TENET – THE FIRST FALL OF A MAN
Author : Teetotaller
( സുഹൃത്തുക്കളേ ഇത് ഞാൻ ഇവിടെ എഴുതുന്ന രണ്ടാമത്തെ കഥയാണ് ….. ആദ്യമേ പറയട്ടെ ഞാൻ ഒരു എഴുത്തുകാരൻ ഒന്നും അല്ല ….എന്തെലും കുറവുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം എന്നു അറിയിക്കുന്നു….എനിക്ക് ഉണ്ടായ ഞാൻ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു അനുവം ആണ് ഞാൻ ഇവിടെ പങ്കുവെക്കുന്നത്….. )
കയ്യിൽ ഉള്ള ബാഗ് ഞാൻ ഒന്നു കൂടി മുറുക്കി പിടിച്ചിരുന്നു……ഒന്നു ചുറ്റും നോക്കി….. അടുത്ത് ആരും തന്നെ ഇല്ല…….ചെറുതായി വിയർത്തിരിക്കുന്നു……ചെന്നിയിലൂടെ വിയർപ്പു തുള്ളികൾ ഒലിച്ചിറങ്ങി …..ഇടവിട്ട് വരുന്നു മന്ദമാരുദ്ധൻ ആ വിയർപ്പു തുള്ളികളേയും വഹിച്ചുകൊണ്ട് പിന്നോട്ട് പോയിക്കൊണ്ടിരുന്നു…….. അങ്ങു ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടു കൂടി ….. ആ സായാനത്തിൽ കൂടണയാൻ വ്യഗ്രത കാണിക്കുന്ന കുഞ്ഞു കിളികളെ പോലെ പലരും വന്നു പോയിക്കൊണ്ടിരുന്നു …… ചിലർ എന്നെ അസഹ്യതയോടെ നോക്കി ….. മറ്റുചിലരുടെ കണ്ണിൽ ഞാൻ കണ്ടത് ഇരയെ കിട്ടിയ വേട്ടമൃഗത്തിന്റെ വന്യത ആയിരുന്നു ….. പലരും എന്നെ തന്നെ നോക്കുന്നുണ്ട് ……സുനാമിക്ക് മുമ്പ് കടൽ ശാന്തമാവുന്നത് പോലെ ചുറ്റും തികഞ്ഞ നിശബ്ദത ……..
അതികം ആരെയും ഞാൻ ശ്രദ്ധിച്ചില്ല …… മൂക്കിന് തുമ്പിൽ ഊറി വന്ന വിയർപ്പു തുള്ളിയെ ഇടം കയ്യാൽ തുടച്ചു മാറ്റി …. എന്റെ ശ്രദ്ധ അയാളിൽ ആയിരുന്നു … അയാളിൽ മാത്രം ആയിരുന്നു …..അതേ അയാൾ തന്നെ ….. എന്റെ ലക്ഷ്യം……
ഇടക്കിടക്ക് ഞാൻ അയാളെ നിരീക്ഷിച്ചു ….. ആ തിരക്കിനിടയിലും എന്റെ കണ്മുന്നിൽ അയാൾ മാത്രം ആയിരുന്നു …..അയാളുടെ കയ്യിൽ ഒരു ബാഗ് മാത്രം ….. എന്നെ പോലെ തന്നെ അത് അപാടചൂഡം മുറുക്കി പിടിച്ചിരിക്കുന്നു…..ഒരു മഹാമേരു പോലെ അയാൾ അവിടെ തറഞ്ഞു നിന്നു ……ഇപ്പോഴും അയാളുടെ മുഖത്തു ഒരു പുഞ്ചിരിയുണ്ട് …. എന്തോ നേടിയ ഒരു വിജയിയുടെ പുഞ്ചിച്ചിരി ……. തൊട്ടടുത്ത് നിന്ന കുലീനയായ ഒരു സ്ത്രീയോട് അയാൾ ഇടക്ക് ഇടക്ക് എന്തോ സംസാരിക്കുന്നുണ്ടായിരുന്നു ….. ഇരുവരും പൊട്ടിചിരിക്കുന്നുണ്ട്….. ആ ചിരി എന്നിൽ ഒരേ സമയം വ്യഗ്രതയും വെപ്രാളവും അസഹിഷ്ണുതയും ഉണ്ടാക്കിക്കൊണ്ടിരുന്നു ……. വിയർപ്പു പൊടിഞ്ഞ നെറ്റി തടം ഇടത് തോളിൽ ഉരച്ചു തുടച്ചു …….എന്റെ സംഭ്രമം പുറത്തു കണിക്കാത്തിരിക്കാൻ ഞാൻ നന്നേ കഷ്ട്ടപെട്ടിരുന്നു…….
