TENET – THE FIRST FALL OF A MAN [Teetotaller] 78

ബാഗിനുള്ളിൽ കയ്യിട്ട് ഞാൻ ആ വസ്തു എടുത്തു ….. അതിലേക്ക് തന്നെ ഉറ്റു നോക്കി …….… അതേ………… സമയം അടുത്തിരിക്കുന്നു…………പുറത്തു നോക്കി ഒന്നുകൂടി ഉറപ്പ് വരുത്തി…….ആ വസ്തു തിരിക്കെ ബാഗിനുള്ളിൽ തന്നെ വെച്ചു …..ബാഗ് പഴയ പോലെ മുറുക്കി പിടിച്ചു ……. ഞാൻ ഒന്നു കൂടി അയാളെ നോക്കി …… അയാളിൽ നിന്നും ഒരു പ്രതികരണവും ഇല്ല……

 

പെട്ടന്നാണ് ആ ശബ്ദം കേട്ടത് …… അതേ അതു തന്നെ………. താൻ കാത്തിരുന്നത്…….… ബാഗ് മുറുക്കി പിടിച്ച് ഞാൻ ഒന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു……. എന്റെ അടുത്തിരുന്ന ആൾ നേരിയ അലസ്യത്തോടെ എന്നെ നോക്കി……..….എന്റെ മുന്നിൽ നിന്നിരുന്ന രണ്ടു പേരുടെ കണ്ണിൽ ഞാൻ ഒരു പ്രതീക്ഷയുടെ തിളക്കം കണ്ടു……… ഒന്നു ദീർഘ നിശ്വാസം എടുത്ത് ഇരുവരെയും വകഞ്ഞുമാറ്റി ബാഗും എടുത്തു , തിരിഞ്ഞു നിന്ന അയാൾക്കു നേരെ നടനടുത്തു……..

 

ഇത്തിരി വെപ്രാളത്തോടെ ഞാൻ അയാളുടെ തൊളിൽ ബാഗ് വെച്ചു തട്ടി…….. ആ ആചാനബാഹു , അയാൾ എന്റെ നേരെ തിരിഞ്ഞു ……. ആ കണ്ണിൽ ഞാൻ ഒരു സംഭ്രമം കണ്ടു …… കുറ്റം പിടിക്കപെട്ട ഒരു കുറ്റവാളിയുടെ മുഖം …..ഞാൻ ആ മുഖത്തേക്ക് ഉറ്റു നോക്കി ….. നേരത്തെ അയാളിൽ കണ്ട ആ വിജയ ചിരി ഇപ്പോൾ എന്റെ ഉള്ളിൽ ആയിരുന്നു…….അയാൾ എന്നെ ഒന്നു ഇരുത്തി നോക്കിക്കൊണ്ട് മൊഴിഞ്ഞു…..

 

എന്താ മോനെ ….??

 

….

 

ചേട്ടാ ബാക്കി ………..

 

തല ചൊരിഞ്ഞു കൊണ്ട് അയാൾ മറുപടി തന്നു….

ആയോ അത് ഞാൻ അങ്ങു മറന്നു…… 75 അല്ലയോ ……….??

 

നിഷ്കളങ്കത്തോടെ ഞാൻ ഉത്തരം കൊടുത്തു

അതേ ചേട്ടാ ……

28 Comments

  1. Valare nannayittund bro ???????
    Super aayittund ???????????

  2. ജീവിതത്തിലെ സുന്ദരമായ ഒരു കാലഘട്ടം ഓർമിപ്പിച്ചു ????
    എനിക്കും ഇതുപോലെ ഒരിക്കൽ ടെൻഷൻ അടിക്കേണ്ടി വന്നിട്ടുണ്ട് ?
    ആ വരികൾ അന്നത്തെ എന്റെ ടെൻഷൻ ഓർമിപ്പിച്ചു… പക്ഷെ ഇപ്പോൾ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു ആ പഴയ പന്ത്രണ്ട് വയസ്സുകാരൻ ചെക്കൻ ഏറ്റെടുത്ത ആ കടമ്പ, ഒരു ബാലി കേറാ മലയായ ഒറ്റയ്ക്കുള്ള ആദ്യ ബസ് യാത്ര ☺️☺️☺️
    നല്ല എഴുത്ത് സഹോ ???
    സ്നേഹത്തോടെ
    ആർവി

    1. താങ്ക്സ് ??????

  3. ???? പൊളി ആണെല്ലോ….

    1. ????✌?✌?✌?✌?…..???????????

  4. ??????????……..

    കൊള്ളാം.. വളരെ നന്നായിട്ടുണ്ട്….

    ?????????????….

    1. അച്ചൂസ്????…..താങ്ക്സ്…??????

