്ള ചിന്തയുടെ വാതിലുകൾ തുറക്കാനുള്ള താക്കോൽ.
താങ്ക്സ് – ഹർഷൻ, Fanfiction,Abhi,Rambo, തൃശ്ശൂർക്കാരൻ,vipi,Mr. Bramachari,Vishnu,Thoolika ………………etc
ഇനിയും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിച്ചു കൊണ്ട് -തുടങ്ങട്ടെ.…..……………………………………..
രാത്രി വളരെ ഏറെ സമയം ആയിരുന്നു ഉണ്ണിയുടെ അച്ഛനും അമ്മയും എന്റെ വീട്ടിൽ തന്നെയാണ് ഉണ്ടായിരുന്നത്, ആ ഒരു ധൈര്യത്തിലാണ് ഞാനിപ്പോൾ ഈ രാത്രിയിൽ കുളക്കടവിലേക്ക് വന്നത്, അതിനാൽ എനിക്ക് പൂർണ്ണമായും ആ തണുപ്പിനെ പേടികൂടാതെ,മനഃസമാധാനത്തോടുകൂടി- എന്നിലേക്ക് ആവാഹിക്കാൻ കഴിഞ്ഞു. തലയിലേക്ക് പടർന്നുകയറിയ തണുപ്പ് പതിയെ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് പടരുവാൻ തുടങ്ങി.
ആ ശബ്ദത്തെ കേൾക്കുവാൻ കാതോർത്തു ഞാൻ കിടന്നു, പതിയെ ഞാൻ ഒരു സ്വപ്നത്തിലെന്നപോലെ ഉറക്കത്തിലേക്ക് വഴുതി വീണു, അപ്പോഴേക്കും എന്റെ തലയിൽ മൃദുവായി തഴുകി അനുഭവപ്പെട്ടു ഞാൻ അറിയാതെ തന്നെ ചോദിച്ചു
“വന്നു അല്ലേ ഞാൻ കാത്തിരിക്കുകയായിരുന്നു”.
“അത് പിന്നെ എന്റെ കണ്ണൻ വിളിച്ചാൽ എനിക്ക് വരാതിരിക്കാൻ പറ്റുമോ”
” ഇന്നലെ എന്താണ് പെട്ടെന്ന് എണീറ്റ് പോയത് എന്നെ കാണാൻ ശ്രമിക്കേണ്ട എന്ന് പറഞ്ഞല്ലോ സമയമാകുമ്പോൾ ഞാൻ തന്നെ കണ്ണനു മുന്നിൽ വരും അത് വരെ ഒന്ന് ക്ഷമിച്ചു കൂടെ കണ്ണാ നിനക്ക്.”
ഞാൻ ക്ഷമയോടെ കാത്തിരിക്കാൻ തയ്യാറാണ് എന്റെ ………….., അല്ല ഞാൻ എന്താണ് വിളിക്കേണ്ടത് പേരെങ്കിലും ഒന്ന് പറയാമോ
അളിയാ കഥ പൊളിച്ചു പക്ഷേ അക്ഷര തെറ്റുകൾ ഒത്തിരി ഉണ്ട്.അടിപൊളി
ഈ കണ്ണൻ എന്തൊരു വിഡ്ഢിയാണ്
അവർ കുഴിച്ചിട്ട് പോയ ഉടനെ തന്നെ അവ എടുത്തുകളയുന്നതിന് പകരം അവൻ ഉറങ്ങാൻ പോയേക്കുന്നു
ഇത്രക്ക് വിഡ്ഢി ആയ ഒരു കഥാപാത്രത്തെ ഞാൻ ഇതുവരെ കണ്ടിട്ടില്ല
സ്വന്തം വീടിന്റെ വളപ്പിൽ ഇമ്മാതിരി സാധനം കുഴിച്ചിട്ടത് അറിഞ്ഞിട്ടും അവന് എങ്ങനെ ഉറങ്ങാൻ തോന്നി ആവോ
ഇവനെന്താ കഞ്ചാവ് ആണോ ഇനി അതോ പൊട്ടനോ
ഈ കഥയിൽ വിവേകം ഇല്ലാത്ത ഒരേ ഒരു കഥാപാത്രം ഈ കണ്ണനാണ്
അവരുടെ സംസാരം കെട്ടിട്ട് വരേ അപ്പൊ തന്നെ അവ അവിടുന്ന് തന്നെ എടുത്ത് കളയാതെ നാളെ എടുത്ത് കളഞ്ഞാൽ മതി എന്ന് തോന്നിയല്ലോ
ഇനീപ്പോ ഭാവിയിൽ അവന്റെ സ്വന്തം ഭാര്യയെ അവന്റെ മുന്നിലിട്ട് ആരേലും ഉപദ്രവിക്കാൻ നോക്കിയാലും അപ്പൊ പ്രതിക്കാതെ പിറ്റേ ദിവസം പോലീസിൽ പോയി കേസ് കൊടുക്കാം എന്ന് കരുതി അവൻ കിടന്നുറങ്ങും !
