വരമ്പ് Author : Bhami “ഇരുട്ടു മുള പൊട്ടിയ നേരം വരമ്പു വഴി ആരോ വരണിണ്ടല്ലോ മൂപ്പാ …. “ ദക്ഷൻ കൈയിലുരുന്ന ഓല ചൂട്ട് ഒന്നൂടെ വീശി കൈകൾ നെറ്റിയിൽ തിരുകി വരമ്പിലേക്ക് ഒന്നുടെ മണങ്ങി നോക്കി. “ഒരു ചെക്കനാണല്ലോ …. ? ആളടുത്തെത്തിയപ്പോൾ പരിചിതമായ മുഖം കണ്ട പോലെ അയാളുടെ ഭാവത്തിനൊരു തെളിച്ചം വന്നു. ” നീ അക്കരെലെ പാർവതി കുട്ടിടെ മോനല്ലെ …. എന്താ ഡാ … ഈ അന്തിയും […]