വരമ്പ്[Bhami] 60

പാതി വെന്ത ശ്വാസത്തിൽ അവൻ മന്ത്രിച്ചു

“മൂപ്പൻ … “

കറുത്ത വസ്ത്രം ധരിച്ച് ,കഴുത്തിൽ രുദ്രാക്ഷം,
കമ്പകത്തിന്റെ കമ്പ് പിടിച്ചു  നെഞ്ചിലോളം വീണു കിടക്കുന്ന  വെള്ള താടി ഉഴിഞ്ഞ് അയാൾ സ്ഥിതിഗതികൾ വീക്ഷിക്കുകയാണ്.

“ഇവന്റെ അമ്മയ്ക്ക് സൂക്കേട്…. അങ്ങ് അവിടം വരെ …. പോണംന്ന്…”

ദക്ഷൻ കാര്യങ്ങൾ വിശദീകരിച്ചു.

“എന്നാൽ ഇന്നത്തെ രാത്രി അത്ര രസല്ലാന്ന് ഞാൻ ഇവനോടു പറയാ …”

ദക്ഷൻ അവന്റെ നേർക്ക് അജ്ജ്യാപിച്ചു….

“വേഗം പോയിക്കോ…”

“ദക്ഷാ….. ”
ദക്ഷൻ ഞ്ഞെട്ടി തരിച്ചു.

അതുവരെ കാര്യങ്ങൾ വീക്ഷിച്ച മൂപ്പന്റ ആ ഒരു വിളിയിൽ ദക്ഷന്റെ ഗർവ് അലിഞ്ഞു പോയി.

മൂപ്പന്റെ രോക്ഷം കണ്ണുകളിൽ കണ്ട ദക്ഷൻ പതിയെ ഉള്ളിലേക്ക് വലിഞ്ഞു.

മൂപ്പൻ കുട്ടിയുടെ അരികിലേക്ക് വന്നു.

“എന്താ നിന്റെ പേര് ? “

“കുഞ്ഞൂട്ടൻ ” അവൻ ഇടറിയ സ്വരത്തിൽ പറഞ്ഞാപ്പിച്ചു.

അവന്റെ കണ്ണുകളിലേക്കു തന്നെ അയാൾ നോക്കി നിന്നു. മനസിൽ ബാധിച്ച രോക്ഷം പതിയെ കെട്ടടങ്ങുന്ന പോലെ മൂപ്പനു തോന്നി.

ദാക്ഷാ… നീ ഇവനൊരു കമ്പിളി കൊട്ക്ക് … ആ വൈദ്യപ്പെട്ടി ഇങ്ങെടുത്തോ കൂടെ ഈ റാന്തലും.

മൂപ്പൻ  അകത്തു നോക്കി കൽപ്പിച്ചു.

ദക്ഷൻ സാമഗ്രികളുമായി കോലയിലെത്തി.

“ഇന്ന് ഇപ്പം തന്നെ പോണോ മൂപ്പാ….”
മടിച്ചു മടിച്ചു ദക്ഷൻ പറഞ്ഞു.

Updated: February 16, 2021 — 8:25 pm

30 Comments

  1. ഭാമി…

    നല്ല എഴുത്ത് നന്നായിരുന്നു…

    തുടർന്നും എഴുതുക…

    ♥️♥️♥️♥️♥️♥️♥️

  2. അടിപൊളി കഥ ? ഇനിയും പുതിയ കഥകളും ആയി വരൂ

    ♥️♥️♥️

  3. ഒരുപാടിഷ്ടമായി.?