കണ്ണൻ ഇമ്മാതിരി തോൽവി ആയിപ്പോയല്ലോ ?
Kollaaam nalloru thrilling story ,ennane adyamayi eee story vayikkunneee
Tank u very much
Inn varumo?
part 5 innale ittu waiting for approval
സമയം വല്ലതും പറഞ്ഞോ ബ്രോ???
nop – normally same time varunnatha may be kuttettan is busy
വളരെ നന്നായട്ടുണ്ട്. കഥാ ശൈലി കൊള്ളാം. ചില ഭാഗങ്ങൾ വീണ്ടും വായിക്കാൻ തോന്നുന്നുണ്ട്.
അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
THANKS LEKSHMI
ബ്രോ അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമോ?
YES BRO
Super story dragon??….waiting for the next part..✌✌
THANKS MACHU
ആദ്യമായിട്ടാണ് കഥ വായിച്ചത് അതും ഈ ഭാഗം വളരെ നല്ല ആസ്വാദന ശൈലി പിന്നെ കരുതണ്ടാനെ കുറിച്ചുള്ള അറിവ് തന്നതിന് നന്ദി saho. Go head waiting for next
thanks “Black Devil” sure
എന്തായി ചേട്ടായി…തുടങ്ങിയോ എഴുത്ത്?
ഉറപ്പായും നൻപാ…..
????
ഇഷ്ടപ്പെട്ടു ഈ പാർട്ടും…
ഒഴുക്കോടെ… വായിച്ചു പോയി…
3&4 ഒരുമിച്ചാണ് വായിച്ചതു….. ഹൊറർ ഇഷ്ടമാണ്…. പക്ഷേ കഴിയുമ്പോൾ പേടിയുമാണ് ??
അടുത്ത ഭാഗം ഉടനെ തന്നേ കാണുമെന്നു കരുതുന്നു..
തൂലിക …
Thank you. Thoolika….
Superb??
Thank you
,ഉറപ്പായിട്ടും ശ്രദ്ധിക്കുന്നുന്നതാണ് ഹർഷാപ്പി.
ടൈപ്പിംഗ് ഇഷ്യൂ sugest ചയ്തില്ല. ഒന്ന് നോക്കൂ pls
വ്യളി കുട്ടാ
ഒരു ചൂടോടെ എഴുതുമ്പോ പലപ്പോഴും ഒന്നുകൂടെ വായിച്ചു എഡിറ്റു ചെയ്യാന്‍ ഉള്ള മന്‍സുണ്ടാകില്ല , അതാണ് അക്ഷരതെറ്റുകളുടെ കാരണം , എനികും അത് തന്നെ ആണ് പ്രശനം , അതുകൊണ്ടല്ലേ ഇപ്പോ ഞാന്‍ വായിച്ചു തെറ്റുകള് തിരുത്തി ഇവിടെ ഇടുന്നത്.