ഒരു തവണ അയാൾ എന്നെ കടന്നു പോയി ആ സമയം ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കൊരുത്തു…….ഇത്തവണ അയാൾ നിസംഗതയോടെ എന്നെ നോക്കി
…….ദൂരെ എന്നിലും വേഗത്തിൽ പിന്നോട്ട് പോയിക്കൊണ്ടിരുന്ന ധരണിയുടെ ജീവശ്വാസത്തിന്റെ വക്താക്കൾ കാറ്റിൽ ആടിയുലയുന്നുണ്ടായിരുന്നു…..
സമയം ആരെയും കാത്തു നില്ക്കാതെ കടന്നു പോയിക്കൊണ്ടിരുന്നു………നീണ്ട ഒന്നര മണിക്കൂർ …… ക്ഷീണത്തിന്റെ കണികകൾ കണ്ണിൽ വന്നു നിറഞ്ഞു …..കണ്ണുകൾ അടഞ്ഞു പോകുന്ന പോലെ……. പെട്ടന്നു തന്നെ മനസിൽ ഉൾതിരിഞ്ഞ ആ ചിന്ത ^അയാൾ ^ ……. അടഞ്ഞു പോയ കണ്ണുകൾ വലിച്ചു തുറന്നു നോക്കി …. ഇപ്പോഴും അയാൾ എന്റെ കൺമുന്നിൽ ഉണ്ട് ….. ആശ്വാസത്തോടെ ഞാൻ ഒരു ദീർഘനിശ്വാസം എടുത്തു…….
Valare nannayittund bro ???????
Super aayittund ???????????
???
ജീവിതത്തിലെ സുന്ദരമായ ഒരു കാലഘട്ടം ഓർമിപ്പിച്ചു ????
എനിക്കും ഇതുപോലെ ഒരിക്കൽ ടെൻഷൻ അടിക്കേണ്ടി വന്നിട്ടുണ്ട് ?
ആ വരികൾ അന്നത്തെ എന്റെ ടെൻഷൻ ഓർമിപ്പിച്ചു… പക്ഷെ ഇപ്പോൾ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു ആ പഴയ പന്ത്രണ്ട് വയസ്സുകാരൻ ചെക്കൻ ഏറ്റെടുത്ത ആ കടമ്പ, ഒരു ബാലി കേറാ മലയായ ഒറ്റയ്ക്കുള്ള ആദ്യ ബസ് യാത്ര ☺️☺️☺️
നല്ല എഴുത്ത് സഹോ ???
സ്നേഹത്തോടെ
ആർവി
താങ്ക്സ് ??????
???? പൊളി ആണെല്ലോ….
????✌?✌?✌?✌?…..???????????
??????????……..
കൊള്ളാം.. വളരെ നന്നായിട്ടുണ്ട്….
?????????????….
അച്ചൂസ്????…..താങ്ക്സ്…??????