  5. കൈലാസനാഥൻ

    നിസ്സാരമെന്ന് തോന്നാമെങ്കിലും പലർക്കും അനുഭവപ്പെട്ടിട്ടുള്ള സംഭവം തന്നെയാണ് പക്ഷേ എന്റെ അനുഭവം 20 രൂപയുടെ ബാക്കി വാങ്ങാൻ മറന്നിട്ട് 15 കിലോമീറ്റർ ദൂരം തിരിച്ചു നടക്കേണ്ട അവസ്ഥ അതും പതിനാലാം വയസ്സിൽ . അതു മാത്രമോ തിരികെയെത്താൻ വൈകിയതിലും മറവിയുടേയും പണത്തിന്റെ വില അറിയാന്നതിന്റേയും പാപഭാരം പേരവടിയാൽ അച്ഛൻ തീർത്തത് എല്ലാം ഓർത്തു പോയി. പഴയ കയ്പേറിയ ഒരു അനുഭവം ഓർമിപ്പിക്കാൻ ഇടയാക്കിയതിൽ സങ്കടം ഇല്ല ജീവിത വിജയത്തിന് ഇത്തരം ചെറിയ അനുഭവങ്ങൾ മുതൽ കൂട്ടായി. ഭാവുകങ്ങൾ

    1. ഒരു രൂപ ആയാൽ പോലും അതിനു അതിന്റെതായ മൂല്യം ഇല്ലേ ……?????????

  6. കൊള്ളാ ട്ടോ… നന്നായിട്ടുണ്ട് .!?❣️

    ബസ്സിലോക്കെ കേറിയിട്ട് ഒരു ഒന്ന് ഒന്നര കൊല്ലം ആയിക്കാണും. ഈ situation ഒന്നും എനിക്ക് അത്ര പ്രശ്നമായിരുന്നില്ല. Concession charge കൊടുക്കുമ്പോഴും ബസ്സ് സ്റ്റോപ്പിൽ നിർത്തുമോ എന്നോർത്തും ആയിരുന്നു എനിക്ക് കൂടുതലും tension. ആ.. അതൊക്കെ ഒരു കാലം…!?

    നല്ല കഥകളുമായി വീണ്ടു വരിക..

    ഒത്തി സ്നേഹം…!❤️❤️❤️❤️❤️

    1. ഓരോരുത്തരുടെയും ഓരോതരം അനുഭവം അല്ലെ ….. ഇത് just ഒരു ട്രൈ ……????

  7. കയ്യില്‍ ചില്ലറ വെച്ചിട്ട് 100 rs koduthathalle.. കുറച്ചു ടെന്‍ഷന്‍ ഒക്കെ അനുഭവിക്കണം…
    പിന്നെ ബാക്കി വാങ്ങാന്‍ കാണിച്ച ആ ധൈര്യം അഭിനന്ദനീയമാണ്..??????

    1. ഒരു കൈയബദ്ധം ?????…..വരും തലമുറകെങ്കിലും ഈ അനുഭവം ഉണ്ടാവാതിരിക്കട്ടെ???????

      ????

  8. ശോ.. ശരിയാണ് വല്ലാത്ത അവസ്ഥ തന്നെ

    1. ഒരു മനുഷ്യൻ ജീവിതത്തിൽ എന്തെല്ലാം പ്രതിസന്ധികളാലെ തരണം ചെയേണ്ടത് ???……???

      ???????

  9. ഹഹഹഹ…..

    ആ ബാക്കി വാങ്ങാൻ മറന്നു പോയാൽ ulla അവസ്ഥ ഒന്ന് ആലോചിച്ചേ…. പിന്നേ രണ്ടൂസം orangoola

    1. ??? tension…. tension …..??????

  10. ??????

    1. ?????????

  11. നോളേട്ടൻ ??

    1. Simple…But powerful….Powerful ആണ് എങ്ങനെ ഞാൻ പറയുന്നത് മനസിലാവുന്നുണ്ടോ ….. ??

      ??????

  12. Sad to saw that
    But thanks for the happy end??

    1. സന്തോഷായിലെ അത് കേട്ടാ മതി????…..????

  13. ഹോ വല്ലാത്ത അവസ്ഥ തന്നെ ??.

    1. ഇപ്പൊ എല്ലാം ഒരു ഓർമ്മ മാത്രം ….???…???????

  14. ഭീകരം തന്നെ ബ്രോ. ഇങ്ങനെ ഒരവസ്ഥ ആർക്കും ഉണ്ടാവാതെ ഇരിക്കട്ടെ. ?

    1. ആർക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാവത്തെ ഇരിക്കാൻ വേണ്ടിയാണ് ഞാൻ ഈ അനുഭവം ഇവിടെ share ചെയ്തത് …..??????

Comments are closed.