എന്റെ അഭിപ്രായത്തില്‍ ഓരോ അഞ്ചോ പത്തോ പേജുകള്‍ എഴുതി ആദ്യ എഡിത് ചെയ്യുന്നതാണ് നല്ലത് , അപ്പോള്‍ കൂടിച്ചേര്‍ക്കലുകള്‍ക്കു0 ഒഴിവാക്കലുകളുക്കു0 സ്കോപ് കൂടും
അതിനു ശേഷം പിന്നെ , അവസാനം ഒന്നുകൂടെ വായിച്ചു അപ്പോ മന്‍സില്‍ തോന്നുന്ന കൂട്ടലോ കുറക്കലോ ഒക്കെ ചെയ്യാം ,,,,
പിന്നെ ….കഥ ഇപ്പോ പുതിയ മാനം തേടുന്നു.നിന്റെ സ്റ്റൈല്‍ എനിക് നല്ലപോലെ ഇഷ്ടമായി ഇടയില്‍ കരിന്തന്ദനും ആഭിചാരങ്ങളും ഹൊററും ഒക്കെ കൂടെ ആയി നല്ലൊരു വായന വിരുന്ന് തന്നെ ആണ് ,,,, പ്രത്യേകിച്ചു എടുത്ത് പറയേണ്ടത് കണ്ടെന്റ് തന്നെ ആണ് ,,,, വായിക്കാന്‍ ഉള്ള സാധനങ്ങള്‍ നല്ലപോലെ ഉണ്ട് ,
ഞാനും ഗൂഗിള്‍ ഇന്‍പുട്ട് ടൂള്‍ തന്നെ ആണ് ഉപയോഗിക്കുന്നത് ,,,
വായനക്കാരന്‍ എന്ന സഹോ എന്നിക്ക് പറഞ്ഞു തന്ന ഒരു ഉപദേശം “എപ്പോളും കഥയുടെ അടിസ്ഥനങ്ങളായ തൂണുകള്‍ക്കൂ ബലം ഉണ്ടാകണം എന്നാണ് ” ഒരു അഞ്ചോആറോ ചാപ്റ്റര്‍ ആകുമ്പോ കുറേകൂടി കഥയും മുന്നോട്ട് പോകും എന്നു തന്നെ കരുത്തുന്നു ,,,,,
ഞാന്‍ പറഞ്ഞത് മറക്കണ്ട
ഒരുപാട് ബോള്‍ഡുകള്‍ ചെയ്യരുത്
നിറം മാത്രം മാറ്റുക ആവശ്യമെങ്കില്‍ മാത്രം
നീലയുടെ വകഭേദങ്ങള്‍ ആണ് നല്ലത് കണ്ണിന് സൂതിങ് എഫ്ഫക്ട് കിട്ടും
കത്തുന്ന കളറുകള്‍ ഒരിയ്ക്കലും കൊടുക്കരുത് ചുവപ്പ് ഓറഞ്ഞു ഒക്കെ
ബ്ലാക്കിഷ് റെഡ് വല്‍രെ കുറച്ചു ഉപയോഗികാം ,,,,
ഇതൊക്കെ കേട്ടാൽ പിന്നെ എങ്ങനെയാ എഴുതാതെ ഇരിക്കുന്നത്. ഹർഷാപ്പി..
മേൽ പറഞ്ഞ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്നത് ആയിരിക്കും ഡിയർ ബ്രോ.
ഉപദേശങ്ങൾക്കും അഭിപ്രായങ്ങൾക്കും ഒത്തിരി നന്ദി നൻപാ…
ഡ്രാഗൺ
Da muthmanieee powli aayittind. Aa valayilum soochippichirikkunnath kannanem devoonem aayrkkum lle…
നമുക്ക് നോക്കാം dare devil…… thank u very much…..
ഡ്രാഗൺ ബ്രോ????
നന്നായിട്ടുണ്ട് ഇഷ്ട്ടായിട്ടോ ഈ partum
നന്ദി – ഒരായിരം നന്ദി
കരിന്തണ്ടനെ വായിൽ സ്വർണ്ണം ഉരുക്കി ഒഴിച്ച് കൊല്ലുകയാണ് ചെയ്തത്?
സംഭവം ഒരുപാട് ആക്സിഡന്റ് ഒക്കെ ഉണ്ടായപ്പൊഴ അവിടെ ആവാഹിച്ചെ ന്ന് കേട്ടിട്ടുണ്ട്…ഉള്ളതാണോ ചേട്ടായി??
ശെരിക്കും ഞാനും വായിച്ചും കേട്ടറിഞ്ഞും മാത്രമേ അറിവ് മാത്രമാണുള്ളത് കരിന്തണ്ടനെ കുറിച്ച്. വെടി വെച്ച് കൊന്നു എന്നാണ് എന്റെ അറിവ് അല്ലെങ്കിൽ ഞാൻ വായിച്ചു കിട്ടിയ അറിവ്. എന്തായാലും പുള്ളിയുടെ പേരിൽ ഒരു അമ്പലം ഇപ്പോഴും അവിടെ ഉണ്ട്.
ശെരിക്കും ഞാനും വായിച്ചും കേട്ടറിഞ്ഞും മാത്രമേ അറിവ് മാത്രമാണുള്ളത് കരിന്തണ്ടനെ കുറിച്ച്. വെടി വെച്ച് കൊന്നു എന്നാണ് എന്റെ അറിവ് അല്ലെങ്കിൽ ഞാൻ വായിച്ചു കിട്ടിയ അറിവ്. എന്തായാലും പുള്ളിയുടെ പേരിൽ ഒരു അമ്പലം ഇപ്പോഴും അവിടെ ഉണ്ട്.