നിസ്സാരമെന്ന് തോന്നാമെങ്കിലും പലർക്കും അനുഭവപ്പെട്ടിട്ടുള്ള സംഭവം തന്നെയാണ് പക്ഷേ എന്റെ അനുഭവം 20 രൂപയുടെ ബാക്കി വാങ്ങാൻ മറന്നിട്ട് 15 കിലോമീറ്റർ ദൂരം തിരിച്ചു നടക്കേണ്ട അവസ്ഥ അതും പതിനാലാം വയസ്സിൽ . അതു മാത്രമോ തിരികെയെത്താൻ വൈകിയതിലും മറവിയുടേയും പണത്തിന്റെ വില അറിയാന്നതിന്റേയും പാപഭാരം പേരവടിയാൽ അച്ഛൻ തീർത്തത് എല്ലാം ഓർത്തു പോയി. പഴയ കയ്പേറിയ ഒരു അനുഭവം ഓർമിപ്പിക്കാൻ ഇടയാക്കിയതിൽ സങ്കടം ഇല്ല ജീവിത വിജയത്തിന് ഇത്തരം ചെറിയ അനുഭവങ്ങൾ മുതൽ കൂട്ടായി. ഭാവുകങ്ങൾ
ഒരു രൂപ ആയാൽ പോലും അതിനു അതിന്റെതായ മൂല്യം ഇല്ലേ ……?????????
കൊള്ളാ ട്ടോ… നന്നായിട്ടുണ്ട് .!?❣️
ബസ്സിലോക്കെ കേറിയിട്ട് ഒരു ഒന്ന് ഒന്നര കൊല്ലം ആയിക്കാണും. ഈ situation ഒന്നും എനിക്ക് അത്ര പ്രശ്നമായിരുന്നില്ല. Concession charge കൊടുക്കുമ്പോഴും ബസ്സ് സ്റ്റോപ്പിൽ നിർത്തുമോ എന്നോർത്തും ആയിരുന്നു എനിക്ക് കൂടുതലും tension. ആ.. അതൊക്കെ ഒരു കാലം…!?
നല്ല കഥകളുമായി വീണ്ടു വരിക..
ഒത്തി സ്നേഹം…!❤️❤️❤️❤️❤️
ഓരോരുത്തരുടെയും ഓരോതരം അനുഭവം അല്ലെ ….. ഇത് just ഒരു ട്രൈ ……????
കയ്യില്‍ ചില്ലറ വെച്ചിട്ട് 100 rs koduthathalle.. കുറച്ചു ടെന്‍ഷന്‍ ഒക്കെ അനുഭവിക്കണം…
പിന്നെ ബാക്കി വാങ്ങാന്‍ കാണിച്ച ആ ധൈര്യം അഭിനന്ദനീയമാണ്..??????
ഒരു കൈയബദ്ധം ?????…..വരും തലമുറകെങ്കിലും ഈ അനുഭവം ഉണ്ടാവാതിരിക്കട്ടെ???????
????
ശോ.. ശരിയാണ് വല്ലാത്ത അവസ്ഥ തന്നെ
ഒരു മനുഷ്യൻ ജീവിതത്തിൽ എന്തെല്ലാം പ്രതിസന്ധികളാലെ തരണം ചെയേണ്ടത് ???……???
???????
ഹഹഹഹ…..
ആ ബാക്കി വാങ്ങാൻ മറന്നു പോയാൽ ulla അവസ്ഥ ഒന്ന് ആലോചിച്ചേ…. പിന്നേ രണ്ടൂസം orangoola
??? tension…. tension …..??????
??????
?????????
നോളേട്ടൻ ??
Simple…But powerful….Powerful ആണ് എങ്ങനെ ഞാൻ പറയുന്നത് മനസിലാവുന്നുണ്ടോ ….. ??
??????
Sad to saw that
But thanks for the happy end??
സന്തോഷായിലെ അത് കേട്ടാ മതി????…..????
ഹോ വല്ലാത്ത അവസ്ഥ തന്നെ ??.
ഇപ്പൊ എല്ലാം ഒരു ഓർമ്മ മാത്രം ….???…???????
ഭീകരം തന്നെ ബ്രോ. ഇങ്ങനെ ഒരവസ്ഥ ആർക്കും ഉണ്ടാവാതെ ഇരിക്കട്ടെ. ?
ആർക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാവത്തെ ഇരിക്കാൻ വേണ്ടിയാണ് ഞാൻ ഈ അനുഭവം ഇവിടെ share ചെയ്തത് …..??????