  4. ഈ കഥ കുറച്ചുകൂടെ വിപുലമാക്കി എഴുതാന്‍ അവസരമുള്ള ഒരു തീം ആയിരുന്നു.
    നല്ല അവതരണം
    അക്ഷരതെറ്റുകള്‍ എഡിറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും

  5. ഞാൻ ആദ്യമായിട്ടാണ് ഈ ഫ്ലാറ്റ് ഫോമിൽ രചന പ്രസിദ്ധികരിച്ചത്. ഒരു പരീക്ഷണാടിസ്ഥാനത്തിൽ ശ്രമിച്ചതാണ് .തീർച്ചയായും മാറ്റങ്ങൾ വരുത്താൻ ശ്രമിക്കും. ഈ സപ്പോർട്ട് തുടർന്നും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.?

  6. ഭാമി,
    എഴുത്തും, ശൈലിയും അതി ഗംഭീരം പക്ഷെ കഥ ഒരു അപൂർണമായി പോയോ എന്നൊരു സംശയം, എന്തോ എവിടെയോ ഒരു മിസ്സിംഗ്‌.
    വായിക്കാൻ ഇമ്പമുണ്ടായിരുന്നു.
    പുതിയ എഴുത്തുമായി വരിക… ആശംസകൾ…

    1. ഞാൻ ആദ്യമായിട്ടാണ് ഈ ഫ്ലാറ്റ് ഫോമിൽ രചന പ്രസിദ്ധികരിച്ചത്. ഒരു പരീക്ഷണാടിസ്ഥാനത്തിൽ ശ്രമിച്ചതാണ് .തീർച്ചയായും മാറ്റങ്ങൾ വരുത്താൻ ശ്രമിക്കും. ഈ സപ്പോർട്ട് തുടർന്നും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.?

      1. നല്ല എഴുത്തിനെ ഇഷ്ടമുള്ളവർ ധാരാളം ഉണ്ട് ഇവിടെ, അവർ നിർ ലോഭം പിന്തുണയ്ക്കും.
        മറ്റുള്ളവരുടെ കഥകൾ കൂടി വായിച്ച് സപ്പോർട്ട് ചെയുക, നമ്മളും കൂടി അവർക്ക് സപ്പോർട് കൊടുത്താൽ അല്ലേ തിരിച്ചു കിട്ടു…

  7. മന്നാഡിയാർ

    ???

  8. നല്ല എഴുത്ത്….നല്ല കഥ….
    ഇനിയും ഇതുപോലുള്ള നല്ല കഥകളുമായി വരിക.,.,
    സ്നേഹപൂർവ്വം.,.,
    തമ്പുരാൻ.,.
    ??

    1. ഒരുപാട് നന്ദി.ഒട്ടും പ്രതീക്ഷിച്ചതല്ല സപ്പോർട്ട് ഉണ്ടാവുമെന്ന്…. തുടർന്നും പ്രതീക്ഷിക്കുന്നു ?

      1. തീർച്ചയായും സപ്പോർട്ട് ഉണ്ടാകും….
        ഒഴിവു സമയം പരിമിതമാണ്…
        കഥ വായിച്ചാൽ ലൈക്.. കമന്റ് ഉറപ്പാണ്…✌️✌️

  9. എഴുത്ത് കൊള്ളാം പക്ഷെ എന്തൊക്കെയോ മിസ്സിംഗ്‌ ആണെന്ന് തോന്നി… എത്ര ചെറുതായാലും കഥ എന്താണെന്ന് പൂർണ്ണമായി മനസിലാവുന്ന ഒരു വരി ഇല്ലെങ്കിൽ കഥ അപൂർണ്ണമാവും…

    Anyway nice try… Keep writing ❤❤

    1. ഒരുപാട് നന്ദിയുണ്ട്. സപ്പോർട്ട് തരുന്നതിൽ. കൂടാതെ തെറ്റുകൾ തിരുത്താൻ ഒപ്പം നിൽക്കുന്നതിൽ ?

  10. ദേവദേവൻ

    നന്നായിട്ടുണ്ട്. ❤️❤️❤️

  11. ????

  12. വായിച്ചു..??

  13. ? ആരാധകൻ ?

    ?

Comments are closed.