ഞാൻ വയനാട്ടുകാരനാണ്…. കരിന്തണ്ടനെ ആവാഹിച്ച് തളച്ച ചങ്ങല മരം ചുരത്തിന് തൊട്ടു മുമ്പായി ഇപ്പോഴും ഉണ്ട്….
ചുരം ഉണ്ടാക്കിയാൽ പൊന്നും പണ്ടങ്ങളും നൽകാമെന്ന് പറയുകയും ഉണ്ടാക്കിക്കഴിഞ്ഞപ്പോൾ വായിൽ പൊന്നുരുക്കിയൊഴിച്ച് കൊന്നു…ശേഷം അവിടെ അപകട മരണങ്ങൾ സ്ഥിരമായപ്പോൾ ആവാഹിച്ച് ചങ്ങലയിൽ തളച്ചു എന്നാണ് കഥ ..?
ആഹ്…അതാണ് ഞാനും കേട്ടെ ??
സൂപ്പർ കഥ ബ്രോ ഇഷ്ടമായി ഒരു ഹൊറർ ആൻഡ് ത്രില്ലിംഗ് മൂഡ് സൂപ്പർ തീം ഇങ്ങനെ ഉള്ള കഥകൾ വേറെ ലെവൽ ആണ് ബ്രോ… കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ❤️❤️❤️❤️❤️❤️?
Thank you bro…..
ആമുഖത്തിൽ പേര് കണ്ട് കണ്ണ് നിറഞ്ഞ le ഞാൻ???
Anyway..വായിച്ചിട്ട് വരാട്ടോ ചേട്ടായി??
ചേട്ടായി….സംഭവം കിടുക്കി ട്ടോ…ഒരു. Horror–fiction. പോലെ ഉണ്ട്..
സംഭവം ഏതാണ്ട് ഹർഷേട്ടന്റെ അപരാചിതൻ മോഡൽ ആവുന്നുണ്ട്???
പെട്ടെന്ന് അടുത്ത ഭാഗവുമായി എത്തും എന്ന പ്രതീക്ഷയോടെ
Rambo
ഇങ്ങനെ കട്ട സപ്പോർട്ട് നിങ്ങൾ കൂടെയുള്ള പിന്നെ എങ്ങനെ വരാതിരിക്കനാ…..
❤️❤️❤️❤️❤️
ഞാനും മുത്തേ
ഗഡിയെ ?????
????
താങ്ക്സ് മുത്തേ
Dragaaa nee aalu pulii aataa , nee harshappi de student aayaa, sanskrit , athu pole kidilan theme ,oro part kazhiyumpolum writting skill nte graph uyarnna varunnath, chila edathu spelling mistakes , athu pole devu nu pakaram dev aayit undu, over all its amazing one bro , keep going….
ഉറപ്പായിട്ടും തിരുത്തുന്നത് ആയിരിക്കും ബ്രോ…. ഹർഷബി നമ്മുടെ സ്വന്തം ആളല്ലേ…
കിടിലം,,, ??
ഓരോ പാർട്ട് കഴിയുമ്പോഴും കഥ കൂടുതൽ ത്രില്ലിംഗ് ആവുന്നു..
കാത്തിരിക്കുന്നു..
Thank you gokul
നന്നിട്ടുണ്ട്… ഓരോ ഭാഗങ്ങൾ കഴിയുംതോറും ആകാംക്ഷ വല്ലാതെ അങ് കൂടുന്നു.അടുത്ത ഭാഗം വേഗം പോന്നോട്ടെ…
നന്ദി ബ്രോ …….തീർച്ചയായും ശ്രമിക്കുന്നത് ആയിരിക്കും
വിമർശനങ്ങൾക്കും അപ്രിപ്രൈങ്ങൾക്കും വളരെഏറെ കടപ്പെട്ടിരിക്കുന്നു
ഡ്രാഗൺ
ഇപ്പോഴാണ് കഥ വേറെ തലത്തിലേക്ക് പോയത്. Aparaajithanu ശേഷം മിത്തുകളും ഫാന്റസിയും ചേർത്തുള്ള പുതിയ രീതികൾ അടിപൊളിയായി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
നന്ദി ബ്രോ …….
വിമർശനങ്ങൾക്കും അഭിപ്രായങ്ങൾക്കും വളരെഏറെ കടപ്പെട്ടിരിക്കുന്നു
ഡ്രാഗൺ
Keep going…pranayam koode vannathodey kadha intresting aavunnd
നന്ദി ബ്രോ …….പ്രണയം ഇല്ലാതൊരു കളിയുണ്ടോ ,ഏതുതരം ഫീലിങ്ങും അതിന്റെ ഏറ്റവും നല്ലരീതിയിൽ അവതരിപ്പിച്ചു ഫലിപ്പിക്കാൻ പ്രണയത്തെ കഴിഞ്ഞേ വേറൊരു ഫീലിംഗ് ഉള്ളു.
വിമർശനങ്ങൾക്കും അഭിപ്രായങ്ങൾക്കും വളരെഏറെ കടപ്പെട്ടിരിക്കുന്നു
ഡ്രാഗൺ
Vannu alea vayichit abhiprayam parayatto…
ivide come on
Dragaaa nee aalu pulii aataa , nee harshappi de student aayaa, sanskrit , athu pole kidilan theme ,oro part kazhiyumpolum writting skill nte graph uyarnna varunnath, chila edathu spelling mistakes , athu pole devu nu pakaram dev aayit undu, over all its amazing one bro , keep going….
നന്നായിട്ടുണ്ട് ബ്രോ ?, അപരാജിതന് ശേഷം വളരെ ഇഷ്ടത്തോടെ വായിച്ച ഹൊറർ ഫിക്ഷൻ സ്റ്റോറിയാണിത്, ചില സ്ഥലങ്ങളിൽ അക്ഷരത്തെറ്റുകൾ വരുന്നുണ്ട് അതൊന്ന് ശ്രദ്ധിക്കണം, അടുത്ത പാർട്ടുമായി പെട്ടെന്ന് വരണം ?
ശരിയാക്കാൻ ശ്രമിക്കുന്നുണ്ട് ബ്രോ,എഴുതി വരുമ്പോൾ വരുന്ന തെറ്റുകൾ കണ്ടുപിടിക്കുന്നതൊക്കെ അപ്പോൾ തന്നെ ശരിയാക്കുന്നുണ്ട്. ഇനിയും ശ്രമിച്ചു മാക്സിമം തെറ്റുകൾ ഇല്ലാതെ നിങളുടെ മുന്നിൽ വരുന്നതായിരിക്കും
– വളരെ നന്ദി അഭിപ്രായം പറഞ്ഞതിന് – ഈ ഒരു വാക്കാണ് വേണ്ടത്
ഡ്രാഗൺ
സപ്പോർട്ട് വളരെ കുറവാണെന്ന് അറിയാം ബ്രോ, ധൈര്യമായി മുന്നോട്ട് പോവുക കൂടെ ഉണ്ടാകും
രാത്രി വായിച്ചു കമന്റ് ചെയ്യാം..
ok i am Waiting ……………….
oru openian kittanamallo Harshan bahi – our suggetion enganeya onnu contact cheyyuka
nammlu ivide unallo pinne enthaa ,,,
enik onnoode onnu vayikkanam ee katha
karanam otta iruppil onnoode onnu vayichal enthelu manasil thonnunnathu pankuvekkan sadhikkum ,,,,
മലയാളം എഴുതുന്നതിന്റെ കുറച്ചു ബുദ്ധിമുട്ടു തോന്നുന്നു- നിങ്ങൾ ഏതെങ്കിലും ആപ്പ് ഉപയോഗിക്കാനോ ചെയ്യാറ്-
Google എഴുത്ത് ഉപകരണങ്ങൾ ആണ് ഞാൻ ഉപയോഗിക്കുന്നത് – വേറെ ഏതെങ്കിലും ആപ്പ് ഉണ്ടോ
കുറച്ചു കൂടെ നല്ലരീതിയിൽ പേജ് കൂട്ടി എഴുതണം എന്ന് ആഹ്രഹം ഉണ്ട് – പക്ഷെ ഇപ്പൊ കുറച്ചു ബുദ്ധിമുട്ടു ആണ്.
ഡ്രാഗൺ
vyali kuttaa
idakku njan onnu pejukal marchirunnu
vakukalude colour selection onnu shraddhikkanm
karanam colooru matrham change cheyyuka athu bold aakkanda
athupole blue related aaya colourukal kodukkuka
red orange ozhivakkiyaal nallathu
tension undakunnidathu meroono karup kalarnna redo aakaa ennalum
katthunna colour ozhivakkunnathu aanu nallathu